ഹിമാചൽ പ്രദേശിൽ 56 വർഷം മുമ്പ് വിമാനാപകടത്തിൽ മരിച്ച സൈനികൻ   തോമസ് ചെറിയാന്റെ  മൃതദേഹം  ജന്മനാടായ   ഇലന്തൂരിലെത്തിച്ചപ്പോൾ   അന്തിമോപചാരം  അർപ്പിക്കാനെത്തിയവരുടെ   തിരക്ക്  .
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തളി മഹാദേവ ക്ഷേത്ര പരിസരത്ത് ഭജൻസ് അവതരിപ്പിച്ചപ്പോൾ.
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കോഴിക്കോട് കളക്ടറേറ്റിലേക്ക് സംഘടിപ്പിച്ച മാർച്ച് ശോഭ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
വിവിധ ആവശ്യങ്ങളുന്നയിച്ച് പട്ടികജാതി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ്പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്യുന്നു.
യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട എസ്.പി ഓഫീസിലേക്കു നടത്തിയ മാർച്ചും ധർണയും സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. മാഹീൻ ഉദ്ഘാടനം ചെയ്യുന്നു.
ല‌ഡാക്കിലെ മഞ്ഞുമലയിൽ 56 വർഷങ്ങൾക്ക് മുൻപ് വ്യോമസേനാ വിമാനം തകർന്ന് വീണ് കൊല്ലപ്പെട്ട മലയാളി പത്തനംതിട്ട ഇലന്തൂർ സ്വദേശി ഒ‌ടാലിൽ തോമസ് ചെറിയാന്റെ വീട്ടിൽ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള ആദരാഞ്ജലികൾ അർപ്പിക്കുന്നു.
ലഡാക്കിൽ 56 വർഷം മുമ്പ് നടന്ന വിമാന അപകടത്തിൽ മരിച്ച സൈനികൻ തോമസ് ചെറിയാന്റെ വീട്ടിൽ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള പ്രധാനമന്ത്രി നരേന്ദ്രമോ‌ദിക്കുവേണ്ടി പുഷ്പചക്രം അർപ്പിക്കുന്നു.
ശാരദാമഠത്തിലെ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നടന്ന നൃത്തോത്സവത്തിന്റെ ദീപം തെളിക്കൽ എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ നിർവഹിക്കുന്നു
തൃശൂർ ടൗൺഹാളിൽ സംഘടിപ്പിച്ച കെ.പി.എം.എസ് ജില്ലാ നേതൃസംഗമം സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു.
മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ ബി.ജെ.പി ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ച്.
സൂപ്പർ ലീഗ് ഫുഡ് ബാളിന്റെ ഭാഗമായി ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ തിരുവനന്തപുരം കൊമ്പൻസിന്റെ ടീം അംഗങ്ങൾ പരിശീലനത്തിലേർപ്പെട്ടപ്പോൾ
സൂപ്പർ ലീഗ് ഫുഡ് ബാളിന്റെ ഭാഗമായി ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ തിരുവനന്തപുരം കൊമ്പൻസിന്റെ ടീം അംഗങ്ങൾ പരിശീലനത്തിലേർപ്പെട്ടപ്പോൾ
കെ.എസ്.പി.ഡി.സിയുടെ നേതൃത്വത്തിൽ കുടപ്പനക്കുന്ന് ബ്രീഡിംഗ് ഫാമിൽ സ്ഥാപിച്ച പുതിയ ബ്രോയിലർ ബ്രീഡർ ഫാം ഷെഡിന്റെ ഉദ്ഘാടനത്തിന് ശേഷം സെറ്റർ ഹാച്ചർ യൂണിറ്റുകളുടെ സ്വച്ച്ഓൺ കർമ്മം മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കുന്നു. കെ.എസ്.പി.ഡി.സി മാനേജിംഗ് ഡയറക്ടർ ഡോ.പി.സെൽവ കുമാർ, വി.കെ.പ്രശാന്ത് എം.എൽ.എ, കെ.എസ്.പി.ഡി.സി ചെയർമാൻ പി.കെ.മൂർത്തി തുടങ്ങിയവർ സമീപം
കെ.എസ്.പി.ഡി.സിയുടെ നേതൃത്വത്തിൽ കുടപ്പനക്കുന്ന് ബ്രീഡിംഗ് ഫാമിൽ സ്ഥാപിച്ച പുതിയ ബ്രോയിലർ ബ്രീഡർ ഫാം ഷെഡിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി ജെ.ചിഞ്ചുറാണി കോഴിയെ കൂട്ടിലാക്കാൻ ശ്രമിക്കുന്നു. കെ.എസ്.പി.ഡി.സി മാനേജിംഗ് ഡയറക്ടർ ഡോ.പി.സെൽവ കുമാർ, ചെയർമാൻ പി.കെ.മൂർത്തി, വി.കെ.പ്രശാന്ത് എം.എൽ.എ തുടങ്ങിയവർ സമീപം
