കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെന്റർ ഹാളിൽ നടന്ന സി.എസ്.ഐ മദ്ധ്യകേരള മഹായിടവകയുടെ മഹായിടവക ദിനം ഡോ.ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യുന്നു.ട്രഷറർ റവ.ജിജി ജോൺ ജേക്കബ്,നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ,റിട്ടയേർഡ് ബിഷപ്പ് തോമസ് സാമുവൽ,മലങ്കര ഓർത്തഡോക്സ് സഭാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ,ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ,അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എം.പി,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,രജിസ്ട്രാർ അഡ്വ.ഷീബ തരകൻ,അൽമായ സെക്രട്ടറി അഡ്വ.സ്റ്റീഫൻ.ജെ ഡാനിയൽ തുടങ്ങിയവർ സമീപം
കോട്ടയം സി.എം.എസ് കോളേജ് ഗേറ്റിന് മുൻപിലെ റോഡിലേക്ക് ശക്തമായ കാറ്റിൽ മറിഞ്ഞ് വീണ പുളി മരം ജെസിബി ഉപയോഗിച്ച് മുറിച്ച് മാറ്റുന്നു
കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെന്റർ ഹാളിൽ നടന്ന സി.എസ്.ഐ മദ്ധ്യകേരള മഹായിടവകയുടെ മഹായിടവക ദിനം ഉദ്ഘാടനം ചെയ്യാനെത്തിയ ഡോ.ശശി തരൂർ എം.പിയെ ബിഷപ്പ് ഡോ.മലയിൽ സാബു കോശി ചെറിയാൻ സ്വീകരിക്കുന്നു
ശക്തമായ മഴയത്ത് കൊല്ലം എസ്.എൻ.കോളേജിന് നിന്നുള്ള കാഴ്ച ഫോട്ടോ: ശ്രീധർലാൽ.എം.എസ്
കോട്ടയം സി.എം.എസ് കോളേജ് ഗേറ്റിന് മുൻപിലെ റോഡിലേക്ക് ശക്തമായ കാറ്റിൽ മറിഞ്ഞ് വീണ പുളി മരം
ശക്തമായ മഴയത്ത് കൊല്ലം എസ്.എൻ.കോളേജിന് നിന്നുള്ള കാഴ്ച ഫോട്ടോ: ശ്രീധർലാൽ.എം.എസ്
സൗമ്യയുടെ അമ്മ സുമതി ഷൊർണൂർ കവളപ്പാറ കാരക്കാട്ടെ വീട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു.
കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെന്റർ ഹാളിൽ നടന്ന സി.എസ്.ഐ മദ്ധ്യകേരള മഹായിടവകയുടെ മഹായിടവക ദിനം ഉദ്ഘാടനം ചെയ്യാനെത്തിയ ഡോ.ശശി തരൂർ എം.പിയെ ബിഷപ്പ് ഡോ.മലയിൽ സാബു കോശി ചെറിയാൻ സ്വീകരിക്കുന്നു
ശക്തമായ മഴയത്ത് കൊല്ലം എസ്.എൻ.കോളേജിന് സമീപം മഴ നനഞ്ഞു വരുന്നു വിദ്യാർത്ഥികൾ. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
ശക്തമായ മഴയത്ത് കൊല്ലം എസ്.എൻ.കോളേജിന് സമീപം മഴ നനഞ്ഞു വരുന്നു വിദ്യാർത്ഥികൾ. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
ഹയർസെക്കൻഡറി പാഠപുസ്തക പരിഷ്‌കരണം സംബന്ധിച്ച ജനകീയ ചർച്ചകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ടഗോർ സെന്റിനറി ഹാളിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യുന്നു. മന്ത്രി വി.ശിവൻകുട്ടി, കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ്.എസ്, എസ്.സി.ഇ.ആർ.ടി കേരള ഡയറക്ടർ ഡോ.ആർ.കെ ജയപ്രകാശ്,ആന്റണി രാജു എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ, പി.രാമചന്ദ്രൻ നായർ, സമഗ്ര ശിക്ഷ കേരളം സംസ്ഥാന പ്രോജക്ട് ഡയറക്ടർ ഡോ.എ.ആർ. സുപ്രിയ എന്നിവർ സമീപം
കർക്കിടക വാവിനോടനുബന്ധിച്ച് ശംഖുമുഖത്ത് പിതൃതർപ്പണം നടത്തുന്നവർ.തീരമെടുത്തതിനാൽ കടൽ തീരത്തേക്ക് പ്രവേശനം നിരോധിച്ചിരുന്നു
സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ പൊതുദർശനത്തിന് വച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതിക ദേഹത്തിൽ ഔദ്യോഗിക ബഹുമതിയായി സംസ്ഥാന പൊലീസ് സേന ഗാർഡ് ഓഫ് ഓണർ നൽകുന്നു.
എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം തിരുവനന്തപുരം ലോ കോളേജ് ജംഗ്ഷനിലെ വേലിക്കകത്ത് വീട്ടിലേക്ക് കൊണ്ട് പോകുന്നു
എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിൽ (പഴയ എ.കെ.ജി സെന്റർ ) പൊതുദർശനത്തിന് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതിക ശരീരം എത്തിച്ചപ്പോൾ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് വീഴാൻ തുടങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനെ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ കൃഷ്ണദാസ് പിടിക്കുന്നു. മന്ത്രി പി.രാജീവ്, സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി, വി.എസിന്റെ മകൻ വി.എ അരുൺകുമാർ എന്നിവർ സമീപം
എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിൽ (പഴയ എ.കെ.ജി സെന്റർ ) പൊതുദർശനത്തിന് വെച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ പാർട്ടി പുതപ്പിച്ച ശേഷം അന്ത്യോപചാരമർപ്പിക്കുന്ന.സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ജയരാജൻ, മന്ത്രി കെ.എൻ ബാലഗോപാൽ, ജില്ലാ സെക്രട്ടറി വി.ജോയ്, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ജനറൽ സെക്രട്ടറി എം.എ. ബേബി, മുൻമന്ത്രി ടി.എം തോമസ് ഐസക്ക് വി.എസിന്റെ മകൻ വി.എ അരുൺകുമാർ, പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ എന്നിവർ സമീപം
പെൻഷൻ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ഫോറം ഓഫ് സിവിൽ പെൻഷനേർസ് അസോസിയേഷൻ കൊല്ലം ഹെഡ് പോസ്റ്റ്ഓ ഫീസിനു മുന്നിൽ നടത്തിയ മനുഷ്യ ചങ്ങല
എറണാകുളം തോപ്പുംപ്പടി കൊച്ചുപള്ളി റോഡിൽ വഴിയാത്രികർക്ക് ശല്യമായി രാത്രിയിൽ തടസം സൃഷ്ടിക്കുന്ന നായ്ക്കൂട്ടം
മഴ തുടങ്ങിയത് മുതൽ നഗരത്തിലെ വിവിധയിടങ്ങളിലെ റോഡിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. കലൂ‌ർ സ്റ്റേഡിയത്തിന്റെ പിറകിലെ സ്റ്റേഡിയം ലിങ്ക് റോഡ് തകർന്ന നിലയിലാണ്. തകർന്ന റോഡിലെ കുഴിയിൽ അപകട മുന്നറിയിപ്പിനായി പരിസരവാസികൾ ബക്കറ്റിൽ ചെടി നട്ട് വച്ചിരിക്കുന്നതും കാണാം
കുഴിയടച്ചില്ല....കസേര മാറ്റി.... കോട്ടയം നാഗമ്പടം റെയിൽവേ മേൽപ്പാലത്തിന് സമീപം എം.സി റോഡിലെ കുഴി.കഴിഞ്ഞ ദിവസം കുഴിയിൽ ചാടി അപകടമുണ്ടാകാതിരിക്കാൻ നാട്ടുകാർ കസേര വച്ച് മറച്ചിരുന്നു
  TRENDING THIS WEEK
എസ്.എൻ.ഡി.പി യോഗം യൂണിയനുകളിൽ നടത്തുന്ന ശാഖാ നേതൃത്വ സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയത്ത് നിർവഹിച്ച യോഗം ജനറൽ വെള്ളാപ്പള്ളി നടേശനെ യൂണിയൻ ഭാരവാഹികളും മേഖലാ ചെയർമാന്മാരും ചേർന്ന് പുഷ്പ്പ ഹാരവും പുഷ്പ്പ കിരീടവും അണിയിച്ച് സ്വീകരിക്കുന്നു
കോട്ടയം ആൻസ് ഇൻ്റർനാഷണൽ കൺവൻഷൻ സെന്ററിൽ നടന്ന എസ്.എൻ.ഡി.പി യോഗം യൂണിയനുകളിൽ നടത്തുന്ന ശാഖാ നേതൃത്വ സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കാനെത്തിയ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വേദിയിലേക്ക് സ്വീകരിക്കുന്നു.യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ,ജോയിന്റ് കൺവീനർ വി.ശശികുമാർ,വൈസ് ചെയർമാൻ അഡ്വ.സിനിൽ മുണ്ടപ്പള്ളി തുടങ്ങിയവർ സമീപം
ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് പുതുപ്പള്ളി പള്ളിയിലെ കല്ലറയിൽ പുഷ്പാർച്ചന നടത്താൻ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെത്തിയപ്പോൾ ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ, ഉമ്മൻ ചാണ്ടിയുടെ ചിത്രം പതിച്ച് ഹൃദയം എന്നെഴുതിയ ബാഡ്ജ് നൽകുന്നു. ഉമ്മൻചാണ്ടിയുടെ കൊച്ചുമകൻ എഫിനോവ,ചാണ്ടി ഉമ്മൻ എം.എൽ.എ,എ.ഐ.സി.സി.ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ,പി.സി.തോമസ്,അൻവർ സാദത്ത് എം.എൽ.എ,കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ,പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയവർ സമീപം
തിരുമുല്ലവാരം സ്നാനഘട്ടത്തിൽ ബലിതർപ്പണം നടത്തുന്നതിനിടെ തിരുമാലയിൽപ്പെട്ട് അപകടത്തിൽപ്പെട്ട മധ്യവയസ്കനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു
എസ്.എൻ.ഡി.പി യോഗം യൂണിയനുകളിൽ നടത്തുന്ന ശാഖാ നേതൃത്വ സംഗമത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം ആൻസ് ഇൻ്റർനാഷണൽ കൺവൻഷൻ സെന്ററിൽ യോഗം ജനറൽ വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു.യൂണിയൻ വൈസ് ചെയർമാൻ അഡ്വ.സിനിൽ മുണ്ടപ്പള്ളി,ജോയിന്റ് കൺവീനർ വി. ശശികുമാർ, കൺവീനർ സുരേഷ് പരമേശ്വരൻ,യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി,ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് എന്നിവർ സമീപം
കോട്ടയം കിടങ്ങൂരിൽ നടന്ന പി.കെ.വാസുദേവൻ നായർ അനുസ്മരണം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ഫോട്ടോ എടുക്കുന്ന കുട്ടി. സിപിഐ സംസ്ഥാന സെക്രട്ടറിയാരുന്ന വെളിയം ഭാർഗവൻ,കുമരകം ശങ്കുണ്ണി മേനോൻ എന്നിവർ സമീപം  (ഫയൽ ചിത്രം )
മഴ തുടങ്ങിയത് മുതൽ നഗരത്തിലെ വിവിധയിടങ്ങളിലെ റോഡിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. കലൂ‌ർ സ്റ്റേഡിയത്തിന്റെ പിറകിലെ സ്റ്റേഡിയം ലിങ്ക് റോഡ് തകർന്ന നിലയിലാണ്. തകർന്ന റോഡിലെ കുഴിയിൽ അപകട മുന്നറിയിപ്പിനായി പരിസരവാസികൾ ബക്കറ്റിൽ ചെടി നട്ട് വച്ചിരിക്കുന്നതും കാണാം
എറണാകുളം തോപ്പുംപ്പടി കൊച്ചുപള്ളി റോഡിൽ വഴിയാത്രികർക്ക് ശല്യമായി രാത്രിയിൽ തടസം സൃഷ്ടിക്കുന്ന നായ്ക്കൂട്ടം
ശ്രീ ചിത്തിര തിരുനാൾ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ 34-ാം നാടുനീങ്ങൽ വാർഷികാചരണ ചടങ്ങിൽ കവടിയാർ കൊട്ടാരവളപ്പിലെ പഞ്ചവടിയിൽ പുഷ്പ്പാർച്ചനയ്‌ക്കെത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പൂയം തിരുനാൾ ഗൗരി പാർവതി ബായി, അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ബായി എന്നിവർക്കൊപ്പം
ശ്രീ ചിത്തിര തിരുനാൾ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന  ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ 34-ാം നാടുനീങ്ങൽ വാർഷികാചരണ ചടങ്ങിൽ കവടിയാർ കൊട്ടാരവളപ്പിലെ പഞ്ചവടിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പുഷ്പാർച്ചന നടത്തുന്നു. ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ, കെപി.സി.സി മുൻ പ്രസിഡന്റ്  കെ.മുരളീധരൻ, ശാസ്തമംഗലം മോഹനൻ, ഭീമാ ഗോൾഡ് ചെയർമാൻ ഡോ.ബി.ഗോവിന്ദൻ, പൂയം തിരുനാൾ ഗൗരി പാർവതി ഭായി, അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ഭായി, മുൻ സ്‌പീക്കർ എം.വിജയകുമാർ, ചിത്തിര തിരുനാൾ സ്മാരക സമിതി കൺവീനർ എസ്.എൻ.രഘുചന്ദ്രൻ നായർ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവർ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com