വയനാട് ദുരിത ബാധിതരെ സഹായിക്കാൻ സി.ഐ.ടി.യു ജനറൽ വർക്കേഴ്സ് യൂണിയൻ ചിന്നക്കടയിൽ നടത്തിയ സ്നേഹത്തിന്റെ ചായക്കടയിൽ നിന്നും
വയനാട് ദുരിത ബാധിതരെ സഹായിക്കാൻ സി.ഐ.ടി.യു ജനറൽ വർക്കേഴ്സ് യൂണിയൻ ചിന്നക്കടയിൽ നടത്തിയ സ്നേഹത്തിന്റെ ചായക്കടയിൽ നിന്നും ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കാൻ യൂണിയൻ ജില്ല സെക്രട്ടറി ജി.മുരളീധരൻ മന്ത്രി കെ.എൻ.ബാലഗോപാലിന്‌ കൈമാറുന്നു
നെല്ലിയാമ്പതി ചുരം റോഡിൽ കരിങ്കുരങ്ങ് യാത്രക്കാരിൽ നിന്ന് ഭക്ഷണത്തിനായി കാത്ത് നിൽക്കുന്നു .
എൻ. സി .പി (എസ്) പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശില്പശാല മന്ത്രി എ. കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു .
ഫോർട്ട് കൊച്ചി ബീച്ചിൽ എത്തിയ തമിഴ് നാട്ടിൽ നിന്നെത്തിയ കോളേജ് വിദ്യർത്ഥികൾ. കടൽ കരയിൽ ചിത്രങ്ങൾ പകർത്തുന്നു
ഫോർട്ട് കൊച്ചി ബീച്ചിൽ എത്തിയ തമിഴ് നാട്ടിൽ നിന്നെത്തിയ കോളേജ് വിദ്യർത്ഥികൾ. കടൽ കരയിൽ ചിത്രങ്ങൾ  പകർത്തുന്നു
നടിയുടെ ആരോപണത്തിൽ എം.മുകേഷ് എം.എൽ.എ യുടെ രാജി ആവശ്യപ്പെട്ട് ആർ.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.എൽ.എ ഓഫീസിലേക്ക് നടത്തിയ മാർചിൽ ആർ.വൈ.എഫ് സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹനെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു.
പ്രാക്കുളം എൻ.എസ്.എസ്.എച്ച്.എസ്.എസിലെ എൻ്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം സാമൂഹിക പ്രവർത്തകൻ ടി.എസ് ഷാ(പൂർവ്വ വിദ്യാർത്ഥി) കേരളകൗമുദി പത്രം വിദ്യാർഥിയായ കാശിനാഥിന് നൽകി നിർവഹിക്കുന്നു.
കെ.എസ്.ആർ.ടി.എംപ്ലോയിസ് അസോസിയേഷൻ്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമനടപടി എടുക്കണം എന്നാവശ്യപ്പെട്ട് വിമൻ ജസ്റ്റിസ് മൂവ്മെന്റ് എസ്.പി ഓഫീസിലേക്ക് നടത്തിയ മാർച്ച്
നടിയുടെ ആരോപണത്തിൽ എം.മുകേഷ് എം.എൽ.എ യുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് കൊല്ലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.എൽ.എ ഓഫീസിലേക്ക് നടത്തിയ മാർച്ച്
നടിയുടെ ആരോപണത്തിൽ എം.മുകേഷ് എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് ആർ.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.എൽ.എ ഓഫീസിലേക്ക് നടത്തിയ മാർച്ച്
സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച ശേഷം യു.കെ.യിൽ നിന്ന് ഒളശയിലെ വീട്ടിലെത്തിയ നടൻ വിജയരാഘവൻ കൊച്ചുമകൾ ചിന്നമ്മുവുമായി ആഹ്ളാദം പങ്കിടുന്നു
പെയർ ട്രോളിങ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ മത്സ്യ പ്രവർത്തകസംഘം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് ഫിഷറീസ് ഡിഡി ഓഡീസിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ നിന്ന്.
