പാലക്കാട് ലോകസഭാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പുത്തൂർ ഭാഗത്ത് പ്രചരണത്തിനിടെ വോട്ട് അഭ്യർത്ഥിക്കുന്നു.
കോതമംഗലം എം.എ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ജില്ലാ കായിക മേളയിൽ ജൂനിയ ഷോട്ട് പുട്ടിൽ ഒന്നാം സ്ഥാനം നേടുന്ന മൂക്കന്നൂർ സേക്രട്ട് ഹാർട്ട് ഓർഫനേജ് എച്ച്.എസിലെ എഡ്വിന മാർട്ടിൻ
പാലക്കാട് നിയമസഭാ ഉപതെരെഞ്ഞടുപ്പിൽ എൽ.ഡിഎഫ് സ്ഥാനാർത്ഥി ഡോ:പി. സരിൻ കണ്ണാടി കണ്ണനൂർ ജംഗ്ഷനിൽ വോട്ട് അഭ്യർത്ഥിക്കുന്നു.
പാലക്കാട് നിയമസഭാ ഉപതെരെഞ്ഞടുപ്പിൽ എൽ.ഡിഎഫ് സ്ഥാനാർത്ഥി ഡോ:പി. സരിൻ കണ്ണാടി കണ്ണനൂർ ജംഗ്ഷനിൽ പ്രചരണത്തിനിടെ സർബ്ബത്ത് കുടിക്കുന്നു.
കണ്ണാടി ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന റവന്യു ജില്ലാ സ്കൂൾ കായികമേളയിൽ സിനിയർ ഗേൾസ് ജാവലിൻ ത്രോ ശ്രേയ ബി. എം. എൻ. കെ.എം. ചിറ്റലഞ്ചേരി .
എ.ഡി.എം നവീൻ ബാബുവിന്റെ പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടിൽ മുൻമന്ത്രി​ സി​.ദി​വാകരനെത്തിയപ്പോൾ.
എ.ഡി.എം നവീൻ ബാബുവിന്റെ പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടിൽ സി.പി.എം   സംസ്ഥാന   സെക്രട്ടറി   എം.വി   ഗോവിന്ദൻ    നവീന്റെ   ഭാര്യ   മഞ്ജുഷയുമായി   സംസാരിക്കുന്നു.   മുൻ   എം.എൽ.എ   രാജൂ   എബ്രഹാം  ,   സി.പി.എം   ജില്ലാ   സെക്രട്ടറി   കെ.പി   ഉദയഭാനു  തുടങ്ങിയവർ   സമീപം.
എ.ഡി.എം നവീൻ ബാബുവിന്റെ പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടിൽ   മന്ത്രി   കെ.എൻ.   ബാലഗോപാൽ   നവീൻ   ബാബുവിന്റെ   ഭാര്യ   മഞ്ജുഷയുമായി   സംസാരിക്കുന്നു. ബന്ധു   ബാലകൃഷ്ണൻ   നായർ   സമീപം.
എ.ഡി.എം നവീൻ ബാബുവിന്റെ പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടിൽ   മന്ത്രി   വി.ശിവൻകുട്ടി  നവീൻ   ബാബുവിന്റെ   ഭാര്യ   മഞ്ജുഷയുമായി   സംസാരിക്കുന്നു.   നവീൻ   ബാബുവിന്റെ   സഹോദരൻ   പ്രവീൺ   ബാബു, ബന്ധു   ബാലകൃഷ്ണൻ   നായർ  തുടങ്ങിയവർ   സമീപം.
കോട്ടയം മുളങ്കുഴക്ക് സമീപം എം സി റോഡിൽ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടത്തിൽപ്പെട്ട കാർ
ഡ്രീം ക്യാച്ചേഴ്‌സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കല്ലുങ്കത്ര ആറ്റിൽ നടത്തിയ അയ്‌മനം ജലോത്സവത്തിൽ മത്സരിക്കുന്ന ചെറുവള്ളം
എ.ഡി.എം നവീൻ ബാബുവിന്റെ പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടിൽ മുൻമന്ത്രി​ സി​.ദി​വാകരൻ
എ.ഡി.എം നവീൻ ബാബുവിന്റെ പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടിൽ കുടുംബാംഗങ്ങളെ സന്ദർശിച്ച് പുറത്തേക്ക് വരുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപി.
പാലക്കാട് നിയമസഭാ ഉപതെരഞ്ഞടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി രാഹുൽ മാങ്കുട്ടത്തിൽ വലിയങ്ങാടി മീൻ മാർക്കറ്റിൽ വോട്ട് അഭ്യർത്ഥിക്കുന്നു ഷാഫി പറമ്പിൽ എം.പി. സമീപം .
പാലക്കാട്‌ നിയമസഭാ ഉപതെരെഞ്ഞടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥി ഡോ: പി. സരിൻ മേപ്പറമ്പ് സി.എസ്.ഐ. ചർച്ചിൽ വോട്ട് അഭ്യർത്ഥിക്കുന്നു .
