മാലിന്യം നീക്കം ചെയ്യുന്നതിനിടെ ആമയിഴഞ്ചാൻ തോട്ടിൽ മുങ്ങിമരിച്ച ജോയിയുടെ മരണത്തിൽ ഉത്തരവാദിയായ മേയർ ആര്യാരാജേന്ദ്രൻ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് ബി.ജെ.പി കൗൺസിൽ അംഗങ്ങൾ മേയറുടെ ഓഫീസ് ഉപരോധിച്ചപ്പോൾ
മാലിന്യം നീക്കം ചെയ്യുന്നതിനിടെ ആമയിഴഞ്ചാൻ തോട്ടിൽ ജോയി മുങ്ങി മരിച്ചതിന്റെ ഉത്തരവാദികൾ നഗരസഭയെന്നാരോപിച്ച് കോർപ്പറേഷനിലേക്ക് തള്ളിക്കയറാനെത്തിയ മുസ്‍ലിം യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
ശക്തമായ മഴയിൽ മേൽമുറി കോണോമ്പാറ പടത്തിലെ നടപ്പാതക്ക് മീതേക്കൂടെ ഒഴുകിത്തുടങ്ങിയ വെള്ളത്തിലൂടെ അക്കരേക്ക് നടന്ന് പോകുന്ന സ്ത്രീകൾ
ജീവിതം വലിച്ചുകൊണ്ട് ... മലയാളിയുടെ പഴമയിലെ പ്രതികങ്ങളിൽ ഒന്നായിമാറിയ കാഴ്ചയാണ് ഉന്തുവണ്ടിയും വണ്ടി വലിച്ചുകൊണ്ടു പോകുന്നയാളുമെല്ലാം.പൂർണമായും മനുഷ്യശക്തിയാൽ പ്രവർത്തിക്കുന്ന ഉന്തുവണ്ടികൾ പൊതുനിരത്തിൽ അപൂർവമായാണ് കാണുന്നത്. പൊന്നാനിയിൽ ഉന്തുവണ്ടിയിൽ വിറക് കയറ്റി വലിച്ചു കൊണ്ടുപോകുന്നയാൾ.
മാലിന്യം നീക്കം ചെയ്യുന്നതിനിടെ ആമയിഴഞ്ചാൻ തോട്ടിൽ ജോയി മുങ്ങി മരിച്ചതിന്റെ ഉത്തരവാദികൾ നഗരസഭയെന്നാരോപിച്ചും,നഗരസഭയുടെ കെടുകാര്യസ്‌ഥതയ്‌ക്കെതിരെയും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർ നഗരസഭയുടെ മതിൽ ചാടി കടന്നപ്പോൾ തടയാൻ ശ്രമിക്കുന്ന പൊലീസ് സേനാംഗങ്ങൾ

തിരുവനന്തപുരം സുനിൽ വാക്സ് മ്യൂസിയത്തിൽ മെഴുക് പ്രതിമ ശില്പിയായ സുനിൽ നിർമ്മിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മെഴുക് പ്രതിമയുടെ അനാച്ഛാദനം നിർവഹിച്ച ശേഷം വികാരധീതയായി പ്രതിമയുടെ സമീപം നിൽക്കുന്ന ഭാര്യ മറിയാമ്മ ഉമ്മനും മകൾ മറിയം ഉമ്മനും.ശില്പിയായ സുനിൽ, ഉമ്മൻ ചാണ്ടിയുടെ ചെറുമകൻ ഇഫിനോവ എന്നിവർ സമീപം
മാലിന്യം നീക്കം ചെയ്യുന്നതിനിടെ ആമയിഴഞ്ചാൻ തോട്ടിൽ ജോയി മുങ്ങി മരിച്ചതിന്റെ ഉത്തരവാദികൾ നഗരസഭയെന്നാരോപിച്ചും,നഗരസഭയുടെ കെടുകാര്യസ്‌ഥതയ്‌ക്കെതിരെയും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർ നഗരസഭയുടെ മതിൽ ചാടി കടന്നപ്പോൾ തടയാൻ ശ്രമിക്കുന്ന പൊലീസ്
