18 വയസിൽ താഴെ പെൺകുട്ടികളുടെ ജാവലിൻത്രോയിൽ ഒന്നാം സ്ഥാനം എസ്. അതുല്യ (തട്ടാമല ജ്ഞാനോദയം വായനശാല)
16 വയസിൽ താഴെ ആൺകുട്ടികളുടെ ഹൈജംബിൽ ഒന്നാം സ്ഥാനം അർച്ചിത്.എസ്.നായർ (സായ്, കൊല്ലം)
ജില്ലാ അത്‌ലറ്റിക് മീറ്റിൽ 16 വയസിൽ താഴെ ആൺകുട്ടികളുടെ ജാവലിൻ ത്രോ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. ദേവ സൂര്യ ( വിമല സെൻട്രൽ സ്‌കൂൾ കാരംകോട് )
സി .പി .എം സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടത്തിയ അന്തരിച്ച ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അനുസ്‌മരണ യോഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മുതിർന്ന സി .പി .എം നേതാവ് എസ് .രാമചന്ദ്രൻ പിള്ള എന്നിവരുമായി സംഭാഷണം നടത്തുന്ന പി .ബി അംഗം എം .എ ബേബി
ആശ്രാമം മൈതാനത്ത ആരംഭിച്ച് ജില്ലാ അത്‌ലറ്റിക് മീറ്റിന്റെ ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കുന്നു
എറണാകുളം ഗോശ്രീ കായലിൽ കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തുന്ന അന്യസംസ്ഥാന സ്വദേശികൾ
എസ്.എൻ.ഡി.പി യോഗം വനിതാ സംഘം കോട്ടയം യൂണിയൻ വാർഷിക പൊതുയോഗം നാഗമ്പടം മഹാദേവക്ഷേത്രാങ്കണത്തിൽ യൂണിയൻ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്യുന്നു
അബാൻ ജംഗ്ഷനിൽ മേൽപാലം പണിക്ക ് തടസമായ ശുദ്ധജല പൈപ്പ് മാറ്റിസ്ഥാപിക്കുന്നതിനുള്ള പണികൾ നടക്കുന്നു ഗതാഗതക്കുരുക്കിൽപ്പെട്ട് കിടക്കുന്ന വാഹനങ്ങളും കാണാം, ദിവസങ്ങളായി നടക്കുന്ന പണി ഇനിയും അവസാനിച്ചിട്ടില്ല.
തോട്ടം മേഖലയിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്‌ഥാന സർക്കാരിന് സമർപ്പിച്ച നിവേദനങ്ങളിൽ നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് തോട്ടം തൊഴിലാളി ഫെഡറേഷൻ (ഐ.എൻ .ടി. യു. സി) ജില്ലാ ലേബർ ഓഫീസ് പടിക്കലേക്ക് നടത്തിയ ധർണയിൽ ഫെഡറേഷൻ ജില്ലാ പ്രസി‌‌ഡന്റ് ഹരികുമാർ പൂതങ്കര സംസാരിക്കുന്നു.
മെട്രോ നിർമ്മാണം നടക്കുന്ന പാലാരിവട്ടം മുതൽ കാക്കനാട് വരെയുള്ള ഗതാഗതകുരുക്കിനെക്കിറിച്ച് എറണാകുളം പ്രസ് ക്ളബിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുന്ന പത്രസമ്മേളനം ഉമ തോമസ് എം.എൽ.എ
കൊച്ചി ഫൈൻ ആർട്സ് ഹാളിൽ അടുത്തമാസം നടക്കുന്ന മാതംഗി ഫെസ്റ്റിന്റെ രണ്ടാം സീസണിനെക്കുറിച്ച് എറണാകുളം പ്രസ് ക്ളബിൽ നടി നവ്യ നായർ സംസാരിക്കുന്നു
ഞാനും കുരുക്കിൽപ്പെട്ടു...മെട്രോ നിർമ്മാണം നടക്കുന്ന പാലാരിവട്ടം മുതൽ കാക്കനാട് വരെയുള്ള ഗതാഗതകുരുക്കിനെക്കിറിച്ച് പത്രസമ്മേളനം നടത്താനെത്തിയ ഉമ തോമസ് എം.എൽ.എയും മാതംഗി ഫെസ്റ്റിന്റെ പത്രസമ്മേളനത്തിനെത്തിയ നടി നവ്യാ നായരും ക്ളബ് ഹാളിൽ കണ്ട് മുട്ടിയപ്പോൾ രണ്ടുപേരും ഗതാഗതകുരുക്കിൽ പെട്ട് താമസിച്ച കാര്യങ്ങൾ സംസാരിച്ചപ്പോൾ
കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള അഖിലേന്ത്യ പ്രതിഷേധ ദിനത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച്
Heading ട്രെയിൻ യാത്രക്കാരോടുള്ള റെയിൽവേയുടെ അവഗണനക്കെതിരെ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ കൊല്ലം റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ പ്രകടനവും യോഗവും സംസ്ഥാന ട്രഷറർ എസ്.ആർ. അരുൺ ബാബു ഉദ്ഘാടനം ചെയ്യുന്നു
ട്രെയിൻ യാത്രക്കാരോടുള്ള റെയിൽവേയുടെ അവഗണനക്കെതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കൊല്ലം റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധപ്രകടനം
കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലത്ത് നടത്തിയ നബിദിന റാലി
കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലത്ത് നടത്തിയ നബിദിന റാലി
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവത്മനാവശ്യപ്പെട്ടു കൊണ്ട് ആർഎസ്പി കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ച്
അച്ഛനുറങ്ങാത്ത രാത്രി... അർജുന്റെ അച്ഛൻ പ്രേമൻ കണ്ണാടിക്കലിലെ വീട്ടിൽ. ഇന്ന് രാവിലെയോടെ അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കും.
