എറണാകുളം കോതമംഗലം ജനവാസ മേഖലയിലെ കിണറ്റിൽ വീണ ആനയെ രക്ഷപെടുത്തിയപ്പോൾ
നെഹ്‌റു ട്രോഫി വള്ളംകളിയിൽ വനിതകളുടെ തെക്കനോടി തറവള്ളം വിഭാഗം മത്സരത്തിനിടെ സായി തുഴഞ്ഞ കാട്ടിൽതെക്കേതിൽ വള്ളം വിജയത്തിലേക്കെത്തവെ ഒന്നാം തുഴ ട്രെൻഡിങ് റീലായിട്ടുള്ള ഇൻഡോനേഷ്യൻ കുട്ടിയുടെ നൃത്തം അനുകരിച്ചപ്പോൾ
കേരളകൗമുദി കോട്ടയം യൂണിറ്റ് ര​​​ജ​​​തോ​​​ത്സ​​​വത്തിന്റെ ഏ​റ്റു​മാ​നൂ​ർ​ മണ്ഡല​​​​​​​ത​ല​​​ ​​​​​​​ആ​​​​​​​ഘോ​​​​​​​ഷം ഹോ​ട്ട​ൽ​ ​പെ​ന്റഗ​ണി​ൽ​ ​ മ​ന്ത്രി​ ​വി.​​​​​​​എ​​​​​​​ൻ.വാ​​​​​​​സ​​​​​​​വ​​​​​​​ൻ​​​​​​​ ​​​​​​​ഉ​​​​​​​ദ്ഘാ​​​​​​​ട​​​​​​​നം​​​​​​​ ​​​​​​​ ചെയ്യുന്നു
.മാമൻ മാപ്പിള ഹാളിൽ കോട്ടയം ജനറൽ ആശുപത്രി സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷ പരിപാടിക്കിടയിൽ വാമനൻ മാവേലിയെ ചവിട്ടി താഴ്ത്തുന്ന പോലെ കാണിക്കുന്നു
കേരള കാർട്ടൂൺ അക്കാദമിയുടെ ആഭിമുഖ്യത്തിൽ കോട്ടയം കേരള ലളിതകലാ അക്കാദമി ഡി.സി. കിഴക്കേമുറി ഇടം ആര്‍ട്ട് ഗാലറിയിൽ നടക്കുന്ന തോമസ് ആന്‍റണി ചിത്രസ്മൃതി കാരിക്കേച്ചർ കാർട്ടൂൺ പ്രദർശനം ഗവ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു. കാർട്ടൂൺ അക്കാദമി ചെയ്യർപേഴ്സൻ സുധിർ നാഥ്,സെക്രട്ടറി എ.സതീഷ്,ആർട്ടിസ്റ്റ് ടി.ആർ . ഉദയകുമാർ തുടങ്ങിയവർ സമീപം
കോട്ടയം സെൻ്റ്. ആൻസ് ഹയർ സെക്കണ്ടറി സ്കൂളിലെ ഓണാഘോഷം കഴിഞ്ഞ് ഓലക്കുടയും പൂക്കളുമൊക്കെയായി മഴയത്ത് വീട്ടിലേക്ക് പോകുന്ന വിദ്യാർത്ഥിനികൾ
എറണാകുളം കലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന ഗദ്ദിക 2025 ൽ മോഹിനിയാട്ടം അവതരിപ്പിക്കുന്ന ആർ.എൽ.വി രാമകൃഷ്ണനും സംഘവും
ഓണാഘോഷത്തോടനുബന്ധിച്ച് പൊതുജന സുരക്ഷാ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് ഇലക്ട്രിക്കൽ സർക്കിൾ പാലക്കാട് സംയുക്തമായി നടത്തിയ ബോധവത്കരണം നടത്തുന്ന മഹാബലി .
വടംവലി വൈബ്... രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ രാജി വെയ്ക്കണമെന്ന് ആവിശ്യപ്പെട്ട് ബി.ജെ.പി. ഈസ്റ്റ് കമ്മിറ്റി എം.എൽ.എ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ ബാരിക്യാഡ് കെട്ടിവെച്ച കയറിനെ പ്രവർത്തകർ വലിച്ച് ഇടുന്നു
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ രാജി വെയ്ക്കണമെന്ന് ആവിശ്യപ്പെട്ട് പാലക്കാട് ഈസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.എൽ.എ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധമാർച്ചിൽ പൊലീസ് ജല പീരങ്കി പ്രയോഗിച്ചപ്പോൾ .
