29ാം രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി ടാഗോർ തിയേറ്ററിന്റെ പരിസരത്തിയി സ്ഥാപിച്ച സെൽഫി പോയന്റിൽ ഫോട്ടോയെടുക്കുന്ന ഡെലിഗേറ്റുകൾ
പതിനെട്ടാംപടിക്ക് സമീപം കാണിക്കയിടുന്ന അയ്യപ്പൻമാർ
29ാം രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ചടങ്ങിൽ ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത മലയാള ചിത്രം 'ഫെമിനിച്ചി ഫാത്തിമ' വിവിധ വിഭാഗങ്ങളിലായി അഞ്ച് പുരസ്കാരങ്ങൾ നേടി മേളയിലെ താരമായി. മികച്ച ഇന്ത്യൻ മത്സര ചിത്രത്തിനുള്ള ഫിപ്രസി അവാർഡ്, മികച്ച നവാഗത മലയാളി സംവിധായകനുള്ള നെറ്റ്പാക്ക് അവാർഡ്, മികച്ച തിരക്കഥയ്ക്കുള്ള ജൂറി അവാർഡ്, കെ ആർ മോഹനൻ അവാർഡ് പ്രത്യേക പരാമർശം, പ്രേക്ഷകർ തിരഞ്ഞെടുത്ത സിനിമ എന്നിങ്ങനെ അഞ്ച് അവാർഡുകളാണ് ഫെമിനിച്ചി ഫാത്തിമയുടെ അണിയറ പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം വേദിയിൽ ആഹ്ലാദം പങ്കിട്ടപ്പോൾ
തിരക്കിൽ ചൂടും വെയിലും അവഗണിച്ച് ദർശനത്തിനായി പതിനെട്ടാം പടിക്ക് മുന്നിൽ കാത്ത് നിൽക്കുന്ന അയ്യപ്പൻമാർക്ക് കുടിവെള്ളം നൽകുന്ന പൊലീസ് ഉദ്യോഗസ്ഥൻ
29ാം രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ചടങ്ങിൽ ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത മലയാള ചിത്രം 'ഫെമിനിച്ചി ഫാത്തിമ' വിവിധ വിഭാഗങ്ങളിലായി അഞ്ച് പുരസ്കാരങ്ങൾ നേടി മേളയിലെ താരമായി. മികച്ച ഇന്ത്യൻ മത്സര ചിത്രത്തിനുള്ള ഫിപ്രസി അവാർഡ്, മികച്ച നവാഗത മലയാളി സംവിധായകനുള്ള നെറ്റ്പാക്ക് അവാർഡ്, മികച്ച തിരക്കഥയ്ക്കുള്ള ജൂറി അവാർഡ്, കെ ആർ മോഹനൻ അവാർഡ് പ്രത്യേക പരാമർശം, പ്രേക്ഷകർ തിരഞ്ഞെടുത്ത സിനിമ എന്നിങ്ങനെ അഞ്ച് അവാർഡുകളാണ് ഫെമിനിച്ചി ഫാത്തിമയുടെ സംവിധായകൻ ഫാസിൽ മുഹമ്മദ്, നിർമാതാവ് സുധീഷ് സ്‌കറിയ, പ്രധാന കഥാപാത്രമായാ കുമാർ സുനിൽ എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം വേദിയിൽ ആഹ്ലാദം പങ്കിട്ടപ്പോൾ. ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ, മന്ത്രിമാരായ സജി ചെറിയാൻ, കെ.രാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ എന്നിവർ സമീപം
