കൊല്ലം ആശ്രാമം ലിങ്ക് റോഡ് നവീകരണ ഉദ്‌ഘാടനം വേദിയിലേക്ക് കോൺഗ്രസ്സ് നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു.
കൊല്ലം ആശ്രാമം ലിങ്ക് റോഡ് നവീകരണ ഉദ്‌ഘാടനം വേദിയിലേക്ക് കോൺഗ്രസ്സ് നടത്തിയ പ്രതിഷേധ മാർച്ചിൽ പോലീസുമായി കോൺഗ്രസ്സ് പ്രവർത്തകർ വാക്കേറ്റം നടത്തുന്നു
അടിതെറ്റി... കൊല്ലം ആശ്രാമം ലിങ്ക് റോഡ് നവീകരണ ഉദ്‌ഘാടന വേദിയിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിനിടെ എ.ഐ.സി.സി അംഗം ബിന്ദു കൃഷ്ണ നിലത്ത് വീണപ്പോൾ
അടിതെറ്റി... കൊല്ലം ആശ്രാമം ലിങ്ക് റോഡ് നവീകരണ ഉദ്‌ഘാടന വേദിയിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിനിടെ എ.ഐ.സി.സി അംഗം ബിന്ദു കൃഷ്ണ നിലത്ത് വീണപ്പോൾ
തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിലെ കെട്ടുകാഴ്ചയുടെ ഭാഗമായി തേവള്ളി കരക്കാരുടെ നെടുംകുതിരയെ അഷ്ടമുടി കായലിലൂടെ എത്തിക്കുന്നു
കേരളകൗമുദിയുടെ 113-ാം വാർഷികാഘോഷവും എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായി തുടർച്ചയായി പത്താം തവണയും തിരഞ്ഞെടുക്കപ്പെട്ട വെള്ളാപ്പള്ളി നടേശന് നൽകിയ ആദരവ് ചടങ്ങ് ഉദ്ഘാടനം ചെയ്യാനും എത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവിയിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങുന്നു
കേരളകൗമുദിയുടെ 113-ാം വാർഷികാഘോഷവും എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായി തുടർച്ചയായി പത്താം തവണയും തിരഞ്ഞെടുക്കപ്പെട്ട വെള്ളാപ്പള്ളി നടേശന് നൽകിയ ആദരവ് ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവിയും സൗഹൃദ സംഭാഷണത്തിൽ ഏർപെട്ടപ്പോൾ. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സമീപം.
കേരളകൗമുദി 113-ാം വാർഷികാഘോഷവും എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായി തുടർച്ചയായി പത്താം തവണയും തിരഞ്ഞെടുക്കപ്പെട്ട വെള്ളാപ്പള്ളി നടേശന് നൽകിയ ആദരവിന്റെയും സദസ്
എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായി തുടർച്ചയായി പത്താം തവണയും തിരഞ്ഞെടുക്കപ്പെട്ട വെള്ളാപ്പള്ളി നടേശന് കൊല്ലത്ത് നടന്ന കേരളകൗമുദി 113-ാം വാർഷികാഘോഷ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉപഹാരം നൽകുന്നു എൻ.കെ.പ്രേമചന്ദ്രൻ എം.പി, കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി, കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, കേരളകൗമുദി ഫിനാൻസ് ഡെപ്യൂട്ടി ജനറൽ മാനേജർ എച്ച്.അജയകുമാർ എന്നിവർ സമീപം
കേരളകൗമുദിയുടെ 113-ാം വാർഷികാഘോഷവും എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായി തുടർച്ചയായി പത്താം തവണയും തിരഞ്ഞെടുക്കപ്പെട്ട വെള്ളാപ്പള്ളി നടേശന് നൽകിയ ആദരവ് ചടങ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയുന്നു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി, കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ, കേരളകൗമുദി ഡെപ്യൂട്ടി ജനറൽ മാനേജർ എച്ച്.അജയകുമാർ എന്നിവർ സമീപം
ആറാട്ട് പുറപ്പാട്... ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന ആറാട്ടിനായി മീനച്ചിലാറ്റിലെ പേരൂർ പൂവത്തും മൂട് കടവിലേക്ക് പുറപ്പെടുന്നു
കേരള ദളിത് ലീഡേഴ്സ് ഫോറത്തിൻ്റെ നേതൃത്വത്തിൽ കോട്ടയം പ്രസ്ക്ലബ് ഹാളിൽ നടന്ന യോഗത്തിൽ മികച്ച പാർലമെൻ്റേറിയനുള്ള പ്രഥമ അംബേദ്ക്കർ അയ്യൻകാളി അവാർഡ് കൊടിക്കുന്നിൽ സുരേഷ് എം.പിക്ക് ജസ്റ്റിസ് കമാൽ പാഷ സമ്മാനിക്കുന്നു
ഡി.എച്ച് ഗ്രൗണ്ടിന് സമീപം കൂട്ടിയിട്ടിരുന്ന മാലിന്യ കൂനയിൽ തീപിടിച്ചപ്പോൾ അണയ്ക്കാൻ ശ്രമിക്കുന്ന ഫയർ ഫോഴ്‌സ് ജീവനക്കാർ
മടിച്ചുനിൽകാതെ ദാഹമകറ്റു...വേനൽ ചൂടിൽ അൽപം ആശ്വാസം നേടാൻ എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യർത്ഥികൾ കോളേജിലെ പ്രധാന കവാടത്തിനു മുന്നിൽ മോര് വിതരണം ചെയ്യുന്നു
പൊടിമൂടി... പൊടി ശല്യം രൂക്ഷമായ തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡ് മൈതാനത്ത് കൂടി മുഖം മറച്ച് പോകുന്ന യാത്രക്കാരി.
