കോട്ടയം ഏറ്റുമാനൂർ മാരിയമ്മൻ കോവിലിലെ നാൽപ്പത്തിയൊന്ന് ഉത്സവത്തോടനുബന്ധിച്ച് നടന്ന മഞ്ഞൾ നീരാട്ടിൽ പങ്കെടുക്കുന്ന ഭക്തർ
മഞ്ഞൾനീരാട്ട്...
അംബേദ്കറെ പാർലമെൻറിൽ അവഹേളിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കളക്ടറേറ്റ് മാർച്ച് മുൻ എംപി ടി.എൻ പ്രതാപൻ ഉദ്ഘാടനം ചെയ്യുന്നു.
നിരവധി സ‌ഞ്ചാരികളെത്തുന്ന എറണാകുളം മറൈൻഡ്രൈവിന് മുമ്പിൽ ബലൂൺ വിൽക്കുന്ന അന്യസംസ്ഥാന സ്വദേശികളായ അച്ഛനും മോളും
മറൈൻഡ്രൈവിൽ നടക്കുന്ന കൊച്ചിൻ ഫ്ലവർ ഷോയിൽ ക്രമീകരിച്ച പോയിൻസെറ്റിയയ്ക്ക് മുന്നിൽ നിന്ന് ഫോട്ടോയെടുക്കുന്ന സന്ദർശകർ
എറണാകുളം ഗ്രാമജനസമൂഹത്തിന്റെയും കാഞ്ചി കാമകോടി പീഠത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന സഹസ്ര സുവാസിനിപൂജ
മലങ്കര സഭാ ഭരണഘടനാ നവതി ആഘോഷ സമ്മേളന വേദിയിലേക്ക് കോട്ടയം മാർ ഏലിയാ കത്തീഡ്രൽ അങ്കണത്തിൽ നിന്നും ബസേലിയോസ് മാർത്തോമ മാതൃൂസ് തൃതീയൻ കാതോലിക്ക ബാവായെ സ്വീകരിച്ചാനയിക്കുന്നു
ആലപ്പുഴ മുല്ലയ്ക്കൽ ചിറപ്പ് ഉത്സവത്തിന് സാന്താക്ലോസ് മുഖംമൂടിയണിഞ്ഞ് അച്ഛൻറെ തോളിലിരുന്നു ചിറപ്പ് ആസ്വദിക്കുന്ന കുട്ടി
സി .പി .എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് വിഴിഞ്ഞത്തെ സമ്മേളന നഗറിലേക്ക് ( സീതാറാം യെച്ചൂരി നഗറിലേക്ക് ) നടത്തിയ ബഹുജന റാലിയുടെ മുൻ നിര
സി.പി.എം തിരുവനന്തപുരം ജില്ലാസമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് വിഴിഞ്ഞത്തെ സമ്മേളന നഗറിലേക്ക് (സീതാറാം യെച്ചൂരി നഗർ) നടത്തിയ റെഡ് വോളണ്ടിയർ മാർച്ച് നയിക്കുന്ന മേയർ ആര്യാ രാജേന്ദ്രൻ

സി.പി.എം തിരുവനന്തപുരം ജില്ലാസമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് വിഴിഞ്ഞത്തെ സമ്മേളന നഗറിലേക്ക് (സീതാറാം യെച്ചൂരി നഗർ) നടത്തിയ റെഡ് വോളണ്ടിയർ മാർച്ച് നയിക്കുന്ന മേയർ ആര്യാ രാജേന്ദ്രൻ.

സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് പ്രവർത്തകരെക്കൊണ്ട് നിറഞ്ഞ വിഴിഞ്ഞത്തെ സമ്മേളന നഗർ ( സീതാറാം യെച്ചൂരി നഗർ )
സി .പി .എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് വിഴിഞ്ഞത്ത് നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യാൻ വേദിയിലേക്കെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.എ .എ റഹീം എം .പി,മുൻ സ്‌പീക്കർ എം .വിജയകുമാർ എന്നിവർ സമീപം