ഹിമാചലിൽ 56 വര്ഷം മുൻപ് നടന്ന വിമാന അപകടത്തിൽ മരിച്ച സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരം വ്യോമസേനാ വിമാനത്താവളത്തിൽ പൊതുദർശനത്തിന് വെച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കുന്ന മന്ത്രി വീണ ജോർജ്ജ്
ഹിമാചലിൽ 56 വര്ഷം മുൻപ് നടന്ന വിമാന അപകടത്തിൽ മരിച്ച സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരം വ്യോമസേനാ വിമാനത്താവളത്തിൽ പൊതുദർശനത്തിന് വെച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപി
ഹിമാചലിൽ 56 വര്ഷം മുൻപ് നടന്ന വിമാന അപകടത്തിൽ മരിച്ച സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരം വ്യോമസേനാ വിമാനത്താവളത്തിലെത്തിച്ചപ്പോൾ ജവാന്മാർ വിമാനത്തിൽ നിന്ന് ചുമലിലേറ്റി കൊണ്ടുവരുന്നു
ഹിമാചലിൽ 56 വര്ഷം മുൻപ് നടന്ന വിമാന അപകടത്തിൽ മരിച്ച സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരം വ്യോമസേനാ വിമാനത്താവളത്തിലെത്തിച്ചപ്പോൾ ജവാന്മാർ വിമാനത്തിൽ നിന്ന് കൊണ്ടുവരുന്നു.
ഹിമാചലിൽ 56 വര്ഷം മുൻപ് നടന്ന വിമാന അപകടത്തിൽ മരിച്ച സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരം വ്യോമസേനാ വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ വിതുമ്പുന്ന സഹോദരൻ തോമസ് തോമസ്
പുണെയിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഗിരീഷ് കെ. പിള്ളയുടെ മൃതദേഹത്തിന് സമീപം മകൾ രേവതി പിള്ള, മാതാവ് ശാന്ത ബി. പിള്ള, ഭാര്യ മാതാവ് വസന്ത കുമാരി, മകൻ രാഹുൽ പിള്ള എന്നിവർ.
  TRENDING THIS WEEK
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യൻ അസോസിയേഷൻ എറണാകുളം ഉദയനഗറിൽ നടത്തിയ ചടങ്ങിൽ ദേവി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ
കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള അഖിലേന്ത്യ പ്രതിഷേധ ദിനത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച്
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യൻ അസോസിയേഷൻ എറണാകുളം ഉദയനഗറിൽ നടത്തിയ ചടങ്ങിൽ ദേവി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ
അരുവിപ്പുറം വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ ഗുരുസ്തവം പാരായണ യജ്ഞസമർപ്പണം വെങ്ങല്ലൂർ ചെറായിക്കൽ ശ്രീനാരായണ ഗുരുദേവ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്യുന്നു
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
ഞാനും കുരുക്കിൽപ്പെട്ടു...മെട്രോ നിർമ്മാണം നടക്കുന്ന പാലാരിവട്ടം മുതൽ കാക്കനാട് വരെയുള്ള ഗതാഗതകുരുക്കിനെക്കിറിച്ച് പത്രസമ്മേളനം നടത്താനെത്തിയ ഉമ തോമസ് എം.എൽ.എയും മാതംഗി ഫെസ്റ്റിന്റെ പത്രസമ്മേളനത്തിനെത്തിയ നടി നവ്യാ നായരും ക്ളബ് ഹാളിൽ കണ്ട് മുട്ടിയപ്പോൾ രണ്ടുപേരും ഗതാഗതകുരുക്കിൽ പെട്ട് താമസിച്ച കാര്യങ്ങൾ സംസാരിച്ചപ്പോൾ
ഗാന്ധി ജയന്തിക്ക് മുന്നോടിയായ് കൂർക്കഞ്ചേരി കോർപറേഷൻ്റെ മേഖല കാര്യാലയത്തിന് മുൻപിലെ മാഹാത്മ ഗാന്ധിയുടെ പ്രതിമ കഴുകി വൃത്തിയാക്കുന്നു
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
കൊച്ചി ഫൈൻ ആർട്സ് ഹാളിൽ അടുത്തമാസം നടക്കുന്ന മാതംഗി ഫെസ്റ്റിന്റെ രണ്ടാം സീസണിനെക്കുറിച്ച് എറണാകുളം പ്രസ് ക്ളബിൽ നടി നവ്യ നായർ സംസാരിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com