ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസ്സിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള തൊഴില്‍ സംരക്ഷണ ധര്‍ണ്ണാ സമരം എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം ടൌൺ ഹാളിൽ എൻ ജി ഓ യൂണിയൻ മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന സെമിനാർ എം സ്വരാജ് ഉദ്ഘാടനം ചെയ്യുന്നു
വികസിത കേരളം‘മലപ്പുറം വെസ്റ്റ് ജില്ലാ ബി ജെ പി കൺവെൻഷനിലെത്തിയ ബി ജെ പി സംസ്ഥാന സെക്രട്ടറി രാജീവ്‌ ചന്ദ്രശേഖറിനെ സ്വീകരിച്ചപ്പോൾ.ദേശീയ ഉപാദ്യക്ഷൻ എ പി അബ്‌ദുള്ളകുട്ടി, ജില്ലാ പ്രസിഡന്റ് ദീപ പുഴക്കൽ എന്നിവർ സമീപം
നിലമ്പൂരില്‍ നടന്ന തിയ്യ മഹാസഭ കണ്‍വെന്‍ഷന്‍ സംസ്ഥാന പ്രസിഡന്റ് ഗണേശ് അരമങ്ങാനം ഉദ്ഘാടനം ചെയ്യുന്നു
ഫ്രാൻസിസ് മാർപാപ്പക്ക് ആദരാജ്ഞലികളർപ്പിച്ച് കോട്ടയം വിമലഗിരി കത്തീഡ്രലിലെ അൾത്താരക്ക് സമീപം സ്ഥാപിച്ച മാർപാപ്പയുടെ  ചിത്രത്തിന് മുൻപിൽ കന്യാസ്ത്രീകൾ  മെഴുകുതിരി കത്തിക്കുന്നു
പെരുമ്പാവൂർ ട്രാവൻകൂർ റയോൺസ് ഭൂമിയിൽ കിൻഫ്ര നിർമ്മിക്കാൻ പോകുന്ന ഇലക്ട്രോണിക് പാർക്കിൻ്റെ പദ്ധതി പ്രദേശം മന്ത്രി പി. രാജീവ് സന്ദർശിച്ചപ്പോൾ. അഡ്വ. എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ് തുടങ്ങിയവർ സമീപം
പ്രാർത്ഥനയോടെ... ഫ്രാൻസിസ് മാർപാപ്പക്ക് ആദരാജ്ഞലികളർപ്പിച്ച് കോട്ടയം വിമലഗിരി കത്തീഡ്രലിൽ നടന്ന പ്രാർത്ഥന യോഗത്തിൽ ഫാ. സെബാസ്റ്റ്യൻ പൂവത്തിങ്കൽ നേതൃത്വം നൽകുന്നു.
കോട്ടയം ഡിസിസി ഓഫീസിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു. ഫ്രാന്‍സിസ് ജോര്‍ജ് എം.പി, കെ.സി ജോസഫ്, പ്രസിഡന്റ് നാട്ടകം സുരേഷ് , അഡ്വ ടോമി കല്ലാനി തുടങ്ങിയവര്‍ സമീപം
ഒറ്റക്കെട്ട്... ബി.ജെ.പി തൃശൂർ സിറ്റിയുടെ ആഭിമുഖ്യത്തിൽ ലുലു കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിച്ച വികസിത കേരളം കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ പാർട്ടി സംസ്ഥാന പ്രസിഡൻ്റിനെ മാലയിട്ട് സ്വീകരിക്കുന്നു.
കോട്ടയം ചന്തക്കടവിന് സമീപം എംഎൽ റോഡിൽ കുടി വെള്ള പൈപ്പ് പൊട്ടിയടത്ത് ചാക്കും കല്ലും വച്ച് മൂടിയിരിക്കുന്നു
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഇന്നാരംഭിക്കുന്ന അത്‌ലറ്റിക് ഫെഡറേഷൻ ഒഫ് ഇൻഡ്യ 28-ാമത് നാഷണൽ ഫെഡറേഷൻ സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി പരിശീലനം നടത്തുന്ന താരങ്ങൾ
കരുമാലൂർ ഖാദി ഉല്പാദന കേന്ദ്രത്തിലെ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മത്തിനെത്തിയ മന്ത്രി പി. രാജീവിനെ സ്വീകരിച്ചപ്പോൾ.
