പാലക്കാട് പൊള്ളാച്ചി സംസ്ഥാന പാതയിൽ വള്ളേക്കുളത്ത് ശബരിമല തീർത്ഥാടനത്തിന് പോവുന്ന ആന്ധ്ര പ്രദേശ് ബസ്സും പൊള്ളാച്ചിയിലേക്ക് പോവുന്ന തമിഴ്നാട് ബസ്സും കൂട്ടിയിടിച്ച നിലയിൽ വാഹനത്തിലുണ്ടായിരുന്ന നിരവധി പേർക്ക് പരിക്ക് പറ്റി.
കൊല്ലം കുരീപ്പുഴയിലെ കോർപ്പറേഷന്റെ കൈവശമുള്ള സ്ഥലത്തെ വികസന സാധ്യതകൾ പരിശോധിക്കാനെത്തിയ മന്ത്രി കെ.എൻ.ബാലഗോപാൽ ശുചീകരണ പ്ലാൻറ് സന്ദർശിച്ചപ്പോൾ
പാലക്കാട് യു.ഡി.എഫ് തിരഞ്ഞിടുപ്പ് കമ്മിറ്റി ഓഫീസിൽ എത്തി അംഗത്വം സ്വീകരിച്ച സന്ദീപ്പ് ജി. വാര്യർ കെ.പി.സി.സി. പ്രസിഡൻ്റ് കെ. സുധാകരൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ ഹസ്തദാനം നൽകുന്നു വി.കെ. ശ്രീകണ്ഠൻ എം.പി. സമീപം.
കൊല്ലം കുരീപ്പുഴയിലെ കോർപ്പറേഷന്റെ കൈവശമുള്ള സ്ഥലത്തെ വികസന സാധ്യതകൾ പരിശോധിക്കാനെത്തിയ മന്ത്രി കെ.എൻ.ബാലഗോപാൽ ശുചീകരണ പ്ലാൻറ് സന്ദർശിച്ചപ്പോൾ
കൊല്ലം കുരീപ്പുഴയിലെ കോർപ്പറേഷന്റെ കൈവശമുള്ള സ്ഥലത്തെ വികസന സാധ്യതകൾ പരിശോധിക്കാനെത്തിയ മന്ത്രി കെ.എൻ.ബാലഗോപാൽ ശുചീകരണ പ്ലാൻറ് സന്ദർശിച്ചപ്പോൾ
കൊല്ലം ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിന്റെയും ഫാത്തിമ മാതാ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ മെഗാ ജോബ് ഫെയറിൽ പങ്കെടുക്കാനെത്തിയവരുടെ തിരക്ക്
കൊല്ലം ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിന്റെയും ഫാത്തിമ മാതാ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ മെഗാ ജോബ് ഫെയറിൽ പങ്കെടുക്കാനെത്തിയവരുടെ തിരക്ക്
ഇന്നലെ കൊല്ലം ചണ്ടിഡിപ്പോയിലെ സീവേജ് പ്ലാന്റ് സന്ദര്‍ശനത്തിനെത്തിയ മന്ത്രി കെ.എൻ.ബാലഗോപാൽ പ്ലാന്റിന്റെ ഗേറ്റ് തുറക്കാന്‍ വൈകിയത് മൂലം പ്ലാന്റിന്റെ സമീപത്തെ അഷ്ടമുടിക്കായലിൽ മത്സ്യബന്ധനം നടത്തികൊണ്ടിരുന്ന ശക്തികുളങ്ങര സ്വദേശി ഹെന്‍ട്രി പിടിച്ച മത്സ്യത്തെ കൗതുകത്തോടെ നോക്കുന്നു. മേയർ പ്രസന്ന ഏണസ്റ്റ് സമീപം. രണ്ടാഴ്ചമുന്‍പ് അഷ്ടമുടിക്കായലിൽ ആല്‍ഗെ ബ്ലൂം പ്രതിഭാസം മൂലം മത്സ്യങ്ങള്‍ ചത്തുപൊങ്ങിയിരുന്നു. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
