കേരളത്തിൽ മഴ ശക്തമായ സാഹചര്യത്തിൽ മലപ്പുറം കുന്നുമ്മലിൽ പെയ്ത ശക്തമായ മഴയിൽ നനഞ്ഞുകൊണ്ടു ഓടുന്ന കുടുംബം
കുഴി ഒൺലി ...മഴയെ തുടര്ന്നു തൃശൂർ വടക്കേ സ്റ്റാൻഡിനു സമീപത്തെ റോഡിൽ അപകടമാകുവിധം വലിയ മഴ കുഴി രൂപപെട്ടപ്പോൾ
ഇരുട്ട് അടഞ്ഞ ശേഖരിപുരം ജംഗ്ഷൻ.
കൊല്ലം ഈസ്റ്റ് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട ഉദ്ഘാടനം മന്ത്രി കെ.രാജൻ നിർവഹിക്കുന്നു
പുതുതായി നിർമ്മിച്ച കൊല്ലം ഈസ്റ്റ് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം കേരള റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ തിരി തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.
കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് കൊല്ലം മുണ്ടക്കൽ പാപനാശം ഭാഗത്ത് ഉയരുന്ന തിരകൾ
ചാറ്റൽ മഴയിലൂടെ കടന്ന് പോകുന്ന മെട്രൊ ട്രെയിൻ. എറണാകുളം നോർത്തിൽ നിന്നുള്ള കാഴ്ച
കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് കൊല്ലം ബീച്ചിലേക്ക് തിര ഇരച്ചെത്തിയതോടെ തീരത്ത് സൂക്ഷിച്ചിരുന്ന വള്ളവും വലയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ ശ്രമിക്കുന്ന മത്സ്യത്തൊഴിലാളികൾ
കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് കൊല്ലം ബീച്ചിലേക്ക് തിരകൾ ഇരച്ചെത്തിയതോടെ തീരത്ത് സൂക്ഷിച്ചിരുന്ന വള്ളവും വലയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ ശ്രമിക്കുന്ന മത്സ്യതൊഴിലാളികൾ
കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് കൊല്ലം ബീച്ചിലേക്ക് തിരകൾ ഇരച്ചെത്തിയതോടെ തീരത്ത് സൂക്ഷിച്ചിരുന്ന വള്ളവും വലയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ ശ്രമിക്കുന്ന മത്സ്യതൊഴിലാളികൾ
പാലക്കാട് ജില്ലാ വനിതാ ശിശു ആശുപത്രിക്ക് മുന്നിലെ വെള്ളകെട്ട് ദിനംപ്രതി നിരവധി സ്ത്രീകളും കുട്ടികളും മുതിർന്നവരും ഇവിടെക്ക് വിവിധ ആവിശ്യങ്ങൾക്കായി എത്താറുണ്ട് മഴ പെയ്താൽ ഈ ഭാഗം ദൂരിത പൂർണ്ണമാണ്
ഡ്രോൺ പറത്തുന്ന വനിതകൾ... കോട്ടയം എം.ജി സർവകലാശാലയുടെ സഹകരണത്തോടെ കുടുംബശ്രീ അംഗങ്ങൾക്കായി നടത്തുന്ന ഡ്രോൺ പരിശീലന പരിപാടിയുടെ ഭാഗമായി സർവകലാശാലാ സ്റ്റേഡിയത്തിൽ കാർഷികാവശ്യങ്ങൾക്കുള്ള ഡ്രോൺ പറത്തുന്ന വനിതകൾ.
കെ.പി.സി.സി. മിഡിയ സെൽ കൺവീനറും ഒറ്റപ്പാലം മുൻ യു. ഡി. എഫ്. സ്ഥാനാർത്ഥിയായ ഡോ : പി .സരീൻ പാലക്കാട് ലോക്സഭാ മണ്ഡലം ഉപതരെഞ്ഞടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി പ്രഖ്യാപിച്ചത് വ്യക്തി താൽപര്യത്തിൻ്റെ പുറത്താന്നെന്നും ഉൾപാർട്ടി ജനാധിപത്യം പരിഗണിച്ചില്ലെന്നും ആരോപിച്ച് പ്രസ്സ് ക്ലബിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു.
പാലക്കാട് നിയമസഭാ ഉപതരെഞ്ഞടുപ്പിൽ യു. ഡി. എഫ് സ്ഥാനാർത്ഥിയായ രാഹുൽ മാങ്കൂട്ടത്തിലിന് നഗരത്തിൽ ചുമരെഴുതുന്നു .
പാലക്കാട്: ഉപജില്ലാ ശാസ്ത്രമേള എ. ഇ. ഒ. രമേശ് പാറപ്പുറത്ത് ഉദ്ഘാടനം ചെയു ന്നു .
കോട്ടയം ചന്തക്കടവിൽ നിന്നും ടിബി റോഡിലേക്കുള്ള റോഡിലെ കുടിവെള്ള പൈപ്പ് പൊട്ടിയത് നന്നാക്കിയ ശേഷം കുഴിമൂടാതെ ഇട്ടിരിക്കുന്നു
എറണാകുളം മാനാശേരിയിൽ അപ്രതീക്ഷിതമായുണ്ടായ കടൽക്ഷോഭത്തിൽ മാലിന്യങ്ങൾ കരയിലേക്ക് അടിച്ച് കയറിയപ്പോൾ
എ.ഡി.എം കെ. നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് കാരണക്കാർക്കെതിരെ നടപടി സ്വീകരിക്കാമെന്ന ആവശ്യത്തിൽ എൻ.ജി.ഓ, കെ.ജി.ഓ.എ ജീവനക്കാർ കളക്ടറേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ സമരം.
