29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി ടാഗോർ തീയേറ്ററിൽ വിൽപനയ്ക്കായി പ്രദർശനത്തിനുവച്ച മിനിയേച്ചർ ക്യാമറകൾ നോക്കിക്കാണുന്ന സംവിധായകരായ സിബി മലയിൽ, കമൽ എന്നിവർ. മിനിയേച്ചർ ക്യാമറ നിർമ്മിച്ച മോഹനൻ സമീപം.
കാവലായി കൂടെ... രാത്രിയിൽ റോഡിന്റെ സൈഡിലെ ഓടയുടെ മുകളിൽ കിടന്നുറങ്ങുന്ന വയോധികന് കൂട്ടായി അടുത്തിരിക്കുന്ന നായകുട്ടികൾ .തിരുവനന്തപുരം ആക്കുളം ബൈപ്പാസിൽ നിന്നുള്ള ദൃശ്യം.
പത്തനംതിട്ട നഗരസഭയിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ നഗരസഭ ചെയർമാൻ അ‌ഡ്വ ടി. സക്കീർ ഹുസൈനെ ഉപരോധിച്ചപ്പോൾ.
ജനാധിപത്യ മഹിളാ അസോസിയേഷൻ പത്തനംതിട്ട ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സുശീല ഗോപാലൻ അനുസ്മരണ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് കോമളം അനിരുദ്ധൻ ഉദ്ഘാടനം ചെയ്യുന്നു.
വൈദ്യുതിചാർജ് വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗം പത്തനംതിട്ട കെ.എസ്.ഇ.ബി. ഓഫീസിനു മുമ്പിൽ സംഘടിപ്പിച്ച ധർണ്ണ ജില്ലാ പ്രസിഡൻ്റ് സനോജ് മേമന ഉദ്ഘാടനം ചെയ്യുന്നു.
മല്ലശേരി വൈ.എം.സി.എ സുവർണജൂബിലി ആഘോഷം പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം ഹോളി ഫാമിലി സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ തിരുനക്കര മൈതാനിയിൽ അവതരിപ്പിച്ച ക്രിസ്മസ് ഫ്ലാഷ് മൊബ്
കോട്ടയം ടി.ബി ഹാളിൽ നടന്ന കേരളകൗമുദി കോട്ടയം യൂണിറ്റിന്റെ ഇരുപത്തിയഞ്ചാമത് വാർഷികാഘോഷത്തിന്റെ സ്വാഗത സംഘ രൂപീകരണ യോഗം.
കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട് കേരളകൗമുദിയോട് സംസാരിക്കുന്നു.
പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ പുതുപ്പരിയാരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടത്തിൽ മലപ്പുറം മക്കരപ്പറമ്പ് സ്വദേശികളായ റിൻഷാദ് . ഹരീഷ് എന്നിവർ മരിച്ചു ബൈക്ക് പൂർണമായി കത്തി നശിച്ചു.
കൊല്ലം കോർപ്പറേഷൻ ഭരണസമി​തി​ക്കെതി​രെ ശക്തികുളങ്ങര സോണൽ ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചും ധർണയും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം വി.എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്യുന്നു
രാഹുൽ ഗാന്ധിയുടെ പേരിൽ കള്ള കേസ് എടുത്തതിൽ പ്രതിഷേധിച്ചു ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലത്ത് നടത്തിയ പ്രതിഷേധ പ്രകടനം ഡി.സി.സി പ്രസിഡൻ്റ് പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
എറണാകുളം തോപ്പുംപടി ഹാർബർ പാലത്തിന്റെ അറ്റകുറ്റപണികൾ പൂർത്തിയാക്കിയതിനുശേഷം പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തപ്പോൾ
കൊല്ലം ടൗൺ യു.പി.സ്കൂളിൽ നടന്ന ക്രിസ്മസ് ആഘോഷം
മറെെൻ ഡ്രെെവിലെ കൊച്ചിൻ ഫ്ലവർഷോയിൽ പൂക്കൾ ഒരുക്കുന്നു
കർഷക കോൺഗ്രസ്സ് നെല്ല് സംഭരണം പ്രവർത്തനങ്ങൾ വേഗത്തിലാക്കണം എന്ന് ആവശ്യപ്പെട്ടു പാലക്കാട്‌ സിവിൽ സപ്ലൈസ് ഓഫീസിനു മുൻപിൽ സംഘടിപ്പിച്ച ധർണ്ണ മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്യുന്നു .
വരാപ്പുഴ അതിരൂപത ബിഷപ്പ് ഹൗസിൽ ഒരുക്കിയ സ്നേഹ വരുന്നിൽ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ക്രിസ്മസ് സന്ദേശം നൽകി കേക്ക് മുറിക്കുന്നു
അഴകോടെ... എറണാകുളം ഫൈൻ ആർട്സ് ഹാളിൽ നടന്ന ജില്ലാ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ നിന്ന്.