ഗണേശോത്സവത്തിന് സമാപനംകുറിച്ച് എറണാകുളം രാജേന്ദ്ര മൈതാനിയിൽ നിന്ന് ഗണേശ വിഗ്രഹങ്ങളുമായി നടന്ന നിമഞ്ജന ഘോഷയാത്ര
മാമ്മൻ മാപ്പിള ഹാളിൽ കോട്ടയം ജനറൽ ആശുപത്രി സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷ പരിപാടിക്കെത്തിയ മാവേലി,വാമന,പുലി വേഷധാരികൾ
മാമ്മൻ മാപ്പിള ഹാളിൽ കോട്ടയം ജനറൽ ആശുപത്രി സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷ പരിപാടിക്കെത്തിയ മാവേലി,വാമന വേഷധാരികളെ കൗതുകത്തോടെ നോക്കുന്ന കുട്ടി
കോട്ടയം ബിസിഎം കോളജിലെ ഹോസ്റ്റലില്‍ നടത്തിയ ഓണാഘോഷത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥിനികൾ
ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ കോട്ടയം കാർത്തികാ ഓഡിറ്റോറിയത്തിൽ നടന്ന ചിത്രരചനാ മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ
കോട്ടയം ബിസിഎം കോളജിലെ ഹോസ്റ്റലില്‍ നടത്തിയ ഓണാഘോഷമത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥിനികൾ

g യോ യോ ബേബീസ്... ടൗൺ യു.പി.എസിൽ നടന്ന ഓണാഘോഷത്തിൽ മാവേലി വേഷലെത്തിയവർക്കൊപ്പം സെൽഫിയെടുക്കുന്ന കുട്ടികൾ
  TRENDING THIS WEEK
പറക്കും ചാക്ക്... കോട്ടയം ബേക്കർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ഓണാഘോഷ പരിപാടിയിൽ നടന്ന ചാക്കിൽ കയറി ഓട്ടം മത്സരത്തിൽ നിന്ന്
നെഹ്‌റു ട്രോഫി വള്ളംകളിയിൽ വനിതകളുടെ തെക്കനോടി തറവള്ളം വിഭാഗം മത്സരത്തിനിടെ സായി തുഴഞ്ഞ കാട്ടിൽതെക്കേതിൽ വള്ളം വിജയത്തിലേക്കെത്തവെ ഒന്നാം തുഴ ട്രെൻഡിങ് റീലായിട്ടുള്ള ഇൻഡോനേഷ്യൻ കുട്ടിയുടെ നൃത്തം അനുകരിച്ചപ്പോൾ
നെഹ്‌റു ട്രോഫി വള്ളംകളിയിൽ വനിതകളുടെ തെക്കനോടി തറവള്ളം വിഭാഗം മത്സരത്തിനിടെ സായി തുഴഞ്ഞ കാട്ടിൽതെക്കേതിൽ വള്ളം വിജയത്തിലേക്കെത്തവെ ഒന്നാം തുഴ ട്രെൻഡിങ് റീലായിട്ടുള്ള ഇൻഡോനേഷ്യൻ കുട്ടിയുടെ നൃത്തം അനുകരിച്ചപ്പോൾ
ദേ മാവേലി...കോട്ടയം ബേക്കർ സ്കൂളിലെ ഓണാഘോഷ പരിപാടിയിൽ മാവേലിക്കൊപ്പം ആഘോഷം പങ്കിടുന്ന വിദ്യാർഥിനികൾ.
ചതിച്ചല്ലോ ചാക്കെ... കോട്ടയം ബേക്കർ സ്കൂളിലെ ഓണാഘോഷ പരിപാടിയിൽ നടന്ന ചാക്കിൽ കയറി ഓട്ടം മത്സരത്തിനിടെ തട്ടിവീഴുന്ന മത്സരാർത്ഥി
വൈബ് മാവേലി...കോട്ടയം ബി.സി.എം കോളേജിൽ നടന്ന ഓണോഘോഷപ്പരിപാടിയിൽ മോഹിനിയാട്ട കലാകാരിയുമായി ബൈക്കിൽ എത്തിയ മാവേലി വേഷധാരി.
പുന്നമടക്കായലിൽ നടക്കുന്ന നെഹൃ ട്രോഫി വള്ളം കളി മത്സരത്തിൽ പങ്കെടുക്കാനായി കുമരകം മുത്തേരിമടയിൽ കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ് നടുവിലേപ്പറമ്പൻ ചുണ്ടനിൽ പ്രദർശന തുഴച്ചിൽ നടത്തുന്നു
വലിയോട് വലി... കോട്ടയം സെൻറ് ആൻസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ഓണാഘോഷ പരിപാടിയിൽ നടത്തിയ വടംവലി മത്സരത്തിൽ നിന്ന്.
ഓണം ഓളം... കോട്ടയം ബസേലിയസ് കോളേജിൽ നടന്ന ഓണാഘോഷ പരിപാടിയിൽ പാട്ടിന് ചുവടുവെക്കുന്ന വിദ്യാർത്ഥിനികൾ.
കോട്ടയം ബസേലിയസ് കോളേജിൽ നടന്ന ഓണാഘോഷ പരിപാടിയിൽ നടത്തിയ വടംവലി.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com