കുളവും കുഴിയും...ഇന്നലെ പെയ്‌ത കനത്ത മഴയിൽ തകർന്നു കിടക്കുന്ന എ.കെ ശേഷാർദ്രി റോഡിലെ വെള്ളക്കെട്ടിലൂടെ സാഹസികമായി ബൈക്കോടിച്ചു പോകുന്നയാൾ
കനത്ത മഴയെത്തുടർന്ന് എറണാകുളം സുഭാഷ് പാർക്ക് വിജനമായ നിലയിൽ
52 ദിവസത്തെ ട്രോളിംഗ് നിരോധനത്തിന് ശേഷം കടലിൽ പോയ മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ച ചെമ്മീൻ ബോട്ടുകളിൽ നിന്ന് കുട്ടകളിലേക്ക് മാറ്റുന്നു ശക്തികുളങ്ങര ഹാർബറിൽ നിന്നുള്ള ദൃശ്യം. ഫോട്ടോ:അക്ഷയ് സഞ്ജീവ്
52 ദിവസത്തെ ട്രോളിംഗ് നിരോധനത്തിന് ശേഷം കടലിൽ പോയ ബോട്ടുകളിൽ ലഭിച്ച മത്സ്യം കുട്ടകളിൽ ഹാർബറിലേക്ക് കൊണ്ട് വരുന്ന മത്സ്യത്തൊഴിലാളികൾ.ശക്തികുളങ്ങര ഹാർബറിൽ നിന്നുള്ള ദൃശ്യം ഫോട്ടോ:അക്ഷയ് സഞ്ജീവ്
52 ദിവസത്തെ ട്രോളിംഗ് നിരോധനത്തിന് ശേഷം കടലിൽ പോയ മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ച ചെമ്മീൻ കുട്ടകളിലേക്ക് മാറ്റുന്നു ശക്തികുളങ്ങര ഹാർബറിൽ നിന്നുള്ള ദൃശ്യം. ഫോട്ടോ:അക്ഷയ് സഞ്ജീവ്
പാണാവള്ളി ഗ്രാമപഞ്ചായത്തിലെ കാരാളപ്പതിയിൽ പാടശേഖര സമിതിയുടെ നേതൃത്വത്തിൽ നെൽ കൃഷിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ ജി. ധനേഷ് കുമാർ നിർവഹിക്കുന്നു. കർഷക സംഘം പ്രസിഡന്റ് വിജീഷ് അയ്യങ്കേരി, സെക്രട്ടറി കെ.വി. ഗുപ്തൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ രജി തുടങ്ങിയവർ സമീപം
പത്തനംതിട്ട -മലയാലപ്പുഴയിൽ വീട്ടുമുറ്റത്തെ റമ്പൂട്ടാൻ മരത്തിൽ നിന്ന് പാകമായ പഴങ്ങൾ പറിച്ച് വിൽപനയ്ക്കായി പെട്ടികളിൽ നിറയ്ക്കുന്ന അന്യ സംസ്ഥാന തൊഴിലാളി.
അതിശക്തമായ   മഴയിൽ   ജലനിരപ്പ് ക്രമാതീതമായി   ഉയന്നപ്പോൾ  ,   കോഴഞ്ചേരി   പാലത്തിൽ   നിന്നുള്ള   കാഴ്ച.
കനത്ത മഴയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് നിന്നുള്ള കാഴ്ച.
കാർമേഘം മൂടിയ കോഴിക്കോട് ബീച്ചിലെ ദൃശ്യം. ഇന്നലെ രാവിലെ മുതൽ കോഴിക്കോട് നഗരത്തിലും ജില്ലയിലെ മലയോര മേഖലയിലും കനത്ത മഴയായിരുന്നു.
തണലും തുണയും… കോഴിക്കോട് സി.എസ്.ഐ പള്ളിക്ക് മുന്നിലെ തണൽമരം മുറിച്ചുനീക്കുന്നു.
അർജുനായുള്ള രക്ഷാ പ്രവർത്തനം നിർത്തിയതിൽ പ്രതിഷേധിച്ചു ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ കോഴിക്കോട് കണ്ണാടികൾ ജംക്ഷനിൽ നാട്ടുകാർ റോഡ് ഉപരോധിച്ചപ്പോൾ.
കനത്ത മഴയെ തുടർന്ന് തൃശൂർ പുഴയ്ക്കൽ എം.എൽ.എ റോഡ് പാൽക്കുഴി പാലത്തിനു സമീപം റോഡിൽ വെള്ളം കയറിയപ്പോൾ.
