കോട്ടയം കിടങ്ങൂർ ഗവ.ബോയ്സ് എൽ.പിസ്‌കൂൾ അങ്കണത്തിൽ നടന്ന സമ്മേളനത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പികെവി പുരസ്കാരം സമ്മാനിക്കുന്നു.സിപിഐ ജില്ലാ സെക്രട്ടറി അഡ്വ.വി ബി ബിനു,ജോസ് കെ മാണി എംപി,പികെവി സെന്റർ പ്രസിഡന്റ് ജി.വിശ്വനാഥൻ നായർ,തിരുവഞ്ചൂർ രാധാക്യഷ്ണൻ എംഎൽഎ,സി.കെ ശശിധരൻ തുടങ്ങിയവർ സമീപം
കോട്ടയം കിടങ്ങൂർ ഗവ.ബോയ്സ് എൽ.പിസ്‌കൂളിൽ നടന്ന പികെവി പുരസ്കാരം സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വവും കേരളാകോൺഗ്രസ് എം.ജോസ് കെ മാണിയും സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനുവും സികെ ശശിധരനും വേദിയിലേക്ക് പോകുന്നു
ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തിന്റെ ഭാഗമായി കോൺഗ്രസ് ശക്തികുളങ്ങര സൗത്ത് മണ്ഡലം കമ്മിറ്റിയിലെ 165-ാം നമ്പർ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാമൻകുളങ്ങര ജംഗ്ഷനിൽ നടത്തിയ പ്രഭാത ഭക്ഷണ വിതരണം ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.അനിൽകുമാർ നിർവഹിക്കുന്നു
കോൺഗ്രസ് ശക്തികുളങ്ങര സൗത്ത് മണ്ഡലം കമ്മിറ്റി 165-ാംനമ്പർ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാമൻകുളങ്ങര ജംഗ്ഷനിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ ഛായാ ചിത്രത്തിനു മുന്നിൽകോൺഗ്രസ് പ്രവർത്തകർ പുഷ്പാർച്ചന നടത്തുന്നു
Heading മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തിന്റെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ ഉദ്ഘാടനം ചെയ്യുന്നു
മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി കൊല്ലത്ത് സംഘടിപ്പിച്ച സ്മൃതി യാത്ര
തിരുവനന്തപുരത്തെ മാലിന്യ കയമാക്കി ,മാറ്റിയ മേയർ രാജിവയ്‌ക്കുക ,ജോയിയുടെ മരണത്തിന് ഉത്തരവാദികൾ തിരുവനന്തപുരത്തെ കോർപ്പറേഷൻ എൽ.ഡി.എഫ് ഭരണാധികാരികൾ എന്നാരോപിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർ കോർപ്പറേഷൻ മതിൽ ചാടി കടക്കാൻ ശ്രമിക്കുമ്പോൾ തടയുന്ന പൊലീസ്

തിരുവനന്തപുരത്തെ മാലിന്യ കയമാക്കി ,മാറ്റിയ മേയർ രാജിവയ്‌ക്കുക ,ജോയിയുടെ മരണത്തിന് ഉത്തരവാദികൾ തിരുവനന്തപുരത്തെ കോർപ്പറേഷൻ എൽ.ഡി.എഫ് ഭരണാധികാരികൾ എന്നാരോപിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർ കോർപ്പറേഷൻ മതിൽ ചാടി കടക്കാൻ ശ്രമിക്കുന്നു
തിരുവനന്തപുരത്തെ മാലിന്യ കയമാക്കി ,മാറ്റിയ മേയർ രാജിവയ്‌ക്കുക ,ജോയിയുടെ മരണത്തിന് ഉത്തരവാദികൾ തിരുവനന്തപുരത്തെ കോർപ്പറേഷൻ എൽ.ഡി.എഫ് ഭരണാധികാരികൾ എന്നാരോപിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർ കോർപ്പറേഷൻ മതിൽ ചാടി കടന്നതിനെ തുടർന്ന് അറസ്റ്റ് ചെയ്ത് നീക്കുന്ന പൊലീസ്

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ തിരുവനന്തപുരം കെ.പി.സി.സി ആസ്‌ഥാനത്ത് ഉമ്മൻചാണ്ടിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുന്ന മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കെ.പി.സി.സി നിർവാഹക സമിതി അംഗം ടി.ശരത്ചന്ദ്രപ്രസാദ്,വിതുര ശശി,മുൻ മന്ത്രി വി.എസ് ശിവകുമാർ,കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.സുബോധൻ,കെ.പി.സി.സി വൈസ് പ്രസിഡന്റ് എൻ .ശക്തൻ,കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.എസ് ബാബു എന്നിവർ സമീപം
തിരുവനന്തപുരത്തെ മാലിന്യ കയമാക്കി ,മാറ്റിയ മേയർ രാജിവയ്‌ക്കുക ,ജോയിയുടെ മരണത്തിന് ഉത്തരവാദികൾ തിരുവനന്തപുരത്തെ കോർപ്പറേഷൻ എൽ.ഡി.എഫ് ഭരണാധികാരികൾ എന്നാരോപിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് പ്രതിഷേധ മാർച്ചിന്റെ ഉദ്ഘാടനം മുൻ കേന്ദ്രമന്ത്രി വി .മുരളീധരൻ നിർവഹിക്കുന്നു
തിരുവനന്തപുരത്തെ മാലിന്യ കയമാക്കി ,മാറ്റിയ മേയർ രാജിവയ്‌ക്കുക , ജോയിയുടെ മരണത്തിന് ഉത്തരവാദികൾ തിരുവനന്തപുരത്തെ കോർപ്പറേഷൻ എൽ.ഡി.എഫ് ഭരണാധികാരികൾ എന്നാരോപിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് പ്രതിഷേധ മാർച്ച്
പ്രിയപ്പെട്ട ഉമ്മൻചാണ്ടി....ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് പുതുപ്പള്ളി സെൻ്റ്.ജോർജ് ഓർത്തഡോക്സ് വലിയ പള്ളി അങ്കണത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതിപക്ഷ നേതാവ് വിഡി.സതീശനുമായി സംസാരിക്കുന്നു.സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ,മുസ്ളീം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ,എസ്എൻഡിപിയോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് തുടങ്ങിയവർ സമീപം
ആലത്തൂർ കാട്ടുശ്ശേരി എ.എസ്. എം. എം ഹയർ സെക്കണ്ടറി സ്ക്കൂളിലെ വിദ്യാർത്ഥികളുമായി പോയ ബസ് തോട്ടിലേക്ക് മറിഞ്ഞ സംഭവം അറിഞ്ഞ് തടിച്ച് കൂടിയ ജനങ്ങൾ .
