കേരള കോൺഗ്രസ് ജേക്കബ് സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് കോട്ടയം തിരുനക്കര മൈതാനത്ത് പാർട്ടി ചെയർമാൻ വാക്കനാട് രാധാകൃഷ്‌ണൻ പതാക ഉയർത്തുന്നു.പാർട്ടി ലീഡർ അനൂപ് ജേക്കബ് എംഎൽഎ, വർക്കിംഗ് ചെയർമാൻ എം.സി. സെബാസ്റ്റ്യൻ,സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.ആർ.ഗിരിജൻ, അഡ്വ.പി.എസ്. ജെയിംസ്, ജില്ലാ പ്രസിഡന്റ് ടോമി വേദഗിരി തുടങ്ങിയവർ സമീപം
വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ എറണാകുളം ബിഷപ്പ് ഹൗസിൽ മാദ്ധ്യമങ്ങളെ കണ്ട് മടങ്ങുന്നു
നഴ്സസ് ദിന വാരാഘോഷത്തോടനുബന്ധിച്ച് കോട്ടയം നാഗമ്പടത്ത് നിന്ന് തിരുനക്കരയിലേക്ക് ലഹരിക്കെതിരെ നടത്തിയ നല്ല നടത്തം
സി.സി.സി ഓഫീസിൻ്റെ ഹാളിലെ ഗ്രില്ലിൽ കാണപ്പെട്ട പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടിക്കുന്നു.
എറണാകുളം പുത്തൻകുരിശ് എം.ജി.എം ഹൈസ്കൂളിൽ നടക്കുന്ന മാമ്പഴക്കാലം സീസൺ 2 അവധിക്കാല ക്യാമ്പിൽ പങ്കെടുക്കാനെത്തിയ കുട്ടികൾ
എറണാകുളം പുത്തൻകുരിശ് എം.ജി.എം ഹൈസ്കൂളിൽ നടക്കുന്ന മാമ്പഴക്കാലം സീസൺ 2 അവധിക്കാല ക്യാമ്പിൽ പട്ടിമറ്റം ഫയർ സ്റ്റേഷൻ ഫയർ ഓഫീസർ എൻ.എച്ച് അസൈനാർ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരായ കെ.റ്റി. രാമചന്ദ്രൻ നായർ പി.പി. ഷിജിൽ എന്നിവർ ക്ലാസ്സ്‌ നയിക്കുന്നു
എറണാകുളം പുത്തൻകുരിശ് എം.ജി.എം ഹൈസ്കൂളിൽ നടക്കുന്ന മാമ്പഴക്കാലം സീസൺ 2 അവധിക്കാല ക്യാമ്പിൽ പട്ടിമറ്റം ഫയർ സ്റ്റേഷൻ ഫയർ ഓഫീസർ എൻ.എച്ച് അസൈനാർ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരായ കെ.റ്റി. രാമചന്ദ്രൻ നായർ പി.പി. ഷിജിൽ എന്നിവർ ക്ലാസ്സ്‌ നയിക്കുന്നു
g കെ.എസ്.ഇ.ബി എൻജിനിയേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ദേശീയ സെമിനാർ ആറ്റമിക് എനർജി കമ്മിഷൻ ഒഫ് ഇന്ത്യ മുൻ ചെയർമാൻ ഡോ. അനിൽ കക്കോദ്കർ കൊല്ലത്ത് ഉദ്ഘാടനം ചെയ്യുന്നു
കാവനാട് ആധുനിക മത്സ്യമാർക്കറ്റ് നിർമ്മാണത്തിന്റെ തറക്കല്ല് മേയർ ഹണി ബെഞ്ചമിൻ സുജിത് വിജയൻ പിള്ള എം.എൽ.എയ്ക്ക് കൈമാറുന്നു
വ്യാപാരി വ്യവസായി സഹകരണ സംഘം നവീകരിച്ച ഹെഡ് ഓഫീസിന്റെ ഉദ്ഘാടനം എം.നൗഷാദ് എം.എൽ.എ നിർവഹിക്കുന്നു
വളാഞ്ചേരി സ്വാദേശിയായ യുവതിക്ക് നിപ സ്ഥീരീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറം കലക്ട്രറ്റില്‍ വെച്ച് നടന്ന ചര്‍ച്ചക്ക് ശേഷം സ്ഥിതിഗതികള്‍ സംസാരിക്കുന്ന എംഎല്‍എ ആബിദ് ഹുസൈന്‍ തങ്ങള്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ജില്ല കലക്ടര്‍ വീആര്‍ വിനോദ് എന്നിവര്
മലപ്പുറം വ്യാപാര വ്യവസായി ഓഡിറ്റോറിയത്തിൽ നടന്ന വികസിത കേരളം കൺവെൻഷനിലെത്തിയ ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖറിനെ സ്വീകരിക്കുന്നു
പ്രൊഫ: വി കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ ഉടൻ നടപ്പിലാക്കുക എന്ന ആവശ്യമുന്നയിച്ചുകൊണ്ട് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മറ്റി കളക്ടറിലേറ്റിലേക്ക് നടത്തിയ മാർച്ച്
മലപ്പുറം വളാഞ്ചേരി സ്വാദേശിനിയായ യുവതിക്ക് നിപ സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറം കലക്ട്രറ്റില്‍ വെച്ച് നടന്ന പ്രെസ്സ് മീറ്റിൽ സംസാരിക്കുന്ന മന്ത്രി വീണ ജോർജ്. എം എൽ എ ആബിദ് ഹുസൈൻ തങ്ങൾ,ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ ഖോബ്രാഗഡെയ്,ദേശീയ ആരോഗ്യ ദൗത്യം സ്‌റ്റേഷന്‍ മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, ആരോഗ്യ വകുപ്പ് ഡയരക്ടര്‍ ഡോ.കെ.ജെ റീന എന്നിവർ സമീപം
കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന ദേശീയ സമ്പാദ്യ വകുപ്പിന്റെ ജില്ലാ സംഗമം മന്ത്രി ഉദ്ഘാടനം ചെയ്യാനെത്തിയ വി.എൻ.വാസവനെ സ്വീകരിക്കുന്നു
കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന ദേശീയ സമ്പാദ്യ വകുപ്പിന്റെ കോട്ടയം ജില്ലാ സംഗമം മന്ത്രി ഉദ്ഘാടനം ചെയ്യാനെത്തിയ വി.എൻ. വാസവനെ ഡെപ്യൂട്ടി ഡയറക്ടർ ജ്യോതി ദാമോദരൻ സ്വീകരിക്കുന്നു
പാലക്കാട് കോട്ടമൈതാനത്ത് നടന്ന സംസ്ഥാന പട്ടയമേള ഉദ്ഘാടനം നിർവഹിച്ചശേഷം മുഖ്യമന്ത്രി പിണറായി വിജയൻ കോങ്ങാട് പാറശ്ശേരി കുന്നത്ത് വീട്ടിൽ അംബിക രാമചന്ദ്രന് പട്ടയം കൈമാറുന്നു. മന്ത്രിമാരായ കെ.രാജൻ എം.ബി.രാജേഷ് കെ.ഡി . കെ.ഡി. പ്രസേനൻ എം.എൽ. എ തുടങ്ങിയവർ സമീപം.
