ശ്രീചട്ടമ്പിസ്വാമി സാംസ്‌കാരിക സമിതി സൗത്ത് പാർക്കിൽ സംഘടിപ്പിച്ച ചട്ടമ്പിസ്വാമി സ്‌മൃതി പൂജാവർഷ പുരസ്ക്കാരം മുൻ ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിൽ നിന്നും എറ്റവാങ്ങിയ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയും മുൻ എം.പി പന്ന്യൻ രവീന്ദ്രനും പരിപാടി ഗംഭീരമായിരുന്നുവെന്ന് പരസ്‌പരം ആംഗ്യം കാട്ടിയപ്പോൾ. കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ സമീപം
ശക്തമായ വേലിയേറ്റത്തെ തുടർന്ന് തീരത്ത് അടിഞ്ഞുകൂടിയ മാലിന്യം. കൊച്ചുവേളി തീരത്ത് നിന്നുള്ള ദൃശ്യം
തിരുവനന്തപുരം നഗരസഭ വള്ളക്കട വാർഡിലെ സുലൈമാൻ സ്ട്രീറ്റിൽ സ്ഥാപിച്ചിരിക്കുന്ന എയ്‌റോബിക് കമ്പോസ്റ്റ് പ്ലാന്റിന്റെ മുന്നിൽ കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങൾ
വലിയതുറയിൽ നിന്നുള്ള ദൃശ്യം
കേരളകൗമുദി ഹീലിംഗ് കേരള മെഡിക്കൽ കോൺക്ലേവ് പാലാരിവട്ടം ഹോട്ടൽ റിനൈൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോ‌ർജ് ഉദ്ഘാടനം ചെയ്യുന്നു. കേരളകൗമുദി കൊച്ചി ബ്യുറോ ചീഫ് ടി.കെ. സുനിൽകുമാർ, യൂണീറ്റ് ചീഫ് പ്രഭു വാര്യർ, സീനിയർ മാനേജർ (മാർക്കറ്റിംഗ്) വി.കെ. സുഭാഷ്, ഉമ തോമസ് എം.എൽ.എ, എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയ‌ർമാൻ മഹാരാജ ശിവാനന്ദൻ, മെഡിക്കൽകോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ, ഐ.എം.എ പ്രസിഡന്റ് ഡോ. എം.എം. ഹനീഷ് എന്നിവർ സമീപം
ഒന്നാം വിളയ്ക്കായി ഞാറ് നട്ട കൃഷി ഇടങ്ങളിൽ മരുന്ന് അടിക്കുന്ന കർഷക തൊഴിലാളി കാക്കയൂർ ഭാഗത്ത് നിന്നും.
കേന്ദ്ര -സംസ്‌ഥാന സർക്കാരുകൾ ആദിവാസി -ദളിത് വിദ്യാർത്ഥികളുടെ ഇ -ഗ്രാന്റുകൾ അട്ടിമറിക്കുന്നതിനെതിരെ ആദി ശക്തി സമ്മർ സ്കൂൾ ഇ -ഗ്രാന്റ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണ
കേന്ദ്ര -സംസ്‌ഥാന സർക്കാരുകൾ ആദിവാസി -ദളിത് വിദ്യാർത്ഥികളുടെ ഇ -ഗ്രാന്റുകൾ അട്ടിമറിക്കുന്നതിനെതിരെ ആദി ശക്തി സമ്മർ സ്കൂൾ ഇ -ഗ്രാന്റ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണയുടെ ഉദ്ഘാടനം എം .ഗീതാനന്ദൻ ( ഇ -ഗ്രാന്റ് സംരക്ഷണ സമിതി കോ -ഓർഡിനേറ്റർ ) നിർവഹിക്കുന്നു
വിദ്യാഭ്യാസ കലണ്ടർ ശാസ്ത്രീയമായി പുനഃക്രമീകരിക്കുക,തുടർച്ചയായ ആറ് പ്രവൃത്തി ദിനങ്ങൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ( കെ.എസ്.ടി.എ ) യുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണയുടെ ഉദ്ഘാടനം മുൻ മന്ത്രി ടി.പി രാമകൃഷ്ണൻ എം.എൽ.എ നിർവഹിക്കുന്നു
പാലക്കാട് വിവിധ ആവശ്യങ്ങൾ ഉയർത്തി കെ.എസ്.ടി.എ നടത്തിയ മാർച്ചും ധർണയും സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ഇ. എൻ. സുരേഷ്ബാബു ഉദ്‌ഘാടനം ചെയ്യുന്നു .
