കൊല്ലം കൊട്ടിയം തഴുത്തല പി.കെ. ജംഗ്ഷന് സമീപം മരിച്ച നിലയിൽ കണ്ടത്തിയ നസിയത്തിനെയും ഷാൻന്റയും മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പുറത്തേക്കെടുത്തപ്പോൾ വിലപിക്കുന്ന ബന്ധുക്കൾ
കൊല്ലം കൊട്ടിയം തഴുത്തല പി.കെ. ജംഗ്ഷന് സമീപം മരിച്ച നിലയിൽ കണ്ടത്തിയ നസിയത്തിനെയും ഷാൻന്റയും വീട്ടിൽ ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തുന്നു
കൊട്ടിയം തഴുത്തല പി.കെ ജംഗ്ഷന് സമീപം മരിച്ച നിലയിൽ കണ്ടത്തിയ നസിയത്തിന്റെയും മകൻ ഷാനിന്റെയും മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി വാഹനത്തിലേക്ക് മാറ്റിയപ്പോൾ തടിച്ചുകൂടിയ നാട്ടുകാർ
കൊല്ലം കൊട്ടിയം തഴുത്തല പി.കെ. ജംഗ്ഷന് സമീപം മരിച്ച നിലയിൽ കണ്ടത്തിയ നസിയത്തിനെയും ഷാൻന്റയും വീട്
കനത്ത ചൂടിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ റെയിൽ ട്രാക്കിലൂടെ കുട ചൂടി നടന്ന് നീങ്ങുന്നവർ
ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത ധീര സൈനികർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അഭിവാദ്യമർപ്പിച്ച് ബിജെപിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റിലെ കാർഗിൽ യുദ്ധ സ്മാരകത്തിൽ നിന്നും ഗാന്ധി സ്ക്വയറിലേക്ക് നടത്തിയ ത്രിവർണ്ണ സ്വാഭിമാൻ യാത്ര
ബാഗും കുടയും വാങ്ങാമല്ലോ... കോട്ടയം സെൻട്രൽ ജംഗ്ഷന് സമീപത്തെ കടയിൽ നിന്ന് സ്കൂൾ ബാഗ് വാങ്ങുന്നവർ
ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത ധീര സൈനികർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അഭിവാദ്യമർപ്പിച്ച് ബിജെപിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റിലെ കാർഗിൽ യുദ്ധ സ്മാരകത്തിൽ നിന്നും ഗാന്ധി സ്ക്വയറിലേക്ക് നടത്തിയ ത്രിവർണ്ണ സ്വാഭിമാൻ യാത്ര
ചാവറ കൺവെൻഷൻ സെന്ററിൽ നടന്ന ഫിനാൻഷ്യൽ എന്റർപ്രൈസസ് എംപ്ലോയിസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം നിർവ്വഹിച്ച ശേഷം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കെ. ബാബു എം.എൽ.എയുമായി സൗഹൃദ സംഭാഷണം നടത്തുന്നു. എം. വിൻസെന്റ് എം.എൽ.എ, ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവർ സമീപം

ചാവറ കൺവെൻഷൻ സെന്ററിൽ നടന്ന ഫിനാൻഷ്യൽ എന്റർപ്രൈസസ് എംപ്ലോയിസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംഘാടകർ നൽകിയ പരാതികൾ വായിക്കുന്നു. എം.എൽ.എമാരായ ടി.ജെ. വിനോദ്, കെ. ബാബു, എം. വിൻസെന്റ് തുടങ്ങിയവർ സമീപം
കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയത്ത് നടത്തിയ ഐക്യ ദാർഢ്യ റാലി
പരമാനന്ദം... കുടുംബശ്രീ ജില്ലാ മിഷൻ അതിരമ്പുഴയിൽ സംഘടിപ്പിച്ച കുടുംബശ്രീ ജില്ലാ കലോത്സവം അരങ്ങ് 2025 ൽ തിരുവാതിരകളി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുവാർപ്പ് കുടുംബശ്രീ യൂണിറ്റിലെ പ്രവർത്തകരുടെ ആഹ്ളാദം.
എസ്.എൻ.ഡി.പി യോഗം ചങ്ങനാശ്ശേരി യൂണിയൻ ആനന്ദാശ്രമത്തിൽ നടത്തുന്ന പ്രഥമ ശ്രീനാരായണ ധർമ്മവിചാര മഹാ യജ്ഞത്തോടനുബന്ധിച്ച് നാഗമ്പടം മഹാദേവ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ശ്രീനാരായണ ഗുരുദേവ വിഗ്രഹ രഥഘോഷയാത്രയ്ക്ക് മുന്നോടിയായി കുമരകം എം.എൻ ഗോപാലൻ തന്ത്രികൾ വിളക്ക് തെളിയിക്കുന്നു. എസ്.എൻ.ഡി.പി യോഗം ചങ്ങനാശ്ശേരി യൂണിയൻ പ്രസിഡന്റ്‌ ഗിരീഷ് കോനാട്ട്,സെക്രട്ടറി സുരേഷ് പരമേശ്വരൻ,വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ തുടങ്ങിയവർ സമീപം.
എസ്.എൻ.ഡി.പി യോഗം ചങ്ങനാശ്ശേരി യൂണിയൻ ആനന്ദാശ്രമത്തിൽ നടത്തുന്ന പ്രഥമ ശ്രീനാരായണ ധർമ്മവിചാര മഹാ യജ്ഞത്തോടനുബന്ധിച്ച് നാഗമ്പടം മഹാദേവ ക്ഷേത്രത്തിൽ നിന്ന് ശ്രീനാരായണ ഗുരുദേവ വിഗ്രഹ രഥഘോഷയാത്ര ആരംഭിച്ചപ്പോൾ.