29ാം രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ചടങ്ങിൽ അഞ്ച് പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഫെമിനിച്ചി ഫാത്തിമ എന്ന സിനിമയുടെ സംവിധായകൻ ഫാസിൽ മുഹമ്മദ്, മികച്ച നവാഗത സംവിധായകക്കുക്ക രജത ചകോരം നേടിയ ക്രിസ്‌റ്റോബൽ ലിയോണിക്കും വാക്വിൻ കോക്കിന എന്നിവർക്ക് വേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങിയ ആർട്ട് ഡയറക്ടർ നദാലിയ ജയ്സസ് , മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം നേടിയ മലു എന്ന സിനിമയുടെ സംവിധായകൻ പെഡ്രോ ഫിയേറി എന്നിവർ പുരസ്‌കാരവുമായി ആഹ്ലാദം പങ്കിട്ടപ്പോൾ
29ാം രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ചടങ്ങിനെത്തിയ ""ഓൾ വി ഇമാജിൻ ആസ് ലൈറ്റ് "" എന്ന സിനിമയുടെ സംവിധായിക പായൽ കപാഡിയ നടിമാരായ ദിവ്യ പ്രഭ, കനി കുസൃതി എന്നിവർ സെൽഫിയെടുത്തപ്പോൾ
ദീപപ്രഭയിൽ... പടിക്ക് സമീപം ദർശനത്തിനായി കാത്ത് നിൽക്കുന്ന അയ്യപ്പൻമാരുടെ തിരക്ക്
സപ്ലൈകോ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ആരംഭിച്ച ക്രിസ്‌മസ്‌ ന്യൂഇയർ ഫെയറിന്റെ ഉദ്ഘാടന ചടങ്ങിന് ശേഷം വിൽപ്പനക്കായ് എത്തിച്ച ഉൽപ്പന്നങ്ങൾ മന്ത്രി ജി. ആർ. അനിൽ മുഖ്യമന്ത്രി പിണറായി വിജയന് എടുത്തുകാണിക്കുന്നുആന്റണി രാജു എം.എൽ.എ, ഡെപ്യൂട്ടി മേയർ പി.കെ.രാജു തുടങ്ങിയവർ സമീപം
കൂടെയുണ്ടയ്യൻ... ശബരിമല ദർശനത്തിനായി അയ്യപ്പവിഗ്രഹവുമായി മലചവിട്ടിയെത്തുന്ന ഭക്തൻ. വലിയ നടപ്പന്തലിൽ നിന്നുള്ള കാഴ്ച.
ശബരിമല നടപ്പന്തലിൽ പതിനെട്ടാം പടി കയറുവാൻ ക്യൂവിൽ കാത്തു നിൽക്കുന്ന അയ്യപ്പൻ മാർ
സന്നിധാനത്ത് സോപാനത്തിന് സമീപം അനുഭവപ്പെട്ട അയ്യപ്പൻമാരുടെ തിരക്ക്
ഉച്ചപൂജക്ക് ശേഷം നട അടച്ചതോടെ തിരക്കൊഴിഞ്ഞ പതിനെട്ടാം പടിയും, കെട്ടി തിരിച്ച സുരക്ഷാവലയത്തിൽ അടുത്ത ദർശനത്തിനായി കാത്ത് നിൽക്കുന്ന അയ്യപ്പൻമാരും.
ശബരിമല വലിയ നടപ്പന്തലിൽ കാണപ്പെട്ട കാട്ടുപന്നി. കഴിഞ്ഞ ദിവസം ഒരു പൊലീസ് ഉദ്യോഗസ്ഥന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
ആറ് മാസം പ്രായമുള്ള കുരുന്ന് ശബരിമല ദർശനത്തിനായി രക്ഷകർത്താവിനൊപ്പം പതിനെട്ടാം പടി കടന്നെത്തിയപ്പോൾ
ശബരിമലയിൽ ദീപാരാധന തൊഴാൻ പതിനെട്ടാം പടിക്ക് സമീപം കാത്ത് നിൽക്കുന്ന അയ്യപ്പൻമാരുടെ തിരക്ക്
ശബരിമലയിലെത്തിയ കുരുന്നുകൾ അയ്യപ്പനെ ദർശിച്ചപ്പോൾ.
