ഒന്നാം വിളയ്ക്കായി ഞാറ് നട്ട കൃഷി ഇടങ്ങളിൽ മരുന്ന് അടിക്കുന്ന കർഷക തൊഴിലാളി കാക്കയൂർ ഭാഗത്ത് നിന്നും.
കേന്ദ്ര -സംസ്‌ഥാന സർക്കാരുകൾ ആദിവാസി -ദളിത് വിദ്യാർത്ഥികളുടെ ഇ -ഗ്രാന്റുകൾ അട്ടിമറിക്കുന്നതിനെതിരെ ആദി ശക്തി സമ്മർ സ്കൂൾ ഇ -ഗ്രാന്റ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണ
കേന്ദ്ര -സംസ്‌ഥാന സർക്കാരുകൾ ആദിവാസി -ദളിത് വിദ്യാർത്ഥികളുടെ ഇ -ഗ്രാന്റുകൾ അട്ടിമറിക്കുന്നതിനെതിരെ ആദി ശക്തി സമ്മർ സ്കൂൾ ഇ -ഗ്രാന്റ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണയുടെ ഉദ്ഘാടനം എം .ഗീതാനന്ദൻ ( ഇ -ഗ്രാന്റ് സംരക്ഷണ സമിതി കോ -ഓർഡിനേറ്റർ ) നിർവഹിക്കുന്നു
വിദ്യാഭ്യാസ കലണ്ടർ ശാസ്ത്രീയമായി പുനഃക്രമീകരിക്കുക,തുടർച്ചയായ ആറ് പ്രവൃത്തി ദിനങ്ങൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ( കെ.എസ്.ടി.എ ) യുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണയുടെ ഉദ്ഘാടനം മുൻ മന്ത്രി ടി.പി രാമകൃഷ്ണൻ എം.എൽ.എ നിർവഹിക്കുന്നു
പാലക്കാട് വിവിധ ആവശ്യങ്ങൾ ഉയർത്തി കെ.എസ്.ടി.എ നടത്തിയ മാർച്ചും ധർണയും സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ഇ. എൻ. സുരേഷ്ബാബു ഉദ്‌ഘാടനം ചെയ്യുന്നു .
ആരോഗ്യ സർവകലാശാലയ്‌ക്ക്‌ കീഴിലെ കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ചവരെ സി.പി. എം കേന്ദ്രകമ്മിറ്റി അംഗം എ. കെ .ബാലൻ ആദരിക്കുന്നു.
കൊല്ലത്ത് നടന്ന കെ.എസ്.എഫ്.ഇ ഡയമണ്ട് ചിട്ടികളുടെ മെഗാ നറുക്കെടുപ്പിൽ ആദ്യ നറുക്കെടുക്കുന്ന മന്ത്രി കെ.എൻ.ബാലഗോപാൽ. എം.നൗഷാദ് എം.എൽ.എ, കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ തുടങ്ങിയവർ സമീപം. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി കോഴിക്കോട് പുലിക്കയത്ത് നടക്കുന്ന രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ചു നടന്ന അമേച്ചർ കയാക്ക് ക്രോസ് മത്സരത്തിൽ നിന്ന്.
മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി കോഴിക്കോട് പുലിക്കയത്ത് നടക്കുന്ന രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ചു നടന്ന അമേച്ചർ കയാക്ക് ക്രോസ് മത്സരത്തിൽ നിന്ന്.
മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി കോഴിക്കോട് പുലിക്കയത്ത് നടക്കുന്ന രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ചു നടന്ന അമേച്ചർ കയാക്ക് ക്രോസ് മത്സരത്തിൽ നിന്ന്.
പത്തനംതിട്ട നഴ്സിംങ്ങ്   കോളേജ്   കൗൺസിൽ   അഗീകാരം   നൽകുക,   മതിയായ  സൗകര്യങ്ങൾ   നൽകുക   നിരവധിയായ   ആവിശങ്ങൾ   ഉന്നയിച്ച്   കെ.എസ്.യു   ജില്ലാ   കമ്മറ്റിയുടെ   ആഭിമുഖ്യത്തിൽ   ഗവ.നഴ്സിംഗ്   കോളേജിലേക്ക്    നടത്തിയ   മാർച്ച്     തടയാൻ  നിന്ന  വനിതാ     പൊലീസ്   ഉദ്ദോഗസ്ഥർ  മാർച്ചിന്  ശേഷം   ബാരിക്കേടുകൾക്ക്   ഇടയിലൂടെ   പുറത്തേക്കിറങ്ങുന്നു
കനത്ത മഴയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് നിന്നുള്ള കാഴ്ച്ച
"രാജയും" "മാണിക്യവും"... കലൂർ ഐ.എം.എ ഹാളിൽ എറണാകുളം മുൻ ജില്ലാ കളക്ടറും റവന്യു ദേവസ്വം സെക്രട്ടറിയുമായ എം.ജി. രാജമാണിക്യത്തിന്റെ ആദ്യ പുസ്തകമായ "അൻബോട് രാജമാണിക്യം" പ്രകാശനം ചെയ്യാനെത്തിയ നടൻ മമ്മൂട്ടി രാജമാണിക്യത്തിന്റെ മകൻ നിതിലന് കൈകൊടുക്കുന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി സമീപം
തെരുവിലെ കാഴ്ച്ച...അന്യ സംസ്ഥനത്ത് നിന്നും കേരളത്തിലെത്തി വഴിയോരത്തും ജംഗ്ഷനുകളിലും  കച്ചവടങ്ങൾ നടത്തുന്ന നാടോടികുടുംബത്തിലെ അമ്മയും കുട്ടികളും. വൈറ്റില ജംഗ്ഷനിൽ നിന്നുള്ള കാഴ്ച്ച
