കോട്ടയം മെഡിക്കൽ കോളേജ് ബൈപ്പാസ് റോഡിൽ ചുങ്കം പാലത്തിന് സമീപം നിന്ന വർഷങ്ങൾ പഴക്കമുള്ള തണൽ മരം കടപുഴകി വീണപ്പോൾ
കോട്ടയം മെഡിക്കൽ കോളേജ് ബൈപ്പാസ് റോഡിൽ ചുങ്കം പാലത്തിന് സമീപം നിന്ന വർഷങ്ങൾ പഴക്കമുള്ള തണൽ മരം കടപുഴകി വീണപ്പോൾ
കോട്ടയം മെഡിക്കൽ കോളേജ് ബൈപ്പാസ്  റോഡിൽ ചുങ്കം പാലത്തിന് സമീപം നിന്ന വർഷങ്ങൾ പഴക്കമുള്ള തണൽ മരം കടപുഴകി വീണപ്പോൾ
ജനറൽ ആശുപത്രിക്ക് മുന്നിലൂടെ പ്ളാസ്റ്റിക് ചാക്ക് കെട്ടുമായി നടന്ന് നീങ്ങുന്ന വൃദ്ധൻ. പിറകിലായി സ്വഛ് ഭാരത് പരസ്യത്തിന്റെ ഭാഗമായി മതിലിൽ വരച്ച ഗാന്ധിയുടെ ചിത്രവും കാണാം
ചാറ്റൽ മഴയിൽ വാഹനങ്ങൾക്കിടയിലൂടെ മൊബൈലിൽ സംസാരിച്ച് അപകടകരമായി നടന്ന് നീങ്ങുന്ന യുവതി
സിപിഐ കോട്ടയം മണ്ഡലം സമ്മേളനം ദേശീയ എക്സിക്യുട്ടീവംഗം കെ.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കേരള സ്റ്റേറ്റ് അമച്വർ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നവർ
സ്വാമി വല്ലഭ തീർത്ഥയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് രവിപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്ന് തിരുമല ദേവസ്വം ക്ഷേത്രത്തിലേക്ക് നടന്ന നഗര സങ്കീർത്തന ഘോഷയാത്രയിൽ എട്ടുവസുകാൻ വാസുദേവ് മാരാർ ചെണ്ടകൊട്ടുന്നു
പൊങ്ങുന്ന വെള്ളത്തിൽ...തോരാതെ പെയ്ത മഴ ഇടയ്ക്കൊന്നു ശമിച്ചെങ്കിലും വീണ്ടും ശക്തമായി മഴ പെയ്തു തുടങ്ങിയതോടെ പുഴയിൽ വലവീശി മീൻ പിടിക്കുന്നവർ. എലിപ്പുലിക്കാട്ട് പാലത്തിൽ നിന്നുള്ള കാഴ്ച.
.പി.ഐ എറണാകുളം മണ്ഡലം സമ്മേളനത്തിലെത്തിയ സംസ്ഥന സെക്രട്ടറി ബിനോയ് വിശ്വം ജില്ലാ സെക്രട്ടറി കെ.എം. ദിനകരനുമായി സംസാരിക്കുന്നു. എക്സിക്യുട്ടീവ് അംഗം കമലാ സദാനന്ദൻ സമീപം
എറണാകുളം ജനറൽ ആശുപത്രിക്ക് മുന്നിലെ ചവറുകൾ അടിച്ച് നീക്കുന്ന കോർപറേഷൻ ജീവനക്കാരൻ
ദേവികുളം എക്സൈസ് റേഞ്ച് ഓഫിസിന്റെ ആഭിമുഖ്യത്തിൽ മൂന്നാർ ജി.വി.എച്ച്.എസ്.ഇ സ്കൂളിൽ നടന്ന ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സിവിൽ എക്സൈസ് ഓഫിസർ എസ്.ആർ. സുജിൻ ക്ലാസ് നയിക്കുന്നു
വിമാനാപകടത്തിൽ മരണമടഞ്ഞ തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിതയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിക്കുന്ന ആന്റോ ആന്റണി എം പി.
വിമാനാപകടത്തിൽ മരണമടഞ്ഞ തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിതയുടെ വീട്ടിലെത്തി അമ്മ തുളസിഗോപനെ ആശ്വസിപ്പിക്കുന്ന മന്ത്രി വീണാ ജോർജ്ജ്.
വിമാനാപകടത്തിൽ മരണമടഞ്ഞ തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിതയുടെ വീട്ടിലെത്തിയ മന്ത്രി വീണാ ജോർജ്ജ് ഇളയമകൾ ഇധികയെ ആശ്വസിപ്പിക്കുന്നു, അമ്മ തുളസിഗോപൻ,മകൻ ഇന്ദുചൂഡൻ എന്നിവർ സമീപം.
വിമാനാപകടത്തിൽ മരണമടഞ്ഞ തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിതയുടെ വീട്ടിലെത്തി ഇളയമകൾ ഇധികയെ ആശ്വസിപ്പിക്കുന്ന മന്ത്രി വീണാ ജോർജ്ജ്.
വിമാനാപകടത്തിൽ മരണമടഞ്ഞ തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിതയുടെ വീട്ടിലെത്തി ഇധികയെയും അമ്മ തുളസിഗോപനെയും ആശ്വസിപ്പിക്കുന്ന കെ.യു.ജനീഷ് കുമാർ എം.എൽ.എ.
