ഇടപ്പള്ളിയിൽ ഇന്നലെയുണ്ടായ ഗതാഗതക്കുരുക്ക്. മേൽപ്പാലത്തിൽ നിന്നുള്ള കാഴ്ച
ട്രോളിംഗ് നിരോധനം കഴിഞ്ഞ് കടലിൽ പോകാൻ അവസാനവട്ട തയ്യാറെടുപ്പുകൾ നടത്തുന്ന മത്സ്യത്തൊഴിലാളികൾ. ശക്തികുളങ്ങര ഹാർബറിൽ നിന്നുള്ള ദൃശ്യം ഫോട്ടോ: അക്ഷയ് സഞ്ജീവ്
നെല്ലിയാമ്പതി കുണ്ടർച്ചോലയ്ക്ക് സമീപം ഉരുൾ പൊട്ടി മണ്ണും വലിയ പാറ കല്ലുകളും ഒലിച്ച്പോയ നിലയിൽ.
വൃഷ്ടിപ്രദേശങ്ങളിൽ ലഭിച്ച കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന മലമ്പുഴ ഡാം.
അല്പം ആവേശം...രണ്ട് ദിവസമായി പെയ്യുന്ന മഴയ്ക്കൊരു ശമനം വന്നപ്പോൾ ഇന്നലെ ഉച്ചയ്ക്ക് ഇടപ്പള്ളി ജംഗ്ഷനിൽ ട്രാഫിക് സിഗ്നലിൽ കത്തി, ചീപ്പ്, കുട തുടങ്ങിയ കച്ചവട സാധനങ്ങളുമായി ഓടിയെത്തിയ അന്യസംസ്ഥാന സ്വദേശികളായ ഇവ‌ർ വർഷങ്ങളായി കൊച്ചിയിൽ സ്ഥിരതാമസമാക്കിയവരുംക്കൂടിയവരാണ്
മേപ്പാടി കമ്മ്യൂണിറ്റി ഹാൾ സന്ദശിക്കുന്ന ബംഗാൾ ഗവർണർ സി.വി. അനന്ത ബോസ്.ദുരന്തത്തിൽ മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ നിരത്തിവച്ചിരിക്കുന്നതും കാണാം
പൊതു വിദ്യാഭ്യാസ വകുപ്പിലെ സമഗ്രശിക്ഷ കേരള അക്കൗണ്ട് ഓഫീസർ തസ്തികയിൽ സെക്രട്ടേറിയറ്റ് ജീവനക്കാരെ നിയമിക്കുന്നതിനെതി​രെ കേരള എൻ.ജി.ഒ അസോ. നേതൃത്വത്തിൽ ഡി.ഡി.ഇ ഓഫീസിന് മുന്നിൽ നടത്തിയ പ്രതി​ഷേധം സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. സുനിൽ ഉദ്ഘാടനം ചെയ്യുന്നു
കേന്ദ്ര ബഡ്‌ജറ്റിനെതിരെ കേരള കോൺഗ്രസ് (എം) കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ ധർണ കേരള കോൺഗ്രസ് എം സംസ്ഥാന ഹൈപവർ കമ്മിറ്റി അംഗം ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്യുന്നു
വയനാട് മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ചാലിയാർ പുഴയിലൂടെ ഒഴുകിവന്ന് മലപ്പുറം മുണ്ടേരി ഇരുട്ടുകുത്തി വനപ്രദേശത്തുനിന്നും കിട്ടി നിലമ്പുർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ച മൃതദ്ദേഹങ്ങൾ വയനാട്ടിലെ മേപ്പടിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്നു
വയനാട് ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കടവന്ത്ര റീജിയണൽ സ്പോർട്ട്സ് സെന്ററിൽ ആരംഭിച്ച ശേഖരണ കേന്ദ്രം മന്ത്രി പി. രാജീവ്‌ സന്ദർശിക്കുന്നു. ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്‌, സബ് കളക്ടർ കെ. മീര തുടങ്ങിയവർ സമീപം
ആളിയാർ ഡാമിൻ്റെ ഷട്ടറുകൾ തുറന്നവിട്ടത്തിനെ തുടർന്ന് മുലത്തറയുടെ ഷട്ടറുകൾ തുറന്നതിനാൾ ചിറ്റൂർ നറണി പാലത്തിൻ്റെ നിർമ്മാണ പ്രവർത്തികൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ് കഴിഞ്ഞ ആഴ്ച്ചകളിൽ നാല് മുതിർന്നവരും മൂന്ന് കുട്ടികളം പുഴയിൽ അകപ്പെട്ടു ഇവരെ അഗ്നി രക്ഷാസേനാഗങ്ങൾ രക്ഷിച്ചിരിന്നു ഇവിടെ അപകട മുന്നറിയിപ്പ് ബോർഡ് മറികടന്ന് പുഴയുടെ ചിത്രങ്ങൾ പകർത്താൻ ആളുകൾ ഇറങ്ങാറുണ്ട്.
കുന്നായി മാലിന്യം...പനിയും പകർച്ചവ്യാധിയും പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ സർക്കാരിന്റെ കരങ്ങളിലാണ്. പി.എ.ടി കോളനിക്ക് സമീപത്ത് റോഡിനു സൈഡിലായി മാലിന്യങ്ങൾ കുട്ടിയിടുന്ന കഴ്ച്ച
ശക്തമായ മഴയിൽ പറളി ഓടനൂർ നിലംപതിപ്പാലം കരകവിഞ്ഞ് ഒഴുക്കുന്നു ഇതിലുടെ യാത്ര ഗതാഗതം തടസപ്പെട്ടു പുഴയിൽ പായൽ അടിഞ്ഞ് കൂടിയതിനാൽ.ജെ.സി.ബി ഉപയോഗിച്ച് നിക്കം ചെയ്യുന്ന പണികൾ ആരംഭിച്ചിട്ടുണ്ട്.
