ഉറിയടി... ശ്രീകൃഷ്ണ ജയന്തിയാഘോഷത്തിന്റെ ഭാഗമായി കോട്ടയം തളിയിൽ കോട്ട ക്ഷേത്രത്തിൽ ഉറിയടി നടത്തുന്ന ഉണ്ണികണ്ണന്മാർ
ഉണ്ണിക്കണ്ണാ വാ...ശ്രീകൃഷ്ണ ജയന്തിയാഘോഷത്തിൻ്റെ ഭാഗമായി ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ കോട്ടയം തിരുനക്കരയിൽ നടന്ന ശോഭായാത്ര സംഗമത്തിൽ പങ്കെടുക്കുന്ന കൃഷ്ണവേഷധാരികൾ
ശ്രീകൃഷ്ണ ജയന്തിയാഘോഷത്തിൻ്റെ ഭാഗമായി കോട്ടയം തളിയിൽ കോട്ടമഹാദേവ ക്ഷേത്രത്തിൽ നിന്ന് ശോഭായാത്രയിൽ പങ്കെടുക്കാനെത്തിയ കൃഷ്ണ വേഷമണിഞ്ഞ കുട്ടികൾ
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കൊല്ലത്തു ബാലഗോകുലം സംഘടിപ്പിച്ച ശോഭായാത്രയിൽ നിന്ന്.

എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.മുകേഷ് എം.എൽ.എയുടെ വീട്ടിലേക്ക് നടത്തിയ മാർച്ചിൽ നിന്ന്
എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.മുകേഷ് എം.എൽ.എയുടെ വീട്ടിലേക്ക് നടത്തിയ മാർച്ചിൽ നിന്ന്
എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.മുകേഷ് എം.എൽ.എയുടെ വീട്ടിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകർ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുന്നു ഫോട്ടോ: ശ്രീധർലാൽ.എം.എസ്
ആരോപണവിധേയനായ സിനിമാനടൻ എം. മുകേഷ് എം.എൽ.എ. സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ അദ്ദേഹത്തിന്റെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ നിന്ന്.
ആരോപണവിധേയനായ സിനിമാനടൻ എം. മുകേഷ് എം.എൽ.എ. സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ അദ്ദേഹത്തിന്റെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ നിന്ന്.
ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ശോഭയാത്രയ്ക്കായി എറണാകുളം ടി.ഡി ക്ഷേത്രത്തിൽ കൃഷ്ണന്റെയും ഗോപികമാരുടെയും വേഷത്തിലെത്തിയ കരുന്നുകൾ

കുസൃതി കണ്ണൻ...ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ശോഭയാത്രയ്ക്കായി എറണാകുളം ടി.ഡി ക്ഷേത്രത്തിൽ കൃഷ്ണന്റെയും രാധയുടെയും വേഷത്തിലെത്തിയ കുട്ടികളുടെ കുസൃതി
പാലക്കാട് കുന്നത്തൂർമേട് ബാലമുരളി ശ്രീകൃഷ്ണ ജയന്തി ആഘോഷത്തോടനുബന്ധിച്ച് നടന്ന കഴ്ച്ചശിവേലി.
പാലായിൽ നടന്ന സിറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയുടെ സമാപന സമ്മേളനത്തിൽ സിറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ പ്രസംഗിക്കുന്നു
  TRENDING THIS WEEK
ആലപ്പുഴ ജില്ലാക്കോടതിപാലത്തിന്റെ പുനർ നിർമ്മാണത്തിനായി കനാൽ കരയിലെ വ്യാപാര സ്ഥാപങ്ങങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി സാധനങ്ങൾ എടുത്ത് മാറ്റുന്നവർ
നാവിക സേനയുടെ ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ. മറൈൻഡ്രൈവിൽ നിന്നുള്ള കാഴ്ച
വയനാടിനായ്...ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ മറൈൻഡ്രൈവ് വാക്ക് വേയിൽ നടന്ന വയനാടിനൊരു വരത്താങ്ങ് ഏകദിന ചിത്രകലാ ക്യാമ്പിൽ വരയ്ക്കുന്ന ചിത്രകാരികൾ
നാവിക സേനയുടെ ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ. മറൈൻഡ്രൈവിൽ നിന്നുള്ള കാഴ്ച
ആകാശക്കാഴ്ച...നാവിക സേനയുടെ ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ. മറൈൻഡ്രൈവ് മഴവിൽ പാലത്തിന്റെ പശ്ചാത്തലത്തിലുള്ള കാഴ്ച
ആലപ്പുഴ ഐക്യഭാരതം ശ്രീനാരായണ പ്രാർത്ഥന സമിതിയുടെ നവീകരിച്ച ഗുരുമന്ദിരവും ചതയദിന ആഘോഷ സമ്മേളനവും മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു. എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ, പി.പി.ചിത്തരഞ്ജൻ എം.എൽ.എ തുടങ്ങിയവർ സമീപം
കഴിഞ്ഞ ദിവസം പുലർച്ചെയുണ്ടായ കാറ്റി​ൽ കൊല്ലം ചിന്നക്കട മുസലിയാർ ബിൽഡിംഗി​ലെ പരസ്യബോർഡ് വീണപ്പോൾ
വയനാടിനായ്...ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ മറൈൻഡ്രൈവ് വാക്ക് വേയിൽ നടന്ന വയനാടിനൊരു വരത്താങ്ങ് ഏകദിന ചിത്രകലാ ക്യാമ്പിൽ വരയ്ക്കുന്ന ചിത്രകാരികൾ
കേരളകൗമുദി കോട്ടയം യൂണിറ്റിൻ്റേയും എസ്എൻഡിപി യോഗം ചങ്ങനാശേരി യൂണിയൻ യൂത്ത് മൂവ്മെൻ്റിൻ്റെയും ശബ്ദ ഹിയറിംഗ് എയ്ഡ് സെൻ്ററിൻ്റേയും സംയുക്താഭിമുഖ്യത്തിൽ തൃക്കൊടിത്താനം ഗുരുഗുഹാനന്ദപുരം ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന കേൾവി പരിശോധനാ ക്യാമ്പിൽ പങ്കെടുത്തവർക്ക് യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ ഹിയറിംഗ് എയ്ഡ് വിതരണം നിർവഹിക്കുന്നു
കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിനെ തുടർന്ന് കൊല്ലം വെള്ളയിട്ടമ്പലത്ത് വീണ വലിയ മാവിന്റെ കൊമ്പ് മുറിച്ച് മാറ്റാനുള്ള ശ്രമം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com