എൻസിപി-എസ്‌ ഉത്തരമേഖലാ നേതൃയോഗം സംസ്ഥാന പ്രസിഡന്റ്‌ പി സി ചാക്കോ ഉദ്‌ഘാടനം ചെയ്യുന്നു
കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച അമ്മയും കുഞ്ഞും പ്രതിമ
ശ്രീ കൃഷ്‌ണ ജയന്തിയോടനുബന്ധിച്ച് തിരുവനന്തപുരം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ആറ്റുകാൽ ക്ഷേത്ര പരിസരത്ത് നടത്തിയ ഉറിയടി
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ആലപ്പുഴ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി
മുസ്‌ലിം ലീഗ് സൗത്ത് സോൺ ലീഡേഴ്‌സ് മീറ്റ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഉദ്‌ഘാടനം ചെയ്യുന്നു.
എസ്.എഫ്.ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്യാമ്പസ് യൂണിറ്റ് ഭാരവാഹികളുടെ ശില്പശാല സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ ഉദ്‌ഘാടനം ചെയ്യുന്നു
  TRENDING THIS WEEK
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൂപ്പർ ലീഗ് കേരള ഫുട്ബാൾ ടൂർണമെൻ്റിലെ തൃശൂർ മാജിക്‌ എഫ്സിയുടെ ജേഴ്സി ലോഞ്ചിഗിന് ജോഴ്സി അണിഞ്ഞ ടീമിനൊപ്പം കേന്ദ്ര മന്ത്രി സുരേഷ് ഗോപി ടീം അംബാസഡർ നിവിൻ പോളി , ടീം ഉടമ ലിസ്റ്റിൻ ജോസഫ് തുടങ്ങിയവർ സമീപം
നാവിക സേനയുടെ ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ. മറൈൻഡ്രൈവിൽ നിന്നുള്ള കാഴ്ച
നാവിക സേനയുടെ ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ. മറൈൻഡ്രൈവിൽ നിന്നുള്ള കാഴ്ച
കഴിഞ്ഞ ദിവസം പുലർച്ചെയുണ്ടായ കാറ്റി​ൽ കൊല്ലം ചിന്നക്കട മുസലിയാർ ബിൽഡിംഗി​ലെ പരസ്യബോർഡ് വീണപ്പോൾ
കേരളകൗമുദി കോട്ടയം യൂണിറ്റിൻ്റേയും എസ്എൻഡിപി യോഗം ചങ്ങനാശേരി യൂണിയൻ യൂത്ത് മൂവ്മെൻ്റിൻ്റെയും ശബ്ദ ഹിയറിംഗ് എയ്ഡ് സെൻ്ററിൻ്റേയും സംയുക്താഭിമുഖ്യത്തിൽ തൃക്കൊടിത്താനം ഗുരുഗുഹാനന്ദപുരം ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന കേൾവി പരിശോധനാ ക്യാമ്പിൽ പങ്കെടുത്തവർക്ക് യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ ഹിയറിംഗ് എയ്ഡ് വിതരണം നിർവഹിക്കുന്നു
ശ്രീകൃഷ്‌ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം തിരുവനന്തപുരം മഹാനഗരത്തിന്റെ ആഭിമുഖ്യത്തിൽ പാളയത്ത് നിന്നാരംഭിച്ച മഹാശോഭയാത്രയിൽ നിന്ന്
ആമ്പൽക്കടൽപുറം... കോട്ടയം തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കൽ തിരുവായ്ക്കരി ടർക്കി പാടശേഖരത്ത് ആമ്പൽ പൂത്തത് കാണാനെത്തിയവർ
കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിനെ തുടർന്ന് കൊല്ലം വെള്ളയിട്ടമ്പലത്ത് വീണ വലിയ മാവിന്റെ കൊമ്പ് മുറിച്ച് മാറ്റാനുള്ള ശ്രമം
കേരളകൗമുദി കോട്ടയം യൂണിറ്റിന്റെയും എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ യൂത്ത്മൂവ്മെന്റിന്റെയും, ശബ്ദ ഹിയറിംഗ് എയ്ഡ് സെന്ററിന്റെയും സംയുക്താഭി മുഖ്യത്തിൽ തൃക്കൊടിത്താനം ഗുരുഗുഹാനന്ദപുരം ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന കേൾവി പരിശോധനാ ക്യാമ്പും, യുവജന നേതൃ സംഗമവും യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യുന്നു
കഴിഞ്ഞ ദിവസം പുലർച്ചെയുണ്ടായ കാറ്റി​ൽ കൊല്ലം ചിന്നക്കട മുസലിയാർ ബിൽഡിംഗി​ലെ പരസ്യബോർഡ് വീണപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com