ഷൈൻ ടോം ചാക്കോയെ വൈദ്യപരിശോധനയ്ക്കായി എറണാകുളം ജനറൽ ആശുപത്രയിൽ കൊണ്ടുവന്നപ്പോൾ.
പാലക്കാട് കോട്ടായി പെരുകുളങ്ങര ക്ഷേത്രോത്സവത്തിനിടെ വെടിക്കെട്ടപകടത്തിൽ കരിമരുന്ന് സൂക്ഷിച്ച പൂര തകർന്ന നിലയിൽ .
പെസഹ ദിനത്തോടനുബന്ധിച്ച് എറണാകുളം സെന്റ്. ഫ്രാൻസിസ് കത്തീഡ്രലിൽ വരാപ്പുഴ അതിരൂപതാ സഹായ മെത്രാൻ ആന്റണി വാലുങ്കൽ കാൽകഴുകൽ ശുശ്രൂഷ നടത്തുന്നു
എസ്എൻഡിപി യോഗം കോട്ടയം യൂണിയൻ്റെ നേതൃത്വത്തിൽ നാഗമ്പടം ക്ഷേത്രാങ്കണത്തിലെ ശിവഗിരി തീർത്ഥാടനാനുമതി സ്മാരക പവലിയനിൽ നടക്കുന്ന മാമ്പഴകൂട്ടം- 2025 ഉദ്‌ഘാടനം ചെയ്ത എസ് .എൻ ട്രസ്റ്റ് ബോർഡംഗം പ്രീതി നടേശൻ പഠനകളരിയിൽ പങ്കെടുക്കാനെത്തിയ കുട്ടികൾക്കൊപ്പം.ശ്രീദേവ് കെ.ദാസ്,ഷൈലജാ രവീന്ദ്രൻ,യൂണിയൻ ജോയിന്റ് കൺവീനർ വി.ശശികുമാർ,കൺവീനർ സുരേഷ് പരമേശ്വരൻ, സജീഷ് കുമാർ മണലേൽ,ഇന്ദിരാ രാജപ്പൻ,സുഷമ മോനപ്പൻ തുടങ്ങിയവർ സമീപം
എസ്എൻഡിപി യോഗം കോട്ടയം യൂണിയൻ്റെ നേതൃത്വത്തിൽ നാഗമ്പടം ക്ഷേത്രാങ്കണത്തിലെ ശിവഗിരി തീർത്ഥാടനാനുമതി സ്മാരക പവലിയനിൽ നടക്കുന്ന മാമ്പഴകൂട്ടം- എസ് .എൻ ട്രസ്റ്റ് ബോർഡംഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യുന്നു.ഷൈലജാ രവീന്ദ്രൻ,സുഷമ മോനപ്പൻ,പിജി.രാജേന്ദ്ര ബാബു,ഇന്ദിരാ രാജപ്പൻ,ഫാ. ഡോമിനിക്ക് ആനന്ദക്കൂട്ടം,ലക്ഷമി സുരേഷ്,യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ,ജോയിന്റ് കൺവീനർ വി.ശശികുമാർ,എ.ബി പ്രസാദ്കുമാർ,കേരള കൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ്, ക്ഷേത്രം മേൽശാന്തി മൃത്യുഞ്ജയം രജീഷ് ശാന്തി,ക്യാമ്പ് ചീഫ് കോ-ഓർഡിനേറ്റർ സജീഷ് കുമാർ മണലേൽ,ലിനീഷ് റ്റി. ആക്കളം,ശ്രീദേവ് കെ.ദാസ് തുടങ്ങിയവർ സമീപം
പെസഹാ ദിനാചരണത്തിന്റെ ഭാഗമായി വാഴൂർ പുളിക്കൽകവല സെന്റ്‌ .പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുടെ കാർമികത്വത്തിൽ നടന്ന കാൽകഴുകൽ ശുശ്രൂഷ
വീഗൻ (പച്ചക്കറി) ഭക്ഷണരീതി പ്രോൽസാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്​ മെന്‍റ്​ ആനിമൽസ്​ അംഗങ്ങൾ ദിനോസർ വേഷത്തിൽ മഴവിൽ പാലത്തിൽ നടത്തി്യ പ്രചാരണം
കോട്ടയം കോടിമത പള്ളിപ്പുറത്തുകാവ് ഭദ്രകാളി ക്ഷേത്രത്തിലെ പത്താമുദയമഹോത്സവത്തോടനുബന്ധിച്ച് രാത്രി നടന്ന വലിയ തീയാട്ട്
  TRENDING THIS WEEK
അടിച്ച് പായിക്ക് മിനിസ്ട്രേ... ലഹരിയെ ചെറുക്കാൻ മൈതാനങ്ങളിലേക്ക് മടങ്ങാം എന്ന സന്ദേശവുമായി തൃശൂർ പ്രസ് ക്ലബ് അരണാട്ടുകര ലൂങ്‌സ് ക്രിക്കറ്റ് അക്കാഡമിയിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെൻ്റിൻ്റെ ഉദ്ഘാടനം നിർവഹിക്കുന്ന മന്ത്രി കെ.രാജൻ.
