നക്ഷത്രപ്പൊട്ടുകൾ.... കണ്ണൂർ തളാപ്പ് മിക്സഡ് യു.പി സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ നിന്ന്.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട കണ്ണൂർ ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിലെ പതിനേഴാം നമ്പർ കോച്ചിൽ തീ പടർന്നപ്പോൾ.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട കണ്ണൂർ ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിന്റെ കോച്ചിൽ ഉണ്ടായ തീപിടുത്തം അണയ്ക്കാൻ ശ്രമിക്കുന്ന അഗ്നിരക്ഷാസേന.
തീപിടുത്തമുണ്ടായ കണ്ണൂർ ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്സ് ഫോറൻസിക് വിദഗ്ധർ പരിശോധിക്കുന്നു
അഗ്നിക്കിരയായ കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിലെ പതിനേഴാം നമ്പർ കോച്ച്
കണ്ണൂർ തളാപ്പ് മിക്സഡ് യു.പി സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ നിന്ന്.
പ്രവേശനോത്സവത്തിൽ തിരുവനന്തപുരം ഗവ.ടി.ടി.ഐ മണക്കാട് സ്കൂളിൽ ചേച്ചിയെ ചേർക്കാൻ അമ്മയോടൊപ്പം എത്തിയ കുട്ടി പാവക്കൂത്തിനെ കൗതുകത്തെടെ സ്പർശിക്കുന്നു
തിരുവനന്തപുരം മണക്കാട് ഗവ.ടി.ടി.ഐ സ്കൂളിലെ പ്രവേശനോത്സവദിനത്തിൽ വാശിപിടിച്ച് കരഞ്ഞകുട്ടിയെ അമ്മയുടെ കൈയിൽ നിന്ന് ക്ലാസിലേക്ക് എടുത്തിരുത്തൻ ശ്രമിക്കുന്ന ടീച്ചർ
തിരുവനന്തപുരം മണക്കാട് ഗവ. ടി.ടി.ഐ സ്കൂളിലെ പ്രവേശനോത്സവത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ അദ്ധ്യാപികമാർ സ്വാഗത ഗാനം ആലപിച്ചപ്പോൾ കുട്ടികൾ ആവേശത്തോടെ തുള്ളിച്ചാടുന്നു
പ്രവേശനോത്സവ ദിനത്തിൽ പട്ടം സെൻറ് മേരീസ് സ്കൂളിൽ എത്തിയ കുട്ടി കയ്യിൽ റോസാപ്പൂവുമായി പ്രാര്ഥനയ്ക് കയ്യ് കൂപ്പിയപ്പോൾ
തിരുവനന്തപുരം മണക്കാട് ഗവ.ടി.ടി.ഐ സ്കൂളിലെ പ്രവേശനോത്സവത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ അദ്ധ്യാപികമാർ സ്വാഗത ഗാനം ആലപിച്ചപ്പോൾ ഉദ്‌ഘാടകനും സിനിമാതാരവുമായ ജോബി കുട്ടികളോടൊപ്പം നൃത്തം ചെയ്തപ്പോൾ
സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്‌ഥാന തല ഉദ്ഘാടനം നടന്ന തിരുവനന്തപുരം മലയിൻകീഴ് ഗവൺമെന്റ് വി .എച്ച്.എസ് .ഇ യിലെ പ്രധാന വേദിയിലെ എൽ .ഇ .ഡി വാളിൽ തങ്ങളുടെ മുഖം വന്നപ്പോൾ കൗതുക പൂർവം നോക്കുന്ന കുട്ടികൾ
കോട്ടയം ടൗൺ എൽ.പി സ്‌കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥിനികൾ
കോട്ടയം ബേക്കർ മൊമ്മോറിയൽ സ്‌കൂളിലെ പ്രവേശനോത്സവത്തിനിടെ കരയുന്ന കുരുന്നുകളെ അധ്യാപിക ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നു
കോട്ടയം ബേക്കർ മൊമ്മോറിയൽ സ്‌കൂളിലെ പ്രവേശനോത്സവത്തിനെത്തിയ കുട്ടി കരഞ്ഞ് കൊണ്ട് ഇറങ്ങി പോകാൻ ശ്രമിക്കുന്നു
കോട്ടയം ബേക്കർ മൊമ്മോറിയൽ സ്‌കൂളിലെ പ്രവേശനോത്സവത്തിനിടെ കോട്ടുവാ ഇടുന്ന കുട്ടി
എറണാകുളം വൈറ്റില ഹബ്ബിന് സമീപത്തെ വഴിവിളക്കിന് മുകളിലായി വന്നിരിക്കുന്ന പ്രാവുകൾ
ശക്തമായ മഴയിൽ വീട് പിടിക്കാൻ ബസ് സ്റ്റാൻഡിലേക്ക് ഓടിയെത്തുന്ന വിദ്യാർത്ഥിനി. കോട്ടയം നാഗമ്പടത്ത് നിന്നുള്ള കാഴ്ച.
