എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ മേഖല സമ്മേളനം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു. യോഗം കൗൺസിലർമാരായ പി. സുന്ദരൻ, പച്ചയിൽ സന്ദീപ്, വിപിൻ രാജ് തുടങ്ങിയവർ സമീപം
എംഎൽഎ ഉമാ തോമസിനെ അപകടത്തിനിടയാക്കിയ സംഭവത്തിൽ ദിവ്യ ഉണ്ണിയെ കേസിൽ പ്രതിയാക്കണമെന്നും, മന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്നാ വശ്യപ്പെട്ട് മാനവ സംസ്കൃതിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും ധർണ്ണയും കെ.പി.സി.സി സെക്രട്ടറി പി. ജർമ്മിയാസ് ഉദ്ഘാടനം ചെയ്യുന്നു
ആട്ടോ,ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ CITU സംസ്ഥാന വൈസ് പ്രസിഡന്റ് എക്സ് ഏണസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു
ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ കൊല്ലം ബ്രാഞ്ചിൻ്റെ ക്രിസ്മസ് ന്യൂയിർ ആഘോഷം ജില്ലാ കളക്ടർ ദേവിദാസ് എൻ.ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിർമിച്ച തടവുകാർക്കുള്ള സെൽ വാർഡിന്റെ ഉദ്ഘാടനം കോട്ടയം പ്രിൻസിപ്പൽ ജില്ലാ-സെഷൻസ് ജഡ്ജി എം. മനോജ് നിർവഹിക്കുന്നു.ഡിവൈഎസ്പി. കെ.ജി. അനീഷ്, ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ്, എക്സിക്യൂട്ടീവ് എൻജിനീയർ പി.ശ്രീലേഖ,ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി ജി. പ്രവീൺകുമാർ, ജില്ലാ ജയിൽ സൂപ്രണ്ട് വി.ആർ.ശരത് എന്നിവർ സമീപം
തിരുപ്പിറവിയുടെ ജൂബിലി വർഷത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായി ചങ്ങനാശേരി അതിരൂപതാ മാതൃവേദിയുടെ നേതൃത്വത്തിൽ ചങ്ങനാശേരി എസ്ബി കോളേജ് ഗ്രൗണ്ടിൽ നടത്തിയ മെഗാ മാർഗംകളി
കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടത്തിയ മാണിസത്തിന്റെ കാലിക പ്രസക്തി സംസ്ഥാനതല സെമിനാർ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു
തിരുപ്പിറവിയുടെ ജൂബിലി വർഷത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായി ചങ്ങനാശേരി അതിരൂപതാ മാതൃവേദിയുടെ നേതൃത്വത്തിൽ ചങ്ങനാശേരി എസ്ബി കോളേജ് ഗ്രൗണ്ടിൽ നടത്തിയ മെഗാ മാർഗംകളി
ആലോചിച്ച് പറയാം... പാമ്പാടിയിൽ നടക്കുന്ന സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിനിടയിൽ പെരിയ ഇരട്ട കൊലപാതക വിധി വന്നതറിഞ്ഞ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണനും കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലനും മാധ്യമങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്ന് ചർച്ച ചെയ്യുന്നു.
പാമ്പാടിയിൽ നടക്കുന്ന സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിനിടയിൽ സംസാരിക്കുന്ന മന്ത്രി വിൻ വാസവനും ജില്ലാ സെക്രട്ടറി എവി റസലും. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലനും സമീപം
പാമ്പാടിയിൽ നടക്കുന്ന സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിനിടയിൽ പെരിയ ഇരട്ട കൊലപാതക വിധി വന്നതറിഞ്ഞ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണനും കേന്ദ്ര കമ്മിറ്റിയംഗം എ.കെ.ബാലനും മാധ്യമങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്ന് ചർച്ച ചെയ്യുന്നു
ഗവ. മോയൻ എൽ.പി സ്കൂളിലെ വണ്ടർലാന്റ് മന്ത്രി എം.ബി രാജേഷ് ഉദ്‌ഘാടനം ചെയ്ത ശേഷം സന്ദർശിക്കുന്നു.
പാലക്കാട് കേരള കൗമുദി മാക്സ്പ്രോ ഗ്രൂപ്പ് ഓഫ് കമ്പനീസ്. പ്രേംദീപ് ജ്വൽസ് എന്നിവർ സംയുക്തമായി നടത്തിയ മാലിന്യമുക്ത കേരളം ക്യാമ്പയിൻ ലോഗോ പ്രകാശനം മന്ത്രി എം.ബി രാജേഷ് നിർവ്വഹിക്കുന്നു.
