കൊല്ലം ഈസ്റ്റ് പൊലീസ് വെടിക്കുന്നിന് സമീപം കണ്ടെത്തിയ മാൻ കൊമ്പ്
മുഖ്യമന്ത്രി രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നിൽക്കുന്നു
വൈകിട്ട് പെയ്ത കനത്ത വേനൽ മഴയിൽ തലച്ചുമടുമായി നടന്നുനീങ്ങുന്ന സ്ത്രീകൾ. കൊല്ലം പബ്ലിക് ലൈബ്രറിക്ക് സമീപത്തെ റോഡിൽ നിന്നുള്ള കാഴ്ച ഫോട്ടോ: എം.എസ്.ശ്രീധർലാൽ
എറണാകുളം കരയോഗത്തിന്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷപരിപാടിയിൽ ആദരവ് ഏറ്റുവാങ്ങാനെത്തിയ എൻ.എസ്. മാധവൻ, ഡോ. എസ്.കെ, വസന്തൻ, പ്രൊഫ. എം.കെ. സാനു, സേതു, സി. രാധാകൃഷണൻ എന്നിവർ സൗഹൃദം പങ്കുവയ്ക്കുന്നു
വേനൽ മഴ നെല്ല് കർഷകർ ഭീതി യിൽ ... കൊയ്ത്തിന് പാകമായി നിൽക്കുന്ന നെൽകതീർ പാഠശേഖരത്ത് വീണ് കിടക്കുന്നത് കെട്ടിവയ്ക്കുന്ന കർഷകൻ പാലക്കാട് തേങ്കുറ്റിശ്ശി വടക്കേത്തറ ഭാഗത്ത് നിന്ന് .
നഗരത്തിലെ അശ്രദ്ധമായ ഡ്രൈവിംഗും അമിതവേഗവും മൂലമുള്ള അപകടങ്ങൾ തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി ആവർത്തിക്കുകയാണ്. എന്നാൽ സ്വകാര്യബസ് ജീവനക്കാർ അതൊന്നും കേട്ടമട്ടില്ല. കെ.പി.സി.സി ജംഗ്ഷനിലെ സിഗ്നൽ മറികടക്കാനായി അമിതവേഗത്തിൽ ഓവർ ടേക്ക് ചെയ്ത് വന്ന ബസിലെ ജീവനക്കാരും എതിരെ വന്ന ഇരുചക്രവാഹനയാത്രക്കാരനും തമ്മിലുണ്ടായ വാക്കേറ്റം.

എറണാകുളം എസ്.ആർ.വി സ്കൂളിലെ ക്യാമ്പിൽ എസ്.എസ്.എൽ.സി പരീക്ഷ ഉത്തര കടലാസ് മൂല്യനിർണയം നടത്തുന്ന അദ്ധ്യാപകർ
എറണാകുളം എസ്.ആർ.വി സ്കൂളിലെ ക്യാമ്പിൽ എസ്.എസ്.എൽ.സി പരീക്ഷ ഉത്തര കടലാസ് മൂല്യനിർണയം നടത്തുന്ന അദ്ധ്യാപകർ
അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്ര സമാരംഭത്തിനു മുന്നോടിയായി ആലപ്പുഴ കലവൂർ ശ്രീ മാരൻ കുളങ്ങര ദേവീക്ഷേത്ര സന്നിധിയിലേക്ക് നടന്ന ഗോപിക സംഗമത്തിൽ നിന്ന്
ആലപ്പുഴ കലവൂർ ശ്രീ മാരൻ കുളങ്ങര ദേവീക്ഷേത്ര സന്നിധിയിൽ നടക്കുന്ന അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്ര സമാരംഭത്തിനു മുന്നോടിയായി യജ്ഞവേദിയിൽ സ്ഥാപിക്കുവാനായി ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവന്ന കൃഷ്ണവിഗ്രഹം സത്രവേദിയിലേക്കെത്തിയപ്പോൾ.
ആലപ്പുഴ കലവൂർ ശ്രീ മാരൻ കുളങ്ങര ദേവീക്ഷേത്ര സന്നിധിയിൽ നടന്ന സത്ര സംരംഭസഭയുടെ ഉദ്‌ഘാടന വേദിയിലേക്ക് കടന്നുവന്ന ഗോപിക സംഗമത്തിൽ പങ്കെടുക്കുവാനെത്തിയ കുട്ടിയെ അരുകിൽ വിളിച്ചു കുശലം പറയുന്ന ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദർ സിംഗ് സുഖു,പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ.
കലവൂർ ശ്രീ മാരൻ കുളങ്ങര ദേവീക്ഷേത്ര സന്നിധിയിൽ നടന്ന സത്ര സംരംഭസഭയുടെ ഉദ്‌ഘാടനത്തിന് ശേഷം വേദിയിൽ നിന്നു മടങ്ങുവാൻ ഒരുങ്ങുന്ന ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദർ സിംഗ് സുഖുവിനോട് വേദിയിലെ പടിക്കെട്ടുകൾ ചൂണ്ടി ശ്രദ്ധയോടെ ഇറങ്ങുവാൻ പറയുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ . സത്രം ചെയർമാൻ അഡ്വ. പി.എസ്. ശ്രീകുമാർ, എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ. പ്രേമാനന്തൻ എന്നിവർ സമീപം.