കരയല്ലേടാ... ആലപ്പുഴ ഗവ എസ് .ഡി.വി.ജെ.ബി സ്കൂളിൽ പ്രേവശനോത്സവത്തിനു എത്തിയ കുട്ടി കരഞ്ഞപ്പോൾ ആശ്വസിപ്പിക്കുന്ന അദ്ധ്യാപിക
ദേ അതാ എൻ്റെ ക്ലാസ്...തൃശൂർ സേക്രഡ് ഹാർട്ട് ജി.എച്ച്.എസ്.എസിൽ നടന്ന പ്രവേശനോത്സവത്തിൽ നിന്നും.
  TRENDING THIS WEEK
സ്മൈൽ കുട്ടികളേ... സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികളെ കാണാൻ എത്തിയ സബ് ഇൻസ്പെക്ടർ  കുട്ടികളുമായി സെൽഫി എടുക്കുന്നു. തൃശൂർ സേക്രഡ് ഗേൾസ് എച്ച്.എസ്.എസിൽ നിന്നും.
കണ്ണൂർ തളാപ്പ് ഈസ്റ്റ് അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവത്തിൽ നിന്ന്
കണ്ണൂർ തളാപ്പ് ഈസ്റ്റ് അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവത്തിൽ നിന്ന്
പതിനെട്ടരഅടവ്... പുതിയ അദ്ധ്യായന വർഷം സ്കൂളിലെത്തിയ കുട്ടി ക്ലാസിൽ കയറാൻ വിസമ്മതിച്ച്  അമ്മയോട് കരഞ്ഞ് ഒടുവിൽ അമ്മയുടെ കാലിൽ കെട്ടിപിടിച്ച് കരയുന്ന വിവിധ ദൃശ്യങ്ങൾ തൃശൂർ ഒളരി ഗവ.സ്കൂളിൽ നിന്ന്
അവധി ദിനമായ ഇന്നലെ എറണാകുളം മറൈൻ ഡ്രൈവിലെത്തിയ സന്ദർശകരുടെ കാർ‌ പാർക്കിംഗിനാൽ നിറഞ്ഞ ഗ്രൗണ്ട്
കലയിൽ വിരിഞ്ഞത്...എറണാകുളം ഡർബാർ ഹാൾ ഗാലറിയിൽ നടക്കുന്ന കേരള ലളിതകലാ അക്കാഡമിയുടെ സംസ്ഥാന പ്രദർശനത്തിൽ നിന്നുള്ള കാഴ്ച
കരയല്ലേടാ... ആലപ്പുഴ ഗവ എസ് .ഡി.വി.ജെ.ബി സ്കൂളിൽ പ്രേവശനോത്സവത്തിനു എത്തിയ കുട്ടി കരഞ്ഞപ്പോൾ ആശ്വസിപ്പിക്കുന്ന അദ്ധ്യാപിക
എറണാകുളം ഡർബാർ ഹാൾ ഗാലറിയിൽ നടക്കുന്ന കേരള ലളിതകലാ അക്കാഡമിയുടെ സംസ്ഥാന പ്രദർശനത്തിൽ നിന്നുള്ള കാഴ്ച
എറണാകുളം ഡർബാർ ഹാൾ ഗാലറിയിൽ നടക്കുന്ന കേരള ലളിതകലാ അക്കാഡമിയുടെ സംസ്ഥാന പ്രദർശനത്തിൽ നിന്നുള്ള കാഴ്ച
അപകട അടിപ്പാത...എറണാകുളം ഇടപ്പള്ളി റയിൽവേ സ്റ്റേഷനിൽ സിഗ്നൽ കാത്തു കിടക്കുന്ന ഗുഡ്സ് ട്രെയിനിന് അടിയിലൂടെ മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാർ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com