കൊല്ലം വള്ളിക്കീഴ് ആലാട്ട്തെക്കതിൽ അജിത്തിൻ്റെ വീടിന് മുന്നിലെ കിണർ ഇടിഞ്ഞ് താഴ്ന്ന നിലയിൽ
ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് തുടരുക,​ ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ശബരിമല അയ്യപ്പസേവാ സമാജം പത്തനംതിട്ട ജില്ലാസമിതിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കൽ നടത്തിയ ധർണ സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ട   മാക്കാംകുന്ന്   പള്ളിക്ക്   സമീപം   കരിമ്പനാംകുഴി   റോ‌ഡിൽ   എവർഷൈൻ  റസിഡൻഷ്യൽ   സ്കൂളിൽ   സാമൂഹിക   അജ്ഞാതൻ   തീയിട്ട് നശിപ്പിച്ച   സ്ക്കൂൾ   ബസ്.
ഇലവുംതിട്ട സരസകവി മൂലൂർ സ്‌മാരകത്തിൽ മന്ത്രി വീണാ ജോർജ്,കവി ഏഴാച്ചേരി രാമചന്ദ്രൻ,റവ.ഫാ.കെസി എബ്രഹാം കോട്ടമഠത്തിൽ,ഡോ.ബൈജു ഗംഗാധരൻ,എൻ രാജേഷ് ഐ.പി.എസ് എന്നിവവർ കുട്ടികളെ എഴുത്തിനിരുത്തുന്നു
കേരളകൗമുദി പത്തനംതിട്ട യൂണിറ്റും കോന്നി ശ്രീനാരായണ പബ്ലിക് സ്കൂളും ചേർന്ന് കോന്നി ശ്രീനാരായണ പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച വിദ്യാരംഭ ചടങ്ങ് പത്തനംതിട്ട സബിത ഐ കെയർ ഹോസ്പിറ്റൽ എം.ഡി ഡോ. എസ്. സബിത ഉദ്ഘാടനം ചെയ്യുന്നു. സി.എൻ.വിക്രമൻ, ജി.സോമനാഥൻ, കെ.ആർ.സലീലനാഥ്‌, ടി.പി.സുന്ദരേശൻ, ഡി.അനിൽകുമാർ, കെ.പത്മകുമാർ, പി.കെ.പ്രസന്നകുമാർ, സി.വി.ചന്ദ്രൻ, സുനിൽ മംഗലത്ത്, പി.സലിംകുമാർ,ഡോ.ശില്പ ശശാങ്കൻ, സുരേഷ് ചിറ്റിലക്കാട്, റവ. ഫാ. തോമസ് ജോൺസൻ കോർ എപ്പിസ്കോപ്പ, ഡിവൈ.എസ്.പി എസ്.സന്തോഷ് കുമാർ, സിന്ധു പവിത്രൻ, ബിന്ദു.പി തുടങ്ങിയവർ സമീപം.
ദിസ് ഈസ് റാംഗ്....മുൻ ഭാര്യയുടെ പരാതിയിൽ കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്ത നടൻ ബാലയെ എറണാകുളം ജനറൽ ആശുപത്രിയിയിൽ നിന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കാനായി കൊണ്ട് പോകുന്നു
നിർമ്മല ചിരി....എറണാകുളം സെന്റ്. തെരേസാസ് കോളേജിൽ പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് നടത്തുന്ന "മീറ്റ് ദി ലീഡേഴ്സ് "പരിപാടിയിൽ മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ജേക്കബ് ജോർജിന്റെ പ്രസംഗം കേട്ട് ചിരിക്കുന്ന കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ, ഡോ. സിസ്റ്റർ സുചിത, പ്രൊഫ. കെ.വി. തോമസ്
കോട്ടയത്ത് നടക്കുന്ന കേരള ഗവ.നഴ്സസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നഗരത്തിൽ നടത്തിയ വിളംബര ജാഥയിൽ നിന്ന്
കോട്ടയത്ത് നടക്കുന്ന കേരള ഗവ.നഴ്സസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നഗരത്തിൽ നടത്തിയ വിളംബര ജാഥ പഴയ പോലീസ് സ്റ്റേഷൻ മൈതാനിയിൽ എത്തിയപ്പോൾ മാർഗംകളി അവതരിപ്പിക്കുന്ന നഴ്സുമാർ.
