നഗരസഭയിൽ കെടുകാര്യസ്ഥതയാണെന്നും അനന്തപുരിയെ മാലിന്യക്കൂമ്പാരമാക്കിയെന്നും ആരോപിച്ച് മഹിളാ കോൺഗ്രസ് നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ നഗരസഭാ മതിൽ ചാടിക്കടക്കാൻ ശ്രമിക്കുന്ന വനിതാ പ്രവർത്തകരെ പൊലീസ് തടയുന്നു
നഗരസഭയിൽ കെടുകാര്യസ്ഥതയാണെന്നും അനന്തപുരിയെ മാലിന്യക്കൂമ്പാരമാക്കിയെന്നും ആരോപിച്ച് മഹിളാ കോൺഗ്രസ് നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ നഗരസഭാ വളപ്പിൽ ചാടിക്കയറി പ്രതിഷേധിച്ച വനിതാ പ്രവർത്തകയെ വനിതാ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റുന്നു
നഗരസഭയിൽ കെടുകാര്യസ്ഥതയാണെന്നും അനന്തപുരിയെ മാലിന്യക്കൂമ്പാരമാക്കിയെന്നും ആരോപിച്ച് മഹിളാ കോൺഗ്രസ് നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ നഗരസഭാ മതിൽ ചാടിക്കടക്കാൻ ശ്രമിച്ച വനിതാ പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗത്തിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥ ദൂരേക്ക് തെറിച്ചുവീണപ്പോൾ
'സൂര്യ' മിഥിലാലയ ഡാൻസ് അക്കാഡമിയുമായി ചേർന്ന് തൈക്കാട് ഗണേശം നാടകക്കളരിയിൽ സംഘടിപ്പിച്ച നൃത്തസന്ധ്യയിൽ ലക്ഷ്മി ഹരീഷ് ഭരതനാട്യം അവതരിപ്പിച്ചപ്പോൾ
'സൂര്യ' മിഥിലാലയ ഡാൻസ് അക്കാഡമിയുമായി ചേർന്ന് തൈക്കാട് ഗണേശം നാടകക്കളരിയിൽ സംഘടിപ്പിച്ച നൃത്തസന്ധ്യയിൽ ലക്ഷ്മി ഹരീഷ് ഭരതനാട്യം അവതരിപ്പിച്ചപ്പോൾ
എറണാകുളം സെന്റ് . തെരേസസ് കോളേജിൽ എറണാകുളം പാർലമെന്റിലെ മണ്ഡലത്തിലെ സർക്കാർ, എയിഡഡ്, അൺ എയിഡഡ് സ്കൂളുകളിൽ പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിദ്യാർത്ഥിനിക്ക് ഉപഹാരം സമ്മാനിക്കുന്നതിനിടയിൽ കുശലം പറഞ്ഞ് ചിരിക്കുന്ന ഹൈബഈഡൻ എം.പി, നടൻ ബേസിൽ ജോസഫ്
എറണാകുളം സെന്റ് . തെരേസസ് കോളേജിൽ എറണാകുളം പാർലമെന്റിലെ മണ്ഡലത്തിലെ സർക്കാർ, എയിഡഡ്, അൺ എയിഡഡ് സ്കൂളുകളിൽ പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഹൈബി ഈഡൻ എം.പി, നടൻ ബേസിൽ ജോസഫ് എന്നിവരുമായി സൗഹൃദ സംഭാഷണത്തിൽ
ചാത്തന്നൂർ ലൈഫ് സ്കിൽസ് ബിവെറ്റ് സെൻ്ററിൻ്റെയും കൊല്ലം അർബൻ സ്കെച്ചസിൻ്റെയും നേതൃത്വത്തിൽ എയിറ്റ് പോയിൻ്റ് ആർട്ട് കഫേയിൽ ആരംഭിച്ച ആർട്ട് എക്സിബിഷൻ കാണാനെത്തിയവർ. ഫോട്ടോ:അക്ഷയ് സഞ്ജീവ്
അഭിനയമല്ല ചിരി.... എറണാകുളം സെന്റ്. തെരേസാസ് കോളേജിൽ എറണാകുളം പാർലമെന്റിലെ മണ്ഡലത്തിലെ സർക്കാർ, എയിഡഡ്, അൺ എയിഡഡ് സ്കൂളുകളിൽ പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഹൈബി ഈഡൻ എം.പി, നടൻ ബേസിൽ ജോസഫ് എന്നിവർ സൗഹൃദ സംഭാഷണത്തിൽ
