എറണാകുളം ബൊൾഗാട്ടിയിൽ നടന്ന ചടങ്ങിൽ മന്ത്രി ജി. ആർ. അനിൽ സപ്ളൈകോ ശബരി പുതി ഉത്പന്നങ്ങൾ പുറത്തിറക്കുന്നു. നടി റിമ കല്ലിങ്കൽ, സപ്ളൈകോ മനേജിംഗ് ഡയറക്ടർ ഡോ. അശ്വതി ശ്രീനിവാസ്, ജനറൽ മാനേജർ വി.എം. ജയകൃഷ്ണൻ, അഡീഷണൽ ജി.എം. അബ്ദുൾ ഖാദർ തുടങ്ങിയവർ സമീപം
എറണാകുളം ബൊൾഗാട്ടിയിൽ നടന്ന ചടങ്ങിൽ സപ്ളൈകോ ശബരി പുതി ഉത്പന്നങ്ങൾ മന്ത്രി ജി. ആർ. അനിൽ നടി റിമ കല്ലിങ്കലിന് നൽകി പ്രകാശനം ചെയ്യുന്നു. സപ്ളൈകോ മനേജിംഗ് ഡയറക്ടർ ഡോ. അശ്വതി ശ്രീനിവാസ്, ജനറൽ മാനേജർ വി.എം. ജയകൃഷ്ണൻ, അഡീഷണൽ ജി.എം. അബ്ദുൾ ഖാദർ തുടങ്ങിയവർ സമീപം
പാണാവള്ളി തളിയാപറമ്പ് ഭഗവതി ക്ഷേത്രത്തിൽ നവംബർ 16ന് നടക്കുന്ന ലക്ഷാർച്ചനയുടെ ആദ്യ കൂപ്പൺ ദേവസ്വം പ്രസിഡന്റ് എസ്. ഷോബിമോനിൽ നിന്ന് കെ.എം. പുരുഷൻ കൊറ്റിനാട്ട് ഏറ്റുവാങ്ങി പ്രകാശനം ചെയ്യുന്നു. മേൽശാന്തി ഷാജി സഹദേവൻ, യു.ഡി. ജനീഷ്, രാജേന്ദ്രൻ തുടങ്ങിയവർ സമീപം
തിരുവഞ്ചൂർ രാധാകൃഷ്ണൻ എസ്.ഐയോട് കോടതി ഉത്തരവ് കാണിക്കാമോന്ന് ചോദിക്കുന്നു... ഡിമാന്റുകൾ അംഗീകരിച്ച് ആശാ സമരം ഒത്ത് തീർപ്പാക്കണമെന്നാവശ്യപ്പെട്ട് കോട്ടയം കളക്ട്രേറ്റിന് മുൻപിൻ ആശാസമര സഹായ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സംഗമത്തിനിടയിൽ പൊലീസ് നിർദ്ദേശത്തെ തുടർന്ന് പന്തൽ അഴിച്ചുമാറ്റൻ തുടങ്ങിയപ്പോൾ ഉദ്ഘാടകൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എസ്.ഐ ജി.പ്രീതിയോട് കോടതി ഉത്തരവ് കാണിക്കാമോന്ന് ചോദിക്കുന്നു.
