ആരോപണവിധേയനായ സിനിമാനടൻ എം. മുകേഷ് എം.എൽ.എ. സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ അദ്ദേഹത്തിന്റെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ നിന്ന്.
ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ശോഭയാത്രയ്ക്കായി എറണാകുളം ടി.ഡി ക്ഷേത്രത്തിൽ കൃഷ്ണന്റെയും ഗോപികമാരുടെയും വേഷത്തിലെത്തിയ കരുന്നുകൾ

കുസൃതി കണ്ണൻ...ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ശോഭയാത്രയ്ക്കായി എറണാകുളം ടി.ഡി ക്ഷേത്രത്തിൽ കൃഷ്ണന്റെയും രാധയുടെയും വേഷത്തിലെത്തിയ കുട്ടികളുടെ കുസൃതി
പാലക്കാട് കുന്നത്തൂർമേട് ബാലമുരളി ശ്രീകൃഷ്ണ ജയന്തി ആഘോഷത്തോടനുബന്ധിച്ച് നടന്ന കഴ്ച്ചശിവേലി.
പാലായിൽ നടന്ന സിറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയുടെ സമാപന സമ്മേളനത്തിൽ സിറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ പ്രസംഗിക്കുന്നു
അഞ്ചാം അന്താരാഷ്ട്ര പഠന കോൺഗ്രസ് മുന്നോടിയായി കോട്ടയം സിഎംഎസ് കോളേജിൽ നടക്കുന്ന കേരളത്തിലെ ആരോഗ്യമേഖല ദ്വിദിന സെമിനാർ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്നു. ഡോ.വർഗീസ് പി പുന്നൂസ്,എ.വി.റസൽ, മന്ത്രി വി എൻ.വാസവൻ,ഡോ.ടിഎം.തോമസ് ഐസക്,ഡോ.ബി ഇക്‌ബാൽ,അഡ്വ.കെ സുരേഷ് കുറുപ്പ് തുടങ്ങിയവർ സമീപം
വയനാട് ദുരന്ത ബാധിതരെ സഹായിക്കാൻ സി.ഐ.ടി.യു ജനറൽ വർക്കേഴ്‌സ് യൂണിയൻ കൊല്ലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സ്‌നേഹത്തിന്റെ ചായക്കടയുടെ എഴാം ദിനത്തെ ഉദ്ഘാടനം എം.നൗഷാദ് എം.എൽ.എ ചായ അടിച്ച് നിർവഹിക്കുന്നു.
എം.മുകേഷ് എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് കൊല്ലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ നടത്തിയ പ്രകടനം.
അവളൊരു'ത്തീ"...ഭിന്നശേഷിക്കാരനായ പിതാവിനെ വീൽച്ചെയറിലിരുത്തി തള്ളി നീങ്ങുന്ന മകൾ. എറണാകുളം ചിൽഡ്രൻസ് പാർക്കിന് സമീപത്ത് നിന്നുള്ള കാഴ്ച
കേരളകൗമുദി കോട്ടയം യൂണിറ്റിന്റെയും എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ യൂത്ത്മൂവ്മെന്റിന്റെയും, ശബ്ദ ഹിയറിംഗ് എയ്ഡ് സെന്ററിന്റെയും സംയുക്താഭി മുഖ്യത്തിൽ തൃക്കൊടിത്താനം ഗുരുഗുഹാനന്ദപുരം ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന കേൾവി പരിശോധനാ ക്യാമ്പും, യുവജന നേതൃ സംഗമവും യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യുന്നു
കേരളകൗമുദി കോട്ടയം യൂണിറ്റിൻ്റേയും എസ്എൻഡിപി യോഗം ചങ്ങനാശേരി യൂണിയൻ യൂത്ത് മൂവ്മെൻ്റിൻ്റെയും ശബ്ദ ഹിയറിംഗ് എയ്ഡ് സെൻ്ററിൻ്റേയും സംയുക്താഭിമുഖ്യത്തിൽ തൃക്കൊടിത്താനം ഗുരുഗുഹാനന്ദപുരം ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന കേൾവി പരിശോധനാ ക്യാമ്പിൽ പങ്കെടുത്തവർക്ക് യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ ഹിയറിംഗ് എയ്ഡ് വിതരണം നിർവഹിക്കുന്നു
കോട്ടയം ഡിസി കിഴക്കേമുറിയിടം ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടക്കുന്ന ആർആൽ വ്യൂസ് ഡ്രീം സ്കേപ്സ് ചിത്ര ശിൽപ്പ പ്രദർശനത്തിലെ ശില്പ്ത്തിനരികിൽ ശില്പി തൊടുപുഴ സ്വദേശി എം.കെ.അനിൽ
പത്തനംതിട്ട എം.സി. റോഡിൽ കുളനട തീയറ്റർ ജംഗ്ഷന് സമീപം തെക്കൂട്ടത്തിൽ പടിയിൽ രാവിലെ ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടം ബസ് ക്യാബിനിൽ അകപ്പെട്ട ഡ്രൈവറെ പുറത്തെടുക്കാൻ ശ്രമിക്കുന്ന ഫയ‌‌ർ ഫോഴ്സും സമീപവാസികളും
ആലപ്പുഴ കളക്ടറേറ്റ് വളപ്പിൽ മാസ്‌കും ബോട്ടിലും നിക്ഷേപിക്കുവാൻ സ്ഥാപിച്ചിരിക്കുന്ന ബൂത്തിനുള്ളിൽ മറ്റു വിവിധങ്ങളായ മാലിന്യങ്ങൾ നിക്ഷേപിച്ച നിലയിൽ.
