മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ എറണാകുളം മഹാരാജാസ് മെട്രൊ സ്റ്റേഷന്റെ ചുവരിൽ കോണിയിൽ നിന്ന് പെയിന്റിംഗ് ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി
ഓൾ ഇന്ത്യ എൽ. ഐ. സി ഏജൻസ് ഫെഡറേഷൻ ഏജൻസ് സോഷ്യൽ വെൽഫെയർ ഫണ്ട് ആലപ്പുഴയിൽ നടത്തിയ സംയുക്ത വാർഷിക സമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എം. പി ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴ ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ അഖിലേന്ത്യ ദളിത് അവകാശ സമിതി നടത്തിയ ധർണ സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്യുന്നു
കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് അമ്പലപ്പുഴ വളഞ്ഞവഴി തീരത്ത് കടൽ കരയിലേക്ക് ഇരച്ച് കയറുന്നു. ബുധനാഴ്ച്ച വെളുപ്പിനെയുണ്ടായ കടലക്രമണത്തിൽ തകർന്ന ഷെഡും വീടും കാണം
ആലപ്പുഴ അമ്പലപ്പുഴ കാക്കാഴത്ത് കടലാക്രമണത്തെ തുടർന്ന് തകർന്ന പൊന്നാട്ട് ജോൺകുട്ടിയുടെ വീട്.
കടൽക്ഷോഭത്തെത്തുടർന്ന് ആലപ്പുഴ വളഞ്ഞവഴി അമ്പലപ്പുഴ നോർത്ത് പഞ്ചായത്ത് 14 -)൦ വാർഡിലെ പുതുവൽ സുരേന്ദ്രന്റെ വീട് പൂർണമായും തകർന്നപ്പോൾ
കണ്ണൂർ എ.ഡി.എം കെ.നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ആലപ്പുഴ നഗരത്തിൽ നടത്തിയ പ്രകടനം
തമ്പാനൂർ റെയിൽവേ ആഡിറ്റോറിയത്തിൽ നടന്ന തിക്കുറിശ്ശി സുകുമാരൻ നായരുടെ 108 -ആം ജന്മദിനവും ഫൗണ്ടേഷൻ സിൽവർ ജൂബിലി ആഘോഷത്തിന്റേയും ഉദ്ഘാടന ചടങ്ങിൽ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഡോ .ജോർജ് ഓണക്കൂറിന് നടി ഷീല സമ്മാനിക്കുന്നു. വിപിൻ മോഹൻ ,ബേബി മാത്യു സോമതീരം ,ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേം കുമാർ എന്നിവർ സമീപം
തമ്പാനൂർ റെയിൽവേ ആഡിറ്റോറിയത്തിൽ നടന്ന തിക്കുറിശ്ശി സുകുമാരൻ നായരുടെ 108 -ആം ജന്മദിനവും ഫൗണ്ടേഷൻ സിൽവർ ജൂബിലി ആഘോഷത്തിന്റേയും ഉദ്ഘാടനത്തിനെത്തിയ നടി ഷീലയെ പൊന്നാടയണിയിച്ചാധരിക്കുന്ന വിപിൻ മോഹൻ, ബേബി മാത്യു സോമതീരം, ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേം കുമാർ, ഡോ .ജോർജ് ഓണക്കൂർ എന്നിവർ.
തിരുവനന്തപുരം ജി .പി .ഒ ജംഗ്‌ഷന് സമീപം കേരള പൊലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്റെ പുതിയ ബ്രാഞ്ച് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ .എ.ഡി.ജി.പി മനോജ് എബ്രഹാം,മന്ത്രി വി .എൻ വാസവൻ , ഡി .ജി .പി ഷേഖ് ദർവേഷ് സാഹിബ് എന്നിവർ സമീപം
തിരുവനന്തപുരം ജി .പി .ഒ ജംഗ്‌ഷന് സമീപം കേരള പൊലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്റെ പുതിയ ബ്രാഞ്ച് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനേയും ,മന്ത്രി വി .എൻ വാസവനേയും വേദിയിലേക്ക് ക്ഷണിക്കുന്ന ഡി .ജി .പി ഷേഖ് ദർവേഷ് സാഹിബ്
തിരുവനന്തപുരം ജി .പി .ഒ ജംഗ്‌ഷന് സമീപം കേരള പൊലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്റെ പുതിയ ബ്രാഞ്ച് മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. എ.ഡി.ജി.പി മനോജ് എബ്രഹാം,ഡി .ജി .പി ഷേഖ് ദർവേഷ് സാഹിബ് ,മന്ത്രി വി .എൻ വാസവൻ തുടങ്ങിയവർ സമീപം
തിരുവനന്തപുരം ജി .പി .ഒ ജംഗ്‌ഷന് സമീപം കേരള പൊലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്റെ പുതിയ ബ്രാഞ്ച് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ.എ.ഡി.ജി.പി മനോജ് എബ്രഹാം,ഡി .ജി .പി ഷേഖ് ദർവേഷ് സാഹിബ് ,മന്ത്രി വി .എൻ വാസവൻ തുടങ്ങിയവർ സമീപം
കൊല്ലം ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനം മന്ത്രി കെ രാജന്‍ നിര്‍വഹിക്കുന്നു