പാലക്കാട് ആലത്തൂർ കാട്ടുശ്ശേരി എ.എസ്. എം. എം. ഹയർ സെക്കണ്ടറി സ്കൂളിലെ ബസ് തോട്ടിലേക്ക് മറിഞ്ഞത് ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നു.
പാലക്കാട് ആലത്തൂർ കാട്ടുശ്ശേരി എ.എസ്. എം. എം. ഹയർ സെക്കണ്ടറി സ്കൂളിലെ ബസ് തോട്ടിലേക്ക് മറിഞ്ഞത് ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നു.
ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് പുതുപ്പള്ളി സെൻ്റ്.ജോർജ് ഓർത്തഡോക്സ് വലിയ പള്ളി അങ്കണത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കുന്ന കോൺഗ്രസ് നേതാക്കൾ
  TRENDING THIS WEEK
തിരുവനന്തപുരത്തെ മാലിന്യ കയമാക്കി ,മാറ്റിയ മേയർ രാജിവയ്‌ക്കുക ,ജോയിയുടെ മരണത്തിന് ഉത്തരവാദികൾ തിരുവനന്തപുരത്തെ കോർപ്പറേഷൻ എൽ.ഡി.എഫ് ഭരണാധികാരികൾ എന്നാരോപിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർ കോർപ്പറേഷൻ മതിൽ ചാടി കടക്കാൻ ശ്രമിക്കുമ്പോൾ തടയുന്ന പൊലീസ്
കേരള കൗമുദിയുടെ ആഭിമുഖ്യത്തിൽ ചെർപ്പുളശ്ശേരി കാറൽമണ്ണ സി.സി.എസ്.ടി. കോളേജിൽ നടന്ന ലഹരി വിമുക്ത കാമ്പെയിൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയുന്നു.
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജില്ലാ സ്പോട്സ് യോഗ മത്സരത്തിൽ നിന്ന്
മഴ കാത്ത് വല..... കനത്ത മഴയിൽ മീൻപിടുത്തക്കാരെ കാത്ത് കിടക്കുന്ന വലകൾ. തൊടുപുഴയിൽ നിന്നൊരു കാഴ്ച
വട്ടവട പഴന്തോട്ടത്ത് വനം വകുപ്പ് പ്രകൃതിദത്തമായി നിർമ്മിച്ച പുൽമേട്
മാലിന്യം നീക്കം ചെയ്യുന്നതിനിടെ ആമയിഴഞ്ചാൻ തോട്ടിൽ ജോയി മുങ്ങി മരിച്ചതിന്റെ ഉത്തരവാദികൾ നഗരസഭയെന്നാരോപിച്ച് കോർപ്പറേഷനിലേക്ക് തള്ളിക്കയറാനെത്തിയ മുസ്‍ലിം യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
നിറമഴ...നാഗമ്പടം വട്ടമൂട് പാലത്തിൽ നിന്നുള്ള മഴക്കാഴ്ച.
ഇന്ത്യയിലെ ആദ്യത്തെ എഐ അധിഷ്ഠിത എൻട്രൻസ് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടായ ഏജ്യു പോർട്ട് തൃശൂർ ക്യാപസ് പൂമലയിൽ ഉദ്ഘാടനം ചെയ്യാനെത്തിയ കെ.രാധകൃഷ്ണൻ എം.പിക്ക് റേഡിയോ ഉപഹാരമായി നൽകിയപ്പോൾ
കൊല്ലം പോലീസ് ക്ലബ്ബിൽ സിറ്റി പോലീസ് കമ്മീഷണർ വിവേക് കുമാർ നടത്തിയ പത്രസമ്മേളനത്തിൽ നിന്നും
ശക്തമായ കാറ്റിലും മഴയിലും കൊല്ലം മങ്ങാട് സ്കൂളിന് മുന്നിൽ ബസിന് മുകളിലേക്ക് കടപുഴകിയ മരം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com