ചൂരൽമല സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് ഹാളിലെ പോളിങ് ബൂത്തിൽ വോട്ടു രേഖപ്പെടുത്താൻ എത്തിയ ചൂരൽമലനിവാസികൾ ഉരുൾപൊട്ടലിൽ വീട് നഷ്‍ടപ്പെട്ടതിനെക്കുറിച്ച് സംസാരിച്ച് പൊട്ടികരയുന്നു.
നേരത്തെ വിധിയെഴുതി പോയവർ... ചൂരൽമലയിലെ ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ പേരുകൾ വോട്ടർ ലിസ്റ്റിൽ വന്നത് ഡെത്ത് മാർക്ക് ചെയ്യുന്നു. ദുരന്തത്തിൽ 169-ാ ബൂത്തിൽ മാത്രം 69 പേരെയാണ് കാണാതായത്. ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി ചൂരൽമല സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് ഹാളിൽ ഒരുക്കിയ പോളിങ് ബൂത്തിനു മുൻപിൽ നിന്നുള്ള ദൃശ്യം.
90 കഴിഞ്ഞ സൗഹൃദം....ചൂരൽമല സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് ഹാളിലെ പോളിങ് ബൂത്തിൽ വോട്ടു രേഖപ്പെടുത്താൻ എത്തിയ ചൂരൽമലക്കാരായ കമലയും നബീസയും
ചേവായൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയുണ്ടായ സി.പി.എം അക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് കോഴിക്കോട് ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താലിലുണ്ടായ സംഘർഷം.
ചേവായൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയുണ്ടായ സി.പി.എം അക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് കോഴിക്കോട് ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ ബസ്സ് തടയുന്ന പ്രവർത്തകാരെ പൊലീസ് പിടിച്ചു മാറ്റുന്നു
ചേവായൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയുണ്ടായ സി.പി.എം അക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് കോഴിക്കോട് ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ തുറന്ന കടകൾ അടപ്പിക്കുന്ന പ്രവർത്തകർ
ചേവായൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയുണ്ടായ സി.പി.എം അക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് കോഴിക്കോട് ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ ഉണ്ടായ സംഘർഷത്തിൽ പോലീസിനെ മർദ്ദിക്കുന്ന പ്രവർത്തകർ
മണ്ഡലകാലമായതോടെ 40 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളുമായി ശബരിമല കയറാൻ ഒരുങ്ങുന്ന ഭക്തൻ കഴുത്തിലണിയാനുള്ള മാല തിരഞ്ഞെടുക്കുന്നു. കോഴിക്കോട് പാളയത്ത് നിന്നുള്ള ദൃശ്യം.
സന്തോഷ് ട്രോഫി ഫുട്ബാൾ മത്സരത്തിന് മുന്നോടിയായി കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്ന റയിൽവേയുടെ താരങ്ങൾ
ഹർത്താലിനോടനുബന്ധിച്ചു യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ വ്യാപാരസ്ഥാപനങ്ങൾക്കുനേരെ നടത്തിയ ആക്രമണങ്ങളിൽ പ്രതിഷേധിച്ചു കോഴിക്കോട് നഗരത്തിൽ വ്യാപാരികൾ നടത്തിയ പ്രതിഷേധ പ്രകടനം
സ്കൂൾ ജില്ലാ കലോത്സവത്തോടനുബദ്ധിച്ച് കോഴിക്കോട് മോഡൽ സ്കൂളിൽ നടന്ന പാലുകാച്ചൽ.
പാലക്കാട് നിയമസഭ ഉപതരെഞ്ഞടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കൊട്ടിക്കലാശം സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചപ്പോൾ .
ആയിരക്കണക്കിന് വ്യാജ വോട്ടുകൾ ചേർത്ത് നിയമസഭ ഉപതരഞ്ഞിടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്ന ബി.ജെ.പിയുടെയും കോൺഗ്രസിൻ്റെയും നീക്കത്തിനെതിരെ എൽ.ഡി.എഫ് പ്രവർത്തകർ പാലക്കാട് കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച്.
പാലക്കാട് നിയമസഭ ഉപതരെഞ്ഞടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാറിൻ്റെ കൊട്ടിക്കലാശം സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചപ്പോൾ
പാലക്കാട് നിയമസഭ ഉപതരെഞ്ഞടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ:പി. സരിൻ്റെ കൊട്ടിക്കലാശം സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചപ്പോൾ .