ഭാരതീയ മസ്ദൂർ സംഘം ബി.എം.എസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദത്തോപന്ത് ഠേംഗ്ഡ്ജിയുടെ സ്മൃതിദിനവും അനുസ്മരണ സമ്മേളനവും സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ. അജിത്ത് പുഷ്പ്പാർച്ചന ചെയുന്നു .
ആഹാ ആവേശം...കോട്ടയത്ത് നടക്കുന്ന കേരള ഗവ.നഴ്സസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നഗരത്തിൽ നടത്തിയ വിളംബര ജാഥ പഴയ പോലീസ് സ്റ്റേഷൻ മൈതാനിയിൽ എത്തിയപ്പോൾ ബലൂൺ ഉയർത്തിവിടുന്ന നഴ്സുമാരുടെ ആഹ്ലാദം.
കോട്ടയത്ത് നടക്കുന്ന കേരള ഗവ.നഴ്സസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നഗരത്തിൽ നടത്തിയ വിളംബര ജാഥ
ലഹരിക്കെതിരെ എം.ഡി സെമിനാരി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ കോട്ടയം നാഗനമ്പടം ബസ് സ്റ്റാന്‍ഡില്‍ അവതരിപ്പിച്ച ഫ്‌ളാഷ് മോബ്.
റിഫൈനറീസ് സ്കൂളിൽ നടക്കുന്ന സി.ബി.എസ്.ഇ കൊച്ചി സഹോദയ കലോത്സവത്തിൽ കോൽക്കളിയിൽ ഒന്നാം സ്ഥാനം നേടിയ ക്രെസെൻറ് പബ്ലിക് സ്കൂൾ ആലുവ
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആഭിമുഖ്യത്തിൽ വിജയദശമിയോട് അനുബന്ധിച്ച് തേക്കിൻകാട് മൈതാനത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംഗീതസംവിധായകൻ ഔസേപ്പച്ചൻ അധ്യക്ഷ പ്രസംഗം നടത്തുന്നു.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആഭിമുഖ്യത്തിൽ വിജയദശമിയോട് അനുബന്ധിച്ച് തൃശൂർ നഗരത്തിൽ നടന്ന പദസഞ്ചലനം റാലി.
കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന ദളിത് - ആദിവാസി സംഘടനകളുടെ സൗത്ത് ഇന്ത്യൻ കോൺക്ലേവ് ഡോ: തോൽ തിരുമാവളൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ നടന്ന ടോക്സ് ഇന്ത്യയുടെ പരിപാടിയിൽ പരിസ്ഥിതി പ്രവർത്തക മേധാ പട്കർ പ്രഭാഷണം നടത്തുന്നു
എറണാകുളം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിൽ ഇലഞ്ഞി ഗ്രാമപഞ്ചായത്തിൻ്റെ സഹകരണത്തോടെ നടത്തുന്ന കുരുമല ടൂറിസം കേന്ദ്രം. നിരവധി സന്ദർശകരാണ് ദിനംപ്രതി വന്നു പോകുന്നത്. അവധി ദിവസങ്ങളിൽ 2000ത്തോളം ആളുകൾ ഇവിടെ എത്തുന്നു. ജില്ലയിലെ ഉയരത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന കൂരുമലയിലെ വാച്ച് ടവറിൽ നിന്നാൽ, 4 ജില്ലകൾ കാണുവാൻ സാധിക്കും, സമുദ്ര നിരപ്പിൽ നിന്നും 169 മീറ്റർ ആണ് ഉയരം
റിഫൈനറീസ് സ്കൂളിൽ നടക്കുന്ന സി.ബി.എസ്.ഇ കൊച്ചി സഹോദയ കലോത്സവം ചലച്ചിത്ര താരം മുത്തുമണി സോമസുന്ദരം ഉദ്‌ഘാടനം ചെയ്യുന്നു. ഇ. പാർവതി, വിനുമോൻ മാത്യു, പ്രേമലത ഷാജി, വി. പ്രതിഭ, എം.ആർ. രാഖി എന്നിവർ സമീപം
  TRENDING THIS WEEK
നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കാവനാട് പുതിയകാവ് ബാലാശ്രമത്തിലെ, വാഴയിൽ ക്ഷേത്രത്തിൽ നടന്ന കുമാരിപൂജ, സാരസ്വത പൂജ എന്നിവയിൽ പങ്കെടുത്ത കുട്ടികൾ
സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി നടന്ന തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ അണ്ടർ 42 കിലോ പെൺകുട്ടികളുടെ മത്സരത്തിൽ തിരുവനന്തപുരത്തിന്റെ ആർ. ജനനിയും കണ്ണൂരിന്റെ എം. നേഹയും ഏറ്റുമുട്ടിയപ്പോൾ. തിരുവനന്തപുരത്തിന്റെ ആർ. ജനനി വിജയിച്ചു
വിദ്യാകിരണം മിഷൻ്റെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ 30 സ്കൂൾ കെട്ടിടങ്ങളുടെയും 12 സ്കൂൾ കെട്ടിടങ്ങളുടെ തറക്കല്ലിടുന്നതിൻ്റെയും ഉദ്ഘാടനം നിർവഹിക്കാനായി ശ്രീകാര്യം ഗവ.ഹൈസ്കൂളിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയതായി നിർമ്മിച്ച സ്മാർട്ട് ക്ലാസ് മുറിയിലെ സ്മാർട്ട് ബോർഡിൽ ഒപ്പിടുന്നു.
മകരകൊയ്ത്തിനായി... ചിങ്ങം കൊയ്ത്തു കഴിഞ്ഞതോടെ നെല്‍പ്പാടങ്ങള്‍ പുതിയ കൃഷിയൊരുങ്ങുകയാണ്.മകര മാസ കൊയ്ത്തിനായി ഞാറുകൾ തലയിൽ ചുമന്നു പോകുന്ന കൃഷിക്കാർ. മുണ്ടകൻ കൊയ്ത്ത് മകരക്കൊയ്ത്ത് എന്നിങ്ങനെ ഈ കൃഷിയെ പഴമക്കാർ പറയാറുണ്ട് .തൃശൂർ എം.എൽ.എ റോഡ് പാടശേഖരങ്ങളിൽ നിന്നുമുള്ള കാഴ്ച..
കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ്‌ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് നടന്ന പ്രകടനം
കർഷക കോൺഗ്രസ്സ് പാലക്കാട്‌ ജില്ല കമ്മിറ്റി സിവിൽ സപ്ലൈ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ വി. കെ. ശ്രീകണ്ഠൻ എം. പി. ഉദ്ഘാടനം ചെയുന്നു .
ഡോ.വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു. രമേശ് ചെന്നിത്തല എം.എൽ.എ, വന്ദന ദാസിന്റെ പിതാവ് മോഹൻ ദാസ്, അമ്മ വസന്തകുമാരി, കാൻസർ രോഗ വിദഗ്ദ്ധൻ ഡോ.വി.പി.ഗംഗാധരൻ, എം.എൽ.എ അഡ്വ.മോൻസ് ജോസഫ്, ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ, കൊച്ചി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി സെക്രട്ടറി അജയ് തറയിൽ തുടങ്ങിയവർ സമീപം
തങ്കശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്വീകരണർവും സ്പോർട്സിൽ നാഷണൽ ലെവൽ വിജയികൾക്കുള്ള മെരിറ്റ് അവാർഡുകളുടെ വിതരണവും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു
ഡോ.വന്ദനദാസ് മെമ്മോറിയൽ ക്ലിനിക്കിന്റെ ഉദ്ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വന്ദനദാസിന്റെ പിതാവ് മോഹൻ ദാസിനും അമ്മ വസന്തകുമാരിക്കുമൊപ്പം
ഡോ.വന്ദന ദാസിന്റെ സ്മരണാർത്ഥം മാതാപിതാക്കൾ നിർമ്മിച്ച ഡോ.വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്കിന്റെ ഉദ്ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്ലിനിക്കിലെ വന്ദന ദാസിന്റെ ചിത്രത്തിൽ പുഷ്‌പാർച്ചന നടത്തുന്നു. രമേശ് ചെന്നിത്തല എം.എൽ.എ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com