വയനാട് ദുരന്ത ബാധിതരെ സഹായിക്കുന്നതിനായി ബിജെപിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്നും ശേഖരിച്ച സാധനങ്ങൾ വയനാട്ടിലെക്കു അയക്കുന്നതിനായി ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാലിൻ്റെ നേതൃത്വത്തിൽ ഓഫീസിൽ എത്തിക്കുന്നു
തിരുനക്കരക്കുഴികൾ... കോട്ടയം തിരനക്കര ബസ് സ്റ്റാൻഡ് റോഡ് പൊളിഞ്ഞുണ്ടായ കുഴികൾ. ഇരു ചക്ര വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്
എറണാകുളം നോർത്ത് പാലത്തിലൂടെ ചുമടുമായി നടന്ന് നീങ്ങുന്ന വൃദ്ധൻ
ഇടപ്പള്ളിയിൽ ഇന്നലെയുണ്ടായ ഗതാഗതക്കുരുക്ക്. മേൽപ്പാലത്തിൽ നിന്നുള്ള കാഴ്ച
ട്രോളിംഗ് നിരോധനം കഴിഞ്ഞ് കടലിൽ പോകാൻ അവസാനവട്ട തയ്യാറെടുപ്പുകൾ നടത്തുന്ന മത്സ്യത്തൊഴിലാളികൾ. ശക്തികുളങ്ങര ഹാർബറിൽ നിന്നുള്ള ദൃശ്യം ഫോട്ടോ: അക്ഷയ് സഞ്ജീവ്
നെല്ലിയാമ്പതി കുണ്ടർച്ചോലയ്ക്ക് സമീപം ഉരുൾ പൊട്ടി മണ്ണും വലിയ പാറ കല്ലുകളും ഒലിച്ച്പോയ നിലയിൽ.
വൃഷ്ടിപ്രദേശങ്ങളിൽ ലഭിച്ച കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന മലമ്പുഴ ഡാം.
  TRENDING THIS WEEK
വയനാട് മേപ്പാടിയിലെ ചൂരൽ മലയിലുണ്ടായ ഉരുൾപൊട്ടലിൽ തകർന്ന ചൂരൽമല സ്കൂൾ. ഫോട്ടോ : എ.ആർ.സി. അരുൺ
ശിവ പാർവതീ ശില്പം...ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ശ്രീകാളഹസ്തി ക്ഷേത്ര സന്നിധിയിലെ മലയിലെ ശിവ പാർവതീ ശില്പം
ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടി ചൂരൽ മലയിൽ നിന്നുള്ള കാഴ്ച്ച.ഫോട്ടോ : രോഹിത്ത് തയ്യിൽ
കർണാടകയിലെ കോൺഗ്രസ് സർക്കാർ ഇതര സംസ്‌ഥാനക്കാർക്ക് തൊഴിലവസരങ്ങൾ നിഷേധിക്കുന്നതിനും മലയാളി ഡ്രൈവർ അർജ്ജുനെ രക്ഷിക്കുന്നതിൽ കാണിക്കുന്ന അലംഭാവത്തിനുമെതിരെ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ എൻ.ഡി.എ നടത്തിയ പ്രതിഷേധ ധർണയിൽ പങ്കെടുക്കാനെത്തിയ എൻ.ഡി.എ കൺവീനർ തുഷാർ വെള്ളാപ്പള്ളി മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ എന്നിവർ സംഭാഷണത്തിൽ
യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളിൽ ഐസ് നിറയ്ക്കുന്ന തൊഴിലാളികൾ. ശക്തികുളങ്ങര ഹാർബറിൽ നിന്നുള്ള കാഴ്ച
തൃശൂർ ചേറൂർ പെരിങ്ങാവ് ഭാഗത്തെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഹോളി ഫാമിലി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ നിന്നും .
കനത്ത മഴയെ തുടർന്ന് തൃശൂർ പുഴയ്ക്കൽ എം.എൽ.എ റോഡ് പാൽക്കുഴി പാലത്തിനു സമീപം റോഡിൽ വെള്ളം കയറിയപ്പോൾ
കേരള ഗ്രാമീൺ ബാങ്ക് ജ്യൂവൽ അപ്രൈയ്സേഴ്സ് യൂണിയൻ പത്തനംതിട്ട ജില്ലാ കുടുംബസംഗമം കെ.യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
തിരുനക്കരക്കുഴികൾ... കോട്ടയം തിരനക്കര ബസ് സ്റ്റാൻഡ് റോഡ് പൊളിഞ്ഞുണ്ടായ കുഴികൾ. ഇരു ചക്ര വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്
ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടി ചൂരൽ മലയിൽ നിന്നുള്ള കാഴ്ച്ച.ഫോട്ടോ : രോഹിത്ത് തയ്യിൽ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com