ക്രിസ്മസ് അപ്പുപ്പനെ ഒന്നുകാണട്ടെ... എറണാകുളം ഗവ. ഗേൾസ് എൽ.പി സ്കൂളിൽ നടന്ന ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ സന്താക്ളോസ് വേഷത്തിലെത്തിയ വിദ്യാർത്ഥികളുടെ ആഹ്ളാദത്തിൽ നിന്ന്.
കാഞ്ഞിരപ്പള്ളിയിൽ സ്വത്തുതർക്കത്തെത്തുടർന്ന് സഹോദരനെയും, മാതൃസഹോദരനെയും വെടിവെച്ചുകൊന്ന കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പ്രതി ജോർജ് കുര്യനെ തിരികെ ജയിലിലേയ്ക്ക് കൊണ്ടുപോകുന്നു
  TRENDING THIS WEEK
ചങ്ങനാശ്ശേരി താലൂക്ക്തല അദാലത്ത് കരുതലും കൈത്താങ്ങും മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി റോഷി അഗസ്റ്റിൻ, ഗവചീഫ് വിപ്പ്. ഡോ എൻ ജയരാജ്, അഡ്വ. ജോബ് മൈക്കിൾ എംഎൽഎ, തുടങ്ങിയവർ സമീപം
കാഞ്ഞിരപ്പള്ളിയിൽ സ്വത്തുതർക്കത്തെത്തുടർന്ന് സഹോദരനെയും, മാതൃസഹോദരനെയും വെടിവെച്ചുകൊന്ന കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പ്രതി ജോർജ് കുര്യനെ തിരികെ ജയിലിലേയ്ക്ക് കൊണ്ടുപോകുന്നു
29 മത് രാജ്യാന്തര ചലിച്ചിത്ര മേളയുടെ ഭാഗമായി ഇന്ന് നടക്കുന്ന ആദരിക്കൽ ചടങ്ങിൽ പങ്കെടുക്കാനായി തിരുവനന്തപുരത്തെത്തിയ പഴയകാല നടിമാരായ ഭവാനി, ശോഭ ചെമ്പരതി, കെ.ആർ.വിജയ, ഹേമചൗധരി, റീന, സച്ചു, ഉഷാകുമാരി, രാജശ്രീ, വഞ്ചിയൂർ രാധ തുടങ്ങിയവർ ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയോടൊപ്പം നടൻ മധുവിന്റെ കണ്ണമ്മൂലയിലെ വീട്ടിലെത്തി സന്ദർശിച്ചപ്പോൾ
സന്തോഷത്തിൽ സാന്താ...കോട്ടയം സി.എം.എസ് കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷ പരിപാടിയിൽ വിദ്യാർത്ഥികൾക്കൊപ്പം ചുവടുവെക്കുന്ന ക്രിസ്മസ് പാപ്പ.
സൗന്ദര്യ റാണിക്കായ്...എറണാകുളത്ത് നടക്കുന്ന ഇംപ്രസാരിയോ മിസ് കേരള 2024ൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. ബൊൾഗാട്ടി ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ വച്ച് 20നാണ് ഫൈനൽ മത്സരം നടക്കുന്നത് ഫോട്ടോ: എൻ.ആർ. സുധർമ്മദാസ്
ക്രിസ്മസ് പാപ്പാ വന്നേ... കോട്ടയം സി.എം.എസ് കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷ പരിപാടിയിൽ സാന്താക്ലോസ് മത്സരത്തിൽ ചുവടുവെക്കുന്ന സാന്താ വേഷധാരി.
സൗന്ദര്യ റാണിക്കായ്...എറണാകുളത്ത് നടക്കുന്ന ഇംപ്രസാരിയോ മിസ് കേരള 2024ൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. ബൊൾഗാട്ടി ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ വച്ച് 20നാണ് ഫൈനൽ മത്സരം നടക്കുന്നത് ഫോട്ടോ: എൻ.ആർ. സുധർമ്മദാസ്
തൃക്കാർത്തിക നാളിൽ കിഴക്കേക്കോട്ട അയ്യാവദ്യാർ തെരുവിലെ വീടുകളിൽ ദീപം തെളിയിച്ചപ്പോൾ
എടപ്പഴിഞ്ഞി ജംഗ്ഷനിലെ സിഗ്നൽ ലൈറ്റ് താഴേക്ക് വീണ നിലയിൽ
പാലക്കാട്‌-തൃശൂർ ദേശിയപാതയിൽ കണ്ണനൂരിൽ ഓട്ടോയിലിടിച്ച് നിയന്ത്രണംതെറ്റി സ്വകാര്യ ബസ് മറിഞ്ഞു. കുട്ടികൾ ഉൾപ്പടെ 20ഓളം പേർക്ക് പരിക്ക്.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com