അവകാശ പത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ നിന്ന്.
സി.പി.എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വി.എസ്. അനുസ്മരണത്തത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ സംസാരിക്കുന്നു.
അവകാശ പത്രിക അംഗീകരിക്കണ മെന്നാവശ്യപ്പട്ട് എസ്എഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റയുടെ നേതൃത്തത്തിൽ കളക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്
കന്യാസ്ത്രീകളെ ജയിലിലടച്ചതിൽ പ്രതിക്ഷേധിച്ച്... ചത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ ജയിലിലടച്ചതിൽ പ്രതിക്ഷേധിച്ച് തൃശൂർ അതിരൂപയുടെ ആഭിമുഖ്യത്തിൽ തൃശൂർ കോർപറേഷന് മുൻപിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച്.
എൻസിപി -എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം പ്രസ് ക്ലബ് ഹാളിൽ നടത്തിയ ഉഴവൂർ വിജയൻ അനുസ്മരണം സംസ്ഥാന പ്രസിഡന്റ് തോമസ് കെ. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.അഡ്വ.വി.ബി ബിനു,അഡ്വ.മോൻസ് ജോസഫ് എം.എൽ.എ,മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ,വി.എൻ.വാസവൻ,ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,ജോണി ലൂക്കോസ്,ലതികാ സുഭാഷ്, കെ.ആർ.രാജൻ തുടങ്ങിയവർ സമീപം
വള്ളം മുങ്ങി കാണാതായ സുമേഷിന് വേണ്ടി തിരച്ചിൽ... വൈക്കം മുറിഞ്ഞപുഴയിൽ വള്ളം മുങ്ങി കാണാതായ സുമേഷിന് വേണ്ടി തിരച്ചിൽ നടത്തുന്നു.
വൈക്കം കാട്ടികുന്ന് മുറിഞ്ഞപ്പുഴയിൽ  വള്ളം മുങ്ങിയപ്പോൾ രക്ഷപ്പെടുത്തിയവരെ ബോട്ടിൽ പാണാവള്ളിയിലേക്ക് കൊണ്ടുപോകുന്നു
വൈക്കം മുറിഞ്ഞപുഴയിൽ വള്ളം മുങ്ങി കാണാതായ സുമേഷിന് വേണ്ടി തിരച്ചിൽ നടത്തുന്നു
വൈക്കം വേമ്പനാട്ട് കായൽ ചേരുന്ന ഭാഗത്ത് വള്ളം മറിഞ്ഞ സ്ഥലം കാണിക്കുന്നു
ഏജീസ് ഓഫിസിന് മുന്നിലെ നാഷണൽ ലീഗിന്റെ പ്രതിഷേധത്തെ തുടർന്ന് കെട്ടിയടച്ച കന്റോൺമെന്റ് ഗേറ്റ് റോഡിലെ ഫുട്പാത്തിലെ ബാരിക്കേഡ് കെട്ടിയ കയറിനിടയിലൂടെ വരുന്ന സമരത്തിന്റെ ഉദ്‌ഘാടകനും സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗവുമായ പന്ന്യൻ രവീന്ദ്രൻ.
പി.കേശവദേവ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഹോട്ടൽ ഹിൽട്ടൺ ഗാർഡനിൽ നടന്ന പുരസ്‌കാരദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയ ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണനെ കൈപിടിച്ചു വേദിയിലേക്ക് കയറ്റുന്ന 2025ലെ പി. കേശവദേവ് സാഹിത്യപുരസ്കാര ജേതാവ് ശശി തരൂർ എം.പി
പി.കേശവദേവ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഹോട്ടൽ ഹിൽട്ടൺ ഗാർഡനിൽ നടന്ന പുരസ്‌കാരദാന ചടങ്ങിൽ 2025ലെ പി. കേശവദേവ് സാഹിത്യപുരസ്കാരം ശശി തരൂർ എം.പിക്കും പി.കേശവദേവ് ഡയാബ്സ്‌ക്രീൻ കേരള പുരസ്‌കാരം ഡോ. ബൻഷി സാബുവിനും ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ സമർപ്പിച്ചപ്പോൾ. പുരസ്‌കാര കമ്മിറ്റി അംഗം വിജയകൃഷ്ണൻ, കമ്മിറ്റി ചെയർമാൻ ഡോ.ജോർജ്ജ് ഓണക്കൂർ, മാനേജിംഗ് ട്രസ്റ്റി ജ്യോതിദേവ് കേശവദേവ്, മണിയൻപിള്ള രാജു,, സുനിത ജ്യോതിദേവ് എന്നിവർ സമീപം
ഇടവേളക്ക് ശേഷം തുടരും...കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴക്കും കാറ്റിനും ശേഷം ഇന്നലെ പകൽ വെയിൽ തെളിഞ്ഞപ്പോൾ.കോട്ടയം തിരുനക്കര ഗാന്ധിസ്‌ക്വയറിൽ നിന്നുള്ള കാഴ്ച.അടുത്ത ദിവസങ്ങളിലും കാറ്റും മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്
ഛത്തീസ്ഗഡിൽ മനുഷ്യ കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിനെ തുടർന്ന് കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ കേരള കോൺഗ്രസ്(എം) നടത്തിയ ധർണയിൽ അഡ്വ. ജോബ് മൈക്കിൾ.എം.എൽ.എയുടെ നേതൃത്വത്തിൽ മെഴുക് തിരി കത്തിച്ച് പ്രതിഷേധിക്കുന്നു
മണ്ണാർക്കാട് നെല്ലിപ്പുഴയിൽ സുഹ്യത്തിനൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ച ആശ്ഫിൻ.
