കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിന് മുൻപിലെ നടപ്പാതയിലെ കുഴി മൂടാനായി സ്ലാബ് പൊക്കി വെച്ചിരിക്കുന്നു.ഉയർന്ന് നിൽക്കുന്ന സ്ലാമ്പിൽ യാത്രക്കാരുടെ കാൽ തട്ടുന്നത് പതിവാണ്
കേരളനടനം മത്സരത്തിൽ പങ്കെടുത്ത കൂടത്തായി സെന്റ് മേരീസ്‌ എച്ച്.എസ്.എസിലെ വിദ്യാർത്ഥിനി ജ്യോതിക എസ് ദാസ്.
യു.പി വിഭാഗംചിത്രരചന (ഓയിൽ കളർ) മത്സരത്തിൽ നിന്ന്
ഊണുകാലമായി... നാടോടി നൃത്ത മത്സരത്തിനുശേഷം ഭക്ഷണം കഴിക്കാനായി മോഡൽ സ്കൂളിലേക്ക് പോകുന്ന മത്സരാർത്ഥി
ആടിയതല്ല പാടിയതല്ല ചോര നീരാക്കി നേടിയതാണേ ഹൈസ്കൂൾ വിഭാഗം വട്ടപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കൊയിലാണ്ടി ഐ.സി. എസ് ഹയർ സെക്കന്ററി സ്കൂൾ ടീമിന്റെ ആഹ്ലാദം
അമ്മയും മകളും തമ്മിലുള്ള സ്നേഹബന്ധം ആസ്പദമാക്കി വേദിയിൽ കളിച്ചുകൊണ്ടിരിക്കുന്ന നാടോടി നൃത്ത മത്സരം നിറകണ്ണുകളോടെ കാണുന്ന അതേ മത്സര വിഭാഗത്തിൽ ചുവടുവെച്ചിറങ്ങിയ മറ്റൊരു മത്സരാർത്ഥിയും അമ്മയും.
എച്ച്.എസ് വിഭാഗം കേരളനടനത്തിൽ ഒടിഞ്ഞ കൈയുമായി മത്സരിക്കാനെത്തിയ ആദിദേവ്
എച്ച്.എസ്.എസ് വിഭാഗം ഭാരതനാട്യത്തിൽ മത്സരിച്ച നടുവണ്ണൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അനവദ്യ ബി.എസിനെ അഭിനന്ദിക്കുന്ന വനിത പൊലീസ്
ഊണുകാലമായി... നാടോടി നൃത്ത മത്സരത്തിനുശേഷം ഭക്ഷണം കഴിക്കാനായി മോഡൽ സ്കൂളിലേക്ക് പോകുന്ന മത്സരാർത്ഥി
സംഘനൃത്തത്തിൽ മത്സരിച്ചശേഷം കുഴഞ്ഞുവീണ വിദ്യാർത്ഥിനിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസിലേക്ക് കയറ്റുന്നു
പ്രധാനവേദിയായ ക്രിസ്ത്യൻ കോളേജിൽ നടന്ന ഒപ്പന മത്സരത്തിൽ നിന്ന്
വയനാട് ജനതയോടുള്ള കേന്ദ്ര അവഗണനക്കെതിരെ സി.പി.ഐയുടെ നേതൃത്വത്തിൽ തൃശൂർ ഏജീസ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ മുൻ എം.പി സി .എൻ ജയദേവൻ ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട് ഗവ: വിക്ടോറിയ കോളേജിൽ ഇലക്ട്രാണിക് വോട്ടിംഗ് മെഷിനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോoഗ് റൂമിന് മുന്നിൽ കാവൽ നിൽക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർ.
വയനാട് ദുരന്തത്തിൽ കേരളത്തോട് കേന്ദ്ര ഗവൺമെൻറ് കാണിക്കുന്ന വഞ്ചനാപരമായ നിലപാടിനെതിരെ, സി.പി.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധം മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്‌ഘാടനം ചെയ്യുന്നു.
