സുകുമാർ അഴിക്കോട് ട്രസ്റ്റിന്റെ നേതൃത്വത്തിൽ കോട്ടയം ഡി.സി ബുക്സ് ഹാളിൽ നടന്ന ഭാരതീയം പ്രഭാഷണ പരമ്പരയിൽ മുല്ലക്കര രത്നാകരൻ പ്രഭാഷണം നടത്തുന്നു
കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ തിരുനക്കരയിൽ നടത്തിയ സായാഹ്ന ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്.പ്രശാന്ത് ഉദ്‌ഘാടനം ചെയ്യുന്നു
പൊടുന്നനെ പെയ്ത മഴയിൽ കോഴിക്കോട് സ്റ്റേഡിയം റോഡിൽ നിന്നുള്ള കാഴ്ച്ച.
തദ്ധേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് മലബാര്‍ പാലസില്‍ കോണ്‍ഗ്രസ്സ് നേതൃയോഗത്തിന് എത്തിയ കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല നേതാക്കളോടൊപ്പം.
വിജയാഹ്ലാദം… സെറിബ്രൽ പാൾസി ബാധിതരായ വിദ്യാർത്ഥികളുടെ സംസ്ഥാനതല അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ഓട്ടമത്സരത്തിൽ ഒന്നാമതെത്തുന്ന കുട്ടിയുടെ ആഹ്ലാദം.
കോഴിക്കോട് നഗരസഭാ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഓൾ കേരളഓപ്പൺ പ്രൈസ് മണി റാങ്കിങ് ടേബിൾ ടെന്നീസ് ടൂർണമെന്റിൽ പതിമൂന്നു വയസ്സിനു കീഴിലുള്ള കുട്ടികളുടെ മത്സരത്തിൽ കോഴിക്കോടിന്റെ എഫ് ഫാരിന്റെ പ്രകടനം
ജില്ലാ ടേബിൾ ടെന്നിസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ഓൾ കേരള ഓപൺ പ്രൈസ് മണി റാങ്കിംഗ് ടേബിൾ ടെന്നിസ് മത്സരം എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.
കേരള ക്രിക്കറ്റ് അസോസിയേഷൻ തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ചിംഗിന് ശേഷം സിനിമ സംഘടനയായ അമ്മയുടെ മുൻ പ്രസിഡന്റും നടനുമായ മോഹൻലാൽ വാർത്താസമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുന്നു
കേരള ക്രിക്കറ്റ് അസോസിയേഷൻ തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ചിംഗിന് ശേഷം സിനിമ സംഘടനയായ അമ്മയുടെ മുൻ പ്രസിഡന്റും നടനുമായ മോഹൻലാൽ വാർത്താസമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുന്നു
കേരള ക്രിക്കറ്റ് അസോസിയേഷൻ തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ചിംഗിൽ കെ.എസി.എല്‍ ട്രോഫി മന്ത്രി വി. അബ്ദുറഹിമാന്‍ അനാവരണം ചെയ്യുന്നു. ബ്രാന്‍ഡ് അംബസിഡറും ചലച്ചിത്രതാരവുമായ മോഹൻലാൽ സമീപം
കേരള ക്രിക്കറ്റ് അസോസിയേഷൻ തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ചിംഗിൽ കെ.എസി.എല്‍ ട്രോഫി മന്ത്രി വി. അബ്ദുറഹിമാന്‍ അനാവരണം ചെയ്യുന്നു. ബ്രാന്‍ഡ് അംബസിഡറും ചലച്ചിത്രതാരവുമായ മോഹൻലാൽ, ചെയര്‍മാന്‍ നാസര്‍ മച്ചാന്‍ എന്നിവര്‍ സമീപം
സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ സംസ്ഥാന സർക്കാർ നൽകിയ യാത്രയയപ്പ് ചടങ്ങിന് ശേഷം പുറത്തേക്കെത്തിയ ഡോ.വി.വേണുവിനും നിയുക്ത ചീഫ് സെക്രട്ടറിയും ഭാര്യയുമായ ശാരദാ മുരളീധരനുമൊപ്പം മക്കളായ കല്യാണി ശാരദയും ശബരി വേണുവും സെൽഫിയെടുക്കാൻ ശ്രമിക്കുന്നു
മുകേഷ് എം.എൽ.എ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കുമാരപുരം ദളവക്കുന്നിലെ വസതിലേക്ക് മഹിള കോൺഗ്രസ് നടത്തിയ മാർച്ചിൽ വനിതാപ്രവർത്തകർ ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിക്കുന്നു
മുകേഷ് എം.എൽ.എ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കുമാരപുരം ദളവക്കുന്നിലെ വസതിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ ബാരിക്കേഡ് ചാടിക്കടന്ന വനിതാ പ്രവർത്തകരെ പൊലീസ് തടഞ്ഞപ്പോൾ
മുകേഷ് എം.എൽ.എ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കുമാരപുരം ദളവക്കുന്നിലെ വസതിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ ബാരിക്കേഡ് ചാടിക്കടന്ന വനിതാ പ്രവർത്തകരെ പൊലീസ് തടഞ്ഞപ്പോൾ