നിയമസഭാ ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്‌ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയെ സന്ദർശിച്ച ശേഷം പുറത്തേക്കെത്തിയ വേളയിൽ എ .കെ ആന്റണി മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നു .എം .വിൻസെന്റ് എം .എൽ .എ സമീപം
കൂട്ടിലങ്ങാടി കുറുവ നെൽപാടത്ത് പച്ചപ്പുതച്ച നെല്ലിന് വളം ഇട്ടു കൊടുക്കുന്ന കർഷക തൊഴിലാളി
നിയമസഭാ ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്‌ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയെ സന്ദർശിക്കാനെത്തിയപ്പോൾ
എ ഡി എമ്മിന്റെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി പി വിദ്യ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം നിയോജക മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി മലപ്പുറം കുന്നുമ്മലിൽ നടത്തിയ പ്രതിഷേധ പ്രകടനം
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശമ്പളബിൽ കൗണ്ടർസെൽ ചെയ്യണമെന്ന സർക്കാർ ഉത്തരവ് പിൻവലിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുൻവശം കെ പി പി എച്ച് എ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ
കണ്ണൂരിൽ എ.ഡി.എംമ്മിന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഓ അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം.
  TRENDING THIS WEEK
കോഴിക്കോട് സർവകാലാശാലയിൽ വച്ച് നടക്കുന്ന 68മത് സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിൽ അണ്ടർ 20 ഹഡിൽസ് 100 മീറ്ററിൽ സ്വർണം നേടിയ ഇടുക്കി ജില്ലയുടെ ആൻട്രീസ മാത്യു.
നിയമസഭാ ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്‌ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയെ സന്ദർശിക്കാനെത്തിയപ്പോൾ.ഡി .സി .സി പ്രസിഡന്റ് പാലോട് രവി ,എം .വിൻസെന്റ് എം .എൽ .എ എന്നിവർ സമീപം
നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കാവനാട് പുതിയകാവ് ബാലാശ്രമത്തിലെ, വാഴയിൽ ക്ഷേത്രത്തിൽ നടന്ന കുമാരിപൂജ, സാരസ്വത പൂജ എന്നിവയിൽ പങ്കെടുത്ത കുട്ടികൾ
കോഴിക്കോട് സർവകാലാശാലയിൽ വെച്ച് നടക്കുന്ന 68മത് സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 20 ഡിസ്കസ് ത്രോയിൽ സ്വർണം നേടിയ കാസർഗോഡ് ജില്ലയുടെ അഖില രാജു.
കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ്‌ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് നടന്ന പ്രകടനം
ഡോ.വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു. രമേശ് ചെന്നിത്തല എം.എൽ.എ, വന്ദന ദാസിന്റെ പിതാവ് മോഹൻ ദാസ്, അമ്മ വസന്തകുമാരി, കാൻസർ രോഗ വിദഗ്ദ്ധൻ ഡോ.വി.പി.ഗംഗാധരൻ, എം.എൽ.എ അഡ്വ.മോൻസ് ജോസഫ്, ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ, കൊച്ചി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി സെക്രട്ടറി അജയ് തറയിൽ തുടങ്ങിയവർ സമീപം
തങ്കശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്വീകരണർവും സ്പോർട്സിൽ നാഷണൽ ലെവൽ വിജയികൾക്കുള്ള മെരിറ്റ് അവാർഡുകളുടെ വിതരണവും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു
ഡോ.വന്ദനദാസ് മെമ്മോറിയൽ ക്ലിനിക്കിന്റെ ഉദ്ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വന്ദനദാസിന്റെ പിതാവ് മോഹൻ ദാസിനും അമ്മ വസന്തകുമാരിക്കുമൊപ്പം
അറബിക്കടലോളം...അറ്റകുറ്റ പണികൾക്കായി തേവര-കുണ്ടന്നൂർ പാലം അടച്ചിട്ടതിനെത്തുടർന്ന് ഇന്നലെ രാവിലെ പശ്ചിമകൊച്ചിയിൽ അനുഭവപ്പെട്ട വൻ ഗതാഗതക്കുരുക്ക്
അറബിക്കടലോളം...അറ്റകുറ്റ പണികൾക്കായി തേവര-കുണ്ടന്നൂർ പാലം അടച്ചിട്ടതിനെത്തുടർന്ന് ഇന്നലെ രാവിലെ പശ്ചിമകൊച്ചിയിൽ അനുഭവപ്പെട്ട വൻ ഗതാഗതക്കുരുക്ക്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com