കൊല്ലത്തെ പ്രമുഖ ഹോട്ടലിൽ മദ്യപിച്ചു ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് നടൻ വിനായകനെ അഞ്ചാലുമൂട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് വന്നപ്പോൾ ഫോട്ടോ: ശ്രീധർലാൽ.എം.എസ്
കൊല്ലത്തെ പ്രമുഖ ഹോട്ടലിൽ മദ്യപിച്ചു ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് നടൻ വിനായകനെ അഞ്ചാലുമൂട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് വന്നപ്പോൾ ഫോട്ടോ: ശ്രീധർലാൽ.എം.എസ്
സംസ്ഥാന തല വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മലമ്പുഴ കെ.പി.എം ട്രൈപ്പന്റ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന മേഖലതല അവലോകന യോഗത്തില്‍ എത്തിയ മുഖ്യ മന്ത്രി പിണറായി വിജയനെ വേദിയിലേക്ക് സ്വീകരിക്കുന്ന മന്ത്രിമാരായ കെ.കൃഷ്ണർ കുട്ടിയും എം.ബി.രാജേഷും .
  TRENDING THIS WEEK
തൃശൂർ പൂരത്തിനുള്ള പാറമേക്കാവ് വിഭാഗത്തിൻ്റെ തീവെട്ടികൾ ക്ഷേത്ര പരിസരത്ത് ഇരുന്ന് തയ്യാറക്കുന്നു
തിങ്കളാഴ്ച നടക്കുന്ന പാലക്കാട് ജില്ലയിലെ പരിപാടികൾക്കായി ഞായർ വൈകിട്ട് കെ.എസ്.ഇ.ബി ഐ.ബിയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ജില്ലാ പൊലീസ് മേധാവി അജിത്കുമാർ സ്വീകരിക്കുന്നു
തൃശൂർ പൂരത്തിനുള്ള കുടകൾ തയ്യറാക്കുന്നു
തൃശൂർ പൂരം കുടമാറ്റത്തിന് തയ്യറാക്കിയ കുടകൾ പ്രത്യേകം ഒരുക്കി വയ്ക്കാൻ കൊണ്ട് പോകുന്നു
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി പാലക്കാട് കോസ്മോ പൊളിറ്റൻ ക്ലബ്ബിൽ ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ളവരുമായും ക്ഷണിക്കപ്പെട്ടവരുമായുള്ള മുഖാമുഖം പരിപാടി ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലേക്ക് വരുമുമ്പ് മൈക്ക് ശരിയാകുന്ന ഓപറേറ്റർ .
മെഡിക്കൽ ബിരുദ പ്രവേശനത്തിനുള്ള നീറ്റ്- യുജി ദേശീയ പ്രവേശന പരീക്ഷയെഴുതാൻ എറണാകുളം ഗവ. എസ്.ആർ.വി സ്കൂളിലെത്തിയ കുട്ടിയെ മതിലിനപ്പുറത്ത് നിന്ന് നോക്കുന്ന മാതാവ്
തൃശൂർ പൂരത്തോടനുബന്ധിച്ച് തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങളുടെ കുടമാറ്റം
എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന വ്യാപാരമേളയോടനുബന്ധിച്ച് കുട്ടികൾക്കായുള്ള ഫെറിസ് വീൽ മൊബൈലിൽ ഫോട്ടോയെടുക്കുന്ന കുട്ടികൾ
എറണാകുളം ഫൈൻ ആർട്സ് ഹാളിൽ കലൂർ ലളിത കലാ സദനം ഡോ. പവിത്ര ബി. നായർ അവതരിപ്പിച്ച കുച്ചുപ്പുടി
സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനത്ത് നടത്തിയ ഭീകാരവാദത്തിനെതിരെയുള്ള ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യാനെത്തിയ ജനറൽ സെക്രട്ടറി എം.എ.ബേബിയെ മന്ത്രി വിഎൻ വാസവൻ സ്വീകരിക്കുന്നു.കെഎം.രാധാകൃഷ്ണൻ,കെജെ തോമസ്, അഡ്വ. .കെ.അനിൽകുമാർ തുടങ്ങിയവർ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com