വിശാഖപട്ടണത്ത് നിന്ന് ശബരിമല ദർശനത്തിനായി ശാരീരിക വൈകല്യം നേരിടുന്ന സഹോദരനെ എടുത്തു കൊണ്ട് മല ചവിട്ടിയെത്തുന്ന സഹോദരനും സുഹൃത്തും. നടപ്പന്തലിൽ നിന്നുള്ള കാഴ്ച
സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഏറെ ജോലി ഭാരം നേരിടുന്ന പതിനെട്ടാം പടിയിൽ തിരക്കൊഴിഞ്ഞപ്പോൾ
ശബരിമല പതിനെട്ടാം പടി വൃത്തിയാക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർ
  TRENDING THIS WEEK
ചങ്ങനാശ്ശേരി താലൂക്ക്തല അദാലത്ത് കരുതലും കൈത്താങ്ങും മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി റോഷി അഗസ്റ്റിൻ, ഗവചീഫ് വിപ്പ്. ഡോ എൻ ജയരാജ്, അഡ്വ. ജോബ് മൈക്കിൾ എംഎൽഎ, തുടങ്ങിയവർ സമീപം
കാഞ്ഞിരപ്പള്ളിയിൽ സ്വത്തുതർക്കത്തെത്തുടർന്ന് സഹോദരനെയും, മാതൃസഹോദരനെയും വെടിവെച്ചുകൊന്ന കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പ്രതി ജോർജ് കുര്യനെ തിരികെ ജയിലിലേയ്ക്ക് കൊണ്ടുപോകുന്നു
29 മത് രാജ്യാന്തര ചലിച്ചിത്ര മേളയുടെ ഭാഗമായി ഇന്ന് നടക്കുന്ന ആദരിക്കൽ ചടങ്ങിൽ പങ്കെടുക്കാനായി തിരുവനന്തപുരത്തെത്തിയ പഴയകാല നടിമാരായ ഭവാനി, ശോഭ ചെമ്പരതി, കെ.ആർ.വിജയ, ഹേമചൗധരി, റീന, സച്ചു, ഉഷാകുമാരി, രാജശ്രീ, വഞ്ചിയൂർ രാധ തുടങ്ങിയവർ ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയോടൊപ്പം നടൻ മധുവിന്റെ കണ്ണമ്മൂലയിലെ വീട്ടിലെത്തി സന്ദർശിച്ചപ്പോൾ
സന്തോഷത്തിൽ സാന്താ...കോട്ടയം സി.എം.എസ് കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷ പരിപാടിയിൽ വിദ്യാർത്ഥികൾക്കൊപ്പം ചുവടുവെക്കുന്ന ക്രിസ്മസ് പാപ്പ.
കൂടെയുണ്ടയ്യൻ... ശബരിമല ദർശനത്തിനായി അയ്യപ്പവിഗ്രഹവുമായി മലചവിട്ടിയെത്തുന്ന ഭക്തൻ. വലിയ നടപ്പന്തലിൽ നിന്നുള്ള കാഴ്ച.
സൗന്ദര്യ റാണിക്കായ്...എറണാകുളത്ത് നടക്കുന്ന ഇംപ്രസാരിയോ മിസ് കേരള 2024ൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. ബൊൾഗാട്ടി ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ വച്ച് 20നാണ് ഫൈനൽ മത്സരം നടക്കുന്നത് ഫോട്ടോ: എൻ.ആർ. സുധർമ്മദാസ്
ക്രിസ്മസ് പാപ്പാ വന്നേ... കോട്ടയം സി.എം.എസ് കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷ പരിപാടിയിൽ സാന്താക്ലോസ് മത്സരത്തിൽ ചുവടുവെക്കുന്ന സാന്താ വേഷധാരി.
സൗന്ദര്യ റാണിക്കായ്...എറണാകുളത്ത് നടക്കുന്ന ഇംപ്രസാരിയോ മിസ് കേരള 2024ൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. ബൊൾഗാട്ടി ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ വച്ച് 20നാണ് ഫൈനൽ മത്സരം നടക്കുന്നത് ഫോട്ടോ: എൻ.ആർ. സുധർമ്മദാസ്
തൃക്കാർത്തിക നാളിൽ കിഴക്കേക്കോട്ട അയ്യാവദ്യാർ തെരുവിലെ വീടുകളിൽ ദീപം തെളിയിച്ചപ്പോൾ
എടപ്പഴിഞ്ഞി ജംഗ്ഷനിലെ സിഗ്നൽ ലൈറ്റ് താഴേക്ക് വീണ നിലയിൽ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com