തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്ന ബി .ജെ .പി യുടെ വാർഡ് തല നേതൃ സംഗമത്തിന്റെ ഉദ്‌ഘാടനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർവഹിക്കുന്നു
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്ന ബി .ജെ .പി യുടെ വാർഡ് തല നേതൃ സംഗമത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കുവാൻ വേദിയിലെത്തിയ മുൻ ഡി .ജി .പിയും സംസ്‌ഥാന വൈസ് പ്രസിഡന്റുമായ ആർ ശ്രീലേഖയുമായി സംഭാഷണം നടത്തുന്ന പദ്മജാ വേണുഗോപാൽ.പി .സി ജോർജ് സമീപം
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്ന ബി .ജെ .പി യുടെ വാർഡ് തല നേതൃ സംഗമത്തിന്റെ ഉദ്‌ഘാടനത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പ്രവർത്തകർ പുഷ്പ കിരീടവും വാളും നൽകി സ്വീകരിച്ചപ്പോൾ.സംസ്‌ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ,സന്ദീപ് വചസ്പതി തുടങ്ങിയവർ സമീപം
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്ന ബി .ജെ .പി യുടെ വാർഡ് തല നേതൃ സംഗമത്തിന്റെ ഉദ്‌ഘാടനത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വേദിയിൽ ഷാൾ അണിയിച്ച് സ്വീകരിക്കുന്ന സംസ്‌ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ
കളിക്കോട്ട പാലസിൽ വനിതാ കഥകളി സംഘം തൃപ്പൂണിത്തുറയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സുവർണ സുഷമത്തിൽ കഥകളിയ്ക്കായി ഒരുങ്ങുന്നു
കളിക്കോട്ട പാലസിൽ വനിതാ കഥകളി സംഘം തൃപ്പൂണിത്തുറയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സുവർണ സുഷമത്തിൽ രാമായണത്തിലെ സ്ത്രീ കഥാപത്രങ്ങളെ കേന്ദ്രീകരിച്ചു രാമായണ ആട്ടകഥകൾ കോർത്തിണക്കികൊണ്ടുള്ള വനിതകളുടെ കഥകളിയിൽ നിന്ന്
കളിക്കോട്ട പാലസിൽ വനിതാ കഥകളി സംഘം തൃപ്പൂണിത്തുറയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സുവർണ സുഷമത്തിൽ രമ്യ വി. മേനോൻ വരച്ച കഥകളി ചിത്രങ്ങളുടെ പ്രദർശനം
കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു
കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ സ്ഥാപകദിന സമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉദ്‌ഘാടനം ചെയ്യുന്നു.
ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് രാജിവെക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ആലപ്പുഴ ഡി.എം.ഒ ഓഫീസിലേക്ക് നടന്ന മാർച്ചിൽ ഉണ്ടായ സംഘർഷത്തിൽ പൊലീസ് പ്രവർത്തകരെ അറസ്റ്റുചെയ്തു നീക്കുന്നു.

വാടാത്ത വീര്യം... ആരോഗ്യമന്ത്രി വീണാ ജോർജ്ജ് രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ ആലപ്പുഴ ഡി.എം.ഒ ഓഫീസ് മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ പിന്തിരിയാതെ മുദ്രാവാക്യം വിളിക്കുന്ന അംഗപരിമിതനായ അജി കണ്ടല്ലൂർ.
ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് രാജിവെക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ആലപ്പുഴ ഡി.എം.ഒ ഓഫീസിലേക്ക് നടന്ന മാർച്ചിൽ ഉണ്ടായ സംഘർഷത്തിൽ ജില്ലാ പ്രസിഡന്റ് ഡോ. എം.പി. പ്രവീണിനെ പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റിയപ്പോൾ പ്രതിഷേധിച്ച് ഡോറിന്റെ വശത്ത് എഴുന്നേറ്റ നിന്ന പ്രവീണിനെയും കൊണ്ട് അപകടകരമായ രീതിയിൽ വാഹനം മുന്നോട്ട് പാഞ്ഞത് തടയുവാൻ ഒച്ചവെച്ചുകൊണ്ട് വാഹനത്തിന് പിന്നാലെ ഓടിയടുക്കുന്ന ഉദ്യോഗസ്ഥരും, പ്രവർത്തകരും
എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടന്ന മാർച്ചിൽ ബാരിക്കേഡ് ചാടി കടന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കുന്നു.
എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടന്ന മാർച്ചിൽ ബാരിക്കേഡ് ചാടി കടന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കുന്നു.