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പുരസ്‌കാര സമർപ്പണ ഉദ്ഘാടനം എഴുത്തുകാരൻ എൻ.എസ്. മാധവൻ നിർവഹിക്കുന്നു
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ 2023 ലെ മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള പി.എൻ.പണിക്കർ പുരസ്‌കാരം എഴുത്തുകാരൻ എൻ.എസ്.മാധവനിൽ നിന്ന് പൊൻകുന്നം സെയ്ദ് ഏറ്റുവാങ്ങുന്നു.
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സാമൂഹിക സാഹിത്യ സാംസ്‌കാരിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2022 ലെ ഐ.വി ദാസ് പുരസ്‌കാരം എഴുത്തുകാരൻ എൻ.എസ്.മാധവനിൽ നിന്ന് സാഹിത്യകാരൻ എം.മുകുന്ദൻ ഏറ്റുവാങ്ങുന്നു.
സമഗ്ര സംഭാവനയ്ക്കുള്ള കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ 2022ലെ ഐ.വി ദാസ് പുരസ്‌കാരം എഴുത്തുകാരൻ എൻ.എസ്.മാധവനിൽ നിന്ന് സാഹിത്യകാരൻ എം.മുകുന്ദൻ ഏറ്റുവാങ്ങുന്നു
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ 2022ലെ കടമ്മനിട്ട സാഹിത്യ പുരസ്‌കാരം എഴുത്തുകാരൻ എൻ.എസ്.മാധവനിൽ നിന്ന് സിൻ എന്ന നോവലിന്റെ രചയിതാവ് ഹരിതാ സാവിത്രി ഏറ്റുവാങ്ങുന്നു.
ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാ‌രുടെ ഇരിപ്പിടത്തിൽ കയറിക്കിടക്കുന്ന നായ
  TRENDING THIS WEEK
അങ്കപരിമിതരെ ദർശനത്തിനായി പൊലീസ് അയ്യപ്പൻമാർ കൂട്ടിക്കൊണ്ടു പോകുന്നു
ശബരിമല തിരുനടയിൽ അയ്യപ്പദർശന പുണ്യം നേടിയ മാളികപ്പുറം
ഉദ്‌ഘാടനം നിർവ്വഹിക്കട്ടെ...കച്ചേരിപ്പടി സുധീന്ദ്ര ആശുപത്രിയിലെ സ്‌പെഷൽ കെയർ ഐ.സി.യു യൂണിറ്റ് ഉദ്‌ഘാടനം നിർവ്വഹിക്കുന്നതിനുമുന്നെ ജീവനക്കാരുടെ അനുവാദം ചോദിക്കുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപി
വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തോടനുബന്ധിച്ച് നടന്ന ആനയൂട്ട്
അയ്യന്റെ അരികിലേക്ക് കൂപ്പുകൈകളുമായി, ദർശത്തിന് തൊട്ടുമുൻപ് തിരക്ക് കൂടിയതിനെത്തുടർന്ന് മാളികപ്പുറത്തിനെ ചുമലിലേറ്റി ശ്രീകോവിലിന് മുന്നിലേക്ക് നീങ്ങുന്ന ആയ്യപ്പൻമാർ.
എറണാകുളം കച്ചേരിപ്പടി സുധീന്ദ്ര ആശുപത്രിയിലെ സ്‌പെഷൽ കെയർ ഐ.സി.യു യൂണിറ്റ് ഉദ്‌ഘാടനം നിർവ്വഹിച്ചശേഷം നോക്കിക്കാണുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപി.
ഗജരാജാ... വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തോടനുബന്ധിച്ച് നടന്ന ആനയൂട്ടിനെത്തുന്ന ഈരാറ്റുപേട്ട അയ്യപ്പനും,പല്ലാട്ട് ബ്രഹ്മദത്തനും
ശബരിമല തിരുനടയിൽ അയ്യപ്പദർശന പുണ്യം നേടിയ കൊച്ചുമാളികപ്പുറം.
ആയിരക്കണക്കിന് വ്യാജ വോട്ടുകൾ ചേർത്ത് നിയമസഭ ഉപതരഞ്ഞിടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്ന ബി.ജെ.പിയുടെയും കോൺഗ്രസിൻ്റെയും നീക്കത്തിനെതിരെ എൽ.ഡി.എഫ് പ്രവർത്തകർ പാലക്കാട് കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച്.
ആനവായിൽ... വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തോടനുബന്ധിച്ച് നടന്ന ആനയൂട്ട്.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com