TRENDING THIS WEEK
ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ കൊല്ലം ബ്രാഞ്ചിൻ്റെ ക്രിസ്മസ് ന്യൂയിർ ആഘോഷം ജില്ലാ കളക്ടർ ദേവിദാസ് എൻ.ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ കൊക്കാലയിൽ റോഡ് പണി മൂലമുണ്ടായ പൊടി ശല്യത്തിൽ നിന്ന് രക്ഷനേടാൻ കച്ചവടക്കാർ ഫ്ലാസ്റ്റിക് ഷീറ്റ് ഇട്ടപ്പോൾ
ആട്ടോ,ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ CITU സംസ്ഥാന വൈസ് പ്രസിഡന്റ് എക്സ് ഏണസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു
കോട്ടയത്ത് നടന്ന കേരള കോൺഗ്രസ് ഉന്നതാധികാര സമിതി യോഗത്തിൽ പി.ജെ.ജോസഫിന്റെ മകൻ അപു ജോൺ ജോസഫിനെ സംസ്ഥാന ചീഫ് കോഓർഡിനേറ്ററായി പ്രഖ്യാപിച്ചശേഷം ചെയർമാൻ പി.ജെ.ജോസഫും വർക്കിംഗ് ചെയർമാൻ പി.സി.തോമസും അഭിനന്ദിക്കുന്നു. മോൻസ് ജോസഫ് എംഎൽഎ,അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എംപി,അഡ്വ.തോമസ് ഉണ്ണിയാടൻ,ജോസഫ് .എം.പുതുശേരി തുടങ്ങിയവർ സമീപം
എംഎൽഎ ഉമാ തോമസിനെ അപകടത്തിനിടയാക്കിയ സംഭവത്തിൽ ദിവ്യ ഉണ്ണിയെ കേസിൽ പ്രതിയാക്കണമെന്നും, മന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്നാ വശ്യപ്പെട്ട് മാനവ സംസ്കൃതിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും ധർണ്ണയും കെ.പി.സി.സി സെക്രട്ടറി പി. ജർമ്മിയാസ് ഉദ്ഘാടനം ചെയ്യുന്നു
ഉപരി കമ്മിറ്റിയിലേക്ക് ഇല്ല...പാമ്പാടിയിൽ നടക്കുന്ന സിപിഎം കോട്ടയം ജില്ലാ സമ്മേളന ഉദ്ഘാടന വേദിയിലേക്കെത്തിയ അഡ്വ.കെ.സുരേഷ് കുറുപ്പ് താഴെ വീണ് കിടന്ന ഉപരി കമ്മിറ്റി ബോർഡ് മേശപ്പുറത്ത് എടുത്ത് വയ്ക്കുന്നു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എകെ ബാലൻ,ഡോ.ടിഎം.തോമസ് ഐസക്ക്,കെ രാധാകൃഷ്ണൻ തുടങ്ങിയവർ സമീപം
എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ മേഖല സമ്മേളനം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു. യോഗം കൗൺസിലർമാരായ പി. സുന്ദരൻ, പച്ചയിൽ സന്ദീപ്, വിപിൻ രാജ് തുടങ്ങിയവർ സമീപം
പോള നിറഞ്ഞ ആലപ്പുഴ നഗരത്തിലെ വാണിജ്യ കനാലിലൂടെ സഞ്ചാരികളുമായി നീങ്ങുന്ന മോട്ടോർ ബോട്ട്
അവധി ദിനമായ ഞായറാഴ്ച വൈകിട്ട് ആലപ്പുഴ ബീച്ചിൽ നടക്കുന്ന കാർണിവൽ കാണാനെത്തിയവർ
പറവൂർ വാടയ്ക്കൽ പൊഴിയിൽ പ്രതിഭ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച പൊന്തുവള്ളം കളി മത്സരത്തിൽ നിന്ന്.