തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡ് മൈതാനിയിൽ കേരള ഗവ.നഴ്‌സസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്‌ഘാടനം ചെയ്യുന്നു
കോട്ടയത്ത് നടന്ന കേരള ഗവ.നഴ്‌സസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് നഗരത്തിൽ നടത്തിയ പ്രകടനം
എം.ജി സർവകലാശാലയിലെ വിവിധ കോളേജുകളിൽ യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച എസ്.എഫ്.ഐ പ്രവർത്തകർ കോട്ടയത്ത് നടത്തിയ ആഹ്ലാദപ്രകടനം
വിജയമുയർത്തി...കോട്ടയം ബി.സി.എം കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട നീഹാര ബി. ദേവിനെ എടുത്തുയർത്തി അഹ്ലാദം പങ്കിടുന്ന വിദ്യാർത്ഥികൾ.
വിജയമുയർത്തി...കോട്ടയം ബി.സി.എം കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട നീഹാര ബി. ദേവിനെ എടുത്തുയർത്തി അഹ്ലാദം പങ്കിടുന്ന വിദ്യാർത്ഥികൾ.
കോട്ടയം മെഡിക്കൽ കോളേജിൽ 1981 എം.ബി.ബി.എസ് ബാച്ച് നിർമ്മിച്ച് നൽകിയ ഡയമണ്ട് ജൂബിലി ഗേറ്റിന്റെ ശിലാ സ്ഥാപനം മന്ത്രി വി.എൻ വാസവൻ നിർവഹിക്കുന്നു
കോട്ടയം മെഡിക്കൽ കോളേജിൽ നിർമിച്ച ഭൂഗർഭ അടിപ്പാതയുടെ ഉദ്‌ഘാടനത്തിന് ശേഷം അടിപ്പാത സന്ദർശിക്കുന്ന മന്ത്രി വി.എൻ വാസവൻ
ഇതാണ് ആ പാത... കോട്ടയം മെഡിക്കൽ കോളേജിൽ നിർമിച്ച ഭൂഗർഭ അടിപ്പാതയുടെ ഉദ്‌ഘാടനത്തിന് ശേഷം അടിപ്പാത സന്ദർശിക്കുന്ന മന്ത്രി വി.എൻ വാസവനും ജില്ലാ കളക്ടർ ജോൺ വി.സാമുവലും സംഭാഷണത്തിൽ.
കൊട്ടാരക്കരയിൽ നടക്കുന്ന റവന്യൂ ജില്ലാ കായികമേളയിൽ മത്സരം നടക്കുന്ന ഗ്രൗണ്ടിൽ കനത്ത വെയിലിൽ നിന്ന് രക്ഷനേടുന്നതിനായി മത്സരാർത്ഥികൾ യോഗ മാറ്റ് ഉപയോഗിച്ച് വെയിലിൽ നിന്ന രക്ഷനേടിയപ്പോൾ ഫോട്ടോ: ശ്രീധർലാൽ.എം.എസ്
പാലാരിവട്ടം റിനൈ ഹോട്ടലിൽ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രധിനിധി സമ്മേളനത്തിൽ മുഖ്യാഥിതിയായെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസാരിക്കുന്നു
കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രധിനിധി സമ്മേളനം പാലാരിവട്ടം റിനൈ ഹോട്ടലിൽ മന്ത്രി പി. രാജീവ്‌ ഉദ്ഘാടനം ചെയ്യുന്നു
കേരള സർക്കാർ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കുന്ന സിറ്റിസൺ സെന്റിനൽ ആപ്പിന്റെ ഉദ്ഘാടനം നെഹ്രു സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ ഫോട്ടോ എടുത്ത് നിർവഹിക്കുന്നു
കോട്ടയം ജില്ലാതല പട്ടയമേള മുണ്ടക്കയം റവന്യൂ ടെർമിനലിൽ മന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ., ജില്ലാ കളക്ടർ ജോൺ വി.സാമുവൽ,സബ് കളക്ടർ ഡി.രഞ്ജിത്ത്, അഡ്വ വി ബി ബിനു തുടങ്ങിയവർ സമീപം.
പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പുതുപ്പള്ളി പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കബറിടത്തിലെത്തിയപ്പോൾ വിജയാശംസ നേരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും മുൻ മന്ത്രികെസി ജോസഫും
കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന കേരള ഗവ. നേഴ്സസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കെ.കെ. ശൈലജ എം.എൽ എ ഉദ്ഘാടനം ചെയ്യുന്നു.സംസ്ഥാന പ്രസിഡന്റ് സി.റ്റി.നുസൈബ,ജനറൽ സെക്രട്ടറി ടി. സുബ്രഹ്മണ്യൻ, ചെയർമാൻ എവി.റസൽ തുടങ്ങിയവർ സമീപം
കേരളകൗമുദിയും ഭക്ഷ്യസുരക്ഷാവകുപ്പും സംയുക്തമായി സംഘടിപ്പിച്ച ഷുഗർ കൺസംഷൻ അവേർനസ് പ്രോഗ്രാം വടകര റാണി പബ്ലിക്ക് സ്കൂളിൽ വടകര ഡിവൈ.എസ്.പി ആർ ഹരിപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
കനത്ത മഴയെ തുടർന്ന് കോഴിക്കോട് വെസ്റ്റ്ഹിൽ പോളിടെക്നിക് റോഡിലുണ്ടായ വെള്ളക്കെട്ട്
ബീച്ച് ആശുപത്രിയിലെ കാത്ത് ലാബ് പ്രവർത്തനം മുടങ്ങിയിട്ട് ആറുമാസം ആയിട്ടും പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് സൗത്ത് മണ്ഡലം യൂത്ത് ലീഗ് സൂപ്രണ്ടിനെ ഉപരോധിച്ചപ്പോൾ
മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ ഹാജരാകാനായി കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ  കേന്ദ്രമന്ത്രി സുരേഷ് ഗോപി എത്തിയപ്പോൾ.
കേ​ര​ള​കൗ​മു​ദി​യും​ ​ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പും​ ​സം​യു​ക്ത​മാ​യി വടക​ര​ ​റാ​ണി​ ​പ​ബ്ലി​ക് ​സ്കൂ​ളി​ൽ ​സം​ഘ​ടി​പ്പി​ച്ച​ ​ഷു​ഗ​ർ​ ​ക​ൺ​സം​ഷ​ൻ​ ​അ​വേ​ർ​ന​സ് ​പ്രോ​ഗ്രാമിൽ​ ​വടകര സർക്കിൾ ഭക്ഷ്യസുരക്ഷ ഓഫീസർ അമയ ഒ.ബി ക്ലാസെടുക്കുന്നു.
  TRENDING THIS WEEK
കോഴിക്കോട് സർവകാലാശാലയിൽ വച്ച് നടക്കുന്ന 68മത് സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിൽ അണ്ടർ 20 ഹഡിൽസ് 100 മീറ്ററിൽ സ്വർണം നേടിയ ഇടുക്കി ജില്ലയുടെ ആൻട്രീസ മാത്യു.
നിയമസഭാ ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്‌ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയെ സന്ദർശിക്കാനെത്തിയപ്പോൾ.ഡി .സി .സി പ്രസിഡന്റ് പാലോട് രവി ,എം .വിൻസെന്റ് എം .എൽ .എ എന്നിവർ സമീപം
നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കാവനാട് പുതിയകാവ് ബാലാശ്രമത്തിലെ, വാഴയിൽ ക്ഷേത്രത്തിൽ നടന്ന കുമാരിപൂജ, സാരസ്വത പൂജ എന്നിവയിൽ പങ്കെടുത്ത കുട്ടികൾ
കോഴിക്കോട് സർവകാലാശാലയിൽ വെച്ച് നടക്കുന്ന 68മത് സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 20 ഡിസ്കസ് ത്രോയിൽ സ്വർണം നേടിയ കാസർഗോഡ് ജില്ലയുടെ അഖില രാജു.
പാലാരിവട്ടം റിനൈ ഹോട്ടലിൽ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രധിനിധി സമ്മേളനത്തിൽ മുഖ്യാഥിതിയായെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസാരിക്കുന്നു
കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ്‌ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് നടന്ന പ്രകടനം
തങ്കശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്വീകരണർവും സ്പോർട്സിൽ നാഷണൽ ലെവൽ വിജയികൾക്കുള്ള മെരിറ്റ് അവാർഡുകളുടെ വിതരണവും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു
സബ് ജൂനിയർ ആൺകുട്ടികളുടെ ഹൈ ജംപ് എ.ബി. അനു (എഴിപുറം എച്ച്.എസ്.എസ് പാരിപ്പള്ളി)
അറബിക്കടലോളം...അറ്റകുറ്റ പണികൾക്കായി തേവര-കുണ്ടന്നൂർ പാലം അടച്ചിട്ടതിനെത്തുടർന്ന് ഇന്നലെ രാവിലെ പശ്ചിമകൊച്ചിയിൽ അനുഭവപ്പെട്ട വൻ ഗതാഗതക്കുരുക്ക്
അറബിക്കടലോളം...അറ്റകുറ്റ പണികൾക്കായി തേവര-കുണ്ടന്നൂർ പാലം അടച്ചിട്ടതിനെത്തുടർന്ന് ഇന്നലെ രാവിലെ പശ്ചിമകൊച്ചിയിൽ അനുഭവപ്പെട്ട വൻ ഗതാഗതക്കുരുക്ക്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com