നാവിക ദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്ര മൈതാനത്ത് ഇന്നലെ വൈകുന്നേരം നാവികസേനയുടെ നടത്തിയ അഭ്യാസ പ്രകടനം
നാവിക ദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്ര മൈതാനത്ത് ഇന്നലെ വൈകുന്നേരം നാവികസേനയുടെ നടത്തിയ അഭ്യാസ പ്രകടനം
നാവിക ദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്ര മൈതാനത്ത് ഇന്നലെ വൈകുന്നേരം നാവികസേനയുടെ നടത്തിയ അഭ്യാസ പ്രകടനം
നാവിക ദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്ര മൈതാനത്ത് ഇന്നലെ വൈകുന്നേരം നാവികസേനയുടെ നടത്തിയ അഭ്യാസ പ്രകടനം
ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യക്കെതിരെയുള്ള ഐക്യ ദാർഢ്യ സമ്മേളനം ഹിന്ദു ഐക്യ വേദി സംസ്ഥാന വർക്കിങ് പ്രസിഡൻ്റ് വത്സൻ തില്ലങ്കേരി ഉൽഘടം ചെയ്യുന്നു .
കൊല്ലം ചെമ്മാംമുക്ക് ജംഗ്ഷനിൽ പെട്രോൾ ഒഴിച്ച് അനിതയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ.
കൊല്ലം ചെമ്മാംമുക്ക് ജംഗ്ഷനിൽ പെട്രോൾ ഒഴിച്ച് അനിതയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഫോറൻസിക് പരിശോധന നടത്തുന്നു.
ലോക എയ്ഡ്‌സ് ദിനാചരണത്തോട് അനുബന്ധിച്ച് തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച സംസ്ഥാനതല പരിപാടി റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു
അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഉണർവിൽ മികച്ച ബ്ലോക്ക് പഞ്ചയത്തിനുള്ള അവാർഡ് നേടിയ മതിലകം പഞ്ചായത്ത്‌
പൂജ ബംമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റ കൊല്ലം കെ.എസ്. ആർ.ടി.സി.ബസ് സ്റ്റാന്റിന് സമീപത്തെ ജയകുമാർ ലോട്ടറിസിൽ കട ഉടമകളായ ജെ.ജയകുമാർ, ജെ. വിജയകുമാറും മധുരപലഹാരങ്ങൾ വിതരണം ചെയ്യുന്നു ഫോട്ടോ: ശ്രീധർലാൽ.എം.എസ്
ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർത്ഥി ബി.ദേവനന്ദന്റെ മറ്റക്കര പൂവക്കുളത്ത് വീട്ടിൽ ശവസംസ്കാര കർമ്മം നടക്കുമ്പോൾ വിങ്ങി പൊട്ടുന്ന സഹോദരൻ ദേവദത്തൻ
ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർത്ഥി ബി.ദേവനന്ദന്റെ മറ്റക്കര പൂവക്കുളത്ത് വീട്ടിൽ ശവസംസ്കാര കർമ്മത്തിന് ശേഷം മൃതദേഹം ചിതയിലേക്ക് എടുത്തപ്പോൾ
ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർത്ഥി ബി.ദേവനന്ദന്റെ മറ്റക്കര പൂവക്കുളത്ത് വീട്ടിൽ ശവസംസ്കാര കർമ്മം നടക്കുമ്പോൾ അന്ത്യമോപചാരം അർപ്പിക്കുന്നു അമ്മ രഞ്ജിമോളും,അച്ഛൻ ബിനു രാജും
ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർത്ഥി ബി.ദേവാനന്ദന്റെ മൃതദേഹം മറ്റക്കര പൂവക്കുളത്ത് വീട്ടിൽ എത്തിച്ചപ്പോൾ വിലപിക്കുന്ന അമ്മ രഞ്ജിമോൾ, അച്ഛൻ ബിനുരാജ് , സഹോദരൻ ദേവദത്ത് എന്നിവർ
കണ്ടുകൊതി തീരാതെ...ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ മരിച്ച എം.ബി.ബി.എസ് വിദ്യർഥി ബി. ദേവാനന്ദന്റെ മൃതദേഹം മറ്റക്കര പൂവക്കുളത്ത് വീട്ടിൽ എത്തിച്ചപ്പോൾ മൃതദേഹത്തിന് അരികിൽ വിലപിക്കുന്ന അമ്മ രഞ്ജിമോൾ,അച്ഛൻ ബിനു രാജ്
കണ്ണിലെ വിളക്കായിരുന്നവൻ...ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർത്ഥി ദേവനന്ദന്റെ വിയോഗ വാർത്തയറിഞ്ഞ് മറ്റക്കരയിലെ വീട്ടിൽ നൊമ്പരപ്പെട്ടിരിക്കുന്ന മുത്തച്ഛൻ നാരായണപിള്ളയും മുത്തശ്ശി തങ്കമ്മയും.