ഡിമാന്റുകൾ അംഗീകരിച്ച് ആശാ സമരം ഒത്ത് തീർപ്പാക്കണമെന്നാവശ്യപ്പെട്ട് കോട്ടയം കളക്ട്രേറ്റിന് മുൻപിൻ ആശാ സമരസഹായ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സംഗമം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുമ്പോൾ പൊലീസ് നിർദ്ദേശത്തെ തുടർന്ന് പന്തൽ അഴിച്ചുമാറ്റുന്നവരോട് പന്തൽ അഴിച്ച് മാറ്റണ്ടന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർദേശിക്കുന്നു. കളക്ട്രേറ്റിന് മുൻപിൽ പന്തൽക്കെട്ടി സമരം പാടില്ലന്ന് കോടതി വിധിയുണ്ടന്ന് പൊലീസ് പറഞ്ഞു 2
ഡിമാന്റുകൾ അംഗീകരിച്ച് ആശാ സമരം ഒത്ത് തീർപ്പാക്കണമെന്നാവശ്യപ്പെട്ട് കോട്ടയം കളക്ട്രേറ്റിന് മുൻപിൻ ആശാ സമരസഹായ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സംഗമത്തിന് വേണ്ടി തയാറാക്കിയ പന്തൽ പൊലീസ് നിർദ്ദേശത്തെ തുടർന്ന് അഴിച്ച് മാറ്റുന്നു. കളക്ട്രേറ്റിന് മുൻപിൽ പന്തൽക്കെട്ടി സമരം പാടില്ലന്ന് കോടതി വിധിയുണ്ടന്ന് പൊലീസ് പറഞ്ഞു.
ഡിമാന്റുകൾ അംഗീകരിച്ച് ആശാ സമരം ഒത്ത് തീർപ്പാക്കണമെന്നാവശ്യപ്പെട്ട് കോട്ടയം കളക്ട്രേറ്റിന് മുൻപിൻ ആശാ സമരസഹായ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സംഗമത്തിന് വേണ്ടി തയാറാക്കിയ പന്തൽ പൊലീസ് നിർദ്ദേശത്തെ തുടർന്ന് അഴിച്ച് മാറ്റുന്നു. കളക്ട്രേറ്റിന് മുൻപിൽ പന്തൽക്കെട്ടി സമരം പാടില്ലന്ന് കോടതി വിധിയുണ്ടന്ന് പൊലീസ് പറഞ്ഞു
രാമപുരം മൈക്കിൾ പ്ലാസാ ഓഡിറ്റോറിയത്തിൽ നടന്ന എസ്.എൻ.ഡി.പി യോഗം മീനച്ചിൽ -കടുത്തുരുത്തി യൂണിയനുകളുടെ ശാഖാ നേതൃത്വ സംഗമത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഭദ്രദീപ പ്രകാശനം നടത്തുന്നു. കടുത്തുരുത്തി യൂണിയൻ പ്രസിഡൻ്റ് എ.ഡി പ്രസാദ് ആരിശ്ശേരിയിൽ,യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്,മീനച്ചിൽ യൂണിയൻ വൈസ് ചെയർമാൻ സജീവ് വയലാ,ചെയർമാൻ ഒ.എം.സുരേഷ് ഇട്ടിക്കുന്നേൽ,കൺവീനർഎം.ആർ.ഉല്ലാസ് മതിയത്ത് കടുത്തുരുത്തി യൂണിയൻ സെക്രട്ടറി സി.എം.ബാബു, യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ്.കിഷോർ കുമാർ തുടങ്ങിയവർ സമീപം
എറണാകുളത്തപ്പൻ ശിവക്ഷേത്രത്തിൽ നിറമാല മഹോത്സവത്തോട്ടനുബന്ധിച്ചു നടന്ന മേജർ സെറ്റ് പഞ്ചാവാദ്യം
ചിങ്ങം പിറന്ന് ഇനി ഓണം ആഘോഷിക്കാനുള്ള കാത്തിരിപ്പിലാണ്. പുത്തൻ ഉടുപ്പും പൂക്കളവും ഓണസദ്യ കഴിക്കാനുമുള്ള ആവേശത്തിലാണ്. എറണാകുളം ബ്രോഡ് വെയിൽ മാവേലിയുടെ കിരീടവും കുടയും​ ധരിച്ച് കച്ചവടം ​കൊ​ഴു​പ്പി​ക്കു​ന്ന​ ​വ്യാ​പാ​രി​
കൊഴിഞ്ഞാമ്പാറയില്‍ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി മരിച്ച നഫീസത്ത് മിസ്രിയുടെ മൃതദേഹം പോസ്റ്റുമാർട്ടത്തിന്ശേഷം പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കുന്നു.
