തിരുവനന്തപുരം സുബ്രഹ്മണ്യം ഹാളിൽ ഗാന്ധിമതി ബാലൻ അനുസ്മരണം,​ ബേബി ജോൺ ഫൗണ്ടേഷൻ വെബ് ലോഞ്ചിംഗിന്റെ ഉദ്ഘാടനം എന്നിവയ്ക്കെത്തിയ നടൻ മോഹൻലാൽ ബേബി ജോണിന്റെ ഭാര്യ അന്നമ്മയുമായി സംഭാഷണത്തിൽ. ഷിബു ബേബി ജോൺ സമീപം
ആലപ്പുഴ പണ്ടാരക്കുളം മേൽപ്പാലം ഗതാഗതത്തിനായി തുറന്നു നൽകിയപ്പോൾ.മേല്‍പ്പാലത്തിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതലൈന്‍ അഴിച്ച് ഉയർത്തേണ്ടി വന്നതിനാലാണ് കാലതാമസമെടുത്തത്
ലോക ജൂനിയർ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ആലപ്പുഴ എസ്.ഡി കോളേജ് വിദ്യാർത്ഥി
കോട്ടയം മണർകാട് സെന്റ്. മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചെത്തുന്ന വിശ്വാസികൾ മെഴുക്തിരി കത്തിച്ച് പ്രാർത്ഥിക്കുന്നു
എസ്.വൈ.എസ് റബീഅ് കാംപയിൻ സംസ്ഥാനതല ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറത്ത് നടന്ന ശിഹാബ് തങ്ങൾ അനുസ്മരണവും ദേശീയ സെമിനാറും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ശിഹാബ്ത ങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.
യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിന്റ മലപ്പുറത്ത് നടത്തിയ എസ്.പി ഓഫിസ് മാർച്ച്
കേരള എൻ ജി ഒ യൂണിയൻ മലപ്പുറം, ്കളക്‌ടറേറ്റിലേക്ക് നടത്തിയ മാർച്ച്്
എം.മുകേഷ് എം.എൽ.എ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കൊല്ലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ രാപ്പകൽ സമരത്തിൻ്റെ സമാപന സമ്മേളനം മുൻ എം.പി രമ്യാ ഹരിദാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു
പന്ത്രണ്ടാം ശമ്പള-പെൻഷൻ പരിഷ്കരണമടക്കമുള്ള നിരവധി അടിയന്തരാവശൃങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി കളക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിയും സത്യാഗ്രഹവും കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്യുന്നു
കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടന കേസിലെ പ്രതികളായ അബ്ബാസ് അലി, ഷംസൂന്‍ കരീംരാജ, ദാവൂദ് സുലൈമാന്‍, ഷംസുദീന്‍എന്നിവരെ കൊല്ലം കോടതിയിൽ ഹാജരാക്കിയപ്പോൾ
ഓണക്കുലകൾ തയ്യാർ...ഓണനാളുകളിലെ വിഭവങ്ങൾക്കായുള്ള കായ കുലകൾ വിൽപ്പനയ്ക്ക് എത്തി തുടങ്ങിയപ്പോൾ . തൃശൂർ ശക്തൻ മാർക്കറ്റിൽ നിന്നുമുള്ള ചിത്രം
എയറിലായി...എൽ.ഡി.എഫ് സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ്‌ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച്‌ അക്രമാസക്തമായപ്പോൾ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യുന്നു

പുലിയും തയ്യാർ...മലയാളികൾ ഓണാഘോഷത്തിന് തുടക്കം കുറിക്കാൻ തയ്യാറെടുക്കുമ്പോൾ കടകളിൽ നിന്നും പുലിയുടെ മുഖം മൂടി തിരയുന്ന യുവാവ്. എറണാകുളം ബ്രോഡ് വേയിൽ നിന്നുള്ള കാഴ്ച്ച
സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എൻറിച്ച്മെന്റ് നേതൃത്വത്തിൽ ഭാരത് മാതാ കോളേജ് ആഡിറ്റോറിയത്തിൽ നടന്ന ഓണാഘോഷത്തിൽ മാവേലി മത്സരത്തിന് ശേഷം കുട്ടിമാവേലിയുടെ കൗതുകം ആസ്വദിക്കുന്ന കൊച്ചി ഡി.സി.പി കെഎസ്. സുദർശൻ, സിഫി ചെയർമാൻ ഡോ. പി.എ. മേരി അനിത, നടൻ ബിബിൻ ജോർജ് തുടങ്ങിയവർ
പുലിയും തയ്യാർ...മലയാളികൾ ഓണാഘോഷത്തിന് തുടക്കം കുറിക്കാൻ തയ്യാറെടുക്കുമ്പോൾ കടകളിൽ നിന്നും പുലിയുടെ മുഖം മൂടി തിരയുന്ന യുവാവ്. എറണാകുളം ബ്രോഡ് വേയിൽ നിന്നുള്ള കാഴ്ച്ച
പൂക്കാലം വരവായ്...നഗരത്തിൽ അലങ്കാര പുഷ്പങ്ങൾ വില്പന നടത്തുന്ന അതിഥി തൊഴിലാളി.നാഗമ്പടത്ത് നിന്നുള്ള കാഴ്ച.
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന വുഷു ചാമ്പ്യൻഷിപ്പിൽ നിന്ന്
നടൻ നിവിൻ പോളി കൊച്ചി ഐ.എം.എ ഹാളിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു
  TRENDING THIS WEEK
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
ആരോപണ വിധേയനായ എം.മുകേഷ് എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിനു നേരെ പൊലീസ് ലാത്തി വീശിയപ്പോൾ
g എം. ഷൈലജ എഴുതിയ പല്ലില്ലാ മുത്തശ്ശി എന്ന പുസ്തകം സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ പ്രൊഫ. എ ജി. ഒലീന ഡോ. വി. എസ് .രാധാകൃഷ്ണന് നൽകി പ്രകാശനം ചെയ്യുന്നു
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
വ‌ർഷങ്ങളായി അടച്ചിട്ടിരിക്കുന്ന തേവര പഴയ പാലത്തിൽ പാർക്ക് ചെയ്തിരിക്കുന്ന ഇരുചക്രവാഹനങ്ങൾ
മഴയെ തുടർന്ന് വടക്കാഞ്ചേരി ഉത്രാളിക്കാവ് ക്ഷേത്രത്തിന് മുൻപിലെ പാടങ്ങിൽ വെള്ളം നിറഞ്ഞപ്പോൾ
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
വടക്കാഞ്ചേരി ബസ് സ്റ്റാൻ്റിന് സമീപം മുൻപ് മണ്ണിടിഞ്ഞ സ്ഥലം ഏത് നിമിഷം നിലം പൊത്താറായ നിലയിലാണ് ഇപ്പോഴും
രാവിലെ പെയ്ത കനത്ത മഴയിൽ എറണാകുളം തേവര പാലത്തിലുണ്ടായ ഗതാഗതക്കുരുക്ക്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com