മഴയാത്ര...ഇന്നലെ പെയ്ത മഴയിൽ കോട്ടിട്ട് സൈക്കിളിൽ പോകുന്നയാൽ. കോട്ടയം നട്ടാശ്ശേരിയിൽ നിന്നുള്ള കാഴ്ച.
ശരണമന്ത്രങ്ങൾക്കിടയിലെ മഴതുള്ളികൾ....ശബരിമല സന്നിധാനത്ത് ദർശനത്തിനായി പതിനെട്ടാംപടി കയറിയെത്തിയ കുഞ്ഞ് സ്വാമി മഴ ആസ്വദിക്കുന്നു
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷൻ കേരള ബ്രാഞ്ചും കൊല്ലം.എസ്. എൻ. കോളേജ് പൊളിറ്റിക്‌സ് ഡിപ്പാർട്ടുമെന്റും ചേർന്ന് എസ്. എൻ. കോളേജിൽ സംഘടിപ്പിച്ച കൊല്ലത്തിന്റെ വികസനം ഭൂതകാലവും വർത്തമാനകാലവും എന്ന വിഷയത്തിൽ നടന്ന സെമിനാർ കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.വി.മനോജ് സെമിനാർ ഉദ്ഘാടനം ചെയ്യുന്നു
ശരണമയ്യപ്പാ....ശബരിമല സന്നിധാനത്ത് ദർശനം കാത്ത് ക്യൂവിൽ നിൽക്കുന്ന അയ്യപ്പമ്മാരും കുഞ്ഞ് മാളികപ്പുറങ്ങളും
  TRENDING THIS WEEK
ഇതാണ് ചുവട്...എറണാകുളം ടൗൺ ഹാളിൽ നടന്ന വയോജന സൗഹൃദ വാർഷികാഘോഷം 'സൗഹൃദം കൊച്ചി' പരിപാടിയിൽ ഗായകൻ കൊച്ചിൻ മൻസൂർ ഗാനമാലപിച്ചപ്പോൾ നൃത്തം ചെയ്യുന്ന അമ്മമാർ. കോമൺ ഏജ് ഫൗണ്ടർ ആൻഡ്രു ലാർപെന്റ് സമീപം
കൊച്ചി നഗരസഭ സംഘടിപ്പിച്ച ദേശീയ നൃത്തോത്സവം ഭാവ് 2024ന്റെ ഭാഗമായി ബാംഗ്ലൂർ നൃത്ത്യാഗ്രാം അവതരിപ്പിച്ച ഒടീസി നൃത്തം.
കൊച്ചി നഗരസഭ സംഘടിപ്പിച്ച ദേശീയ നൃത്തോത്സവം ഭാവ് 2024ന്റെ ഭാഗമായി ബാംഗ്ലൂർ നൃത്ത്യാഗ്രാം അവതരിപ്പിച്ച ഒടീസി നൃത്തം
പ്രാർത്ഥനയോടെ...ശബരിമല ദർശനത്തിനെത്തിയ മുതിർന്ന മാളികപ്പുമം സന്നിധാനത്ത് പ്രാർത്ഥനയിൽ
തലയോലപ്പറമ്പിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ ഓവറാൾ കിരീടം നേടിയ ളാക്കാട്ടൂർ എം.ജി.എം എൻ.എസ്.എസ് എച്ച്.എസ്.എസ് വിദ്യാർത്ഥികൾ ട്രോഫിയുയി
സ്വാമിയെ കാണാൻ...ശബരിമല ദർശനത്തിനായി അച്ഛനൊപ്പം ഡോളിയിലെത്തിയ കുഞ്ഞ് മാളികപ്പുറം
അയ്യനെകണ്ട്...ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്ന കുഞ്ഞ് മാളികപ്പുറങ്ങൾ
ശബരിമല ദർശനത്തിനെത്തിയ അയ്യപ്പനെ ശാരീരിക അസ്വസ്ത അനുഭവപ്പെട്ടതിനെതുടർന്ന് സന്നിധാനത്ത് നിന്ന് ആശുപത്രയിലേക്ക് കൊണ്ടുപോകുന്ന എൻ.ഡി.ആർ.എഫ്
ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എറണാകുളം ജില്ലാതല പരിപാടിയിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചവ൪ക്ക് ജില്ലാ കളക്ട൪ സമ്മാനം നൽകുന്നു
ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എറണാകുളം ജില്ലാതല പരിപാടിയിൽ നായരമ്പലം കരുണ സ്പെഷ്യൽ സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച നൃത്തകലാവിരുന്ന്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com