യൂത്ത്​ കോൺഗ്രസ്​ സംസ്ഥാന കമ്മിറ്റി എറണാകുളം ലുലു കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ അദ്ദേഹത്തിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം, എം.പിമാരായ ബെന്നി ബെഹനാൻ, ഷാഫി പറമ്പിൽ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവർ സമീപം
ബജറ്റ് വിഹിതം അനുവദിക്കാത്തതിനെ തുടർന്ന് തദ്ദേശസ്ഥാപനങ്ങൾ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാത്ത സർക്കാർ നിലപാടിനെതിരെ ലോക്കൽ ഗവൺമെൻറ് മെമ്പേഴ്‌സ് ലീഗ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ് തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ മലപ്പുറം കളക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ്ണ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്യുന്നു
ആരോഗ്യമന്ത്രി വീണ ജോർജ് മലപ്പുറം പി ഡബ്ലിയു ഡി റസ്റ്റ്ഹൌസിലെ കൺട്രോൾ റൂം സന്ദർശിക്കുന്നു
മഴജീവിതം മൺസൂൺ ശക്തിയോടെ പെയ്തിറങ്ങുകയാണ് സംസ്ഥാനമൊട്ടാകെ പല സ്ഥലങ്ങളും മഴക്കെടുതി അനുഭവിക്കുകയാണ് ജനങ്ങൾ .പൊന്നാനി പാലപ്പെട്ടിയിൽ ശക്തമായ മഴയെ തുടർന്ന് വെള്ളകെട്ടിലായ വീടിനുമുന്നിൽ തൻ്റെ പരിഭവങ്ങൾ പറയുന്ന സാറുഉമ്മ.ഭർത്താവ് മരിച്ചതിനുശേഷം ഒറ്റക്കാണ് സാറുഉമ്മ ഈ വീട്ടിൽ താമസിക്കുന്നത്
1.മലപ്പുറത്ത് നിപ്പ വിഷയവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോർജ് കളക്ടർ ഓഫീസിൽ മാധ്യമങ്ങളെ കാണുന്നതിനുമുമ്പ് എല്ലാവരും മാസ്ക് വെക്കുക എന്ന നിർദേശത്തോടൊപ്പം മലപ്പുറം എം എൽ എ ഉബൈദുള്ളയ്ക്ക് മാസ്ക് നൽകുന്നു
കുഴിയം ആയിരവില്ലൻ ക്ഷേത്രത്തിന് സമീപം ഹൈമാസ്റ്റ് ലൈറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചാത്തിനാംകുളം കോൺഗ്രസ് പ്രവർത്തകർ ചൂട്ട് കത്തിച്ച് പ്രതിഷേധിക്കുന്നു
Heading ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളോ​ടു​ള്ള സർ​ക്കാർ അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മുസ്ളിം ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത കളക്ടറേറ്റ് ധർണ ജില്ലാ പ്രസിഡന്റ്‌ നൗഷാദ് യൂനുസ് ഉദ്ഘാടനം ചെയ്യുന്നു
നാഷണൽ NGO കൊൺഫെഡറേഷൻ സംഘടിപ്പിച്ച കൊല്ല ജില്ലാ സമ്മിറ്റ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു
Heading സ്ത്രീ ശാക്തീകരണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന നൂറുദിന പ്രത്യേക ബോധവത്കരണം തങ്കശേരി ട്രിനിറ്റി ലൈസിയം സ്‌കൂളിൽ ജില്ലാ കളക്ടർ എൻ.ദേവിദാസ് ഉദ്ഘാ
കൊല്ലം റെയില്‍വേ മേല്‍പ്പാലത്തിന്റെ അടിവശ സൗന്ദര്യവത്കരണ പദ്ധതിയുടെ പ്രവര്‍ത്തന ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിക്കുന്നു
സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വർദ്ധനവിനെതിരെ ഡി.വൈ.എഫ്.ഐ കൊല്ലം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എസ്.ആർ.രാഹുൽ ഉദ്ഘാടനം ചെയ്യുന്നു
  TRENDING THIS WEEK
തിരുവനന്തപുരം നഗരത്തിലെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുക നഗരത്തിലെ ഓടകളും അഴുക്കുചാലുകളും എത്രയും വേഗം ശുചീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള യൂത്ത് ഫ്രണ്ട് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
തിരുവനന്തപുരത്തെ മാലിന്യ കയമാക്കി ,മാറ്റിയ മേയർ രാജിവയ്‌ക്കുക ,ജോയിയുടെ മരണത്തിന് ഉത്തരവാദികൾ തിരുവനന്തപുരത്തെ കോർപ്പറേഷൻ എൽ.ഡി.എഫ് ഭരണാധികാരികൾ എന്നാരോപിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർ കോർപ്പറേഷൻ മതിൽ ചാടി കടക്കാൻ ശ്രമിക്കുമ്പോൾ തടയുന്ന പൊലീസ്
ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി ലീഡർഷിപ്പ് സമ്മിറ്റിന്റെ ഉദ്‌ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ചാണ്ടി ഉമ്മൻ എം.എൽ.എ സ്വീകരിക്കുന്നു
ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റീവ് കെയർ ആലപ്പുഴ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണവും ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റീവ് കെയർ ഉദ്ഘാടനവും മറിയാമ്മ ഉമ്മൻ നിർവഹിക്കുന്നു. മുൻമന്ത്രി ജി.സുധാകരൻ സമീപം
കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴ വൈ എം സി എ യിൽ ആരംഭിച്ച ആൾ കേരള ഇൻവിറ്റേഷൻ ഇൻറർ സ്കൂൾ ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിൽ മലപ്പുറം പന്തല്ലൂർ പി എച്ച് എസ് എസ് ടീമിലെ വിഷ്ണുവിന്റെ ബാസ്കറ്റിൽ ഇടാനുള്ള ശ്രമം തടയുന്ന കോഴിക്കോട് സിൽവർ ഹിൽസ് സ്കൂൾ ടീമിന്റെ വിശാൽ. മത്സരത്തിൽ മലപ്പുറം പന്തല്ലൂർ പി എച്ച് എസ് എസ് ടീം വിജയിച്ചു.
മാലിന്യം നീക്കം ചെയ്യുന്നതിനിടെ ആമയിഴഞ്ചാൻ തോട്ടിൽ ജോയി മുങ്ങി മരിച്ചതിന്റെ ഉത്തരവാദികൾ നഗരസഭയെന്നാരോപിച്ച് കോർപ്പറേഷനിലേക്ക് തള്ളിക്കയറാനെത്തിയ മുസ്‍ലിം യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
നിറമഴ...നാഗമ്പടം വട്ടമൂട് പാലത്തിൽ നിന്നുള്ള മഴക്കാഴ്ച.
കൊല്ലം പോലീസ് ക്ലബ്ബിൽ സിറ്റി പോലീസ് കമ്മീഷണർ വിവേക് കുമാർ നടത്തിയ പത്രസമ്മേളനത്തിൽ നിന്നും
കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാമത് ഹോക്കി ഇന്ത്യ സബ് ജൂനിയർ സൗത്ത് സോൺ ചാമ്പ്യൻഷിപ്പിൽ കേരളവും കർണ്ണാടകയുമായുള്ള മത്സരത്തിൽ കേരളാ തരാം മത്സരത്തിനിടയിൽ വീണപ്പോൾ. മത്സത്തിൽ കേരളം വിജയിച്ചു. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com