ഛത്തീസ്ഗഡിൽ മനുഷ്യ കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിനെ തുടർന്ന് കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ കേരള കോൺഗ്രസ്(എം) നടത്തിയ ധർണയിൽ അഡ്വ. ജോബ് മൈക്കിൾ.എം.എൽ.എയുടെ നേതൃത്വത്തിൽ മെഴുക് തിരി കത്തിച്ച് പ്രതിഷേധിക്കുന്നു
ഛത്തീസ്ഗഡിൽ മനുഷ്യ കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിനെ തുടർന്ന് കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ കേരള കോൺഗ്രസ്(എം) നടത്തിയ ധർണയിൽ അഡ്വ. ജോബ് മൈക്കിൾ.എം.എൽ.എയുടെ നേതൃത്വത്തിൽ മെഴുക് തിരി കത്തിച്ച് പ്രതിഷേധിക്കുന്നു
ഛത്തീസ്ഗഡിൽ മനുഷ്യ കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ്(എം)ന്റെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ നടത്തിയ ധർണ അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുക്കുവാനെത്തിയ ഡോ. ശശി തരൂർ എം.പി കെ.പി.സി.സി പ്രസിഡൻറ് സണ്ണി ജോസഫുമായി സംഭാഷണത്തിൽ.മന്ത്രി റോഷി അഗസ്റ്റിൻ, കേരള കോൺഗ്രസ് എം.ചെയർമാൻ ജോസ് കെ.മാണി എം.പി,അഡ്വ.കെ ഫ്രാൻസിസ് ജോർജ് എം.പി എന്നിവർ സമീപം.
ഒന്നിരുന്ന് ചിന്തിക്കാം... പാലാ രൂപത പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുക്കുവാനെത്തിയ ഡോ. ശശി തരൂർ എം.പി കെ.പി.സി.സി പ്രസിഡൻറ് സണ്ണി ജോസഫുമായി സംഭാഷണത്തിൽ.
  TRENDING THIS WEEK

നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കേരളാ സ്റ്റേറ്റ് ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 10 വിഭാഗത്തിൽ മത്സരിക്കുന്ന തിരുവനന്തപുരത്തിന്റെ മിഖൈല ഗ്ലാഡ്‌സൺ ഗോമസും അനഘയും.
തിരുമുല്ലവാരം സ്നാനഘട്ടത്തിൽ ബലിതർപ്പണം നടത്തുന്നതിനിടെ തിരുമാലയിൽപ്പെട്ട് അപകടത്തിൽപ്പെട്ട മധ്യവയസ്കനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു
കോട്ടയം കിടങ്ങൂരിൽ നടന്ന പി.കെ.വാസുദേവൻ നായർ അനുസ്മരണം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ഫോട്ടോ എടുക്കുന്ന കുട്ടി. സിപിഐ സംസ്ഥാന സെക്രട്ടറിയാരുന്ന വെളിയം ഭാർഗവൻ,കുമരകം ശങ്കുണ്ണി മേനോൻ എന്നിവർ സമീപം  (ഫയൽ ചിത്രം )
മഴ തുടങ്ങിയത് മുതൽ നഗരത്തിലെ വിവിധയിടങ്ങളിലെ റോഡിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. കലൂ‌ർ സ്റ്റേഡിയത്തിന്റെ പിറകിലെ സ്റ്റേഡിയം ലിങ്ക് റോഡ് തകർന്ന നിലയിലാണ്. തകർന്ന റോഡിലെ കുഴിയിൽ അപകട മുന്നറിയിപ്പിനായി പരിസരവാസികൾ ബക്കറ്റിൽ ചെടി നട്ട് വച്ചിരിക്കുന്നതും കാണാം
എറണാകുളം തോപ്പുംപ്പടി കൊച്ചുപള്ളി റോഡിൽ വഴിയാത്രികർക്ക് ശല്യമായി രാത്രിയിൽ തടസം സൃഷ്ടിക്കുന്ന നായ്ക്കൂട്ടം
പ്രഭാത സന്തോഷം....കോട്ടയം ഈരാറ്റുപേട്ടയിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ വി.എസ് അച്യുതാനന്ദൻ രാവിലെ ഓശാന മൗണ്ടിൽ പത്രങ്ങൾ വായിച്ചിട്ട് ഇരിക്കുന്നു (ഫയൽ ചിത്രം )
അച്ഛൻ ശ്രദ്ധിച്ചിരിക്ക്...രാജസ്‌ഥാനിൽ നിന്നുള്ള നാടോടി കുടുംബം വഴിയരികിൽ കളിപ്പാട്ടങ്ങൾ വിൽപ്പനക്കായി നിരത്തിവച്ചിരിക്കുമ്പോൾ പ്രതീക്ഷയോടെ ആളുകൾ വരുന്നതും കാത്തിരിക്കുന്ന അച്ഛനും മൊബൈലിൽ കളിക്കുന്ന കുഞ്ഞും. രാജേന്ദ്ര മൈതാനത്തിനു മുന്നിൽ നിന്നുള്ള കാഴ്ച്ച
അണ്ണാ ഡി.എച്ച്.ആർ.എം പാർട്ടി സംസ്ഥാന സമ്മേളനം കൊല്ലത്ത് അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com