മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്.. മറ്റക്കര തുരുത്തിപ്പള്ളി ഭഗവതി ക്ഷേത്രത്തിന് മുൻപിൽ പൂത്തുലത്ത് നിൽക്കുന്ന കണിക്കൊന്നക്ക് സമീപം ഉത്സവാഘോഷങ്ങൾക്കായി അലങ്കരിച്ച മുത്തുക്കുടകളും കൊടിക്കൂറകളും
നിയമനം ആവശ്യപ്പെട്ട് ആൾ കേരള വിമൻ സിവിൽ പോലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ്സ് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിൽ മൈം അവതരിപ്പിക്കാൻ മുഖത്ത് ചായം തേയ്ക്കുന്നു
നിയമനം ആവശ്യപ്പെട്ട് ആൾ കേരള വിമൻ സിവിൽ പോലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ്സ് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിൽ മൈം അവതരിപ്പിക്കാൻ മുഖത്ത് ചായം തേച്ച ഉദ്യോഗാർത്ഥികൾ വിതുമ്പുന്നു
നിയമനം ആവശ്യപ്പെട്ട് ആൾ കേരള വിമൻ സിവിൽ പോലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ്സ് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിൽ കല്ലുപ്പിൽ ഒറ്റക്കാലിൽ നിന്ന് പ്രതിഷേധിക്കുന്ന ഉദ്യോഗാർത്ഥികൾ
വിഷു പുലരിയിൽ... കണിക്കൊന്ന പൂക്കളുടെ സമൃദ്ധിയിൽ വീണ്ടുമൊരു വിഷുക്കാലം. എല്ലാ വായനക്കാർക്കും കേരളകൗമുദിയുടെ വിഷു ആശംസകൾ.
ഓശാന ഞായറായ ഇന്നലെ കൊല്ലം വാടി സെന്റ് ആന്റണീസ് പള്ളിയിൽ നടന്ന കുരുത്തോല പ്രദക്ഷിണം
ഓശാന ഞായറായ ഇന്നലെ കൊല്ലം വാടി സെന്റ് ആന്റണീസ് പള്ളിയിൽ നടന്ന കുരുത്തോല പ്രദക്ഷിണം
ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്ര ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടപ്പോൾ
ഈസ്റ്ററിന് മുമ്പുള്ള ഓശാന ഞായറായ ഇന്നലെ കൊല്ലം വാടി സെന്റ് ആന്റണീസ് ദേവാലയത്തിൽ പ്രാർത്ഥനയ്ക്കിടെ കുരുത്തോലയുമായി കളിക്കുന്ന കുട്ടികൾ ഫോട്ടോ: ശ്രീധർലാൽ.എം.എസ്
ഓശാന ഞായറാഴ്ച്ച കൊല്ലം വാടി സെന്റ് ആന്റണീസ് പള്ളിയിൽ നടന്ന കുരുത്തോല പ്രദക്ഷിണം.
ഓശാന ഞായറിനോടനുബന്ധിച്ച് എറണാകുളം മാനാശേരി സെന്റ്. മേരീസ് ചർച്ചിൽ നടന്ന തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് കുരുത്തോലയുമായി മടങ്ങുന്ന അപ്പൂപ്പനും പേരക്കുട്ടിയും
കണിക്കൊന്ന പൂക്കളുടെ സമൃദ്ധിയിൽ വീണ്ടുമൊരു വിഷുക്കാലം. എല്ലാ വായനക്കാർക്കും കേരളകൗമുദിയുടെ വിഷു ആശംസകൾ
ശക്തമായ മഴയിൽ കൊട്ടിയം സിത്താര ജംഗ്ഷനിലെ സർവീസ് റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ കുടുങ്ങിയ കെ.എസ്.ആർ.ടി.സി ബസ്.
ടി.കെ. ദിവാകരൻ പാർക്കിൽ ടീ ഷോപ്പ് ആരംഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പ്രേമചന്ദ്രൻ എം.പി
കലാഭവനിലെ അവധിക്കാല ക്ലാസുകളുടെ ഉദ്ഘാടനം ഗായകൻ അഫ്സൽ നിർവഹിക്കുന്നു. ഫാ. ചെറിയാൻ കുനിയന്തോടത്ത്, എസ്. പ്രസാദ്, കെ.എ. അലി അക്ബർ, അഡ്വ. വർഗീസ് പറമ്പിൽ എന്നിവർ സമീപം
വിഷു ചക്ക... വിഷുവിന് കണിക്കാണാനായി വിപണിയിൽ വെച്ചിരിക്കുന്ന ചക്ക പാലക്കാട് ചിറ്റൂർ കാവിന് സമീപം.
അനർട്ട് വഴി കോടികളുടെ അഴിമതി നടത്തിയ മന്ത്രി കെ.കൃഷ്ണൻ കുട്ടി രാജിവെക്കുക എന്നി ആവിശ്യങ്ങൾ ഉന്നയിച്ച് ചിറ്റൂരിലെ മന്ത്രിയുടെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ പൊലിസ് പ്രവർത്തകന്റെ മൂണ്ട് ഊരിവലിച്ച് ഇട്ടപ്പോൾ .
