എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിലെ ജോലിയ്ക്ക് ശേഷം മടങ്ങുന്ന ഹരിതകർമ്മ സേനാംഗങ്ങൾ
തിരക്കുള്ള എറണാകുളം ഹോസ്പിറ്റൽ റോഡിന് മുന്നിലൂടെ അമിതവേഗത്തിൽ പായുന്ന ബസുകൾ
പാലക്കാട് നിയമസഭ ഉപതരഞ്ഞിടുപ്പിൽ ഡി.എം.കെ. .എം. മിൻഹാജ് നഗരത്തിൽ നടത്തിയ റോഡ് ഷോക്ക് ശേഷം കൺവെൻഷനിൽ പി.വി.അൻവർ എം.എൽ.എ സംസാരിക്കുന്നു .
പാലക്കാട് നിയമസഭ ഉപതരഞ്ഞിടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥി ഡോ:പി.സരിൻ തൊടിയക്കാവ് മാത്തൂരിൽ പ്രചരണത്തിനിടെ സെൽഫി എടുക്കുന്നു.
പാലക്കാട് നിയമസഭ ഉപതരഞ്ഞിടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ നഗരസഭയിൽ വോട്ട് അഭ്യർത്ഥിക്കുന്നു.
ഇടത് സർക്കാരിന്റ മാഫിയ ഭരണത്തിനെതീരെ മുസ്‌ലീം ലീഗ് കൊല്ലം ജില്ലാ കമ്മിറ്റി ചിന്നക്കടയിൽ നടത്തിയ പ്രക്ഷേ ക്ഷോഭ സംഗമം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം. സലീം ഉദ്ഘാടനം ചെയുന്നു
പാലക്കാട് നിയമസഭ ഉപതരെഞ്ഞിടുപ്പിൽ എൻ.ഡി.എ. സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ ആർ.ഡി.ഒ. എസ്. ശ്രീജിത്ത് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു.
പാലക്കാട് നിയമസഭ ഉപതരഞ്ഞിടുപ്പിൽ ഡി.എം.കെ. സ്ഥാനാർത്ഥി എം.എം. മിൻഹാജ് നഗരത്തിൽ നടത്തിയ റോഡ് ഷോ പി വി.. അൻവർ എം.എൽ.എ .സമീപം
പുതുൻ ചരിത്രം പിറക്കാൻ...അടുത്തമാസം എറണാകുളത്തു നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ പ്രധാന വേദിയായ മഹാരാജാസ് ഗ്രൗണ്ടിൽ സിന്തറ്റിക് ട്രാക്കിന്റെ പണികളുടെ അവസാനഘട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് അയ്യപ്പൻകാവിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ച് അപകടത്തിൽ തകർന്ന കാറും.
പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് അയ്യപ്പൻകാവിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ച് മരിച്ചവരുടെ മൃതദേഹം കോങ്ങാട് ടൗണിൽ പൊതുദർശനത്തിന് വെച്ചപ്പോൾ.
പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് അയ്യപ്പൻകാവിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ച് മരിച്ച കോങ്ങാട് മണ്ണാന്തറ കിഴ്മുറി വീട്ടിൽ വിജേഷിൻ്റെ മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ ദുഃഖം താങ്ങാനാവതെ അമ്മ ഓമനയും മറ്റ് ബന്ധുകളും വാവിട്ട് കരയുന്നു .
പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് അയ്യപ്പൻകാവിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് പേരും മരിച്ചു അപകടത്തിൽ തകർന്ന കാറും.
എന്റെ ഭൂമി സംയോജിത പോർട്ടലിന്റെ സംസ്‌ഥാനതല ഉദ്ഘാടനത്തിന് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി കെ .കൃഷ്ണൻ കുട്ടിയുടെ ഫോണിൽ വന്ന മെസേജ് വായിക്കുന്നു .മന്ത്രി കെ .രാജൻ സമീപം
എന്റെ ഭൂമി സംയോജിത പോർട്ടലിന്റെ സംസ്‌ഥാനതല ഉദ്ഘാടനത്തിന് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി കെ. കൃഷ്ണൻ കുട്ടിയുടെ ഫോണിൽ വന്ന മെസേജ് വായിച്ച ശേഷം ഫോൺ തിരികെ നൽകുന്നു. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, ജി.ആർ അനിൽ എന്നിവർ സമീപം.
തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന എന്റെ ഭൂമി സംയോജിത പോർട്ടലിന്റെ സംസ്‌ഥാനതല ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന് റിമോട്ട് കൈമാറുന്ന മന്ത്രി കെ .രാജൻ .വി .കെ പ്രശാന്ത് എം .എൽ .എ സമീപം
എന്റെ ഭൂമി സംയോജിത പോർട്ടലിന്റെ സംസ്‌ഥാനതല ഉദ്ഘാടനം തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു.കേരള കോൺഗ്രസ് ( ജോസഫ് ) ജില്ലാ പ്രസിഡന്റ് കൊട്ടാരക്കര പൊന്നച്ചൻ,വി .കെ പ്രശാന്ത് എം .എൽ .എ ,മന്ത്രിമാരായ കെ .രാജൻ ,കെ .കൃഷ്ണൻ കുട്ടി,രാമചന്ദ്രൻ കടന്നപ്പള്ളി ,ജി .ആർ അനിൽ ,ആന്റണി രാജു എം .എൽ .എ ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി .സുരേഷ് കുമാർ ,ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ,പ്രിൻസിപ്പൽ സെക്രട്ടറി ( റെവന്യൂ ) ടിങ്കു ബിസ്വാൾ തുടങ്ങിയവർ സമീപം
എന്റെ ഭൂമി സംയോജിത പോർട്ടലിന്റെ സംസ്‌ഥാനതല ഉദ്ഘാടനത്തിന് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് തന്റെ ഫോണിൽ വന്ന മെസേജ് കാണിക്കുന്ന മന്ത്രി കെ .കൃഷ്ണൻകുട്ടി .മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി,കെ .രാജൻ ,ജി .ആർ അനിൽ എന്നിവർ സമീപം
എന്റെ ഭൂമി സംയോജിത പോർട്ടലിന്റെ സംസ്‌ഥാനതല ഉദ്ഘാടനത്തിന് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി കെ .രാജനുമായി സംഭാഷണത്തിൽ.മന്ത്രി ജി .ആർ അനിൽ ,ആന്റണി രാജു എം .എൽ .എ എന്നിവർ സമീപം
എന്റെ ഭൂമി സംയോജിത പോർട്ടലിന്റെ സംസ്‌ഥാനതല ഉദ്ഘാടനത്തിന് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി കെ .രാജനുമായി സംഭാഷണത്തിൽ.മന്ത്രി കെ .കൃഷ്ണൻകുട്ടി സമീപം
  TRENDING THIS WEEK
എസ്എഫ്ഐ മുദ്രാ വാഖ്യത്തിന് നേരെ കൂകിവിളിച്ച കെ.എസ് യു പ്രവർകർക്ക് നേരെ തിരിഞ്ഞ എസ്.എഫ്.ഐ. പ്രവർത്തകരെ പോലീസ് തടയുന്നു
കൊല്ലം ഫാത്തിമ മാത കോളേജിൽ വിജയിച്ച കെ.എസ് യു പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ളാദ പ്രകടനം.കെ.എസ് യു പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം
പാലാരിവട്ടം റിനൈ ഹോട്ടലിൽ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രധിനിധി സമ്മേളനത്തിൽ മുഖ്യാഥിതിയായെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസാരിക്കുന്നു
കൊല്ലം ഫാത്തിമ മാത കോളേജിൽ നടന്ന തി​രഞ്ഞെടുപ്പി​ൽ യൂണി​യൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ജയ്ഡൻ ജർമിയാസിന് കെ.പി. സി.സി സെക്രട്ടറിയും പിതാവുമായ പി. ജർമ്മിയാസ് വിജയമുത്തം നൽകുന്നു
പുന്നപ്രവയലാര്‍ വാരാചരണത്തിന്‍ മുന്നോടിയായി ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷ്മണ്ഡപം നവീകരിക്കുന്ന തൊഴിലാളികള്‍.
പാലക്കാട് നിയമസഭ ഉപതെരെഞ്ഞടുപ്പിൽ എൻ.ഡി.എ. സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ പിരായിരിയിൽ പ്രചരണത്തിനിടെ കർഷക തൊഴിലാളികളോട് വോട്ട് അഭ്യർത്ഥിക്കുന്നു.
സബ് ജൂനിയർ ആൺകുട്ടികളുടെ ഹൈ ജംപ് എ.ബി. അനു (എഴിപുറം എച്ച്.എസ്.എസ് പാരിപ്പള്ളി)
തിരക്കുള്ള എറണാകുളം ഹോസ്പിറ്റൽ റോഡിന് മുന്നിലൂടെ അമിതവേഗത്തിൽ പായുന്ന ബസുകൾ
ഗവ. മോഡൽ എച്ച്.എസ്.എൽ.പി സ്കൂളിൽ നടന്ന ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ല സ്കൂൾ പാചക തൊഴിലാളികളുടെ പാചക മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കളർകോട് ഗവ. എൽ.പി സ്കൂളിലെ ബി. രമ്യ ഉണ്ടാക്കിയ ഭക്ഷണം കഴിച്ച് നോക്കിയ ശേഷം അഭിനന്ദിക്കുന്ന നഗരസഭ ചെയർ പേഴ്സൺ കെ.കെ ജയമ്മ.
കേരളസർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ആലപ്പുഴ എസ്. ഡി.വി കോളേജ് യൂണിയൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട എസ്.എഫ്.ഐയുടെ മുഹമ്മദ് റസലിനെ എടുത്തുയർത്തി ആഹ്ളാദം പങ്കിടുന്ന വിദ്യാർത്ഥികൾ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com