കൊല്ലം മുണ്ടയ്ക്കൽ പാപനാശനത്തു കർക്കടക വാവു ബലിതർപ്പണം നടത്തുന്നവർ
കൊല്ലം മുണ്ടയ്ക്കൽ പാപനാശനത്തു കർക്കടക വാവു ബലിതർപ്പണം നടത്തുന്നവർ
കർക്കിടക വാവു ബലിയുടെ ഭാഗമായി മുണ്ടയ്ക്കൽ പാപനാശനത്ത് ബലിതർപ്പണത്തിനിടെ തിരയിൽപ്പെട്ട സ്ത്രീയെ ഫയർ ഫോഴ്സും സിവിൽ ഡിഫൻസ് അംഗവും ചേർന്ന് രക്ഷപ്പെടുത്തുന്നു ഫോട്ടോ: ശ്രീധർലാൽ.എം.എസ്
കർക്കിടക വാവു ബലിയുടെ ഭാഗമായി മുണ്ടയ്ക്കൽ പാപനാശനത്ത് ഒരുക്കിയ ബലിതർപ്പണ കേന്ദ്രത്തിൽ മഴ നനഞ്ഞും ബലിതർപ്പണം നടത്തുന്നവർ

കൊല്ലം മുണ്ടയ്ക്കൽ പാപനാശനത്തിൽ കർക്കടക വാവു ബലിതർപ്പണം നടത്തുന്നവർ
മുണ്ടയ്ക്കൽ പാപനാശനത്തിൽ കർക്കടക വാവു ബലിതർപ്പണം നടത്തുന്ന വിശ്വാസികൾ
പത്തനംതിട്ട വെട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ കർക്കിടകവാവു ബലിതർപ്പണം നടത്തുന്ന ഭക്തജനങ്ങൾ.
പത്തനംതിട്ട വലഞ്ചുഴി ദേവീക്ഷേത്രത്തൽ കർക്കിടകവാവു ബലിതർപ്പണത്തിന് പുഴയിൽ നിമഞ്ജനം ചെയ്യാൻ കാത്തുനിൽക്കുന്നവർ.
പത്തനംതിട്ട   വലഞ്ചുഴി   ദേവീക്ഷേത്രത്തൽ     കർക്കിടകവാവു   ബലിതർപ്പണം   നടത്തുന്ന  ഭക്തജനങ്ങൾ.
കർക്കടകവാവിനോടനുബന്ധിച്ച് എറണാകുളം പള്ളൂരുത്തി ശ്രീഭവാനീശ്വര ക്ഷേത്രത്തിൽ ബലിതർപ്പണം നടത്തുന്ന അമ്മൂമ്മയും പേരക്കിടാവും
കർക്കടകവാവിനോടനുബന്ധിച്ച് എറണാകുളം പള്ളൂരുത്തി ശ്രീഭവാനീശ്വര ക്ഷേത്രത്തിൽ ബലിതർപ്പണം കഴിഞ്ഞ് മടങ്ങുന്ന വിശ്വാസികൾ
കർക്കടകവാവിനോടനുബന്ധിച്ച് എറണാകുളം പള്ളൂരുത്തി ശ്രീഭവാനീശ്വര ക്ഷേത്രത്തിൽ ബലിതർപ്പണം നടത്തുന്ന വിശ്വാസികൾ
കർക്കടകവാവിനോടനുബന്ധിച്ച് എറണാകുളം പള്ളൂരുത്തി ശ്രീഭവാനീശ്വര ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണം
കർക്കടകവാവിനോടനുബന്ധിച്ച് എറണാകുളം പള്ളൂരുത്തി ശ്രീഭവാനീശ്വര ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണം
കർക്കിടക വാവ്ബലിയുടെ ഭാഗമായി തിരുമുല്ലാവാരത്ത് ബലിതർപ്പണ ചടങ്ങുകൾ പൂർത്തിയാക്കി തിരുമുല്ലവാരത്തെ കടലിൽ കുളിക്കുന്നവർ
കർക്കിടക വാവ്ബലിയുടെ ഭാഗമായി തിരുമുല്ലാവാരത്ത് നടന്ന ബലിതർപ്പണം.
കർക്കിടകവാവ് ബലിയുടെ ഭാഗമായി തിരുമുല്ലവാരത്ത് ബലിതർപ്പണ ചടങ്ങുകൾ കഴിഞ്ഞ് കടലിൽ കുളിച്ച ശേഷം തിരികെ കരയിലേക്ക് കയറിയ വയോധികയെ ബലിതർപ്പണ ചടങ്ങിന് ഒപ്പമെത്തിയയാൾ സഹായിക്കുന്നു
കർക്കിടക വാവ്ബലിയുടെ ഭാഗമായി തിരുമുല്ലാവാരത്ത് ബലിതർപ്പണ ചടങ്ങുകൾ പൂർത്തിയാക്കി തിരുമുല്ലവാരത്തെ കടലിൽ കുളിക്കുന്നവർ
  TRENDING THIS WEEK
കർക്കിടക വാവ്ബലിയുടെ ഭാഗമായി തിരുമുല്ലാവാരത്ത് നടന്ന ബലിതർപ്പണം.
വയനാട് മേപ്പാടിയിലെ ചൂരൽ മലയിലുണ്ടായ ഉരുൾപൊട്ടലിൽ തകർന്ന ചൂരൽമല സ്കൂൾ. ഫോട്ടോ : എ.ആർ.സി. അരുൺ
ശിവ പാർവതീ ശില്പം...ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ശ്രീകാളഹസ്തി ക്ഷേത്ര സന്നിധിയിലെ മലയിലെ ശിവ പാർവതീ ശില്പം
ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടി ചൂരൽ മലയിൽ നിന്നുള്ള കാഴ്ച്ച.ഫോട്ടോ : രോഹിത്ത് തയ്യിൽ
യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളിൽ ഐസ് നിറയ്ക്കുന്ന തൊഴിലാളികൾ. ശക്തികുളങ്ങര ഹാർബറിൽ നിന്നുള്ള കാഴ്ച
തൃശൂർ ചേറൂർ പെരിങ്ങാവ് ഭാഗത്തെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഹോളി ഫാമിലി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ നിന്നും .
കനത്ത മഴയെ തുടർന്ന് തൃശൂർ പുഴയ്ക്കൽ എം.എൽ.എ റോഡ് പാൽക്കുഴി പാലത്തിനു സമീപം റോഡിൽ വെള്ളം കയറിയപ്പോൾ
കണ്ണൂർ പടന്നപ്പാലം പാസ്പോർട്ട് ഓഫിസിനു സമീപത്തെ വീരസ്വാമിയുടെ വീട്ടിൽ വെള്ളം കയറിയപ്പോൾ
കേരള ഗ്രാമീൺ ബാങ്ക് ജ്യൂവൽ അപ്രൈയ്സേഴ്സ് യൂണിയൻ പത്തനംതിട്ട ജില്ലാ കുടുംബസംഗമം കെ.യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
തിരുനക്കരക്കുഴികൾ... കോട്ടയം തിരനക്കര ബസ് സ്റ്റാൻഡ് റോഡ് പൊളിഞ്ഞുണ്ടായ കുഴികൾ. ഇരു ചക്ര വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com