തെരുവിലെ മധുരകാഴ്ച്ച...അന്യ സംസ്ഥനത്ത് നിന്നും കേരളത്തിലെത്തി വഴിയോരത്തും ജംഗ്ഷനുകളിലും  കച്ചവടങ്ങൾ നടത്തുന്ന നാടോടികുടുംബത്തിലെ കുട്ടികൾക്ക് വഴിയാത്രകാരൻ വാങ്ങി നൽകിയ മധുരം വാങ്ങാൻ തിരക്കുകൂട്ടുന്നു. ചിറ്റൂർ റോഡിൽ നിന്നുള്ള കാഴ്ച്ച
പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം പത്തനംതിട്ടയിൽ ജില്ലാ പൊലീസ് മേധാവി വി അജിത് ഉദ്‌ഘാടനം ചെയ്യുന്നു
അരുമ സ്നേഹം...കോട്ടയം മൂലവട്ടം കടുവക്കുളത്ത് ഓട്ടോറിക്ഷ ഡ്രൈവർമാർ അരുമയായി വളർത്തിയ തെരുവുനായ സന്തോഷമോൻ വാഹന അപകടത്തിൽ ചത്തതിനെത്തുടർന്ന് ഓട്ടോറിക്ഷ തൊഴിലാളികൾ കടുവാക്കുളം കവലയിൽ നായക്ക് ആദരാഞ്ജലി അർപ്പിച്ച് സ്ഥാപിച്ച ഫ്ലക്സ് ബോർഡ്
യുവമോർച്ച ജില്ലാ കമ്മിറ്റി ചിന്നക്കടയിൽ സംഘടിപ്പിച്ച കാർഗിൽ വിജയ ദിവസ് 25-ാമത് വാർഷികം ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു
യാത്രാ ദുരിതം സൃഷ്ടിക്കുന്ന എസ്.എം.പി പാലസ് റോഡിൻ്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണെമെന്നാവിശ്യ പ്പെട്ട് മുണ്ടക്കൽ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എം പി പാലസ് റോഡ് ഉപരോധിച്ചപ്പോൾ
കോയ റോഡ് തെരുവത്ത് ബസാറിൽ അപകടമുണ്ടായ സ്ഥലം
  TRENDING THIS WEEK
ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റീവ് കെയർ ആലപ്പുഴ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണവും ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റീവ് കെയർ ഉദ്ഘാടനവും മറിയാമ്മ ഉമ്മൻ നിർവഹിക്കുന്നു. മുൻമന്ത്രി ജി.സുധാകരൻ സമീപം
കെ.എസ്.കെ.ടി.യു കൊല്ലം ജില്ലാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യുന്നു
കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
വിവിധ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിക്കുന്ന ബി.ജെ.പി പ്രവർത്തക.
ആലപ്പുഴ വൈ എം സി എ യിൽ ആരംഭിച്ച ആൾ കേരള ഇൻവിറ്റേഷൻ ഇൻറർ സ്കൂൾ ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിൽ മലപ്പുറം പന്തല്ലൂർ പി എച്ച് എസ് എസ് ടീമിലെ വിഷ്ണുവിന്റെ ബാസ്കറ്റിൽ ഇടാനുള്ള ശ്രമം തടയുന്ന കോഴിക്കോട് സിൽവർ ഹിൽസ് സ്കൂൾ ടീമിന്റെ വിശാൽ. മത്സരത്തിൽ മലപ്പുറം പന്തല്ലൂർ പി എച്ച് എസ് എസ് ടീം വിജയിച്ചു.
കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന ജോ. സെക്രട്ടറി ജോർജ് മാത്യു ഉദ്ഘാടനം ചെയ്യുന്നു
കർണാടകയിലെ കോൺഗ്രസ് സർക്കാർ ഇതര സംസ്‌ഥാനക്കാർക്ക് തൊഴിലവസരങ്ങൾ നിഷേധിക്കുന്നതിനും മലയാളി ഡ്രൈവർ അർജ്ജുനെ രക്ഷിക്കുന്നതിൽ കാണിക്കുന്ന അലംഭാവത്തിനുമെതിരെ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ എൻ.ഡി.എ നടത്തിയ പ്രതിഷേധ ധർണയിൽ പങ്കെടുക്കാനെത്തിയ എൻ.ഡി.എ കൺവീനർ തുഷാർ വെള്ളാപ്പള്ളി മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ എന്നിവർ സംഭാഷണത്തിൽ
എറണാകുളം കുണ്ടന്നൂർ പാലത്തിലെ കുഴികൾ ടാറ് ചെയ്യുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാമത് ഹോക്കി ഇന്ത്യ സബ് ജൂനിയർ സൗത്ത് സോൺ ചാമ്പ്യൻഷിപ്പിൽ കേരളവും കർണ്ണാടകയുമായുള്ള മത്സരത്തിൽ കേരളാ തരാം മത്സരത്തിനിടയിൽ വീണപ്പോൾ. മത്സത്തിൽ കേരളം വിജയിച്ചു. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
പത്തനംതിട്ട ജനറൽ ആശുപത്രിയിലെ പുതിയകെട്ടിട നിർമ്മാണത്തിന്റെ ഭാഗമായി പൈലിംഗ് ജോലികൾ പുരോഗമിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com