കോട്ടയം പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന സുകുമാർ അഴീക്കോട് ജന്മശതാബ്ദി സമ്മേളനം പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യുന്നു.
തിരുനക്കര മൈതാനത്ത് നടന്ന കേരള കോൺഗ്രസ്സ് (ജേക്കബ്) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് റ്റി.എം ജേക്കബിന്റെ ചിത്രത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നേത്രത്വത്തിൽ പുഷ്പാർച്ചന നടത്തുന്നു.
യു.ഡി.എഫ് കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട അടൂർ പ്രകാശ് പുതുപ്പള്ളി പള്ളിയിലെത്തി ഉമ്മൻചാണ്ടിയുടെ കബറിടത്തിൽ മെഴുകുതിരി കത്തിക്കുന്നു. ചാണ്ടി ഉമ്മൻ എം.എൽ.എ, മറിയാമ്മ ഉമ്മൻ എന്നിവർ സമീപം.
സ്നേഹാദരം...യു.ഡി.എഫ് കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട അടൂർ പ്രകാശ് പുതുപ്പള്ളി പള്ളിയിലെത്തി ഉമ്മൻചാണ്ടിയുടെ കബറിടം സന്ദർശിച്ചപ്പോൾ.
ആകാശ വർണം...കാർമേഘങ്ങൾ ഉരുണ്ട് കൂടി അസ്തമയ ശോഭയിൽ മഴവില്ല് തെളിഞ്ഞപ്പോൾ. എറണാകുളം തേവരയ്ക്ക് സമീപത്ത് നിന്നുള്ള കാഴ്ച
  TRENDING THIS WEEK
പുതുപ്പള്ളി പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പ്പാർച്ചന നടത്താനെത്തിയ നിയുക്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ കൈപിടിച്ച് ഛായ ചിത്രത്തിനരികിലേക്ക് കൊണ്ടുപോകുന്ന ചാണ്ടി ഉമ്മൻ എംഎൽഎ.വർക്കിംഗ് പ്രസിഡന്റുമാരായ എ.പി.അനിൽകുമാറും പിസി വിഷ്ണുനാഥുംഷാഫി പറമ്പിലും സമീപം
പാലക്കാട് പ്രസന്ന ലക്ഷ്മി ഓഡിറ്റോറിയത്തിൽ നടക്കുന്ന 56-ാം ജോയിന്റ് കൗൺസിൽ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഭരണഘടന ജനാധിപത്യത്തിന്റെ ഹൃദയ സ്പന്ദനം എന്ന പ്രഭാഷണം മന്ത്രി പി. പ്രസാദ് സംസാരിക്കുന്നു .
ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത ധീര സൈനികർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അഭിവാദ്യമർപ്പിച്ച് ബിജെപിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റിലെ കാർഗിൽ യുദ്ധ സ്മാരകത്തിൽ നിന്നും ഗാന്ധി സ്ക്വയറിലേക്ക് നടത്തിയ ത്രിവർണ്ണ സ്വാഭിമാൻ യാത്ര
കോട്ടയം കോടിമത പള്ളിപുറത്ത്കാവ് ക്ഷേത്രത്തിന് മുൻപിൽ നിന്ന ആൽമരത്തിൻ്റെ ശിഖിരം ഒടിഞ്ഞ് വീണത് അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ മുറിച്ച്മാറ്റുന്നു
ടി.കെ.സ്‌മാരക പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച യുദ്ധവും സമാധാനവും എന്ന വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് സംസാരിക്കുന്നു
ടി.കെ.സ്‌മാരക പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച യുദ്ധവും സമാധാനവും എന്ന വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് സംസാരിക്കുന്നു
കൊടും വേനലിൽ റോഡിനു സൈഡിൽ കാടുപിടിച്ചു കിടക്കുന്ന പുല്ല് വെട്ടിമാറ്റുന്ന തൊഴിലാളി. കണ്ടയ്നർ റോഡിൽ നിന്നുള്ള കാഴ്ച്ച
എനിച്ച് സന്തോഷമായേ....കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹയർസെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയ വിദ്യാർത്ഥിനികൾക്ക് ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെയ്ൻ എ.എസ് മിഠായി നൽകുമ്പോൾ വിദ്യർത്ഥിനിയുടെ കൂടെ വന്ന അനിയത്തി മിഠായി വാങ്ങി ഓടിപ്പോകുന്നു
നിയുക്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും വൈസ് പ്രസിഡന്റുമാരായ എ.പി.അനിൽകുമാറും,പിസി വിഷ്ണുനാഥും,ഷാഫി പറമ്പിലും പുതുപ്പള്ളി പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പ്പാർച്ചന നടത്തുന്നു. എംഎൽഎമാരായ ചാണ്ടി ഉമ്മൻ,തിരുവഞ്ചൂർ രാധാകൃഷ്ണൻ,മുൻ എംഎൽഎ കെ.സി.ജോസഫ്,അഡ്വ.ടോമി കല്ലാനി ,അഡ്വ.ഫിൽസൺ മാത്യൂസ്,ജോഷി ഫിലിപ്പ്,സുധാ കുര്യൻ തുടങ്ങിയർ സമീപം
കനത്ത ചൂടിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ റെയിൽ ട്രാക്കിലൂടെ കുട ചൂടി നടന്ന് നീങ്ങുന്നവർ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com