പുഴയിലെ ജീവിതം...പെരിയാർ പുഴയിൽ നിന്നും വള്ളത്തിൽ മണൽ ശേഖരിക്കുന്ന തൊഴിലാളികൾ. ആലുവയിൽ നിന്നുള്ള കാഴ്ച
ഓടും കുതിര ചാടും കുതിര...എറണാകുളം ഗോശ്രീ പാലത്തിനു സമീപം വിൽപനക്കായി വെച്ചിരിക്കുന്ന കുതിരകൾ
മുഖം മായാതിരിക്കാൻ...ഒരുകാലഘട്ടത്തിന്റെ മായാത്ത മുഖമാണ് തപാൽ പെട്ടി. എന്നാൽ ഇ കാലഘട്ടത്തിൽ ആശയങ്ങൾ അതിവേഗം കൈമാറുമ്പോൾ പഴയ കാലത്ത് ഒരു നീണ്ട കാത്തിരിപ്പ് തന്നെ വേണ്ടി വന്നിരുന്നു. എന്നാൽ ഇന്നും പഴമ നഷ്ട്ടപ്പെടാതെ കാലത്തിനൊപ്പം പായുകയാണ്. എറണാകുളം കെ.പി.സി.സി ജംഗ്‌ഷനിലെ തപാൽ പെട്ടിയിൽ പെയിന്റ് അടിക്കുന്നയാൾ
കാട്ടിലെ രാജാവല്ലേ...രാജഭാവം വരട്ടെ വേട്ടക്കാരനെന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള എച്ച്.എസ്.എസ് വിഭാഗം സ്പെഷ്യൽ സ്കൂൾ മേളയിൽ മനുഷ്യന്റെ വനംകൈയ്യേറ്റത്തെ പ്രതിരോധിക്കുന്ന സിംഹത്തിന്റെ ശിൽപ്പത്തിന് ശൗര്യഭാവം പകരുന്ന എച്ച്.എസ്.എസ് വിഭാഗം മത്സരാർത്ഥിയും മുൻ വർഷങ്ങളിലെ എച്ച്.എസ് വിഭാഗം ക്ളേമോഡൽ സംസ്ഥാന ജേതാവുമായ മുണ്ടംവേലി ഫാദർ അഗസ്റ്റിനോവിച്ചിനീസ് സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥി വിഷ്ണു
മധുര തെരുവിലെ ശ്രീഭഗവതി മുറുക്ക് കട ഉടമ ദീപ പലഹാരം ഉണ്ടാക്കുന്നു.
വിസ തട്ടിപ്പ് കേസിൽ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത ബാലു ,അശ്വതി
കുന്നത്തൂർ തുരുത്തികര എം.ടി യു.പി സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥി ഫെവിൻ കിണറ്റിൽ വീഴാനി​ടയായ സംഭവത്തി​ൽ പ്രതി​ഷേധി​ച്ച് ജില്ലാ വിദ്യാഭ്യാസ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിനെ കെ.എസ്.യു പ്രവർത്തകർ ഉപരോധിച്ചപ്പോൾ
4 വർഷ ബിരുദ കോഴ്സിന്‍റെ പരീക്ഷ ഫീസ് വർദ്ധനവ് പിൻവലിക്കുക എന്ന ആവശ്യമുന്നയിച്ച് എ.ഐ.എസ്.എഫിന്റെ നേതൃത്വത്തിൽ നടത്തിയ കേരള യൂണിവേഴ്സിറ്റി മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.