ആന വാ നിറയെ... ചിങ്ങപ്പുലരിയിൽ കോട്ടയം തിരുനക്കര പുതിയ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ നടന്ന ആനയൂട്ടിൽ നിന്ന്
വഴിയിമാറിനടക്കം...തെരുവുനായ ശല്യം കാരണം പൊതുജനം ബുദ്ധിമുട്ടുകയാണ്. വന്ദികരണവും ഷെൽട്ടറുകൾ ഇല്ലാത്തതും പ്രധാന വീഴ്ചയായിട്ടാണ് കാണാൻ കഴിയുക. എറണാകുളത്തപ്പൻ ഗ്രൗണ്ടിന് മുന്നിലെ നടപ്പാതയിൽ തെരുവിൽ കഴിയുന്നവർക്കൊപ്പം കിടക്കുന്ന നായയെ കണ്ട് വഴിമാറി നടക്കുന്ന കാൽനടയാത്രക്കാർ
രാമപുരം മൈക്കിൾ പ്ലാസാ ഓഡിറ്റോറിയത്തിൽ നടന്ന എസ്.എൻ.ഡി.പി യോഗം മീനച്ചിൽ -കടുത്തുരുത്തി യൂണിയൻ ശാഖാ നേതൃത്വ സംഗമത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അധ്യക്ഷ പ്രസംഗം നടത്തുന്നു.കടുത്തുരുത്തി യൂണിയൻ പ്രസിഡൻ്റ് എ.ഡി.പ്രസാദ് ആരിശ്ശേരിയിൽ,യൂണിയൻ സെക്രട്ടറി  സി.എം.ബാബു,യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്,മീനച്ചിൽ യൂണിയൻ ചെയർമാൻ ഒ.എം.സുരേഷ് ഇട്ടിക്കുന്നേൽ,കടുത്തുരുത്തി യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ്.കിഷോർ കുമാർ, മീനച്ചിൽ യൂണിയൻ കൺവീനർ എം.ആർ.ഉല്ലാസ് മതിയത്ത് തുടങ്ങിയവർ സമീപം
രാമപുരം മൈക്കിൾ പ്ലാസാ ഓഡിറ്റോറിയത്തിൽ നടന്ന എസ്.എൻ.ഡി.പി യോഗം   മീനച്ചിൽ -കടുത്തുരുത്തി  യൂണിയൻ  ശാഖാ നേതൃത്വ സംഗമത്തിൽ യോഗം വൈസ് പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാ വിശദീകരണം നടത്തുന്നു
രാമപുരം മൈക്കിൾ പ്ലാസാ ഓഡിറ്റോറിയത്തിൽ നടന്ന എസ്.എൻ.ഡി.പി യോഗം മീനച്ചിൽ - കടുത്തുരുത്തി യൂണിയൻ ശാഖാ നേതൃത്വസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വേദിയിലേക്ക് സ്വീകരിക്കുന്നു.
