കൊല്ലം എസ്.എൻ കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ നിന്ന് ഫോട്ടോ: അക്ഷയ് സഞ്ജീവ്
കൊല്ലം കർബല റെയിൽവേ മേൽപ്പാലത്തിന് സമീപം എം.ഡി.എം.എയുമായി പിടിയിലായ അൻവറും ആഷിക്കും
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ബി.ജെ.പി എം.പി മാരെ മർദ്ദി​ച്ചെന്നാരോപി​ച്ച് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ചപ്പോൾ
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.സി.എസ്.പി.എ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ മുൻ മേയർ രാജേന്ദ്ര ബാബു ഉദ്ഘാടനം ചെയ്യുന്നു
കൊല്ലം കൊട്ടിയത്ത് പുതിയതായി ആരംഭിക്കുന്ന ലുലു ഡെയ്‌ലിയുടെ ഉദ്ഘാടനശേഷം ലുലുഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. ഷാഹിദ കേക്ക് മുറിക്കുന്നു.
കൊട്ടിയം ഡ്രീംസ് മാളിലെ ലുലു ഡെയ്ലിയുടെ ഉദ്ഘാടനം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ഷാഹിദ നിർവഹിക്കുന്നു. ഡ്രീംസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എസ്.ഫത്തഹുദ്ദീൻ, സെക്രട്ടറി ഡെന്നി ജോൺ, മയ്യനാട് ഗ്രാപമപഞ്ചായത്ത് വാർഡ് അംഗം പി.സോണി, ലുലു ഗ്രൂപ്പ് എക്സി. ഡയറക്ടർ എം.എ.അഷറഫ് അലി തുടങ്ങിയവർ സമീപം
ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ജില്ലാ ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടയിൽ മന്ത്രി വി.ശിവൻകുട്ടിയുടെ കോലം കത്തിച്ച ശേഷം ഓടിമാറുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഫോട്ടോ: എം.എസ്.ശ്രീധർലാൽ
എറണാകുളം ബ്രോഡ് വെയിൽ ക്രിസ്മസ് സാധനങ്ങൾ വാങ്ങന്നെത്തിയവരുടെ തിരക്ക്
എറണാകുളം ബ്രോഡ് വെയിൽ ക്രിസ്മസ് സാധനങ്ങൾ വാങ്ങന്നെത്തിയവരുടെ തിരക്ക്
ഇ കൈയിലുണ്ട് രേഖ...ഗോകുലം പാർക്ക് കോൺവെഷൻ സെന്ററിൽ നടന്ന കാർഷിക മൂല്യ ശൃംഖല ശാക്തീകരണവും ഏകദിന ശില്പശാലയും ഉദ്‌ഘാടനം ചെയ്യാനെത്തിയ മന്ത്രി പി. പ്രസാദും മന്ത്രി പി. രാജീവും സംഭാഷണത്തിൽ
നവീകരിച്ച എറണാകുളം ഡ‌ർബാർ ഹാൾ ഗ്രൗണ്ടിലെ സ്റ്റേജിൽ പുതുതായി നിർമ്മിച്ച കലാരൂപത്തിന് സമീപത്ത് നിന്ന് ഫോട്ടോയെടുക്കുന്ന ദമ്പതികൾ
എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന സുകൃതം ഭാഗവത യജ്ഞവേദിയിൽ നടന്ന സമൂഹ വിവാഹത്തിൽ നിന്ന്
മൂലേടം റയിൽവേ മേൽപ്പാലത്തിലെ അപകടകരമായ കുഴികൾ നികത്താൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോട്ടയം പിഡബ്ല്യൂഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ് യൂത്ത് കോൺഗ്രസ് നാട്ടകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ഉപരോധിക്കുന്നു
കോട്ടയം ഡിസി കിഴക്കേമുറിയിടത്തിലെ   കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ  നടത്തിയ കളിമൺ ശിലപങ്ങളുടേയും പാത്രങ്ങളുടേയും പ്രദർശന വിപണന മേളയുമായി നിലമ്പൂർ അനശ്വരം സ്വയം സഹായ സംഘത്തിന്റെ സെക്രട്ടറി  എൻ. വിജയകുമാരി
ഇരുട്ടുംമുമ്പേ...സന്ധ്യമയങ്ങിയതോടെ കടലിൽ നിന്ന് കിട്ടിയ മത്സ്യം കൂട്ടയിലാക്കി കൊണ്ടുവരുന്ന മത്സ്യത്തൊഴിലാളി.
എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന സുകൃതം ഭാഗവത യജ്ഞവേദിയിൽ അഭിരാമി ജയറാം അവതരിപ്പിച്ച ഭരതനാട്യം
കോളേജ് കനി...കോട്ടയം സി.എം.എസ് കോളേജിലെ കലോത്സവത്തോടനുബന്ധിച്ച് ഡിപ്പാർട്ട്മെൻ്റ് അടിസ്ഥാനത്തിൽ നടത്തിയ കലാജാഥയിൽ കനി കുസൃതിയുടെ വേഷമണിഞ്ഞെത്തിയ വിദ്യാത്ഥിനി.