അർജുന്റെ അച്ഛൻ പ്രേമനും സഹോദരി അഭിരാമിയും കണ്ണാടിക്കലിലെ വീട്ടിൽ.
  TRENDING THIS WEEK
ഫ്ളോട്ടിംഗ്.... കോട്ടയം കോടിമത കൊടൂരാറ്റിലെ ബോട്ട് ജെട്ടിയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ മുങ്ങിയപ്പോൾ
തൃശൂർ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാഡമിയിൽ നടന്ന സംയുക്ത പാസിങ് ഔട്ട് പരേഡ് കഴിഞ്ഞ് പുറത്തിറങ്ങിയ കോട്ടക്കൽ സ്വദേശി പി.സി സിറാജുദ്ദീനെ കണ്ട് വിങ്ങിപ്പൊട്ടിയ അനുജത്തി ബാസില ഷെറിനെ സിറാജുദ്ദീൻ ആശ്വസിപ്പിക്കുന്നു
എ .ഡി .ജി .പി എം.ആർ അജിത്തിന്റെ കവടിയാറിൽ നിർമ്മിക്കുന്ന കൊട്ടാര സമാനമായ വീട്ടിലേക്ക് പോകുന്ന വഴിയിൽ യൂത്ത് കോൺഗ്രസ്‌ അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ സ്‌ഥാപിച്ച “അധോലോകം” എന്ന ബോർഡ് പൊലീസ് അഴിച്ചു മാറ്റുന്നു
കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള അഖിലേന്ത്യ പ്രതിഷേധ ദിനത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച്
നടൻ മധുവിന്റെ തൊണ്ണൂറ്റി ഒന്നാം പിറന്നാൾ ദിനത്തിൽ തിരുവനന്തപുരം കണ്ണമ്മൂലയിലെ വസതിയിൽ പിറന്നാൾ ആശംസ അറിയിച്ചെത്തിയ കേന്ദ്രമന്ത്രി സുരേഷ്ഗോപി മധുവിന്റെ കാലിൽ തൊട്ട് വണങ്ങുന്നു. സുരേഷ് ഗോപിയുടെ ഭാര്യ രാധിക സമീപം
സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ കൊച്ചി ഫോർസ എഫ്.സിയുടെ നിജോ ഗിൽബർട്ടിന്റെ മുന്നേറ്റം തടയുന്ന കാലിക്കറ്റ് എഫ്.സിയുടെ ഗാനി
സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ കൊച്ചി ഫോർസ എഫ്.സിയുടെ നിജോ ഗിൽബർട്ടിന്റെ മുന്നേറ്റം തടയുന്ന കാലിക്കറ്റ് എഫ്.സിയുടെ ഗാനി
ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ ....കോട്ടയം കോടിമത കൊടൂരാറ്റിലെ ബോട്ട് ജെട്ടിയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് സാധനങ്ങൾ എടുത്ത് മാറ്റുന്ന തൊഴിലാളി
ഞാനും കുരുക്കിൽപ്പെട്ടു...മെട്രോ നിർമ്മാണം നടക്കുന്ന പാലാരിവട്ടം മുതൽ കാക്കനാട് വരെയുള്ള ഗതാഗതകുരുക്കിനെക്കിറിച്ച് പത്രസമ്മേളനം നടത്താനെത്തിയ ഉമ തോമസ് എം.എൽ.എയും മാതംഗി ഫെസ്റ്റിന്റെ പത്രസമ്മേളനത്തിനെത്തിയ നടി നവ്യാ നായരും ക്ളബ് ഹാളിൽ കണ്ട് മുട്ടിയപ്പോൾ രണ്ടുപേരും ഗതാഗതകുരുക്കിൽ പെട്ട് താമസിച്ച കാര്യങ്ങൾ സംസാരിച്ചപ്പോൾ
ആശങ്കയുടെ നിഴലിൽ… സംസ്ഥാനത്ത് വീണ്ടും നിപ്പ മരണം സംഭവിചെങ്കിലും കൂടുതൽ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയതോടെ ആശങ്ക കുറഞ്ഞിരിക്കുകയാണ്. കോഴിക്കോട് നഗരത്തിൽ നിന്ന് പകർത്തിയ ചിത്രം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com