കേരള കൗമുദിയും എക്സൈസ് വകുപ്പും സംയുക്തയി പതാരം ശാന്തിനികേതനം മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ സദസ്
കേരള കൗമുദിയും എക്സൈസ് വകുപ്പും സംയുക്തയി പതാരം ശാന്തിനികേതനം മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ ശാന്തിനികേതൻ ഇൻസ്റ്റിറ്റൂട്ട് മാനേജർ ജി.നന്ദകുമാർ ഉദ്‌ഘാടനം ചെയ്യുന്നു. കേരള കൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, ശൂരനാട് സൗത്ത് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ശ്രീജ, ശാസ്താംകോട്ട എക്സൈസ് പ്രിവന്റീവ് ഓഫീസർ അശ്വന്ത് എസ്.സുന്ദരൻ,റിട്ട.അസി.എക്സൈസ് ഇൻസ്‌പെക്ടർ എ.ഷഹറുദ്ദീൻ, സ്കൂൾ ഹെഡ് മിസ്ട്രസ് ടി.വി.ശ്രീജ എന്നിവർ സമീപം
ശബരിമല നിയുക്ത മേൽശാന്തി തോട്ടത്തിൽ മഠത്തിൽ എസ്. അരുൺകുമാർ നമ്പൂതിരി ഇരുമുടിക്കെട്ടുമായി ശബരിമലയിലേക്ക് പുറപ്പെട്ടപ്പോൾ. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
ശബരിമല നിയുക്ത മേൽശാന്തി തോട്ടത്തിൽ മഠത്തിൽ എസ്. അരുൺകുമാർ നമ്പൂതിരി ഇരുമുടിക്കെട്ടുമായി ശബരിമലയിലേക്ക് പുറപ്പെട്ടപ്പോൾ. മകൻ ജാതദേവൻ നമ്പൂതിരി സമീപം. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
  TRENDING THIS WEEK
കോട്ടയം കോടിമത പള്ളിപ്പുറത്തു കാവിനു സമീപം ലോറിയിൽ നിന്ന് ഗോതമ്പു ചാക്കുകൾ എം.സി റോഡിൽ വീണപ്പോൾ. ഗതാഗത തടസ്സം ഉണ്ടായതിനെ തുടർന്ന് പൊലീസിന്റെ നേതൃത്വത്തിൽ ഗോതമ്പ് നീക്കം ചെയ്യുന്നു
കത്തോലിക്കാ കോൺഗ്രസ്സ് ആലപ്പുഴ ഫെറോന സമിതിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ നസ്രാണി സമുദായ സംഗമത്തിന്റെ അനുഗ്രഹ പ്രഭാഷണവും,മുനമ്പം ഐക്യദാർഢ്യ ദിന ഉദ്‌ഘാടനവും കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി നിർവഹിക്കുന്നു.
പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് എൽ.ഡി.എഫ് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ അപ്രതീക്ഷിത മായി പെയ്ത മഴയിൽ വേദിയിൽ നിന്ന് ഇറങ്ങുന്ന ഇ.പി. ജയരാജൻ .
ആലപ്പുഴ ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് ഉദ്‌ഘാടനത്തിന് ശേഷം നഗരസഭാ ചെയർ പേഴ്സൺ കെ.കെ. ജയമ്മയും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എം.ആർ. മധു ബാബുവും പഞ്ചഗുസ്തി പിടിക്കുന്നത് കൗതുകത്തോടെ വീക്ഷിക്കുന്ന സംഘാടകർ
ചുമട്ടുതൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബി.എം.എസ്. പ്രവർത്തകർ ക്ഷേമനിധി ബോർഡിനു മുൻപിൽ നടത്തിയ ധർണ സംസ്ഥാന പ്രസിഡന്റ് ശിവജി സുദർശൻ ഉദ്ഘാടനം ചെയുന്നു
കേരള ചിത്രകലാ പരിഷത്ത് സംഘടിപ്പിക്കുന്ന 'മഴയേ' ദ്വിദിന ചിത്രകലാ ക്യാമ്പിന് മുന്നോടിയായി കളക്ടറേറ്റ് പരിസരത്തെ സ്കൂളിന്റെ ചുവരിൽ കലാകാരന്മാർ ഒത്തുചേർന്ന് ഗ്രാഫിറ്റി ചിത്രം വരയ്ക്കുന്നു
കായൽ കൊഞ്ച്... കായലിൽ നിന്ന് വളയിട്ട് ലഭിച്ച വലിയ തരം കൊഞ്ച് വള്ളത്തിൽ കരക്കെത്തിച്ചപ്പോൾ തരാം തിരിക്കുന്ന തൊഴിലാളി. തിരുമലയിൽ നിന്നുള്ള കാഴ്ച.
പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് എൽ.ഡി.എഫ് സംഘടിപ്പിച്ച പൊതുയോഗം ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
ആലപ്പുഴ നഗരത്തിൽ ജില്ലാ കോടതി പാലത്തിന് സമീപത്തെ ട്രാഫിക് ഐലന്റ് പൊളിച്ചു നീക്കുന്നു.
ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി ജവാഹർ ബാലഭവൻ കുട്ടികളുടെ ലൈബ്രറിയിൽ നടന്ന ഫാൻസിഡ്രസ് മത്സരത്തിൽ പങ്കെടുക്കുന്ന മൗണ്ട് കാർമൽ സ്‌കൂളിലെ അധിരത ആർ കൃഷ്ണ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com