മാലിന്യം നീക്കം ചെയ്യുന്നതിനിടെ ആമയിഴഞ്ചാൻ തോട്ടിൽ ജോയി മുങ്ങി മരിച്ചതിന്റെ ഉത്തരവാദികൾ നഗരസഭയെന്നാരോപിച്ചും,നഗരസഭയുടെ കെടുകാര്യസ്‌ഥതയ്‌ക്കെതിരെയും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർ നഗരസഭയുടെ മതിൽ ചാടി കടന്നപ്പോൾ തടയാൻ ശ്രമിക്കുന്ന പൊലീസ് സേനാംഗങ്ങൾ
മാലിന്യം നീക്കം ചെയ്യുന്നതിനിടെ ആമയിഴഞ്ചാൻ തോട്ടിൽ ജോയി മുങ്ങി മരിച്ചതിന്റെ ഉത്തരവാദികൾ നഗരസഭയെന്നാരോപിച്ചും,നഗരസഭയുടെ കെടുകാര്യസ്‌ഥതയ്‌ക്കെതിരെയും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗം

കാറ്റും മഴയും ശക്തമായതോടെ കെഎസ്ഇബി ജീവനക്കാർക്കും പണി കൂടി. കോട്ടയം ടിബി-എംഎൽ റോഡിന് സമീപം മരം വീണ് പൊട്ടിയ വൈദ്യുതി ലൈൻ മാറ്റി വലിക്കുന്ന ജീവനക്കാർ
റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ യാത്രിക‌‌ർക്കായുള്ള കസേരകളിൽ കിടന്നുറങ്ങുന്ന നായ. ചേർത്തല റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള കാഴ്ച
മലയാളി ഫ്രം ഇന്ത്യ...എറണാകുളം വൈറ്റില ബൈപാസിന് സമീപം സർവീസ് റോഡിനരികിൽ സ്ഥാപിച്ചിരിക്കുന്ന സിനിമ പരസ്യത്തിന്റെ സമീപത്ത് നിന്ന് മൂത്രം ഒഴിക്കുന്ന മദ്ധ്യവയസ്കൻ. മലയാളികളുടെ പൊതുസ്വഭാവവും നഗരത്തിലെ പബ്ളിക് ടോയ്ലറ്റ് സംവിധാനങ്ങളുടെ അപര്യാപ്തതതയുമാണ് ആളുകളെ മറുവഴി തേടാനായി ചിന്തിപ്പിക്കുന്നത്
പാക്കിൽ ധർമശാസ്താ ക്ഷേത്ര മൈതാനിയിൽ ഇന്നലെ ആരംഭിച്ച പാക്കിൽ സംക്രമ വാണിഭത്തിൽ നിന്ന് മുറം വാങ്ങുന്നവർ
ഇവിടം സ്വർഗ്ഗമാണ്...കൊച്ചി നഗരത്തിൽ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു വിൽക്കുന്ന നാടോടികുടുംബംത്തലെ കുരുന്ന് മഴ കാരണം പാലാരിവട്ടം പാലത്തിനു അടിയിൽ അച്ഛൻ കിടന്നുറങ്ങുബോൾ നെഞ്ചോട് ചേർന്ന് കിടക്കുന്നു
കരുതലാവണം തൊഴിൽ...കനത്ത മഴയിലും കാറ്റിലും മരങ്ങൾ വീണുണ്ടാകുന്ന അപകടത്തെ തുടർന്ന് പുല്ലേപ്പടി പാലത്തിനു സമീപത്ത് നിൽക്കുന്ന മരത്തിന്റെ ചില്ലകൾ മുറിക്കാൻ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെ കയറിൽ തൂങ്ങികയറുന്നയാൾ
എറണാകുളം ശിവക്ഷേത്രത്തിലെ രാമായണമാസാചാരണത്തോടനുബന്ധിച്ച് ടി. എസ്. രാധാകൃഷ്ണനും സംഘവും അവതരിപ്പിച്ച ഗാനാർച്ചന
തീപിടുത്തമുണ്ടായ സിവിൽ സ്‌റ്റേഷൻ പോസ്റ്റ് ഓഫീസിനുള്ളിൽ ഫോറൻസിക് അധികൃതർ പരിശോധന നടത്തുന്നു
ട്രോളിംഗ് നിരോധനത്തിന് ശേഷം മത്സ്യബന്ധനത്തിന് പോകാൻ പുതിയ വലകൾ നെയ്യുന്ന തൊഴിലാളികൾ. നീണ്ടകര ഹാർബറിൽ നിന്നുള്ള കാഴ്ച ഫോട്ടോ: അക്ഷയ് സഞ്ജീവ്