മണിമല ആലപ്ര തച്ചരിക്കൽ ഭദ്രകാളീ ക്ഷേത്രത്തിലെ വലിയ പടയണിയോടനുബന്ധിച്ച് പുലർച്ചെ നടന്ന കാലൻ കോലം തുള്ളുന്നു
മണിമല ആലപ്ര തച്ചരിക്കൽ ഭദ്രകാളീ ക്ഷേത്രത്തിലെ വലിയ പടയണിയോടനുബന്ധിച്ച് ഇന്നലെ പുലർച്ചെ ഭൈരവിക്കോലാം തുള്ളിയപ്പോൾ
മണിമല ആലപ്ര തച്ചരിക്കൽ ഭദ്രകാളീ ക്ഷേത്രത്തിലെ വലിയ പടയണിയോടനുബന്ധിച്ച് ഇന്നലെ പുലർച്ചെ ഭൈരവിക്കോലാം തുള്ളിയപ്പോൾ
വഖഫ് ബിൽ പാർലമെൻ്റിൽ പാസായതിലും മുനമ്പം വിഷയത്തിൽ ഇടപ്പെട്ടത്തിലുമുള്ള സന്തോഷം പ്രകടിപ്പിച്ച് തൃശൂർ രാമനിലയത്തിൽ എത്തിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ സ്വീകരിക്കുന്നു.
ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയ കടമ്മനിട്ട കവിത പുരസ്കാരം പ്രൊഫ. വി മധുസൂദനൻ നായർക്ക് ഡോ. ജോർജ് ഓണക്കൂർ സമ്മാനിക്കുന്നു
കിസാൻ സഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ കിസാൻ സഭ സംസ്ഥാന പ്രസിഡന്റ് കെ.വി.വസന്തകുമാർ ഉദ്ഘാടനം ചെയ്യുന്നു
വഖഫ് ഭേദഗതി ബില്ലിനെതിരെ പാർലിമെന്റിൽ വോട്ട് ചെയ്ത എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ നിലപാടിൽ പ്രതിഷേധിച്ച് ബി.ജെ.പി ചവറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാവനാട് ജംഗ്ഷനിൽ പ്രേമചന്ദ്രന്റെ കോലം കത്തിക്കുന്നു.
  TRENDING THIS WEEK
നിരനിരയായ്... 11 കെ.വി വൈദ്യുത ലൈനിൽ നിരനിരയായി വന്നിരിക്കുന്ന പ്രാവുകൾ. എറണാകുളം കാലടിയിൽ നിന്നുള്ള കാഴ്ച.
ആലപ്ര തച്ചരിക്കൽ ഭദ്രകാളീ ക്ഷേത്രത്തിലെ വലിയ പടയണിയോടനുബന്ധിച്ച് പുലർച്ചെ ഭൈരവിക്കോലങ്ങൾ കാപ്പൊലിക്കുന്നു
മണിമല ആലപ്ര തച്ചരിക്കൽ ഭദ്രകാളീ ക്ഷേത്രത്തിലെ വലിയ പടയണിയോടനുബന്ധിച്ച് ഇന്നലെ പുലർച്ചെ ഭൈരവിക്കോലാം തുള്ളിയപ്പോൾ
മണിമല ആലപ്ര തച്ചരിക്കൽ ഭദ്രകാളീ ക്ഷേത്രത്തിലെ വലിയ പടയണിയോടനുബന്ധിച്ച് ഇന്നലെ പുലർച്ചെ ഭൈരവിക്കോലാം തുള്ളിയപ്പോൾ
കലയും കളിയും... ഒഴിവ് ദിവസം എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ ഫുട്ബാൾ കളിക്കുന്ന കുട്ടികൾ.
മണിമല ആലപ്ര തച്ചരിക്കൽ ഭദ്രകാളീ ക്ഷേത്രത്തിലെ വലിയ പടയണിയോടനുബന്ധിച്ച് പുലർച്ചെ നടന്ന കോലം എതിരേൽപ്പ്
മണിമല ആലപ്ര തച്ചരിക്കൽ ഭദ്രകാളീ ക്ഷേത്രത്തിലെ വലിയ പടയണിയോടനുബന്ധിച്ച് പുലർച്ചെ നടന്ന കാലൻ കോലം തുള്ളുന്നു
മണിമല ആലപ്ര തച്ചരിക്കൽ ഭദ്രകാളീ ക്ഷേത്രത്തിലെ വലിയ പടയണിയോടനുബന്ധിച്ച് പുലർച്ചെ നടന്ന കാലൻ കോലം തുള്ളുന്നു
കോൺക്രീറ്റ് റോഡാക്കി മാറ്റിയ കുറുപ്പം റോഡിൽ നിന്നും താഴെക്കിറങ്ങാൻ സംവിധാനങ്ങൾ ഒരുക്കാതാതു മൂലം താഴെക്കിറങ്ങാൻ കഷ്ടപ്പെടുന്നവർ
കലവൂർ ശ്രീ മാരൻ കുളങ്ങര ദേവീക്ഷേത്ര സന്നിധിയിൽ നടന്ന സത്ര സംരംഭസഭയുടെ ഉദ്‌ഘാടനത്തിന് ശേഷം വേദിയിൽ നിന്നു മടങ്ങുവാൻ ഒരുങ്ങുന്ന ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദർ സിംഗ് സുഖുവിനോട് വേദിയിലെ പടിക്കെട്ടുകൾ ചൂണ്ടി ശ്രദ്ധയോടെ ഇറങ്ങുവാൻ പറയുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ . സത്രം ചെയർമാൻ അഡ്വ. പി.എസ്. ശ്രീകുമാർ, എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ. പ്രേമാനന്തൻ എന്നിവർ സമീപം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com