അങ്കം കുറിച്ച ചിഹ്നം... കോട്ടയം ലോക് സഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി കെ. ഫ്രാൻസിസ് ജോർജിനെ പ്രഖ്യാപിച്ചശേഷം മോന്‍സ് ജോസഫ് എം.എല്‍.എയുമായി സംസാരിക്കുന്ന കേരള കോൺഗ്രസ് (ജെ) പാർട്ടി ചെയർമാൻ പി.ജെ ജോസഫ്. കെ. ഫ്രാൻസിസ് ജോർജ് സമീപം
ചിത്രം വ്യക്തം... കോട്ടയം ലോക് സഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് (ജെ) പാർട്ടി ചെയർമാൻ പി.ജെ ജോസഫ് കെ. ഫ്രാൻസിസ് ജോർജിനെ പ്രഖ്യാപിച്ചപ്പോൾ. മോൻസ് ജോസഫ് എം.എൽ.എ, വർക്കിംഗ്‌ ചെയർമാൻ പി.സി തോമസ്‌ എന്നിവർ സമീപം.
സപ്ലൈകോയിലെ സബ്സിഡി നിത്യോപയോഗ സാധനത്തിൻ്റെ വില വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര സപ്ലൈകോ ഹെപ്പർ മാർക്കറ്റിന് മുൻപിൽ നടത്തിയ പ്രതിഷേധ ധർണ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.സിബി കൊല്ലാട്,ജയചന്ദ്രൻ ചിറോത്ത്,എം.പി.സന്തോഷ് കുമാർ,പികെ.വൈശാഖ് തുടങ്ങിയവർ സമീപം
ലുലു ലിറ്റിൽ പ്രിൻസ് ജേതാവ് സയാൻ ആസിം, ലിറ്റിൽ പ്രിൻസസ് വിജയി അയ്റ ഇസ്സ എം.എസ്.
ലുലു ലിറ്റിൽ പ്രിൻസ്- പ്രിൻസസ് വിജയികൾക്ക് നടി ശാന്തി മായാദേവി, രാധിക വേണുഗോപാൽ എന്നിവർ പുരസ്കാരങ്ങൾ സമ്മാനിക്കുന്നു
  TRENDING THIS WEEK
കരുക്കൾ നീക്കാൻ...സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയുടെ ഭാഗമായി എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ നടന്ന ജനകീയ സദസിൽ തമാശ പങ്കുവച്ചപ്പോൾ പൊട്ടിച്ചിരിക്കുന്ന പ്രതിപക്ഷനേതവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും എം.പിമാരായ ബെന്നി ബെഹനാൻ ഹൈബി ഈഡൻ എന്നിവർ സമീപം
കേരള സർവ്വകലാശാല സെനറ്റ് യോഗത്തിന് ശേഷം സർവ്വകലാശാല ആസ്ഥാനത്ത് നിന്നും പുറത്തേയ്ക്ക് വരുന്ന മന്ത്രി ആർ.ബിന്ദു
പത്തനംതിട്ട ഏഴംകുളം ദേവി ക്ഷേത്രത്തിൽ ആരംഭിച്ച തൂക്ക വഴിപാട്
പത്തനംതിട്ട മുൻ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്,മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സജി ചാക്കോ എന്നിവരെ സി.പി.എമ്മിലേക്ക് സ്വീകരിച്ചു കൊണ്ടുവരുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എത്തിയപ്പോൾ
വേനൽ കാഴ്ച്ച... വേനൽ കൊയ്ത്ത് കഴിഞ്ഞ പാഠശേഖരങ്ങളിൽ തീറ്റ തേടി എത്തിയ ചെമ്മരിയാടിൻ കൂട്ടം പാലക്കാട് നരകംപള്ളി പുഴ പാലത്തിന് താഴെ നിന്നുള്ള കാഴ്ച്ച.
ആനവണ്ടിയിലൂടെ ഒരു അസ്തമയം..... കെ.എസ്.ർ.ടി.സി ബസിന്റെ ഉളളിലൂടെ അസ്തമയ സൂര്യന്റെ രശ്മികൾ
മച്ചാട് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിലെ മാമ്മാങ്കത്തോടനുബന്ധിച്ച് നടന്ന കുതിര വരവ്
കേരളകൗമുദിയുടെ 113-ാം വാർഷികാഘോഷവും എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായി തുടർച്ചയായി പത്താം തവണയും തിരഞ്ഞെടുക്കപ്പെട്ട വെള്ളാപ്പള്ളി നടേശന് നൽകിയ ആദരവ് ചടങ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയുന്നു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി, കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ, കേരളകൗമുദി ഡെപ്യൂട്ടി ജനറൽ മാനേജർ എച്ച്.അജയകുമാർ എന്നിവർ സമീപം
കൺനിറയെ കാണാൻ ...... ഏഴംകുളം ദേവി ക്ഷേത്രത്തിൽ നടന്ന കെട്ടുകാഴ്ച മുത്തച്ഛന്റെ തോളത്തിരുന്നു കാണുന്ന കുട്ടി
പത്തനംതിട്ട ഏഴംകുളം ദേവി ക്ഷേത്രത്തിൽ നടന്ന കെട്ടുകാഴ്ച
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com