കലാലയ കുമാരികൾ... കോട്ടയം സി.എം.എസ് കോളേജിലെ കലോത്സവത്തോടനുബന്ധിച്ച് ഡിപ്പാർട്ട്മെൻ്റ് അടിസ്ഥാനത്തിൽ നടത്തിയ കലാജാഥയിൽ അണിനിരന്ന വിദ്യാത്ഥികൾ.
വഴുതക്കാട് ടാഗോർ തീയറ്ററിൽ നടക്കുന്ന 29 ആമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ നാലാം നാൾ എത്തിയ കൊല്ലം ചവറ സ്വദേശി കൃഷ്ണകുമാറും സുഹൃത്തുക്കളും
സി.പി.എം ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിനം സമ്മേളന വേദിയിൽ നിന്ന് ഉച്ചഭക്ഷണത്തിനായി പോകുന്ന കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജ, സംസ്ഥാന കമ്മിറ്റി അംഗം ജെ.മേഴ്‌സികുട്ടിഅമ്മ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി.രാമകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗം കെ.എൻ. ബാലഗോപാൽ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻഎന്നിവർ ഫോട്ടോ: എം.എസ്.ശ്രീധർലാൽ
  TRENDING THIS WEEK
കൊല്ലം ജില്ലാ ആശുപത്രിയിലെ ഓ.പി ടിക്കറ്റ് നിരക്ക് വർദ്ധനവ് പിൻവലിക്കണം എന്നാവശ്യപ്പെട്ട ് യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരാക്കുളത്തിന്റെ നേതൃത്വത്തിൽ പ്രതീകാത്മക രോഗികളുമായി ജില്ലാ പഞ്ചായത്തിന് മുന്നിലെ റോഡ് ഉപരോധിക്കുന്ന പ്രവർത്തകർ
ചങ്ങനാശ്ശേരി താലൂക്ക്തല അദാലത്ത് കരുതലും കൈത്താങ്ങും മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി റോഷി അഗസ്റ്റിൻ, ഗവചീഫ് വിപ്പ്. ഡോ എൻ ജയരാജ്, അഡ്വ. ജോബ് മൈക്കിൾ എംഎൽഎ, തുടങ്ങിയവർ സമീപം
29 മത് രാജ്യാന്തര ചലിച്ചിത്ര മേളയുടെ ഭാഗമായി ഇന്ന് നടക്കുന്ന ആദരിക്കൽ ചടങ്ങിൽ പങ്കെടുക്കാനായി തിരുവനന്തപുരത്തെത്തിയ പഴയകാല നടിമാരായ ഭവാനി, ശോഭ ചെമ്പരതി, കെ.ആർ.വിജയ, ഹേമചൗധരി, റീന, സച്ചു, ഉഷാകുമാരി, രാജശ്രീ, വഞ്ചിയൂർ രാധ തുടങ്ങിയവർ ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയോടൊപ്പം നടൻ മധുവിന്റെ കണ്ണമ്മൂലയിലെ വീട്ടിലെത്തി സന്ദർശിച്ചപ്പോൾ
കൊല്ലം ജില്ലാ ആശുപത്രിയിലെ ഓ.പി ടിക്കറ്റ് നിരക്ക് വർദ്ധനവ് പിൻവലിക്കണം എന്നാവശ്യപ്പെട്ട ് യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരാക്കുളത്തിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തിന് മുന്നിലെ റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റിയപ്പോൾ
സൗന്ദര്യ റാണിക്കായ്...എറണാകുളത്ത് നടക്കുന്ന ഇംപ്രസാരിയോ മിസ് കേരള 2024ൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. ബൊൾഗാട്ടി ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ വച്ച് 20നാണ് ഫൈനൽ മത്സരം നടക്കുന്നത് ഫോട്ടോ: എൻ.ആർ. സുധർമ്മദാസ്
സൗന്ദര്യ റാണിക്കായ്...എറണാകുളത്ത് നടക്കുന്ന ഇംപ്രസാരിയോ മിസ് കേരള 2024ൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. ബൊൾഗാട്ടി ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ വച്ച് 20നാണ് ഫൈനൽ മത്സരം നടക്കുന്നത് ഫോട്ടോ: എൻ.ആർ. സുധർമ്മദാസ്
തൃക്കാർത്തിക നാളിൽ കിഴക്കേക്കോട്ട അയ്യാവദ്യാർ തെരുവിലെ വീടുകളിൽ ദീപം തെളിയിച്ചപ്പോൾ
പാലക്കാട് കരിമ്പ പനയമ്പാടത്ത് വാഹനാപകടത്തിൽ മരണമടഞ്ഞ വിദ്യാർത്ഥികളുടെ മൃതദേഹം കരിമ്പനയ്ക്കൽ ഹാളിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയവർ.
എടപ്പഴിഞ്ഞി ജംഗ്ഷനിലെ സിഗ്നൽ ലൈറ്റ് താഴേക്ക് വീണ നിലയിൽ
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി തലോർ മേൽപ്പാലത്തിനടിയിൽ മുള കൊണ്ടുള്ള പുൽക്കുടുകൾ ഉണ്ടാക്കി വിൽക്കുന്ന നാടോടി സംഘം സജീവമായപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com