കൊല്ലം എസ്.എൻ വനിതാ കോളേജിൽ ഓണാഘോഷ പരിപാടിയുടെ ഭാഗമായി നടന്ന വടം വലി മത്സരത്തിൽ നിന്ന് ഫോട്ടോ: ശ്രീധർലാൽ.എം.എസ്

കൊല്ലം എസ്.എൻ.കോളേജിലെ വിദ്യാർത്ഥികൾ കൊല്ലം കർബല റോഡിൽ സംഘടിപ്പിച്ച ഓണാഘോഷത്തിൽ നിന്ന് ഫോട്ടോ: ശ്രീധർലാൽ.എം.എസ്

കൊല്ലം എസ്.എൻ.കോളേജിലെ വിദ്യാർത്ഥികൾ കൊല്ലം കർബല റോഡിൽ സംഘടിപ്പിച്ച ഓണാഘോഷം ഫോട്ടോ: ശ്രീധർലാൽ.എം.എസ്
കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിൽ നടന്ന ഗജസംഗമത്തിൽ ഗജരാജൻ തിരുനക്കര ശിവനെത്തിയപ്പോൾ
മലപ്പുറം പ്രസ് ക്ലബ് നടത്തിയ ഓണാഘോഷ പരിപാടിയിൽ പങ്കുചേരാനെത്തിയ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളും പാണക്കാട് മുനവ്വറലി തങ്ങളും
ഓണാഘോഷത്തോടനുബന്ധിച്ഛ് മലപ്പുറം ഗവൺമെൻ്റ് കോളേജിൽ വച്ചുനടന്ന പെൺകുട്ടികളുടെ വടംവലി മത്സരത്തിൽ നിന്നും
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ നടന്ന ഓണാഘോഷത്തിൽ നിന്ന്.
കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിൽ നടന്ന ആനയൂട്ട്
കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിൽ നടന്ന ആനയൂട്ട്
ഓണത്തിരക്കിൽ... ഓണത്തിനു മുന്നോടിയായി ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിലൂടെ നടന്നു നീങ്ങുന്ന മാവേലി വേഷധാരി. ചേർത്തല നഗരത്തിൽ നിന്നുള്ള കാഴ്ച.
വള്ളം കളി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സി.ബി.എൽ നടത്തുക, വള്ളം കളിയെ സംരക്ഷിക്കുക, ടൂറിസം മേഖലയെ രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പുന്നമടയിൽ നടന്ന പ്രതിഷേധം
ആലപ്പുഴ കലവൂർ കോർത്തുശേരി ക്ഷേത്രത്തിന് സമീപത്തുള്ള വീടിനോട് ചേർന്ന് കാണാതായ സ്ത്രീയുടേതെന്ന് കരുതുന്ന മൃതദേഹം പൊലീസിന്റെ സാന്നിദ്ധ്യത്തിൽ കുഴിച്ചെടുക്കുന്നു.
  TRENDING THIS WEEK
കോംട്രസ്റ്റിന്റെ ഭൂമിയിൽ പി.എം.എ സലാമും നേതാക്കളും സന്ദർശിക്കുന്നു
തൃശൂർ നെഹ്റു പാർക്കിൽ ഉപയോഗ ശൂന്യമായ റൈഡ് സ്ലൈഡ്
സപ്ലൈകോ ഓണം ഫെയർ മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്‌ഘാടനം ചെയ്തശേഷം വിപണനകേന്ദ്രത്തിൽ സാധനങ്ങൾ വാങ്ങാൻ എത്തിയവരുടെ തിരക്ക്
കോട്ടയം മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥിയാഘോഷങ്ങളോടനുബന്ധിച്ച് നടന്ന ആനയൂട്ടിൽ ഗുരുവായൂർ ഇന്ദ്രസെനിന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ഉരുള കൊടുക്കുന്നു
കോട്ടയം തിരുനക്കര പഴയ പെലീസ് സ്റ്റേഷൻ മൈതാനത്ത് ആരംഭിച്ച സപ്ലൈകോയുടെ ജില്ലാ ഓണചന്തയിലെ തിരക്ക്
കോട്ടയം തിരുനക്കരയിലെ കടയിൽ വാഴയില കെട്ടിവയ്ക്കുന്ന തങ്കച്ചൻ
ഗണേശോത്സവത്തിനോട് അനുബന്ധിച്ച് ഗണേശോത്സവ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ മണികണ്ഠൻ ആലിനു സമീപം ഒരുക്കിയ പ്രദർശനത്തിൽ നിന്നും.
വയനാടിനായി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി സമാഹരിച്ച 2,63,95,154 രൂപ ജില്ലാ സെക്രട്ടറി പി.സി.ഷൈജു, പ്രസിഡന്റ് എൽ.ജി.ലിജീഷ് എന്നിവരിൽ നിന്ന് സംസ്ഥാന പ്രസിഡന്റ് വി.വസീഫ് ഏറ്റുവാങ്ങുന്നു
രാധമ്മയുടെ സ്വന്തം മുത്തു... ഒരു വർഷത്തിലേറെയായി രാധമ്മയുടെയും കുടുംബത്തിന്റെയും സ്നേഹത്തണലിൽ ജീവിക്കുന്ന മുത്തു എന്ന കാട്ടുപന്നി. വയനാട് മരിയനാട്ടിലെ ഒരു അപൂർവ സൗഹൃദരംഗം.
പൂക്കളം റെഡി...പുക്കളമിടാൻ ഇനി സമയം നഷ്ട്ടപ്പെടുത്തണ്ട എറണാകുളം മേത്തർ ബസാറിലെ കടയിൽ തുണിയിൽ തയ്യാറാക്കിയ റെഡിമേഡ് പൂക്കളം വിൽക്കുന്ന കടയുടമ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com