അഹമ്മദാബാദ് വിമാനദുരന്തത്തിൽ ജീവൻ നഷ്ടമായ പുല്ലാട് സ്വദേശിനി രഞ്‌ജിത ജി. നായരുടെ ബന്ധുക്കളെ മലങ്കര കാതോലിക്ക മെത്രാപ്പോലീത്താ മോർ ബസ്സേലിയോസ് ജോസഫ് ബാവസന്ദർശിക്കുന്നു. ആന്റോ ആന്റണി എം.പി, ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ,കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ഡി.സി.സി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ തുടങ്ങിയവർ സമീപം
അഹമ്മദാബാദ് വിമാനദുരന്തത്തിൽ ജീവൻ നഷ്ടമായ പുല്ലാട് സ്വദേശിനി രഞ്‌ജിത ജി. നായരുടെ അമ്മ തുളസി ഗോപനെ തിരുവഞ്ചൂർ രാധാകൃഷ്ണൻ സന്ദർശിച്ചപ്പോൾ.
അഹമ്മദാബാദ് വിമാനദുരന്തത്തിൽ ജീവൻ നഷ്ടമായ പുല്ലാട് സ്വദേശിനി രഞ്‌ജിത ജി. നായരുടെ അമ്മ തുളസി ഗോപനെ ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖകർ സന്ദർശിച്ചപ്പോൾ. ബി.ജെ.പി ആറന്മുള മണ്ഡലം പ്രസിഡന്റ് ദീപാ ജി. നായർ, ജില്ലാ പ്രസിഡന്റ് വി.എ.സൂരജ്, ജില്ലാ ഇൻ ചാർജ് രാധാകൃഷ്ണ മേനോൻ എന്നിവർ സമീപം.
  TRENDING THIS WEEK
മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഹൃദ്‌രോഗ ചികിത്സാരംഗത്ത് ആധുനിക രീതിയിൽ രൂപകല്പന ചെയ്ത ' റേഡിയൽ ലോഞ്ച് ' നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യുന്നു. ഡോ. പി.വി. തോമസ്, ഡോ. പി.വി. ലൂയിസ്, പി.വി. സേവ്യർ തുടങ്ങിയവർ സമീപം
പിങ്ക് ലൈവാണ്... കോട്ടയം തിരുക്കരയിൽ പട്രോൾ നടത്തുന്ന പിങ്ക് പൊലീസ്.
ചാറ്റൽ മഴയിൽ വാഹനങ്ങൾക്കിടയിലൂടെ മൊബൈലിൽ സംസാരിച്ച് അപകടകരമായി നടന്ന് നീങ്ങുന്ന യുവതി
ജനറൽ ആശുപത്രിക്ക് മുന്നിലൂടെ പ്ളാസ്റ്റിക് ചാക്ക് കെട്ടുമായി നടന്ന് നീങ്ങുന്ന വൃദ്ധൻ. പിറകിലായി സ്വഛ് ഭാരത് പരസ്യത്തിന്റെ ഭാഗമായി മതിലിൽ വരച്ച ഗാന്ധിയുടെ ചിത്രവും കാണാം
കനത്ത മഴയിൽ എം.ജി. റോഡിലൂടെ നടന്ന് നീങ്ങുന്ന വഴിയാത്രികർ.
മാറ്റാത്ത ദുരിതം..... കോട്ടയം ചന്തക്കടവ്-ടിബി റോഡിലേക്കുള്ള റോഡ് തകർന്ന് രൂപപ്പെട്ട കുഴിയും വെള്ളക്കെട്ടും. റോഡിൻ്റെ വളവിലെ കുഴിയിൽ ഇരു ചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്
മേഴ്സി കോപ്സ് സംഘടനയുടെ ആഭിമുഖ്യത്തിൽ തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച ടി.കെ ചാത്തുണ്ണി അനുസ്മരണ ചടങ്ങിൽ ചാത്തുണ്ണിയുടെ ഭാര്യ സ്വർണ്ണലത ദീപം തെളിയിക്കുന്നുചെയർമാൻ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ചെയർമാൻ  ജസ്റ്റിസ് സി. കെ. അബ്ദുൽ റഹീം തുടങ്ങിയവർ സമീപം
ട്രോളിംഗ് നിരോധനത്തെത്തുടർന്ന് എറണാകുളം കാളമുക്ക് ഹാർബറിൽ കെട്ടിയിട്ടിരിക്കുന്ന ബോട്ടിൽ വന്നിരിക്കുന്ന പരുന്തുകൾ
കാക്ക കൊത്തി പോയല്ലോ... വിളഞ്ഞ് നിൽക്കുന്ന റംബൂട്ടാൻ കൊത്തിയെടുക്കാൻ ശ്രമിക്കുന്ന കാക്ക. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച.
പ്രാർത്ഥന ചടങ്ങിൽ നിന്ന്... ബ്രക്രീദിനോടനുബന്ധിച്ച് തൃശൂർ സിറ്റി സെൻ്ററിൽ സംഘടിപ്പിച്ച പ്രാർത്ഥന ചടങ്ങിൽ നിന്ന്.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com