കാക്കനാട് സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ പെസഹാ തിരുക്കർമങ്ങളുടെ ഭാഗമായി സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് റാഫേൽ തട്ടിൽ കാൽ കഴുകൽ ശുഷ്രൂഷ നടത്തുന്നു.
ഭൗമ ദിനത്തിന് മുന്നോടിയായി പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്റ് ഒഫ് അനിമൽസ് (പി.ഇ.ടി.എ) എറണാകുളം മറൈൻഡ്രൈവ് മഴവിൽ പാലത്തിൽ ദിനോസർ രുപങ്ങളുടെ വേഷവിധാനമിട്ടെത്തിയവർ.
വീഗൻ (പച്ചക്കറി) ഭക്ഷണരീതി പ്രോൽസാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്​ മെന്‍റ്​ ആനിമൽസ്​ അംഗങ്ങൾ ദിനോസർ വേഷത്തിൽ മഴവിൽ പാലത്തിൽ നടത്തി്യ പ്രചാരണം
കോട്ടയം ഡിസിസി ഓഫീസിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു. ഫ്രാന്‍സിസ് ജോര്‍ജ് എം.പി, കെ.സി ജോസഫ്, പ്രസിഡന്റ് നാട്ടകം സുരേഷ് , അഡ്വ ടോമി കല്ലാനി തുടങ്ങിയവര്‍ സമീപം
നിലമ്പൂരില്‍ നടന്ന തിയ്യ മഹാസഭ കണ്‍വെന്‍ഷന്‍ സംസ്ഥാന പ്രസിഡന്റ് ഗണേശ് അരമങ്ങാനം ഉദ്ഘാടനം ചെയ്യുന്നു
വികസിത കേരളം‘മലപ്പുറം വെസ്റ്റ് ജില്ലാ ബി ജെ പി കൺവെൻഷനിലെത്തിയ ബി ജെ പി സംസ്ഥാന സെക്രട്ടറി രാജീവ്‌ ചന്ദ്രശേഖറിനെ സ്വീകരിച്ചപ്പോൾ.ദേശീയ ഉപാദ്യക്ഷൻ എ പി അബ്‌ദുള്ളകുട്ടി, ജില്ലാ പ്രസിഡന്റ് ദീപ പുഴക്കൽ എന്നിവർ സമീപം
മലപ്പുറം ടൌൺ ഹാളിൽ എൻ ജി ഓ യൂണിയൻ മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന സെമിനാർ എം സ്വരാജ് ഉദ്ഘാടനം ചെയ്യുന്നു
ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസ്സിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള തൊഴില്‍ സംരക്ഷണ ധര്‍ണ്ണാ സമരം എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
പ്രാർത്ഥനയോടെ... ഫ്രാൻസിസ് മാർപാപ്പക്ക് ആദരാജ്ഞലികളർപ്പിച്ച് കോട്ടയം വിമലഗിരി കത്തീഡ്രലിൽ നടന്ന പ്രാർത്ഥന യോഗത്തിൽ ഫാ. സെബാസ്റ്റ്യൻ പൂവത്തിങ്കൽ നേതൃത്വം നൽകുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com