170-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തോടനുബന്ധിച്ച് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ നടന്ന തിരുജയന്തി മഹാസമ്മേളനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,സ്വാമി സൂക്ഷ്‌മാനന്ദ എന്നിവരുമായി സംഭാഷണത്തിൽ .കടകംപള്ളി സുരേന്ദ്രൻ എം.എൽ .എ സമീപം
170-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തോടനുബന്ധിച്ച് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ നടന്ന തിരുജയന്തി മഹാസമ്മേളനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,സ്വാമി സൂക്ഷ്‌മാനന്ദ എന്നിവരുമായി സംഭാഷണത്തിൽ .കടകംപള്ളി സുരേന്ദ്രൻ എം.എൽ .എ സമീപം
170-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തോടനുബന്ധിച്ച് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ നടന്ന തിരുജയന്തി മഹാസമ്മേളനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മഹാ ഗുരുവിന്റെ ജന്മഗൃഹമായ വയൽവാരം വീട് സന്ദർശിച്ച് ഗുരുദേവ വിഗ്രഹത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുന്നു.ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,ഷാഫി പറമ്പിൽ എം .പി,കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ,മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി,എന്നിവർ സമീപം
170-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തോടനുബന്ധിച്ച് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ നടന്ന തിരുജയന്തി മഹാസമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ എന്നിവർ ചേർന്ന് നിർവഹിക്കുന്നു.വാർഡ് കൗൺസിലർ ചെമ്പഴന്തി ഉദയൻ,ഷാഫി പറമ്പിൽ എം .പി,ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി,കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ,ഡോ .ശശി തരൂർ എം.പി,മോഹൻദാസ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ചെയർമാൻ ജി.മോഹൻദാസ്,സ്വാമി സൂക്ഷ്‌മാനന്ദ,ഷൈജു പവിത്രൻ,ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ,പി .മഹാദേവൻ എന്നിവർ സമീപം
ശിവഗിരിയിൽ നടന്ന നൂറ്റി എഴുപതാമത് ശ്രീനാരായണ ഗുരുദേവ തിരുജയന്തി സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി മഹാസമാധിയിൽ ദർശനത്തിന് ശേഷം തനിക്ക് കിട്ടിയ പ്രസാദം കേരള കത്തോലിക്കാ സഭ ഡെപ്യൂട്ടി സെക്രട്ടറി ഫാ .ജേക്കബ് ജി.പാലക്കാപ്പള്ളിയ്ക്ക് നൽകുന്നു . ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ,ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ തുടങ്ങിയവർ സമീപം
ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പിയോഗം പത്തനംതിട്ട യൂണിന്റെ നേതൃത്വത്തിൽ നടന്ന സംയുക്ത ഘോഷയാത്രയുടെ സമാപന സമ്മേളനം ഗോവ ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യുന്നു.
ശിവഗിരിയിൽ നടന്ന നൂറ്റി എഴുപതാമത് ശ്രീനാരായണ ഗുരുദേവ തിരുജയന്തി സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി മഹാസമാധിയിൽ ദർശനത്തിനെത്തിയപ്പോൾ.ജയന്തി ആഘോഷക്കമ്മിറ്റി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി , ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവർ സമീപം
ടി.കെ റോഡിൽ പത്തനംതിട്ട ആനപ്പാറ ജംഗ്ഷനിലെ ടാറിംഗ് ഇളകി അപകടകരമായി രൂപപ്പെട്ട വലിയകുഴി.