ഓർമയിൽ സൂക്ഷിക്കാൻ...എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്നും ബംഗളൂരുവിലേക്ക് സർവീസ് ആരംഭിച്ച വന്ദേഭാരത് ട്രെയിൻ ഇന്നലെ ഉച്ചക്ക് പുറപ്പെടുന്നതിന് മുന്നേ യാത്രക്കാർ സെൽഫിയെടുക്കുന്നു
ഒരു കൈ സഹായം...വയനാട് ദുരന്തമേഖലയിൽ എത്തിക്കാൻ എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ സ്വരൂപിക്കുന്ന സാധനങ്ങൾ വേർതിരിക്കുന്ന ഉദ്യോഗസ്ഥർ
ആലപ്പുഴ പുന്നമട കായലിൽ നടക്കുന്ന നെഹൃ ട്രോഫി വള്ളംകളി മത്സരത്തിൽ പങ്കെടുക്കാൻ കുമരകം ടൗൺ ബോട്ട് ക്ലബ് നടുഭാഗം ചുണ്ടനിൽ  പരിശീലന തുഴച്ചിൽ നടത്തുന്നു
കോട്ടയം ചന്തക്കടവിൽ എം.എൽ റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടിയുണ്ടായ കുഴിയിൽ ചേന നട്ടിരിക്കുന്നു
ക്ളീനാക്കാം...വഴിയോടത്ത് വലിച്ചെറിയുന്ന കുപ്പികുളും മറ്റുംശേഖരിക്കുന്നയാൾ. കടവന്ത്രയ്ക്ക് സമീപത്ത് നിന്നുള്ള കാഴ്ച
വയനാട് ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ അവശ്യ സാധനങ്ങൾ ശേഖരിക്കുന്നതിന് കടവന്ത്ര റീജിയണൽ സ്പോർട്ട്സ് സെന്ററിൽ ആരംഭിച്ച സംഭരണകേന്ദ്രത്തിൽ സാധനങ്ങൾ വേർതിരിക്കുന്നവിദ്യാർത്ഥികൾ
വയനാട് മുണ്ടക്കയത്ത് ഉണ്ടായ ഉരുൾപൊട്ടലിൽ ചാലിയാർ പുഴയിലൂടെ ഒഴുകിവന്ന് മലപ്പുറം മുണ്ടേരി ഇരുട്ടുകുത്തി വനപ്രദേശത്തെത്തിയ മൃതദേഹങ്ങൾ ശേഖരിക്കുന്ന രക്ഷാപ്രവർത്തകർ
  TRENDING THIS WEEK
വയനാട് മേപ്പാടിയിലെ ചൂരൽ മലയിലുണ്ടായ ഉരുൾപൊട്ടലിൽ തകർന്ന ചൂരൽമല സ്കൂൾ. ഫോട്ടോ : എ.ആർ.സി. അരുൺ
ശിവ പാർവതീ ശില്പം...ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ശ്രീകാളഹസ്തി ക്ഷേത്ര സന്നിധിയിലെ മലയിലെ ശിവ പാർവതീ ശില്പം
ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടി ചൂരൽ മലയിൽ നിന്നുള്ള കാഴ്ച്ച.ഫോട്ടോ : രോഹിത്ത് തയ്യിൽ
കർണാടകയിലെ കോൺഗ്രസ് സർക്കാർ ഇതര സംസ്‌ഥാനക്കാർക്ക് തൊഴിലവസരങ്ങൾ നിഷേധിക്കുന്നതിനും മലയാളി ഡ്രൈവർ അർജ്ജുനെ രക്ഷിക്കുന്നതിൽ കാണിക്കുന്ന അലംഭാവത്തിനുമെതിരെ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ എൻ.ഡി.എ നടത്തിയ പ്രതിഷേധ ധർണയിൽ പങ്കെടുക്കാനെത്തിയ എൻ.ഡി.എ കൺവീനർ തുഷാർ വെള്ളാപ്പള്ളി മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ എന്നിവർ സംഭാഷണത്തിൽ
യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളിൽ ഐസ് നിറയ്ക്കുന്ന തൊഴിലാളികൾ. ശക്തികുളങ്ങര ഹാർബറിൽ നിന്നുള്ള കാഴ്ച
കേരള ഗ്രാമീൺ ബാങ്ക് ജ്യൂവൽ അപ്രൈയ്സേഴ്സ് യൂണിയൻ പത്തനംതിട്ട ജില്ലാ കുടുംബസംഗമം കെ.യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടി ചൂരൽ മലയിൽ നിന്നുള്ള കാഴ്ച്ച.ഫോട്ടോ : രോഹിത്ത് തയ്യിൽ
സാഹസികം...പത്തനംതിട്ടയിലെ പുതിയ പ്ലാനിംഗ് ഓഫീസ് കെട്ടിടത്തിന്റെ മുകളിലെത്തെ നിലയിൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ.
പത്തനംതിട്ട ജനറൽ ആശുപത്രിയിലെ പുതിയകെട്ടിട നിർമ്മാണത്തിന്റെ ഭാഗമായി പൈലിംഗ് ജോലികൾ പുരോഗമിക്കുന്നു
റോമിൽനിന്നുള്ള മാർപ്പാപ്പയുടെ  സഭൈക്യ പ്രതിനിധിസംഘം പത്തനംതിട്ട മാക്കാംകുന്ന്  സെയ്ന്റ്  സ്റ്റീഫൻസ്    ഓർത്തഡോക്സ്   കത്തീഡ്രൽ   സന്ദർശിക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com