ആരോഗ്യ സർവകലാശാലയ്‌ക്ക്‌ കീഴിലെ കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ചവരെ സി.പി. എം കേന്ദ്രകമ്മിറ്റി അംഗം എ. കെ .ബാലൻ ആദരിക്കുന്നു.
കൊല്ലത്ത് നടന്ന കെ.എസ്.എഫ്.ഇ ഡയമണ്ട് ചിട്ടികളുടെ മെഗാ നറുക്കെടുപ്പിൽ ആദ്യ നറുക്കെടുക്കുന്ന മന്ത്രി കെ.എൻ.ബാലഗോപാൽ. എം.നൗഷാദ് എം.എൽ.എ, കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ തുടങ്ങിയവർ സമീപം. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി കോഴിക്കോട് പുലിക്കയത്ത് നടക്കുന്ന രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ചു നടന്ന അമേച്ചർ കയാക്ക് ക്രോസ് മത്സരത്തിൽ നിന്ന്.
മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി കോഴിക്കോട് പുലിക്കയത്ത് നടക്കുന്ന രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ചു നടന്ന അമേച്ചർ കയാക്ക് ക്രോസ് മത്സരത്തിൽ നിന്ന്.
മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി കോഴിക്കോട് പുലിക്കയത്ത് നടക്കുന്ന രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ചു നടന്ന അമേച്ചർ കയാക്ക് ക്രോസ് മത്സരത്തിൽ നിന്ന്.
പത്തനംതിട്ട നഴ്സിംങ്ങ്   കോളേജ്   കൗൺസിൽ   അഗീകാരം   നൽകുക,   മതിയായ  സൗകര്യങ്ങൾ   നൽകുക   നിരവധിയായ   ആവിശങ്ങൾ   ഉന്നയിച്ച്   കെ.എസ്.യു   ജില്ലാ   കമ്മറ്റിയുടെ   ആഭിമുഖ്യത്തിൽ   ഗവ.നഴ്സിംഗ്   കോളേജിലേക്ക്    നടത്തിയ   മാർച്ച്     തടയാൻ  നിന്ന  വനിതാ     പൊലീസ്   ഉദ്ദോഗസ്ഥർ  മാർച്ചിന്  ശേഷം   ബാരിക്കേടുകൾക്ക്   ഇടയിലൂടെ   പുറത്തേക്കിറങ്ങുന്നു
കനത്ത മഴയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് നിന്നുള്ള കാഴ്ച്ച
"രാജയും" "മാണിക്യവും"... കലൂർ ഐ.എം.എ ഹാളിൽ എറണാകുളം മുൻ ജില്ലാ കളക്ടറും റവന്യു ദേവസ്വം സെക്രട്ടറിയുമായ എം.ജി. രാജമാണിക്യത്തിന്റെ ആദ്യ പുസ്തകമായ "അൻബോട് രാജമാണിക്യം" പ്രകാശനം ചെയ്യാനെത്തിയ നടൻ മമ്മൂട്ടി രാജമാണിക്യത്തിന്റെ മകൻ നിതിലന് കൈകൊടുക്കുന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി സമീപം
തെരുവിലെ കാഴ്ച്ച...അന്യ സംസ്ഥനത്ത് നിന്നും കേരളത്തിലെത്തി വഴിയോരത്തും ജംഗ്ഷനുകളിലും  കച്ചവടങ്ങൾ നടത്തുന്ന നാടോടികുടുംബത്തിലെ അമ്മയും കുട്ടികളും. വൈറ്റില ജംഗ്ഷനിൽ നിന്നുള്ള കാഴ്ച്ച
തെരുവിലെ മധുരകാഴ്ച്ച...അന്യ സംസ്ഥനത്ത് നിന്നും കേരളത്തിലെത്തി വഴിയോരത്തും ജംഗ്ഷനുകളിലും  കച്ചവടങ്ങൾ നടത്തുന്ന നാടോടികുടുംബത്തിലെ കുട്ടികൾക്ക് വഴിയാത്രകാരൻ വാങ്ങി നൽകിയ മധുരം വാങ്ങാൻ തിരക്കുകൂട്ടുന്നു. ചിറ്റൂർ റോഡിൽ നിന്നുള്ള കാഴ്ച്ച
  TRENDING THIS WEEK
കെ.എസ്.കെ.ടി.യു കൊല്ലം ജില്ലാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യുന്നു
വിവിധ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിക്കുന്ന ബി.ജെ.പി പ്രവർത്തക.
കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന ജോ. സെക്രട്ടറി ജോർജ് മാത്യു ഉദ്ഘാടനം ചെയ്യുന്നു
കർണാടകയിലെ കോൺഗ്രസ് സർക്കാർ ഇതര സംസ്‌ഥാനക്കാർക്ക് തൊഴിലവസരങ്ങൾ നിഷേധിക്കുന്നതിനും മലയാളി ഡ്രൈവർ അർജ്ജുനെ രക്ഷിക്കുന്നതിൽ കാണിക്കുന്ന അലംഭാവത്തിനുമെതിരെ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ എൻ.ഡി.എ നടത്തിയ പ്രതിഷേധ ധർണയിൽ പങ്കെടുക്കാനെത്തിയ എൻ.ഡി.എ കൺവീനർ തുഷാർ വെള്ളാപ്പള്ളി മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ എന്നിവർ സംഭാഷണത്തിൽ
എറണാകുളം കുണ്ടന്നൂർ പാലത്തിലെ കുഴികൾ ടാറ് ചെയ്യുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
പത്തനംതിട്ട ജനറൽ ആശുപത്രിയിലെ പുതിയകെട്ടിട നിർമ്മാണത്തിന്റെ ഭാഗമായി പൈലിംഗ് ജോലികൾ പുരോഗമിക്കുന്നു
നാടൻ മോഡൽ... കോട്ടയം കൊല്ലാട് കിഴക്കുംപുറത്തെ ആമ്പൽപാടത്ത് ഫോട്ടോഷൂട്ടിനെത്തിയ മോഡലിന് ആമ്പൽ പൂക്കൾ പറിച്ചു നൽകി പോസ് ചെയ്യാൻ കാട്ടിക്കൊടുക്കുന്ന പരിസരവാസിയായ വഞ്ചിക്കാരൻ അനിൽ.
കൊല്ലം ന്യൂ ഹോക്കി സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാമത് സൗത്ത് സോൺ സബ് ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിൽ കേരളം പുതുച്ചേരിക്ക് എതിരെ ഗോൾ അടിക്കാൻ ശ്രമിക്കുന്നു.കേരളം (7-0) ന് വിജയിച്ചു ഫോട്ടോ :അക്ഷയ് സഞ്ജീവ്
മലയാലപ്പുഴ - കുമ്പഴ റോ‌‌‌‌ഡിൽ ചെന്നമ്പള്ളിപ്പടി വളവിൽ കാറ് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചുണ്ടായ അപകടം.
തങ്കശ്ശേരി ബ്രേക്ക് വാട്ടർ ടൂറിസം പാർക്കിലെ പുലിമുട്ടിലേക്ക് തിര അടിച്ചു കയറി വിനോദസഞ്ചാര സംഘത്തിലെ അഞ്ചുപേർക്ക് പരിക്കേറ്റത്തിനെ തുടർന്ന് പുലിമുട്ടിലേക്കുള്ള പ്രവേശനം നിരോധിച്ച് അധി​കൃതർ കവാടം അടയ്ക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com