മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച്.
മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്യുന്നു.
ടി.ബിക്കെതിരായ കേരളത്തിന്റെ പോരാട്ടവും മുന്നേറ്റവും അടയാളപ്പെടുത്തുന്നതിന് വേണ്ടി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ സംഘടിപ്പിച്ച സെമിനാറിന്റെ ഉദ്‌ഘാടനം നിർവഹിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ലോകാരോഗ്യ സംഘടനാ ഇന്ത്യാ പ്രതിനിധി ഡോ. റോഡ്‌റികോ എച്ച് ഓഫ്രിനുമായി സംഭാഷണത്തിൽ. മന്ത്രി വീണ ജോർജ് സമീപം
മാഫിയ സംരക്ഷകനായി പ്രവർത്തിക്കുന്ന മുഖ്യമന്ത്രി രാജിവെക്കുക എന്നാവശ്യപ്പെട്ട് കെ.പി.സി.സിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്
റാസ... മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് നടന്ന റാസ
ശ്രീ നാരായണ വനിതാ കോളേജിലെ നാഷണൽ സർവ്വീസ് സ്കീമും ജെ.സി.ഐ കൊല്ലവും സംയുക്തമായി കോളേജിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്.
കേന്ദ്ര നയങ്ങൾ സഹകരണ മേഖലയെ തകർക്കുന്നുവെന്ന് ആരോപി​ച്ച് കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ നടത്തിയ മാർച്ചും ധർണയും മുൻ എം.പി പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
മുഖത്തല ക്ഷേത്രത്തിന് സമീപത്തെ പുഷ്പ വ്യാപാരകേന്ദ്രം
ഇന്ന് അത്തം വയനാട് ഉരുൾപൊട്ടൽ ദുരന്തം തീർത്ത പ്രതിസന്ധിയ്ക്കിടയിലും അതിജീവനത്തിന്റെ സന്ദേശം ഉയർത്തി  ഓണത്തിന്റെ ആഘോഷങ്ങളിലേക്ക് കടക്കുകയാണ് മലയാളികൾ അത്തപ്പൂക്കളെമാരുക്കുന്നതിനായി ജമന്തിപ്പൂക്കൾ ശേഖരിക്കുന്ന കുട്ടികൾ കൊല്ലം കടവൂരിൽ നിന്നുള്ള ദൃശ്യം. ഫോട്ടോ:അക്ഷയ് സഞ്ജീവ്
എൻ. ജി. ഒ യൂണിയൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ മാർച്ച്‌
ആലപ്പുഴ നഗരസഭയിലെ ജീവനക്കാരന്റെ മാലമോഷണ കേസിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് അമ്പലപ്പുഴ, ആലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ നഗരസഭ ഓഫിസ് മാർച്ച്
മൊത്തം പൊല്ലാപ്പാണല്ലോ... ആലപ്പുഴ നഗരസഭ ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ്സ് നടത്തിയ മാർച്ചിൽ പൊലീസ് ബാരിക്കേഡ് വച്ച് ഗതാഗതം നിരോധിച്ചതിനെത്തുടർന്ന് നിർത്തിയിട്ടിരുന്ന കാറിലിരുന്ന് ചുറ്റും വീക്ഷിക്കുന്ന ഷൺമുഖി എന്ന നായക്കുട്ടി
ആലപ്പുഴ നഗരസഭയുടെ പൊന്നോണത്തോട്ടം കൃഷിയുടെ വിളവെടുപ്പ് ജില്ലാ കളക്ടർ അലക്സ് വർഗീസ് നിർവഹിക്കുന്നു
ആലപ്പുഴ മുനിസിപ്പൽ ഓഫീസിന് സമീപം ബസാർ റോഡിലെ ഇലക്ട്രിക് റിപ്പയറിംഗ് ഷോപ്പിൽ ഉണ്ടായ തീപിടുത്തം അണയ്ക്കുന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ
ആലപ്പുഴ നഗരസഭയുടെ പൊന്നോണത്തോട്ടത്തിൽ നിന്ന് സെൽഫിയെടുക്കുന്ന ഹരിതകർമ്മ സേനാംഗങ്ങൾ.
ബി.ജെ.പി ആലപ്പുഴ ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിൻ സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തപ്പോൾ
photo
തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയിൽ നിന്ന്
തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയിൽ നിന്ന്
തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയിൽ നിന്ന്
  TRENDING THIS WEEK
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
ആരോപണ വിധേയനായ എം.മുകേഷ് എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിനു നേരെ പൊലീസ് ലാത്തി വീശിയപ്പോൾ
g എം. ഷൈലജ എഴുതിയ പല്ലില്ലാ മുത്തശ്ശി എന്ന പുസ്തകം സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ പ്രൊഫ. എ ജി. ഒലീന ഡോ. വി. എസ് .രാധാകൃഷ്ണന് നൽകി പ്രകാശനം ചെയ്യുന്നു
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
വ‌ർഷങ്ങളായി അടച്ചിട്ടിരിക്കുന്ന തേവര പഴയ പാലത്തിൽ പാർക്ക് ചെയ്തിരിക്കുന്ന ഇരുചക്രവാഹനങ്ങൾ
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
രാവിലെ പെയ്ത കനത്ത മഴയിൽ എറണാകുളം തേവര പാലത്തിലുണ്ടായ ഗതാഗതക്കുരുക്ക്
മുസ്‌ലിംങ്ങളെ തടങ്കല്‍ പാളയത്തിലേക്കയച്ച അസം ബിജെപി സര്‍ക്കാരിനെതിരെ മലപ്പുറം ജിഎസ്ടി ഓഫീസിലേക്ക് മലപ്പുറം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ മാര്‍ച്ച്
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപെട്ട് കൊല്ലം ഡി.സി.സി നഗരത്തിൽ നടത്തിയ പ്രകടനം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com