പാമ്പാടിയിൽ നടക്കുന്ന സിപിഎം കോട്ടയം ജില്ലാ സമ്മേളനതോടനുബന്ധിച്ച് നടന്ന പ്രതിനിധിസമ്മേളനത്തിന് മുന്നോടിയായി വൈക്കം വിശ്വൻ പതാക ഉയർത്തുന്നു
പാമ്പാടിയിൽ നടക്കുന്ന സിപിഎം കോട്ടയം ജില്ലാ സമ്മേളനതോടനുബന്ധിച്ച് നടന്ന പ്രതിനിധിസമ്മേളനത്തിന് മുന്നോടിയായി വൈക്കം വിശ്വൻ പതാക ഉയർത്തുന്നു
കൊല്ലം റെയിൽവേ സ്റ്റേഷനിലെ എ.ടി.എമ്മിൽ ക്യാഷ് നിറയ്ക്കാൻ വന്ന വാഹനത്തിന്റെ തീപിടിച്ച് കത്തിയ ഉൾഭാഗം പരിശോധിക്കുന്ന അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ
മലയാളം ദിനപത്രങ്ങളിലെ ഏറ്റവും മികച്ച എഡിറ്റോറിയനുള്ള കമ്പിശ്ശേരി കരുണാകരൻ അവാർഡ് മംഗളം ദിനപത്രം ന്യൂസ് എഡിറ്റർ രാജേഷ് മുളക്കുളത്തിന് മന്ത്രി ജി ആർ അനിൽ സമ്മാനിക്കുന്നു.
പുതുവത്സരം ആഘോഷിക്കാൻ കൊല്ലം ബീച്ചിലെത്തിയവരുടെ തിരക്ക്
അംബേദ്കർ വിരുദ്ധതയ്ക്കെക്കെതിരെ സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ജനാധിപത്യവാദികൾ ചിന്നക്കടയിൽ സംഘടിപ്പിച്ച പ്രതിഷേധം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു
ആശ്രമം ലിങ്ക് റോഡിന്റെ നവീകരണം ആരംഭിച്ചപ്പോൾ
  TRENDING THIS WEEK
ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ കൊല്ലം ബ്രാഞ്ചിൻ്റെ ക്രിസ്മസ് ന്യൂയിർ ആഘോഷം ജില്ലാ കളക്ടർ ദേവിദാസ് എൻ.ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ കൊക്കാലയിൽ റോഡ് പണി മൂലമുണ്ടായ പൊടി ശല്യത്തിൽ നിന്ന് രക്ഷനേടാൻ കച്ചവടക്കാർ ഫ്ലാസ്റ്റിക് ഷീറ്റ് ഇട്ടപ്പോൾ
ആട്ടോ,ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ CITU സംസ്ഥാന വൈസ് പ്രസിഡന്റ് എക്സ് ഏണസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു
എറണാകുളം പബ്ലിക് ലൈബ്രറിയിൽ നടന്ന സാക്കിർ ഹുസൈൻ സ്മരണത്തിൽ ‌ രത്നശ്രീ അയ്യർ സാക്കിർ ഹുസൈൻ ചിട്ടപ്പെടുത്തിയ താളക്രമങ്ങൾ വയിച്ചുകൊണ്ട് അനുസ്മരിക്കുന്നു
മുള്ളരിങ്ങാട് ആന ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി യുടെ നേതൃത്വത്തിൽ മാർച്ചറി യുടെ മുന്നിൽ കുത്തിയിരിപ്പ് സമരം.
തൊടുപുഴ മുള്ളരിങ്ങാട് ഇന്നലെ ആന ചവിട്ടിക്കൊന്ന അമർ ഇലാഹിയുടെ മൃതദേഹം സംസ്കാരത്തിനായി പള്ളിയിലേക്ക്
തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച ഫ്രൊഫഷണൽ ഫെസ്റ്റിവൽ ആർട്ടിസ്റ്റ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തൃശൂരിൽ സംഘടിപ്പിച്ച സാംസ്കാരിക ഘോഷയത്രയിൽ പങ്കെടുക്കുന്ന കലാരൂപങ്ങൾ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ
എംഎൽഎ ഉമാ തോമസിനെ അപകടത്തിനിടയാക്കിയ സംഭവത്തിൽ ദിവ്യ ഉണ്ണിയെ കേസിൽ പ്രതിയാക്കണമെന്നും, മന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്നാ വശ്യപ്പെട്ട് മാനവ സംസ്കൃതിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും ധർണ്ണയും കെ.പി.സി.സി സെക്രട്ടറി പി. ജർമ്മിയാസ് ഉദ്ഘാടനം ചെയ്യുന്നു
മുളളരിങ്ങാട് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച അമർ ഇലാഹിയുടെ പിതാവ് ഇബ്രഹിം ബന്ധുക്കളുടെ മുന്നിൽ വിങ്ങിപ്പൊട്ടുന്നു.
എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ മേഖല സമ്മേളനം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു. യോഗം കൗൺസിലർമാരായ പി. സുന്ദരൻ, പച്ചയിൽ സന്ദീപ്, വിപിൻ രാജ് തുടങ്ങിയവർ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com