മുകേഷ് എം.എൽ.എ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കുമാരപുരം ദളവക്കുന്നിലെ വസതിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ ബാരിക്കേഡ് ചാടിക്കടന്നു പ്രവർത്തകരെ പൊലീസ് തടഞ്ഞപ്പോൾ
മുകേഷ് എം.എൽ.എ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കുമാരപുരം ദളവക്കുന്നിലെ വസതിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ ബാരിക്കേഡ് ചാടിക്കടന്നു പ്രവർത്തകരെ പൊലീസ് തടഞ്ഞപ്പോൾ
അയ്യങ്കാളിയുടെ 161-ാം ജയന്തിയോടനുബന്ധിച്ച് ഭാരതീയ ദളിത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ കവടിയാർ ജംഗ്ഷനിൽ നിന്നും വെള്ളയമ്പലം അയ്യങ്കാളി സ്ക്വയറിലേക്ക് നടത്തിയ വില്ലുവണ്ടിഘോഷയാത്രയിൽ നിന്ന്
അയ്യങ്കാളിയുടെ 161-ാം ജയന്തിയോടനുബന്ധിച്ച് ഭാരതീയ ദളിത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ കവടിയാർ ജംഗ്ഷനിൽ നിന്നും വെള്ളയമ്പലം അയ്യങ്കാളി സ്ക്വയറിലേക്ക് നടത്തിയ വില്ലുവണ്ടിഘോഷയാത്രയിൽ നിന്ന്
ആരോപണ വിധേയനായ എം.മുകേഷ് എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ മനോരമ ന്യൂസ് ക്യാമറാമാൻ രഞ്ജിത്
  TRENDING THIS WEEK
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൂപ്പർ ലീഗ് കേരള ഫുട്ബാൾ ടൂർണമെൻ്റിലെ തൃശൂർ മാജിക്‌ എഫ്സിയുടെ ജേഴ്സി ലോഞ്ചിഗിന് ജോഴ്സി അണിഞ്ഞ ടീമിനൊപ്പം കേന്ദ്ര മന്ത്രി സുരേഷ് ഗോപി ടീം അംബാസഡർ നിവിൻ പോളി , ടീം ഉടമ ലിസ്റ്റിൻ ജോസഫ് തുടങ്ങിയവർ സമീപം
ആരോപണ വിധേയനായ എം.മുകേഷ് എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിനു നേരെ പൊലീസ് ലാത്തി വീശിയപ്പോൾ
കേരളകൗമുദി കോട്ടയം യൂണിറ്റിൻ്റേയും എസ്എൻഡിപി യോഗം ചങ്ങനാശേരി യൂണിയൻ യൂത്ത് മൂവ്മെൻ്റിൻ്റെയും ശബ്ദ ഹിയറിംഗ് എയ്ഡ് സെൻ്ററിൻ്റേയും സംയുക്താഭിമുഖ്യത്തിൽ തൃക്കൊടിത്താനം ഗുരുഗുഹാനന്ദപുരം ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന കേൾവി പരിശോധനാ ക്യാമ്പിൽ പങ്കെടുത്തവർക്ക് യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ ഹിയറിംഗ് എയ്ഡ് വിതരണം നിർവഹിക്കുന്നു
ശ്രീകൃഷ്‌ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം തിരുവനന്തപുരം മഹാനഗരത്തിന്റെ ആഭിമുഖ്യത്തിൽ പാളയത്ത് നിന്നാരംഭിച്ച മഹാശോഭയാത്രയിൽ നിന്ന്
ആമ്പൽക്കടൽപുറം... കോട്ടയം തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കൽ തിരുവായ്ക്കരി ടർക്കി പാടശേഖരത്ത് ആമ്പൽ പൂത്തത് കാണാനെത്തിയവർ.
കേരളകൗമുദി കോട്ടയം യൂണിറ്റിന്റെയും എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ യൂത്ത്മൂവ്മെന്റിന്റെയും, ശബ്ദ ഹിയറിംഗ് എയ്ഡ് സെന്ററിന്റെയും സംയുക്താഭി മുഖ്യത്തിൽ തൃക്കൊടിത്താനം ഗുരുഗുഹാനന്ദപുരം ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന കേൾവി പരിശോധനാ ക്യാമ്പും, യുവജന നേതൃ സംഗമവും യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യുന്നു
കേരള റിസോഴ്‌സ് ടീച്ചേഴ്സ് അസോസിയേഷൻ എസ്.എസ്.കെ ഓഫീസ് മാർച്ചും ധർണയും പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
എസ്.എഫ്.ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്യാമ്പസ് യൂണിറ്റ് ഭാരവാഹികളുടെ ശില്പശാല സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ ഉദ്‌ഘാടനം ചെയ്യുന്നു
മഴയെ തുടർന്ന് വടക്കാഞ്ചേരി ഉത്രാളിക്കാവ് ക്ഷേത്രത്തിന് മുൻപിലെ പാടങ്ങിൽ വെള്ളം നിറഞ്ഞപ്പോൾ
മുസ്‌ലിം ലീഗ് സൗത്ത് സോൺ ലീഡേഴ്‌സ് മീറ്റ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഉദ്‌ഘാടനം ചെയ്യുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com