സ്വരമുയർത്തി വഴി തെളിച്ച്...കോട്ടയം സെൻട്രൽ ലയൺസ് ക്ലബും ഡോ.അഗർവാൾ ഐ ഹോസ്പിറ്റലും സംയുക്തമായി ലോക കാഴ്ച ദിനാചരണത്തിന്റെ ഭാഗമായി നഗരത്തിൽ നടത്തിയ ബ്ലൈൻഡ് വാക്കത്തോണിൽ വെള്ള വടിയും കുത്തി മൈക്കിൽ കൂടി മുദ്യാവാക്യം വിളിച്ച് കൊണ്ട് പങ്കെടുക്കുന്ന കാഴ്ച വൈകല്യമുള്ളവർ.
സഞ്ജു സാംസൺ തിരുവനന്തപുരം ഹോട്ടൽ ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ സംസാരിക്കവേ ബംഗ്ളാദേശിനെതിരെ നടന്ന ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിലെ അവിസ്മരണീയ പ്രകടനത്തിനിടെ മസിൽ സെലിബ്രേഷനെ പറ്റി ചോദ്യമുയർത്തിയപ്പോൾ മാധ്യമ പ്രവർത്തകർക്ക് മുന്നിൽ മസിൽ ആക്ഷൻ കാണിക്കുന്നു
  TRENDING THIS WEEK
നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കാവനാട് പുതിയകാവ് ബാലാശ്രമത്തിലെ, വാഴയിൽ ക്ഷേത്രത്തിൽ നടന്ന കുമാരിപൂജ, സാരസ്വത പൂജ എന്നിവയിൽ പങ്കെടുത്ത കുട്ടികൾ
സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി നടന്ന തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ അണ്ടർ 42 കിലോ പെൺകുട്ടികളുടെ മത്സരത്തിൽ തിരുവനന്തപുരത്തിന്റെ ആർ. ജനനിയും കണ്ണൂരിന്റെ എം. നേഹയും ഏറ്റുമുട്ടിയപ്പോൾ. തിരുവനന്തപുരത്തിന്റെ ആർ. ജനനി വിജയിച്ചു
മകരകൊയ്ത്തിനായി... ചിങ്ങം കൊയ്ത്തു കഴിഞ്ഞതോടെ നെല്‍പ്പാടങ്ങള്‍ പുതിയ കൃഷിയൊരുങ്ങുകയാണ്.മകര മാസ കൊയ്ത്തിനായി ഞാറുകൾ തലയിൽ ചുമന്നു പോകുന്ന കൃഷിക്കാർ. മുണ്ടകൻ കൊയ്ത്ത് മകരക്കൊയ്ത്ത് എന്നിങ്ങനെ ഈ കൃഷിയെ പഴമക്കാർ പറയാറുണ്ട് .തൃശൂർ എം.എൽ.എ റോഡ് പാടശേഖരങ്ങളിൽ നിന്നുമുള്ള കാഴ്ച..
കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ്‌ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് നടന്ന പ്രകടനം
ഡോ.വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു. രമേശ് ചെന്നിത്തല എം.എൽ.എ, വന്ദന ദാസിന്റെ പിതാവ് മോഹൻ ദാസ്, അമ്മ വസന്തകുമാരി, കാൻസർ രോഗ വിദഗ്ദ്ധൻ ഡോ.വി.പി.ഗംഗാധരൻ, എം.എൽ.എ അഡ്വ.മോൻസ് ജോസഫ്, ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ, കൊച്ചി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി സെക്രട്ടറി അജയ് തറയിൽ തുടങ്ങിയവർ സമീപം
തങ്കശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്വീകരണർവും സ്പോർട്സിൽ നാഷണൽ ലെവൽ വിജയികൾക്കുള്ള മെരിറ്റ് അവാർഡുകളുടെ വിതരണവും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു
ഡോ.വന്ദനദാസ് മെമ്മോറിയൽ ക്ലിനിക്കിന്റെ ഉദ്ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വന്ദനദാസിന്റെ പിതാവ് മോഹൻ ദാസിനും അമ്മ വസന്തകുമാരിക്കുമൊപ്പം
അറബിക്കടലോളം...അറ്റകുറ്റ പണികൾക്കായി തേവര-കുണ്ടന്നൂർ പാലം അടച്ചിട്ടതിനെത്തുടർന്ന് ഇന്നലെ രാവിലെ പശ്ചിമകൊച്ചിയിൽ അനുഭവപ്പെട്ട വൻ ഗതാഗതക്കുരുക്ക്
അറബിക്കടലോളം...അറ്റകുറ്റ പണികൾക്കായി തേവര-കുണ്ടന്നൂർ പാലം അടച്ചിട്ടതിനെത്തുടർന്ന് ഇന്നലെ രാവിലെ പശ്ചിമകൊച്ചിയിൽ അനുഭവപ്പെട്ട വൻ ഗതാഗതക്കുരുക്ക്
ഡോ.വന്ദന ദാസിന്റെ സ്മരണാർത്ഥം മാതാപിതാക്കൾ നിർമ്മിച്ച ഡോ.വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്കിന്റെ ഉദ്ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്ലിനിക്കിലെ വന്ദന ദാസിന്റെ ചിത്രത്തിൽ പുഷ്‌പാർച്ചന നടത്തുന്നു. രമേശ് ചെന്നിത്തല എം.എൽ.എ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com