വിവിധങ്ങളായ ചായംകൊണ്ട് കളർഫുള്ളാക്കി വഴിയോരത്ത് വിൽപ്പനക്ക് കൊണ്ടുവന്ന കോഴിക്കുഞ്ഞുങ്ങളെ കൗതുകത്തോടെ നോക്കി നിൽക്കുന്നവരും, മൊബൈലിൽ ചിത്രം പകർത്തുന്ന വഴിയാത്രികരും. കളക്ടറേറ്റ് റോഡിന് സമീപത്ത് നിന്നുള്ള കാഴ്ച.
കുഞ്ഞിക്കിളിയുടെ അമ്മക്കിളികൾ... ഏറെ ശാരീരികവിഷമതകളിൽ വിശ്രമത്തിലിരിക്കെ ജപ്തിനടപടികൾ നേരിടുന്നതിന് പരിഹാരം തേടി ആലപ്പുഴ ജില്ലാ തദ്ദേശ അദാലത്തിൽ പങ്കെടുക്കുവാനെത്തിയ ഹരിതകർമ്മസേനംഗമായ സൗമ്യയുടെ മൂന്ന് മാസം പ്രായമായ കൈക്കുഞ്ഞിനെ ലാളിക്കുന്ന ഹരിത കർമ്മ സേനാംഗങ്ങൾ. കൈക്കുഞ്ഞുമായി എത്തിയെങ്കിലും ഏറെനേരം എടുത്തുകൊണ്ട് ഇരിക്കുവാൻ കഴിയാത്തത്തിനാൽ മുഴുനീളെ മറ്റ് ഹരിത കർമ്മ സേനാംഗങ്ങളാണ് കുട്ടിയെ പരിപാലിച്ചത്.
ഇതിൽ കൊരുക്കുമോ... നഗരത്തിൽ കനാലിന് കുറുകെയുള്ള ഇരുമ്പുപാലത്തിൽ നിന്ന് ചൂണ്ടയിട്ട് മീൻ പിടിക്കുന്ന കുട്ടികൾ. പോപ്പി പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച.
  TRENDING THIS WEEK
ആലപ്പുഴ ജില്ലാക്കോടതിപാലത്തിന്റെ പുനർ നിർമ്മാണത്തിനായി കനാൽ കരയിലെ വ്യാപാര സ്ഥാപങ്ങങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി സാധനങ്ങൾ എടുത്ത് മാറ്റുന്നവർ
നാവിക സേനയുടെ ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ. മറൈൻഡ്രൈവിൽ നിന്നുള്ള കാഴ്ച
വയനാടിനായ്...ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ മറൈൻഡ്രൈവ് വാക്ക് വേയിൽ നടന്ന വയനാടിനൊരു വരത്താങ്ങ് ഏകദിന ചിത്രകലാ ക്യാമ്പിൽ വരയ്ക്കുന്ന ചിത്രകാരികൾ
നാവിക സേനയുടെ ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ. മറൈൻഡ്രൈവിൽ നിന്നുള്ള കാഴ്ച
ആകാശക്കാഴ്ച...നാവിക സേനയുടെ ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ. മറൈൻഡ്രൈവ് മഴവിൽ പാലത്തിന്റെ പശ്ചാത്തലത്തിലുള്ള കാഴ്ച
ആലപ്പുഴ ഐക്യഭാരതം ശ്രീനാരായണ പ്രാർത്ഥന സമിതിയുടെ നവീകരിച്ച ഗുരുമന്ദിരവും ചതയദിന ആഘോഷ സമ്മേളനവും മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു. എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ, പി.പി.ചിത്തരഞ്ജൻ എം.എൽ.എ തുടങ്ങിയവർ സമീപം
കഴിഞ്ഞ ദിവസം പുലർച്ചെയുണ്ടായ കാറ്റി​ൽ കൊല്ലം ചിന്നക്കട മുസലിയാർ ബിൽഡിംഗി​ലെ പരസ്യബോർഡ് വീണപ്പോൾ
വയനാടിനായ്...ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ മറൈൻഡ്രൈവ് വാക്ക് വേയിൽ നടന്ന വയനാടിനൊരു വരത്താങ്ങ് ഏകദിന ചിത്രകലാ ക്യാമ്പിൽ വരയ്ക്കുന്ന ചിത്രകാരികൾ
കേരളകൗമുദി കോട്ടയം യൂണിറ്റിൻ്റേയും എസ്എൻഡിപി യോഗം ചങ്ങനാശേരി യൂണിയൻ യൂത്ത് മൂവ്മെൻ്റിൻ്റെയും ശബ്ദ ഹിയറിംഗ് എയ്ഡ് സെൻ്ററിൻ്റേയും സംയുക്താഭിമുഖ്യത്തിൽ തൃക്കൊടിത്താനം ഗുരുഗുഹാനന്ദപുരം ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന കേൾവി പരിശോധനാ ക്യാമ്പിൽ പങ്കെടുത്തവർക്ക് യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ ഹിയറിംഗ് എയ്ഡ് വിതരണം നിർവഹിക്കുന്നു
കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിനെ തുടർന്ന് കൊല്ലം വെള്ളയിട്ടമ്പലത്ത് വീണ വലിയ മാവിന്റെ കൊമ്പ് മുറിച്ച് മാറ്റാനുള്ള ശ്രമം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com