എറണാകുളം കാക്കനാട് ബ്രഹ്മപുരം പ്ളാന്റിന് സമീപത്ത് കൂടി ഒഴുകുന്ന കടമ്പ്രയാറിൽ വന്നെത്തിയ പക്ഷിക്കൂട്ടം
ബോട്ടിംഗ് ഫ്ളോട്ടിംഗ്.... കോട്ടയം കോടിമത കൊടൂരാറ്റിലെ ബോട്ട് ജെട്ടിയിൽ കുടുംബ ശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് പാത്രങ്ങൾ എടുത്ത് മാറ്റുന്ന തൊഴിലാളികൾ
നൃത്തപണ്ഡിത ഡോ. കപില വാത്സ്യായന്റെ ഓർമ്മയ്ക്കായി തിരുവനന്തപുരം ഭാരത് ഭവൻ സംഘടിപ്പിക്കുന്ന ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവലിന്റെ ഭാഗമായി ഡോ. സോമദാബന്ദോപാധ്യായ, ശ്രേയ മഹാത്ത എന്നിവർ ചേർന്ന്‌ അവതരിപ്പിച്ച മണിപ്പൂരി നൃത്തം
നൃത്തപണ്ഡിത ഡോ. കപില വാത്സ്യായന്റെ ഓർമ്മയ്ക്കായി തിരുവനന്തപുരം ഭാരത് ഭവൻ സംഘടിപ്പിക്കുന്ന ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവലിന്റെ ഭാഗമായി ബുബൻ കുമാറും സംഘവും അവതരിപ്പിച്ച ചൗ.
പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് പുനർനിർമ്മിച്ച ഈ.എം.എസ് സ്മാരക പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ നാമകരണം നിർവഹിക്കൽ ചടങ്ങിനെത്തിയ മന്ത്രി എം.ബി രാജേഷ് പുതുപ്പള്ളിഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗങ്ങൾക്ക് ഉപഹാരം നൽകി ആദരിച്ചപ്പോൾ
പച്ചപിടിച്ച ചിരി...പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് പുനർനിർമ്മിച്ച ഈ.എം.എസ് സ്മാരക പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ നാമകരണം നിർവഹിക്കൽ ചടങ്ങിനെത്തിയ മന്ത്രി എം.ബി രാജേഷിന് സ്വീകരണത്തിനിടെ ഹസ്തദാനം നൽകിയ ഹരിത കർമ്മ സേനാംഗത്തിന്റെ സന്തോഷം
ചേർത്ത് പിടിച്ച്...അരുമയായ നായ്ക്കുട്ടിയുമായി മലരിക്കലിലെ ആമ്പൽ വസന്തം കണ്ടു മടങ്ങുന്ന സന്ദർശക.
സി.ഐ.എസ്.സി.ഇ ദേശീയ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ യു.പി ആൻഡ് യു.കെയും കേരളവും തമ്മിൽ നടന്ന അണ്ടർ 14 മത്സരത്തിൽ നിന്ന്. യു.പി ആൻഡ് യു.കെ വിജയിച്ചു
എംജി യൂണിവേഴ്‌സിറ്റി മൈതാനത്ത് നടക്കുന്ന സിഐഎസ്‌സിഇ നാഷണല്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മഹാരാഷ്ട്ര ആന്ധ്രപ്രദേശ് ടീമുകള്‍ തമ്മില്‍ നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ നിന്നുള്ള ദൃശ്യം, മറുപടിയില്ലാത്ത 5 ഗോളുകള്‍ക്ക് മഹാരാഷ്ട്ര ആന്ധ്ര ടീമിനെ തോല്‍പ്പിച്ചു.
ഒരു പാലമി'ട്ടാൽ... കോട്ടയം ചവിട്ടുവരി പഴയപാലത്തിൻ്റെ തൂണിൽ വളർന്ന് പന്തലിച്ച് വരുന്ന ആൽമരം.
പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂൾ മൈതാനിയിൽ നടക്കുന്ന സി.ബി.എസ്.സി ക്ലസ്റ്റർ പതിനൊന്ന് സ്കൂൾ കായിക മേളയിൽ അണ്ടർ 14, പെൺകുട്ടികളുടെ 200 മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന മുവാറ്റുപുഴ കാർമൽ സി.എം.ഐ പബ്ലിക് സ്കൂളിലെ ജ്യൂവൽ എൽസി സെബാസ്റ്റ്യൻ
പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂൾ മൈതാനിയിൽ നടക്കുന്ന സി.ബി.എസ്.സി ക്ലസ്റ്റർ പതിനൊന്ന് സ്കൂൾ കായിക മേളയിൽ അണ്ടർ 19 പെൺകുട്ടികളുടെ ഹൈ ജംമ്പിൽ ഒന്നാം സ്ഥാനം നേടിയ കോട്ടയം ഭവൻസ് ന്യൂസ്‌ പ്രിന്റ് വെള്ളൂർ സ്കൂളിലെ കേസിയ സാറ ബോബി
പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂൾ മൈതാനിയിൽ നടക്കുന്ന സി.ബി.എസ്.സി ക്ലസ്റ്റർ പതിനൊന്ന് സ്കൂൾ കായിക മേളയിൽ അണ്ടർ 19 100 മീറ്റർ വനിതാ ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന തിരുവണിയൂർ സ്റ്റെല്ല മേരിസ് കോൺവെൻറ് സ്കൂളിലെ ഋതിക അശോക് മേനോൻ
പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂൾ മൈതാനിയിൽ നടക്കുന്ന സി.ബി.എസ്.സി ക്ലസ്റ്റർ പതിനൊന്ന് സ്കൂൾ കായിക മേളയിൽ ആൺകുട്ടികളുടെ അണ്ടർ 17 100 മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന എരൂർ ഭവൻസ് വിദ്യാമന്ദിറിലെ ആഗ്നയ് സോണറ്റ്
പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂൾ മൈതാനിയിൽ നടക്കുന്ന സി.ബി.എസ്.സി ക്ലസ്റ്റർ പതിനൊന്ന് സ്കൂൾ കായിക മേളയിൽ അണ്ടർ 19 വനിതാ ഡിസ്‌കസ് ത്രോയിൽ ഒന്നാം സ്ഥാനം നേടിയ ഇടുക്കി സെന്റ് മേരീസ് സെൻട്രൽ സ്കൂളിലെ അബിയ മോൾ സുനിൽ
പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂൾ മൈതാനിയിൽ നടക്കുന്ന സി.ബി.എസ്.സി ക്ലസ്റ്റർ പതിനൊന്ന് സ്കൂൾ കായിക മേളയിൽ ഹൈജംബിൽ ഒന്നാം സ്ഥാനം നോടിയ വാഴക്കുളം സി.എം.ഐ പബ്ലിക് സ്കൂളിലെ നൈജൽ ജേക്കോബ്
മലപ്പുറം ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ജില്ലാ തയ്‌ക്കൊണ്ടോ ചാമ്പ്യൻഷിപ്പിൽ സബ്‌ജൂനിയർ വിഭാഗം മത്സരത്തിൽ നിന്നും
എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി സുന്നിമഹലില്‍ സംഘടിപ്പിച്ച ആമില മൗലിദ് സദസ്സും, തസ്‌യീന്‍ സംഗമവും സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
എൻ. എസ് . എസ് ദിനാചരണ പരിപാടിയുടെയും സ്വഛതാ ഹി സേവാ കാമ്പയിൻ്റെയും ഭാഗമായി മലപ്പുറം ഗവ . കോളേജിലെ എൻ. എസ്. എസ് വളണ്ടിയർമാർ മലപ്പുറം കുന്നുമ്മലിൽ നടത്തിയ ഫ്ലാഷ് മോബ്
മലപ്പുറം കളക്ടറേറ്റ് പരിസരത്ത് സി പി ഐ എം ജില്ലാ കമ്മറ്റി വയനാട് പുനരധിവാസം കള്ള പ്രചാരണത്തിനെതിരെ സംഘടിപ്പിച്ച ബഹുജന പ്രതിഷേധം ഉദ്‌ഘാടനം ചെയ്യുന്ന സി പി ഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻ ദാസ്
  TRENDING THIS WEEK
ഫ്ളോട്ടിംഗ്.... കോട്ടയം കോടിമത കൊടൂരാറ്റിലെ ബോട്ട് ജെട്ടിയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ മുങ്ങിയപ്പോൾ
നടൻ മധുവിന്റെ തൊണ്ണൂറ്റി ഒന്നാം പിറന്നാൾ ദിനത്തിൽ തിരുവനന്തപുരം കണ്ണമ്മൂലയിലെ വസതിയിൽ പിറന്നാൾ ആശംസ അറിയിച്ചെത്തിയ കേന്ദ്രമന്ത്രി സുരേഷ്ഗോപി മധുവിന്റെ കാലിൽ തൊട്ട് വണങ്ങുന്നു. സുരേഷ് ഗോപിയുടെ ഭാര്യ രാധിക സമീപം
സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ കൊച്ചി ഫോർസ എഫ്.സിയുടെ നിജോ ഗിൽബർട്ടിന്റെ മുന്നേറ്റം തടയുന്ന കാലിക്കറ്റ് എഫ്.സിയുടെ ഗാനി
സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ കൊച്ചി ഫോർസ എഫ്.സിയുടെ നിജോ ഗിൽബർട്ടിന്റെ മുന്നേറ്റം തടയുന്ന കാലിക്കറ്റ് എഫ്.സിയുടെ ഗാനി
ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ ....കോട്ടയം കോടിമത കൊടൂരാറ്റിലെ ബോട്ട് ജെട്ടിയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് സാധനങ്ങൾ എടുത്ത് മാറ്റുന്ന തൊഴിലാളി
മലപ്പുറം ഗസ്റ്റ് ഹൗസിൽ നടന്ന ആരോഗ്യ പ്രവർത്തകരുടെ യോഗത്തിൽ മന്ത്രി വീണാജോർജ്, സമീപം ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.കോ.ജെ.റീന സമീപം
കവിയൂർ പൊന്നമ്മയുടെ മൃതദേഹം കളമശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് ശേഷം വീട്ടിലേക്ക് കൊണ്ടുപോകാനായി എടുത്തപ്പോൾ മന്ത്രി സുരേഷ് ഗോപി, രഞ്ജി പണിക്കർ, മന്ത്രി മുഹമ്മദ് റിയാസ്, വിനുമോഹൻ തുടങ്ങിയവർ
ആശങ്കയുടെ നിഴലിൽ… സംസ്ഥാനത്ത് വീണ്ടും നിപ്പ മരണം സംഭവിചെങ്കിലും കൂടുതൽ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയതോടെ ആശങ്ക കുറഞ്ഞിരിക്കുകയാണ്. കോഴിക്കോട് നഗരത്തിൽ നിന്ന് പകർത്തിയ ചിത്രം.
ആശങ്കയുടെ നിഴലിൽ… സംസ്ഥാനത്ത് വീണ്ടും നിപ്പ മരണം സംഭവിചെങ്കിലും കൂടുതൽ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയതോടെ ആശങ്ക കുറഞ്ഞിരിക്കുകയാണ്. കോഴിക്കോട് നഗരത്തിൽ നിന്ന് പകർത്തിയ ചിത്രം.
ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്തെ വേലിയിൽ ഇരിക്കുന്ന കുരങ്ങന്മാർ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com