പിടിവള്ളിയിൽ പിടിവിടാതെ... എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടന്ന മാർച്ചിൽ ഉണ്ടായ സംഘർഷത്തിൽ പൊലീസ് അറസ്റ്റുചെയ്യുവാൻ ശ്രമിച്ച പ്രവർത്തകൻ സമീപത്ത് പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനം ചവിട്ടിയിട്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ.
കോട്ടയത്ത് നടന്ന ജില്ലാ കോൺഗ്രസ് കമ്മിറ്റി സ്പെഷ്യൽ ജനറൽ ബോഡി സമരസംഗമത്തിൽ പങ്കെടുക്കാനെത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എക്ക് ഇരിക്കാൻ കസേര ചുണ്ടികാണിക്കുന്ന കെ. പി.സി.സി പ്രസിഡൻ്റ് സണ്ണി ജോസഫും,ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സുരേഷും.വർക്കിംഗ് പ്രസിഡൻ്റമാ രായ കെ.പി.അനിൽ കുമാർ,പി.സി.വിഷ്ണുനാഥ്,യു.ഡിഎ.ഫ് കൺവീനർ അടൂർ പ്രകാശ്, ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് തുടങ്ങിയവർ സമീപം
ചിരി സംഗമം...കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണിപ്പുഴ ബെൽ മൗണ്ട് ഹാളിൽ നടന്ന സ്പെഷ്യൽ ജനറൽ ബോഡിയോഗം സമരസംഗമത്തിൽ പങ്കെടുക്കാനെത്തിയ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് രാഷ്രീയകാര്യസമിതിയംഗം കെ.സി.ജോസഫുമായി സംസാരിച്ച് ചിരിക്കുന്നു.വർക്കിംഗ് പ്രസിഡന്റ് എ.പി.അനിൽകുമാർ, പി.സി.വിഷ്ണുനാഥ് ,യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ , ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് തുടങ്ങിയവർ സമീപം
  TRENDING THIS WEEK
കാലം ചെയ്ത ഡോ.മാർ അപ്രേം മേത്രപ്പോലീത്തയുടെ മൃതദേഹം തൃശൂരിലെ വലിയ പള്ളി അങ്കണത്തിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആദരാജ്ഞലികൾ അർപ്പിക്കുന്ന ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള
ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് എത്തിയ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഭാര്യ ഡോ.സുധേഷ് എന്നിവരെ ശ്രീകൃഷ്ണ കോളേജിലെ ഹെലിപാഡിൽ സ്വീകരിക്കുന്ന കളക്ടർ അർജ്ജുൻ പാണ്ഡ്യൻ സിറ്റി പൊലിസ് കമ്മീഷണർ ആർ. ഇളങ്കോ സമീപം
ഉപരാഷ്ട്രപതി ജഗദീപ് ധൻകർ... ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുന്ന ഉപരാഷ്ട്രപതി ജഗദീപ് ധൻകർ.
ആരോഗ്യ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൃശൂർ ഡി.എം.ഒ ഓഫീസിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച് പൊലീസ് തടഞ്ഞപ്പോൾ
അടിപ്പാത നിർമ്മാണം നടക്കുന്ന ആമ്പല്ലൂർ സെൻ്ററിലെ സർവീസ് റോഡിൽ കുഴികൾ നികുത്തുന്ന തൊഴിലാളികൾ സർവീസ് റോഡ് പൊട്ടി പൊളിഞ്ഞ് കിടക്കുന്നത് മൂലം എന്നും ഗതാഗത കുരുക്കാണിവിടെ
ദേശീയ പണിമുടക്കിനെ തുടർന്ന് പേരാമ്പ്ര അപ്പോളോ ടയേഴ്സിൻ്റെ പ്രധാന കവാടം ഉപരോധിച്ച് മുദ്രാവാക്യം വിളിക്കുന്ന പണിമുടക്ക് അനുകുല സംഘടനയും ജോലിക്കായ് ഇരുചക്ര വാഹനങ്ങളിൽ എത്തി കാത്ത് നിൽക്കുന്ന തൊഴിലാളികളും
കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ സ്ഥാപകദിന സമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉദ്‌ഘാടനം ചെയ്യുന്നു.
ദേശീയ പാതയിലെ അറ്റകുറ്റപണികൾ ഉടൻ പൂർത്തിയാക്കണ മെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് പ്രവർത്തകർ സംഘടിപ്പിച്ച പാലിയേക്കര ടോൾപ്ലാസ മാർച്ച്
കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു
ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള യൂത്ത് കോൺഗ്രസ് സമരങ്ങൾക്കെതിരെ കള്ള കേസെടുക്കുന്നതിൽ പ്രതിഷേധിച്ച് കൊല്ലം ജില്ലാ ജയിലിലേക്ക് നടത്തിയ മാർച്ചിൽ റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com