കൊച്ചി സിറ്റി പോലീസ് കമ്മിഷണർ പി. വിമലാദിത്യ കൊച്ചിയിൽ സംഗീതനിശയ്ക്കിടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ ദില്ലിയില്‍ പിടിയിലായ പ്രതികളെ കുറിച്ചുള്ള വിവരം മാദ്ധ്യമങ്ങളെ അറിയിക്കുന്നു
കൊച്ചിയില്‍ സംഗീതനിശയ്ക്കിടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ ദില്ലിയില്‍ പിടിയിലായ റഹ്മാൻ, വസിം അഹമ്മദ് എന്നിവരെ കൊച്ചിലെത്തിച്ചപ്പോൾ
കരയും കായലും കൊച്ചിയും...കേരളത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്നത് കൊച്ചിയിലാണ് അതിന് കാരണവും ഉണ്ട്. അറബിക്കടലും കായലും കണ്ടൽ കാടുകളും ചേർന്ന് പ്രകൃതിയുമായി വളരെ ഇഴുകി ചേർന്ന് നിൽക്കുന്നതിനാലാണ്. റവന്യൂ ടവർ കെട്ടിടത്തിന് മുകളിൽ നിന്നുള്ള കാഴ്ച
പാലക്കാട്‌ നിയമസഭാ ഉപതെരെഞ്ഞടുപ്പിൽ എൻ. ഡി .എ . സ്ഥാനാർഥി സി .കൃഷ്ണകുമാർ ഇലക്ഷൻ പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് പൊനാന്നിയിലുള്ള മെട്രോമാൻ ഈ. ശ്രീധരനെ കാണാൻ എത്തിയപ്പോൾ അദ്ദേഹം ഷാൾ അന്നിയിച്ച് സ്വീകരിക്കുന്നു.
കേരള എൻ.ജി.ഒ യൂണിയൻ കൊല്ലം ജ്വാല കലാവേദിയുടെ ആഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിച്ച ജില്ലാ കലോത്സവം ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്യുന്നു
  TRENDING THIS WEEK
കോഴിക്കോട് സർവകാലാശാലയിൽ വച്ച് നടക്കുന്ന 68മത് സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിൽ അണ്ടർ 20 ഹഡിൽസ് 100 മീറ്ററിൽ സ്വർണം നേടിയ ഇടുക്കി ജില്ലയുടെ ആൻട്രീസ മാത്യു.
എസ്എഫ്ഐ മുദ്രാ വാഖ്യത്തിന് നേരെ കൂകിവിളിച്ച കെ.എസ് യു പ്രവർകർക്ക് നേരെ തിരിഞ്ഞ എസ്.എഫ്.ഐ. പ്രവർത്തകരെ പോലീസ് തടയുന്നു
നിയമസഭാ ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്‌ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയെ സന്ദർശിക്കാനെത്തിയപ്പോൾ.ഡി .സി .സി പ്രസിഡന്റ് പാലോട് രവി ,എം .വിൻസെന്റ് എം .എൽ .എ എന്നിവർ സമീപം
കൊല്ലം ഫാത്തിമ മാത കോളേജിൽ വിജയിച്ച കെ.എസ് യു പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ളാദ പ്രകടനം.കെ.എസ് യു പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം
കോഴിക്കോട് സർവകാലാശാലയിൽ വെച്ച് നടക്കുന്ന 68മത് സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 20 ഡിസ്കസ് ത്രോയിൽ സ്വർണം നേടിയ കാസർഗോഡ് ജില്ലയുടെ അഖില രാജു.
പാലാരിവട്ടം റിനൈ ഹോട്ടലിൽ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രധിനിധി സമ്മേളനത്തിൽ മുഖ്യാഥിതിയായെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസാരിക്കുന്നു
കൊല്ലം ഫാത്തിമ മാത കോളേജിൽ നടന്ന തി​രഞ്ഞെടുപ്പി​ൽ യൂണി​യൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ജയ്ഡൻ ജർമിയാസിന് കെ.പി. സി.സി സെക്രട്ടറിയും പിതാവുമായ പി. ജർമ്മിയാസ് വിജയമുത്തം നൽകുന്നു
പുന്നപ്രവയലാര്‍ വാരാചരണത്തിന്‍ മുന്നോടിയായി ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷ്മണ്ഡപം നവീകരിക്കുന്ന തൊഴിലാളികള്‍.
സബ് ജൂനിയർ ആൺകുട്ടികളുടെ ഹൈ ജംപ് എ.ബി. അനു (എഴിപുറം എച്ച്.എസ്.എസ് പാരിപ്പള്ളി)
അറബിക്കടലോളം...അറ്റകുറ്റ പണികൾക്കായി തേവര-കുണ്ടന്നൂർ പാലം അടച്ചിട്ടതിനെത്തുടർന്ന് ഇന്നലെ രാവിലെ പശ്ചിമകൊച്ചിയിൽ അനുഭവപ്പെട്ട വൻ ഗതാഗതക്കുരുക്ക്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com