സി .പി .എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് വിഴിഞ്ഞത്ത് നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യാൻ വേദിയിലേക്കെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.എ .എ റഹീം എം .പി സമീപം
സി .പി .എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് വിഴിഞ്ഞത്ത് നടന്ന പൊതു സമ്മേളനത്തിന്റെ ഉദ്ഘാടനം ( സീതാറാം യെച്ചൂരി നഗർ ) മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു .സി .പി .എം സംസ്‌ഥാന സെക്രട്ടറി എം .വി ഗോവിന്ദൻ ഉൾപ്പെടെ പ്രമുഖ നേതാക്കൾ സമീപം
എറണാകുളം മറൈൻഡ്രൈവിൽ നടക്കുന്ന ഫ്ളവർ ഷോ സന്ദ‌ർശിക്കാനെത്തിയവർ
സി .പി .എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് വിഴിഞ്ഞത്ത് നടന്ന പൊതു സമ്മേളനത്തിന്റെ ഉദ്ഘാടനം ( സീതാറാം യെച്ചൂരി നഗർ ) മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു .സി .പി .എം സംസ്‌ഥാന സെക്രട്ടറി എം .വി ഗോവിന്ദൻ ഉൾപ്പെടെ പ്രമുഖ നേതാക്കൾ സമീപം
  TRENDING THIS WEEK
സി .പി .എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് വിഴിഞ്ഞത്ത് നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യാൻ വേദിയിലേക്കെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.എ .എ റഹീം എം .പി,മുൻ സ്‌പീക്കർ എം .വിജയകുമാർ എന്നിവർ സമീപം
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി തൃശൂർ അതിരൂപതയുടെ സാംസ്കാരിക ഘോഷയാത്രയായ ബോൺ നത്താലയിൽ അണിനിരന്ന ഫ്ലോട്ടുകളിലൊന്ന്
കൂടെയുണ്ടയ്യൻ... ശബരിമല ദർശനത്തിനായി അയ്യപ്പവിഗ്രഹവുമായി മലചവിട്ടിയെത്തുന്ന ഭക്തൻ. വലിയ നടപ്പന്തലിൽ നിന്നുള്ള കാഴ്ച.
സി .പി .എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് വിഴിഞ്ഞത്ത് നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യാൻ വേദിയിലേക്കെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.എ .എ റഹീം എം .പി,മുൻ സ്‌പീക്കർ എം .വിജയകുമാർ എന്നിവർ സമീപം
കോട്ടയം ഏറ്റുമാനൂർ മാരിയമ്മൻ കോവിലിലെ നാൽപ്പത്തിയൊന്ന് ഉത്സവത്തോടനുബന്ധിച്ച് നടന്ന മഞ്ഞൾ നീരാട്ടിൽ പങ്കെടുക്കുന്ന ഭക്തർ
സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് പ്രവർത്തകരെക്കൊണ്ട് നിറഞ്ഞ വിഴിഞ്ഞത്തെ സമ്മേളന നഗർ ( സീതാറാം യെച്ചൂരി നഗർ )
സി.പി.എം തിരുവനന്തപുരം ജില്ലാസമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് വിഴിഞ്ഞത്തെ സമ്മേളന നഗറിലേക്ക് (സീതാറാം യെച്ചൂരി നഗർ) നടത്തിയ റെഡ് വോളണ്ടിയർ മാർച്ച് നയിക്കുന്ന മേയർ ആര്യാ രാജേന്ദ്രൻ
ആലുവയിൽ നിന്ന് തൃശൂരിലേയ്ക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി ബസിൻ്റെ പുറകിലെ വാതിലിൻ്റെ തകരാറ് മൂലം സ്റ്റോപ്പുകളിൽ ആളുകൾ ഇറങ്ങിയ ശേഷം വാതിലടയ്ക്കുന്ന കണ്ടക്റ്റർ യന്ത്ര തകരാറു മൂലം തുറക്കാൻ മാത്രമേ സാധിക്കൂ
സി.പി.എം തിരുവനന്തപുരം ജില്ലാസമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് വിഴിഞ്ഞത്തെ സമ്മേളന നഗറിലേക്ക് (സീതാറാം യെച്ചൂരി നഗർ) നടത്തിയ റെഡ് വോളണ്ടിയർ മാർച്ച് നയിക്കുന്ന മേയർ ആര്യാ രാജേന്ദ്രൻ.
മഞ്ഞൾനീരാട്ട്...
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com