പൊട്ടിപ്പൊളിഞ്ഞ എറണാകുളം തമ്മനം പുല്ലേപ്പടി റോഡ് സഞ്ചാര യോഗ്യമാക്കുക എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിൽ ശയന പ്രദക്ഷണം നടത്തി കുഴിയിൽ കിടക്കുന്ന പ്രവർത്തകൻ. ഉമ തോമസ് എം.എൽ.എ സമീപം.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാജ്യത്തിന്റെ 79 -മത് സ്വാതന്ത്ര്യ ദിന പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യമർപ്പിച്ച് നീങ്ങുന്ന പൊലീസിന്റെ അശ്വാരൂഢ സേന.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാജ്യത്തിന്റെ 79 -മത് സ്വാതന്ത്ര്യ ദിന പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യമർപ്പിച്ച് നീങ്ങുന്ന കേരള ആംഡ് വനിതാ പൊലീസ് ബറ്റാലിയൻ സേനാംഗങ്ങൾ.സിറ്റി പൊലീസ് കമ്മിഷണർ തോംസൺ ജോസ് ,.ജില്ലാ കളക്‌ടർ അനുകുമാരി എന്നിവർ സമീപം
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാജ്യത്തിന്റെ 79 -മത് സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ .ജില്ലാ കളക്‌ടർ അനുകുമാരി ,സിറ്റി പൊലീസ് കമ്മിഷണർ തോംസൺ ജോസ് എന്നിവർ സമീപം
  TRENDING THIS WEEK
താര സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പിൽ പങ്കെടുത്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുന്ന ഭീമൻ രഘു
തൃശൂർ സ്വരാജ് റൗഡിൽ സംഘടിപ്പിക്കുന്ന പുലിക്കളിയുടെ പ്രമോഷൻ്റെ ഭാഗമായി അയ്യന്തോൾ ദേശം പുലിക്കളി സംഘത്തിലെ പുലികൾ സ്പെഷൽ ചായയുമായി
നാലോണനാളിൽ തൃശൂർ സ്വരാജ് റൗഡിൽ സംഘടിപ്പിക്കുന്ന പുലിക്കളിയുടെ പ്രമോഷൻ്റെ ഭാഗമായി അയ്യന്തോൾ ദേശം പുലിക്കളി സംഘത്തിലെ പുലികൾ പെട്ടി ഓട്ടോയിൽ കസേരയുടെ സഹായത്താൽ പെട്ടി ഓട്ടോയിൽ കയറുന്നു
ഒന്നാം കൃഷിയിറക്കിയ ആലപ്പുഴ തിരുമല കൊമ്പൻകുഴി പാടശേഖരത്ത് നെൽച്ചെടികൾക്കുള്ള വളം വിതറുന്ന കർഷകത്തൊഴിലാളി.
സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെകേരളഫാൻസിയിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന പതാകയുടെ മാത്യകകളും
മരമടി വാട്സാപ്പ് കൂട്ടായ്മായുടെ നേതൃത്വത്തിൽ പനപ്പള്ളി ഏലായിൽ വച്ച് നടന്ന മരമടി മത്സരത്തിൽ നിന്ന്.
മരമടി വാട്സാപ്പ് കൂട്ടായ്മായുടെ നേതൃത്വത്തിൽ കൊല്ലം പള്ളിക്കൽ പനപ്പള്ളി ഏലായിൽ വച്ച് നടന്ന മരമടി മത്സരത്തിൽ നിന്ന്.
മരമടി വാട്സാപ്പ് കൂട്ടായ്മായുടെ നേതൃത്വത്തിൽ കൊല്ലം പള്ളിക്കൽ പനപ്പള്ളി ഏലായിൽ വച്ച് നടന്ന മരമടി മത്സരത്തിൽ നിന്ന്.
അപകടകരമാംവിധം സ്‌കൂൾ കുട്ടികളുമായി ട്രാഫിക്ക് നിയമങ്ങൾ ലംഘിച്ച് നീങ്ങുന്ന ഓട്ടോറിക്ഷക്കാരൻ. ഹെൽമെറ്റ് ധരിപ്പിക്കാതെ സുരക്ഷാമാനദണ്ഡങ്ങൾ ലംഘിച്ച് ഇരുചക്രവാഹനത്തിൽ കുട്ടികളുമായി പോകുന്ന രക്ഷിതാവിനെയും കാണാം. തിരുവനന്തപുരം എയർപോർട്ട് റോഡിൽ നിന്നുള്ള കാഴ്ച.
സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി സെൻട്രൽ സ്റ്റേഡിയത്തിൽ ഡോഗ് സ്‌ക്വാഡിന്റെയും ബോംബ് സ്‌ക്വാഡിന്റെയും നേതൃത്വത്തിൽ നടന്ന സുരക്ഷാ പരിശോധന
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com