പ്രതിഷേധത്തിലും കൈ വിടാതെ ... അനർട്ട് വഴി കോടികളുടെ അഴിമതി നടത്തിയ മന്ത്രി കെ.കൃഷ്ണൻ കുട്ടി രാജിവെക്കുക എന്നി ആവിശ്യങ്ങൾ ഉന്നയിച്ച് ചിറ്റൂരിലെ മന്ത്രിയുടെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ പൊലിസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ പ്രവർത്തകർ തമ്മിൽ കൈകോർത്ത് പിടിച്ച് നിൽകുന്നു.
അനർട്ട് വഴി കോടികളുടെ അഴിമതി നടത്തിയ മന്ത്രി കെ.കൃഷ്ണൻ കുട്ടി രാജിവയ്ക്കുക എന്നി ആവിശ്യങ്ങൾ ഉന്നയിച്ച് ചിറ്റൂരിലെ മന്ത്രിയുടെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ പ്രവർത്തകനെ പൊലീസ് വളഞ്ഞിട്ട് തല്ലുന്നു.
പാലക്കാട് നഗരസഭ ബൗദ്ധിക ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രം തറക്കല്ലിടൽ പരിപാടി അലങ്കോലമാക്കിയതിൽ പ്രതിഷേധിച്ച് ബി. ജെ.പി. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി. ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം പൊലീസ് തടയുന്നു
  TRENDING THIS WEEK
ആലപ്പുഴയിലെ വസതിയായ നവനീതത്തിൽ എത്തിയ സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരനെ കെട്ടിപ്പിടിച്ച് സഹൃദം പങ്കിടുന്നു. ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ സമീപം.
ആലപ്പുഴയിലെ വസതിയായ നവനീതത്തിൽ എത്തിയ സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി, ഭാര്യ ബെറ്റി, ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ എന്നിവർക്കൊപ്പം സൗഹൃദ സംഭാഷണം നടത്തുന്ന മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരൻ. ഭാര്യ ജൂബിലി നവപ്രഭ, മരുമകൾ രശ്‌മി തുടങ്ങിയവർ സമീപം.
ആലപ്പുഴയിലെ വസതിയായ നവനീതത്തിൽ എത്തിയ സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി, ഭാര്യ ബെറ്റി, ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ എന്നിവർ മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരൻ. ഭാര്യ ജൂബിലി നവപ്രഭ, മരുമകൾ രശ്‌മി തുടങ്ങിയവറുമായി സൗഹൃദ സംഭാഷണത്തിൽ .
ആലപ്പുഴയിലെ വസതിയായ നവനീതത്തിൽ എത്തിയ സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി, ഭാര്യ ബെറ്റി, ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ എന്നിവർക്കൊപ്പം സൗഹൃദ സംഭാഷണം നടത്തുന്ന മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരൻ. ഭാര്യ ജൂബിലി നവപ്രഭ, മരുമകൾ രശ്‌മി തുടങ്ങിയവർ സമീപം.
പാലക്കാട് നഗരസഭ ബൗദ്ധിക ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രം തറക്കല്ലിടൽ പരിപാടി അലങ്കോലമാക്കിയതിൽ പ്രതിഷേധിച്ച് ബി. ജെ.പി. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി. ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം പൊലീസ് തടയുന്നു
രാജ്യത്തുടനീളമുള്ള ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി ക്യാംപസുകളിലെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കൊച്ചിയിൽ കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാൾ നിർവഹിക്കുന്നു. ഹൈബി ഈഡൻ എം.പി, ഇന്ത്യൻ മാരിടൈം യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഡോ. മാലിനി വി ശങ്കർ എന്നിവർ സമീപം
മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ അസ്മ മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീനെ മലപ്പുറം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നപ്പോൾ
വീണാ വിജയനെ പ്രതി ചേർത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കളക്ടറേറ്റ് മാർച്ചിൽ റോഡ് ഉപരോധിച്ചപ്പോൾ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റാൻ ശ്രമിക്കുന്നു
പുത്തൂര്‍ തിരുപുരായ്ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ വേലയോടനുബന്ധിച്ച് നടന്ന എഴുന്നള്ളത്ത്‌
യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൃശൂർ പെരിങ്ങാവിലെ സുരേഷ് ഗോപി എം.പി യുടെ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചതിനെ തുടർന്ന് പ്രതിരോധിക്കാനായി പൊലീസ് സ്ഥാപിച്ച ബാരിക്കേഡിനിടയിലൂടെ തൊട്ടടുത്ത കടയിൽ നിന്നും വാങ്ങിയ പഴക്കുലയുമായി പോകുന്ന ആൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com