ശിവഗിരിയിൽ നടന്ന നൂറ്റി എഴുപതാമത് ശ്രീനാരായണ ഗുരുദേവ തിരുജയന്തി സമ്മേളനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ രചിച്ച " ശ്രീനാരായണ പ്രസ്‌ഥാനം ഒരു ചരിത്രാവലോകനം "പുസ്തകത്തിന്റെ പ്രകാശനം കേന്ദ്രമന്ത്രി സുരേഷ് ഗോപി അടൂർ പ്രകാശ് എം .പി യ്ക്ക് നൽകി നിർവഹിക്കുന്നു .വർക്കല നഗരസഭ ചെയർമാൻ കെ .എം ലാജി,വി.ജോയി എം.എൽ .എ,ജി .ഡി .പി .എസ് ചെയർമാൻ വി .കെ മുഹമ്മദ്,ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,കേരള കത്തോലിക്കാ സഭ ഡെപ്യൂട്ടി സെക്രട്ടറി ഫാ .ജേക്കബ് ജി.പാലക്കാപ്പള്ളി,ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവർ സമീപം
ശിവഗിരിയിൽ നടന്ന നൂറ്റി എഴുപതാമത് ശ്രീനാരായണ ഗുരുദേവ തിരുജയന്തി സമ്മേളനത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിക്കുന്നു .ശിവഗിരി എസ്.എൻ.ഡി.പി.യൂണിയൻ സെക്രട്ടറി അജി എസ്.ആർ.എം ,വി.ജോയി എം.എൽ .എ ,അടൂർ പ്രകാശ് എം .പി ,വർക്കല നഗരസഭ ചെയർമാൻ കെ .എം ലാജി , ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ.ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ .കേരള കത്തോലിക്കാ സഭ ഡെപ്യൂട്ടി സെക്രട്ടറി ഫാ .ജേക്കബ് ജി.പാലക്കാപ്പള്ളി , ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി .വി രാജേഷ് ,ധർമ്മ സംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ,ജയന്തി ആഘോഷക്കമ്മിറ്റി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി,ജി .ഡി .പി .എസ് ചെയർമാൻ വി .കെ മുഹമ്മദ് തുടങ്ങിയവർ സമീപം
ഇന്നലെ രാത്രിയിൽ വീശിയടിച്ച കനത്ത കാറ്റിൽ ഇരവിപുരം കാക്കത്തോപ്പിൽ കടലിൽ മറിഞ്ഞ വള്ളം
ഇന്നലെ രാത്രിയിൽ വീശിയടിച്ച കനത്ത കാറ്റിൽ ഇരവിപുരം ലക്ഷ്മിപുരം ബീച്ചിൽ പാറയിൽ ഇടിച്ചു മറിഞ്ഞ മത്സ്യബന്ധന വള്ളം
വയനാട് ദുരന്തബാധിതരെ സഹായിക്കാൻ സി.ഐ.ടി.യു ജനറൽ വർക്കേഴ്സ് യൂണിയൻ ചിന്നക്കട ബസ് ബേയിൽ ആരംഭിച്ച സ്നേഹത്തിന്റെ ചായക്കട രണ്ടാം ദിനം മന്ത്രി ജെ.ചിഞ്ചുറാണി ചായ തയ്യാറാക്കി ഉദ്ഘാടനം ചെയ്യുന്നു ഫോട്ടോ: എം.എസ്.ശ്രീധർലാൽ
ശിവഗിരിയിൽ നടന്ന നൂറ്റി എഴുപതാമത് ശ്രീനാരായണ ഗുരുദേവ തിരുജയന്തി സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി മഹാസമാധിയിൽ ദർശനത്തിന് ശേഷം തനിക്ക് കിട്ടിയ പ്രസാദം ദർശനത്തിനെത്തിയവർക്ക് നൽകുന്നു.ജയന്തി ആഘോഷക്കമ്മിറ്റി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി,ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവർ സമീപം
ശിവഗിരിയിൽ നടന്ന നൂറ്റി എഴുപതാമത് ശ്രീനാരായണ ഗുരുദേവ തിരുജയന്തി സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി മഹാസമാധിയിൽ ദർശനത്തിന് ശേഷം തനിക്ക് കിട്ടിയ പ്രസാദം ദർശനത്തിനെത്തിയവർക്ക് നൽകുന്നു.ജയന്തി ആഘോഷക്കമ്മിറ്റി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി,ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ .ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ എന്നിവർ സമീപം
ശിവഗിരിയിൽ നടന്ന നൂറ്റി എഴുപതാമത് ശ്രീനാരായണ ഗുരുദേവ തിരുജയന്തി സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി മഹാസമാധിയിൽ ദർശനത്തിന് നടത്തുന്നു
കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പാലക്കാട് കളക്റ്റേറ്റിന് മുന്നിൽ നടത്തുന്ന നാലാം ദിനത്തിൽ കേരള റിലേ സത്യാഗ്രഹം കർഷക മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.രാമചന്ദ്രൻ ഉദ്ഘാടനം ചെയുന്നു
എറണാകുളം കണ്ണമാലിയിൽ കടൽക്ഷോഭം മൂലം റോഡിലേക്ക് ഒഴുകിവന്ന വെള്ളത്തിലൂടെ കടന്ന് പോകുന്ന വാഹനങ്ങൾ
ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് നടത്തിയ ജല ഘോഷയാത്രക്ക് നൽകിയ സ്വീകരയോഗത്തിൽ ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ് പ്രസിഡന്റ് വി.എസ് സുഗേഷ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ക്ലബ്ബിൻ്റെ സംഭാവന തുക മന്ത്രി വി.എൻ.വാസവനെ ഏൽപ്പിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു, എസ് കെ.എം ദേവസ്വം പ്രസിഡന്റ് എ.കെ.ജയപ്രകാശ് തുടങ്ങിയവർ സമീപം
ശിവഗിരിയിൽ നടന്ന നൂറ്റി എഴുപതാമത് ശ്രീനാരായണ ഗുരുദേവ തിരുജയന്തി സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി മഹാസമാധിയിൽ ദർശനത്തിന് ശേഷം പ്രസാദം നൽകുന്ന ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ.ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ .ജയന്തി ആഘോഷക്കമ്മിറ്റി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി,സ്വാമി ശ്രീനാരായണ ദാസ് എന്നിവർ
  TRENDING THIS WEEK
ചിങ്ങം ഒന്ന്...കർഷക ദിനം. കാർഷിക പാരമ്പര്യത്തെ ഓർമ്മപ്പെടുത്തി ഇനി സമൃദിയുടെയും വിളവെടുപ്പിന്റെയും നാളുകൾ. ആലപ്പുഴ നെടുമുടി പഴയകരി പാടശേഖരത്തിൽ ഞാറ് നടുന്ന തൊഴിലാളികൾ ഫോട്ടോ : മഹേഷ് മോഹൻ
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന പരേഡിന്റെ പരിശീലനത്തിനിടെ അശ്വാരൂഢ സേനയിലെ കുതിരക്കൊപ്പം പിന്നാലെയോടൻ ശ്രമിക്കുന്ന തെരുവ്‌ നായ്ക്കൾ
വയനാടിനായ്...ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ മറൈൻഡ്രൈവ് വാക്ക് വേയിൽ നടന്ന വയനാടിനൊരു വരത്താങ്ങ് ഏകദിന ചിത്രകലാ ക്യാമ്പിൽ വരയ്ക്കുന്ന ചിത്രകാരികൾ
ആകാശക്കാഴ്ച...നാവിക സേനയുടെ ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ. മറൈൻഡ്രൈവ് മഴവിൽ പാലത്തിന്റെ പശ്ചാത്തലത്തിലുള്ള കാഴ്ച
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സി.ഐ.ടി.യു വിന്റെ നേതൃത്വത്തിൽ നടത്തിയ ആലപ്പുഴ റെയിൽവേ സ്റ്റേഷൻ മാർച്ചും ധർണയും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി. പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വയനാടിനായ്...ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ മറൈൻഡ്രൈവ് വാക്ക് വേയിൽ നടന്ന വയനാടിനൊരു വരത്താങ്ങ് ഏകദിന ചിത്രകലാ ക്യാമ്പിൽ വരയ്ക്കുന്ന ചിത്രകാരികൾ
കായിക അധ്യാപകരെ നിയമിക്കുക, കായിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആലപ്പുഴ ഡി.ഡി ഓഫീസിന് മുന്നിൽ കെ.പി.സി.സി. കായിക വേദി നടത്തിയ ധർണ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എം. ലിജു ഉദ്ഘാടനം ചെയ്യുന്നു
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആലപ്പുഴ കളക്ട്രേറ്റിലെ ഗാന്ധി പ്രതിമ കഴുകി വൃത്തിയാക്കുന്ന ജീവനക്കാരൻ ബേബി
ആലപ്പുഴ ബൈപാസിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം
സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം സി.പി.ഐ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com