ചങ്ങമ്പുഴ പാർക്കിൽ മീരകൃഷ്ണ അവതരിപ്പിച്ച ഭരതനാട്യത്തിൽ നിന്ന്
ഒരിക്കലും പണിതീരാത്ത കനാൽ റോഡ്...ഒരു വർഷത്തിലേറെയായി മുല്ലശ്ശേരി കനാൽ റോഡിന്റെ പണിയാരംഭിച്ചിട്ട് ഇതുവരെയും പണികഴിഞ്ഞില്ല. റോഡിന്റെ പലഭാഗത്തുള്ള പണികഴിഞ്ഞെങ്കിലും അമ്മാൻകോവിൽ ക്രോസ്സ് റോഡിൽ നിരന്തരമായി റോഡ് അടച്ചുള്ള പണി സമീപവാസികൾക്ക് യാത്ര വളരെ പ്രയാസകരമാണ്
വരാപ്പുഴ ബിഷപ്പ് ഹൗസിൽ മുനമ്പം ഭൂമിതർക്കം ബിഷപ്പ് വർഗീസ് ചക്കാലയ്ക്കലുമായി ചർച്ച ചെയ്തു മടങ്ങുന്ന പി.കെ കുഞ്ഞാലികുട്ടി എം.എൽ.എ, സാദിഖലി ശിഹാബ്‌ദങ്ങൾ എന്നിവർ
വരാപ്പുഴ ബിഷപ്പ് ഹൗസിൽ മുനമ്പം ഭൂമിതർക്കം ബിഷപ്പ് വർഗീസ് ചക്കാലയ്ക്കലുമായി ചർച്ച ചെയ്ത ശേഷം പുറത്തേക്കിറങ്ങുന്ന പി.കെ കുഞ്ഞാലികുട്ടി എം.എൽ.എ വഴി ചോദിക്കുന്നു
സംസ്ഥാന പുരുഷ-വനിത ഹാൻഡ് ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുക്കാനുള്ള ഓപ്പൺ സെലക്ഷനായുള്ള വനിതകളുടെ മത്സരം. ക്യു.എ.സി ഗ്രൗണ്ടിൽ നിന്നുള്ള കാഴ്ച
  TRENDING THIS WEEK
അങ്കപരിമിതരെ ദർശനത്തിനായി പൊലീസ് അയ്യപ്പൻമാർ കൂട്ടിക്കൊണ്ടു പോകുന്നു
പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് എൽ.ഡി.എഫ് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ അപ്രതീക്ഷിത മായി പെയ്ത മഴയിൽ വേദിയിൽ നിന്ന് ഇറങ്ങുന്ന ഇ.പി. ജയരാജൻ .
ചുമട്ടുതൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബി.എം.എസ്. പ്രവർത്തകർ ക്ഷേമനിധി ബോർഡിനു മുൻപിൽ നടത്തിയ ധർണ സംസ്ഥാന പ്രസിഡന്റ് ശിവജി സുദർശൻ ഉദ്ഘാടനം ചെയുന്നു
പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് എൽ.ഡി.എഫ് സംഘടിപ്പിച്ച പൊതുയോഗം ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
ശബരിമല തിരുനടയിൽ അയ്യപ്പദർശന പുണ്യം നേടിയ മാളികപ്പുറം
ശബരിമല തിരുനടയിൽ അയ്യപ്പദർശന പുണ്യം നേടിയ കൊച്ചുമാളികപ്പുറം.
ആയിരക്കണക്കിന് വ്യാജ വോട്ടുകൾ ചേർത്ത് നിയമസഭ ഉപതരഞ്ഞിടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്ന ബി.ജെ.പിയുടെയും കോൺഗ്രസിൻ്റെയും നീക്കത്തിനെതിരെ എൽ.ഡി.എഫ് പ്രവർത്തകർ പാലക്കാട് കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച്.
തീർത്ഥാടകരെ പമ്പയിൽ ഇറക്കിയ ശേഷം നിലയ്ക്കൽ ബേസ് ക്യാബിലേക്ക് മടിയ കെ.എസ്‌.ആർ.ടി.സി ബസ് കത്തി നശിച്ചു. യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
കൊല്ലം കുരീപ്പുഴയിലെ കോർപ്പറേഷന്റെ കൈവശമുള്ള സ്ഥലത്തെ വികസന സാധ്യതകൾ പരിശോധിക്കാനെത്തിയ മന്ത്രി കെ.എൻ.ബാലഗോപാൽ ശുചീകരണ പ്ലാൻറ് സന്ദർശിച്ചപ്പോൾ
മണ്ഡലക്കാലം ആരംഭിച്ചത്തോടുകൂടി ഗുരുവായൂർ ക്ഷേത്രത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുഎത്തുന്ന സ്വാമിമാരുടെ തിരക്ക് വർദ്ധിച്ചപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com