പത്തനംതിട്ട  ചിക്ത്സക്ക്  എത്തിയ  വീട്ടമ്മയുടെ   കാൽ  ഡോക്ടേഴ്സ്   ലൈ   റോ‌‌‌ഡിലെ   സ്ളാബുകൾക്ക്   ഇടയിൽ   കുടുങ്ങിയതിനെ   തുടർന്ന്   ഫയർഫോഴ്സ്   എത്തി   രക്ഷപെടുത്തി   ആശുപത്രിയിലേക്ക്   മാറ്റുന്നു.
പത്തനംതിട്ട ജില്ല തദ്ദേശ സ്വയംഭരണ വകുപ്പ്  മന്ത്രി  എം.ബി. രാജേഷ് ന്റെ  നേതൃത്വത്തിൽ  പ്രമാടം   രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ    നടന്ന ജില്ലാതല തദ്ദേശ അദാലത്തിൽ   പരാതികൾ   കേൾക്കുന്ന   മന്ത്രി.
കുടുംബശ്രീ സംസ്ഥാനതല ഓണം വിപണനമേള പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ്റ്റാൻഡിൽ മന്ത്രി എം ബി രാജേഷ്, മന്ത്രി വീണാ ജോർജ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു.
കേരള സംസ്ഥാന എക്‌സൈസ് വകുപ്പ്, ജില്ലാ    എക്സൈസ് കോംപ്ളക്സ്  തദ്ദേശ സ്വയംഭരണ എക്സൈസ്   വകുപ്പ് മന്ത്രി എം.ബി. രാജേഷ്   ഉദ്ഘാടനം ചെയ്യുന്നു, ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി   വീണാ ജോർജ്ജ്  സമീപം
ജില്ലാകലക്ടറുടെ ഒദ്യോഗിക വസതി  ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ  ജോര്‍ജ്ജ്   നിലവിളക്ക്  കൊളുത്തി    ഉദ്ഘാടനം ചെയ്യുന്നു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ എസ്.ഡി.ടി.യു നടത്തിയ കളക്ടറേറ്റ് ധർണ്ണ എസ്.ഡി.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി നിസാമുദ്ദീൻ തച്ചോണം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.
ചിന്നക്കട മെയിൻറോഡിലെ വ്യാപാരസ്ഥാപനത്തിൽ ഓണത്തിന് വിൽപ്പനയ്ക്കായി പുറത്ത് തൂക്കിയിട്ടിരുന്ന മാവേലിയുടെ സ്റ്റിക്കർ നോക്കുന്ന പെൺകുട്ടി
വയനാടിന്റെ അതിജീവനത്തിന് കൊല്ലത്തു നി​ന്ന് ഡി.വൈ.എഫ്.ഐ കൊല്ലത്തുനിന്ന് വിവിധ ചലഞ്ചിലൂടെ സമാഹരിച്ച 1.21 കോടി സംസ്ഥാന പ്രസിഡന്റ്‌ വി. വസീഫ് ഏറ്റുവാങ്ങുന്നു
ആശ്രാമത്തെ ദി ഓഷ്യൻ എക്സ്പോയിലെത്തിയ കുട്ടി പാട്ടിനൊപ്പം ചുവട് വയ്ക്കുന്ന റോബോ നായക്കുട്ടിയെ കണ്ടപ്പോൾ ഭയന്ന് പിന്മാറുന്നു
മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ് ഡി പി ഐയുടെ നേതൃത്വത്തിൽ കൊല്ലം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച്
ആശ്രാമത്തെ ദി ഓഷ്യൻ എക്സ്പോയിലെത്തിയ സന്ദർശകർ ചില്ലു കൂട്ടിലെ മത്സ്യകന്യകയുടെ ചിത്രം പകർത്തുന്നു
g ജില്ല ഗവ. കോൺട്രാക്ടേഴ്സ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓണവിപണിയുടെ വിതരണോദ്ഘാടനം കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ നിർവഹിക്കുന്നു
ലോക്‌സഭ തിരഞ്ഞെടുപ്പ് ചിത്രീകരിച്ച ഫോട്ടോഗ്രാഫർമാരുടെയും വീഡിയോഗ്രാഫർമാരുടെയും വേതനം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള ഫോട്ടോഗ്രാഫേഴ്‌സ് ആൻഡ് വീഡിയോ ഗ്രാഫേഴ്‌സ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് ധർണ്ണ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു
മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടു ഡി.സി.സിയുടെ നേതൃത്വത്തിൽ നടത്തിയ  പ്രതിഷേധ തീപ്പന്തം പരിപാടിയുടെ സംസ്ഥാനതല  ഉദ്ഘാടനത്തിന്റെ ഭാഗമായി പ്രതിഷേധ തീപ്പന്തം കെ.പി.സി.സി. പ്രസിഡന്റ്  കെ. സുധാകരൻ ഡി.സി.സി. പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദിന് കൈമാറുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടു ഡി.സി.സിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ തീപ്പന്തം പരിപാടിയുടെ സം'്ഥാനതല ഉദ്ഘാടനം നിർവഹിക്കാനെത്തിയ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ തനിക്ക് കിട്ടിയ ഷാൾ വേദിയിലെത്തിയ കുട്ടിയെ അണിയിക്കുന്നു
മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടു ഡി.സി.സിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ തീപ്പന്തം പരിപാടിയുടെ ഭാഗമായി നഗരത്തിൽ നടത്തിയ പ്രകടനം
മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് കുമാരനല്ലൂർ നന്മ റസിഡൻസ് അസ്സോസിയേഷൻ അംഗങ്ങളിൽ നിന്നും സമാഹരിച്ച അമ്പത്തി ഒന്നായിരത്തി അറുനൂറ്റി ഒന്ന് രൂപ ജില്ലാ കളക്ടർ ജോൺ.വി.സാമുവേലിന് നന്മ അസ്സോസിയേഷൻ പ്രസിഡൻറ് കെ. ആർ.രാധാകൃഷ്ണൻനായർ കൈമാറുന്നു. സെക്രട്ടറി എസ്.അബ്ദുൾലത്തിഫ്,പി.ആർ.ശശിധരൻ,മാത്യു എം.ജോർജ്ജ്,ഏ.പി.ജോയ് ,പി.കെ.ബാലകൃഷ്ണൻ,വി.മുരളീധരൻപിള്ള,വി.നടരാജൻ,കെ.വി.അരുൺകുമാർ എന്നിവർ സമീപം
സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷന്റെ നവീകരിച്ച ജില്ലാ ഓഫീസിന്റെയും ഒറ്റത്തവണ കുടിശിക തീർപ്പാക്കൽ പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെയും ഉദ്ഘാടനം മന്ത്രി ഒ.ആർ.കേളു വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു
സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷന്റെ നവീകരിച്ച ജില്ലാ ഓഫീസിന്റെയും ഒറ്റത്തവണ കുടിശിക തീർപ്പാക്കൽ പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെയും ഉദ്ഘാടനം മന്ത്രി ഒ.ആർ.കേളു ഉദ്ഘാടനം ചെയ്യുന്നു
കോട്ടൂർ മുണ്ടണി മാടൻ തമ്പുരാൻ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ച് വനവിഭവങ്ങളുമായി ആദിവാസി വിഭാഗത്തിൽപ്പെട്ട കാണിക്കാർ കവടിയാർ കൊട്ടാരം സന്ദർശനത്തിനെത്തിയപ്പോൾ അശ്വതി തിരുനാൾ ഗൗരിലക്ഷ്‌മിബായി, പൂയം തിരുനാൾ ഗൗരി പാർവ്വതി ബായി എന്നിവരോടൊപ്പം. അഗസ്ത്യാർ കൂടവനത്തിലെ വിവിധ സെറ്റിൽമെന്റിൽ നിന്നുള്ളവരാണ് ഇവർ
  TRENDING THIS WEEK
g എം. ഷൈലജ എഴുതിയ പല്ലില്ലാ മുത്തശ്ശി എന്ന പുസ്തകം സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ പ്രൊഫ. എ ജി. ഒലീന ഡോ. വി. എസ് .രാധാകൃഷ്ണന് നൽകി പ്രകാശനം ചെയ്യുന്നു
കോംട്രസ്റ്റിന്റെ ഭൂമിയിൽ പി.എം.എ സലാമും നേതാക്കളും സന്ദർശിക്കുന്നു
തൃശൂർ നെഹ്റു പാർക്കിൽ ഉപയോഗ ശൂന്യമായ റൈഡ് സ്ലൈഡ്
സപ്ലൈകോ ഓണം ഫെയർ മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്‌ഘാടനം ചെയ്തശേഷം വിപണനകേന്ദ്രത്തിൽ സാധനങ്ങൾ വാങ്ങാൻ എത്തിയവരുടെ തിരക്ക്
കോട്ടയം മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥിയാഘോഷങ്ങളോടനുബന്ധിച്ച് നടന്ന ആനയൂട്ടിൽ ഗുരുവായൂർ ഇന്ദ്രസെനിന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ഉരുള കൊടുക്കുന്നു
കോട്ടയം തിരുനക്കര പഴയ പെലീസ് സ്റ്റേഷൻ മൈതാനത്ത് ആരംഭിച്ച സപ്ലൈകോയുടെ ജില്ലാ ഓണചന്തയിലെ തിരക്ക്
കോട്ടയം തിരുനക്കരയിലെ കടയിൽ വാഴയില കെട്ടിവയ്ക്കുന്ന തങ്കച്ചൻ
ഗണേശോത്സവത്തിനോട് അനുബന്ധിച്ച് ഗണേശോത്സവ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ മണികണ്ഠൻ ആലിനു സമീപം ഒരുക്കിയ പ്രദർശനത്തിൽ നിന്നും.
വയനാടിനായി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി സമാഹരിച്ച 2,63,95,154 രൂപ ജില്ലാ സെക്രട്ടറി പി.സി.ഷൈജു, പ്രസിഡന്റ് എൽ.ജി.ലിജീഷ് എന്നിവരിൽ നിന്ന് സംസ്ഥാന പ്രസിഡന്റ് വി.വസീഫ് ഏറ്റുവാങ്ങുന്നു
രാധമ്മയുടെ സ്വന്തം മുത്തു... ഒരു വർഷത്തിലേറെയായി രാധമ്മയുടെയും കുടുംബത്തിന്റെയും സ്നേഹത്തണലിൽ ജീവിക്കുന്ന മുത്തു എന്ന കാട്ടുപന്നി. വയനാട് മരിയനാട്ടിലെ ഒരു അപൂർവ സൗഹൃദരംഗം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com