  TRENDING THIS WEEK
കൊല്ലം പ്രസ്‌ ക്ലബും ഫാത്തിമ മെമ്മോറിയൽ എഡ്യുക്കേഷണൽ ട്രസ്റ്റും സംയുക്തമായി ഏർപ്പെടുത്തിയ ഡോ. എ. യൂനുസ് കുഞ്ഞ് സ്മാരക പ്രഥമ പത്ര, ദൃശ്യ മാദ്ധ്യമ അവാർഡ് സമ്മേളനം റവന്യു, ദേവസ്വം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം.ജി. രാജമാണിക്യം ഉദ്‌ഘാടനം ചെയ്യുന്നു
കേരള കൗമുദിയുടെ ആഭിമുഖ്യത്തിൽ ചെർപ്പുളശ്ശേരി കാറൽമണ്ണ സി.സി.എസ്.ടി. കോളേജിൽ നടന്ന ലഹരി വിമുക്ത കാമ്പെയിൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയുന്നു.
നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കൊല്ലം പ്രസ്ക്ലബിന് സമീപത്തെ മതിലിൽ വരച്ച ചിത്രങ്ങളുടെ അവസാനഘട്ട മിനുക്ക് പണി നടത്തുന്ന ചിത്രകാരൻ മനു. ജൻമനാ വലത് കൈ ഇല്ലാത്ത മനു ചി​ത്രരചനയി​ൽ അസാധാരണ വൈഭവമാണ് കാട്ടുന്നത്
ആശ്രാമം ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം നിറുത്തലാക്കിയതിൽ പ്രതിഷേധിച്ച് തൊഴിലാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇ.എസ്.ഐ ഹാർട്ട് സെന്ററിന് മുന്നിൽ നടത്തിയ ഉപരോധം
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജില്ലാ സ്പോട്സ് യോഗ മത്സരത്തിൽ നിന്ന്
അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) അഖിലേന്ത്യ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ യോഗം സി.ഐ ടി യുദേശീയ വൈസ് പ്രസിഡൻ്റ് ജെ. മേഴ്സികുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്നു
മഴ കാത്ത് വല..... കനത്ത മഴയിൽ മീൻപിടുത്തക്കാരെ കാത്ത് കിടക്കുന്ന വലകൾ. തൊടുപുഴയിൽ നിന്നൊരു കാഴ്ച
സർവീസ് പെൻഷൻകാരുടെ പെൻഷൻ തുക പോസ്റ്റ് ഓഫീസ് വഴി​ മണിയോർഡറായി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോ. കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും പെൻഷണേഴ്‌സ് അസോ. സംസ്ഥാന വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
ആശ്രാമത്തെ എ. തങ്ങൾ കുഞ്ഞ് മുസലിയാർ സ്ത്രി സൗഹ്യദ പാർക്കിലെ സന്ദർശകർക്കുള്ള ഇരിപ്പിടമുൾപ്പെടെ കാട് മൂടിയ നിലയിൽ
വട്ടവട പഴന്തോട്ടത്ത് വനം വകുപ്പ് പ്രകൃതിദത്തമായി നിർമ്മിച്ച പുൽമേട്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com