സെക്രട്ടേറിയറ്റിന് മുന്നിൽ ആശമാർ നടത്തുന്ന അതിജീവന രാപകൽ സമരത്തിന്റെ 128ാം ദിവസം സമരപന്തലിലെത്തിയ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരക്കാരുമായി സംസാരിക്കുന്നു
പി .എം .ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഒപ്പ് വയ്ക്കുക,കെ .ടി .യു വിദ്യാർത്ഥികളുടെ ഇയർ ബാക്ക് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എ .ബി .വി .പി യുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതിൽ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു

പി .എം .ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഒപ്പ് വയ്ക്കുക,കെ .ടി .യു വിദ്യാർത്ഥികളുടെ ഇയർ ബാക്ക് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എ .ബി .വി .പി യുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗം
രാജ്ഭവൻ ആഡിറ്റോറിയത്തിൽ നടത്തിയ " ആഗോള സാമ്പത്തിക സ്‌ഥിതി സംബന്ധിച്ച് " പ്രഭാഷണം നടത്തിയ ഡോ .വി . അനന്ത നാഗേശ്വരന് ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ ആർലേക്കർ ശ്രീ പദ്മനാഭ സ്വാമിയുടെ വിഗ്രഹത്തിന്റെ മാതൃക ഉപഹാരം നൽകുന്നു
രാജ്ഭവൻ ആഡിറ്റോറിയത്തിൽ നടത്തിയ " ആഗോള സാമ്പത്തിക സ്‌ഥിതി സംബന്ധിച്ച " പ്രഭാഷണം നടത്തുന്ന ഡോ .വി . അനന്ത നാഗേശ്വരൻ.ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ ആർലേക്കർ സമീപം
രാജ്ഭവൻ ആഡിറ്റോറിയത്തിൽ നടത്തിയ " ആഗോള സാമ്പത്തിക സ്‌ഥിതി സംബന്ധിച്ച " പ്രഭാഷണത്തിന്റെ ഉദ്ഘാടനം ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ ആർലേക്കർ ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ നിലവിളക്ക് കൊളുത്തി പുഷ്പാർച്ചന നടത്തി വണങ്ങുന്നു.
രാജ്ഭവൻ ആഡിറ്റോറിയത്തിൽ നടത്തിയ " ആഗോള സാമ്പത്തിക സ്‌ഥിതി സംബന്ധിച്ച " പ്രഭാഷണത്തിന്റെ ഉദ്ഘാടനം ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ ആർലേക്കർ ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ നിലവിളക്ക് കൊളുത്തി പുഷ്പാർച്ചന നടത്തി വണങ്ങുന്നു. .പ്രഭാഷകൻ ഡോ .വി . അനന്ത നാഗേശ്വരൻ സമീപം
രാജ്ഭവൻ ആഡിറ്റോറിയത്തിൽ നടത്തിയ " ആഗോള സാമ്പത്തിക സ്‌ഥിതി സംബന്ധിച്ച " പ്രഭാഷണത്തിന്റെ ഉദ്ഘാടനം ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ ആർലേക്കർ ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ നിലവിളക്ക് കൊളുത്തി നിർവഹിക്കുന്നു .പ്രഭാഷകൻ ഡോ .വി . അനന്ത നാഗേശ്വരൻ സമീപം
കഴിഞ്ഞ ദിവസം സി.പി.എം പ്രവർത്തകർ തകർത്ത പാലക്കാട് കോട്ടായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിലെ കൊടിമരവും ആർച്ചും കോൺഗ്രസ് പ്രവർത്തകർ പുന:സ്ഥാപ്പിച്ച ശേഷം ഡി.സി.സി. പ്രസിഡന്റ് എ.തങ്കപ്പൻ പതാക ഉയർത്തുന്നു.
കഴിഞ്ഞ ദിവസം സി.പി.എം പ്രവർത്തകർ തകർത്ത പാലക്കാട് കോട്ടായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിലെ കൊടിമരവും ആർച്ചും കോൺഗ്രസ് പ്രവർത്തകർ പുന:സ്ഥാപ്പിക്കുന്നു.
ഇന്നലെ കൊച്ചിയിൽ ശക്തമായ മഴയ്ക്ക് മുന്നേ ഇരുണ്ടു കൂടിയ കാർമേഘം. താന്തോണി തുരുത്തിൽ നിന്നുള്ള കഴ്ച
വീട്ടിലേക്കുള്ള വഴി...എറണാകുളം താന്തോണി തുരുത്തിലെ താമസക്കാരിയായ വീട്ടമ്മ മക്കൾ സ്കൂൾ കഴിഞ്ഞു ബോട്ടിൽ വരുന്ന ജെട്ടിയിലേക്ക് പോകുന്ന കഴ്ച
.എറണാകുളം താന്തോണി തുരുത്തിലെ ദയനീയ കാഴ്ചയാണ്. ശക്തമായ മഴയിലും വേലിയേറ്റത്തിലും വീടിനുചുറ്റും വെള്ളം കയറിയപ്പോൾ പുറത്തേക്ക് പോകുന്ന വീട്ടമ്മ
കണ്ണമാലിയിലുണ്ടാകുന്ന കടലാക്രമണത്തിൽ പ്രതിഷേധിച്ച് പ്രദേശ വാസികൾ റോഡിൽ വള്ളവും തടിക്കഷണങ്ങളും വച്ച് ഗതാഗതം തടഞ്ഞപ്പോൾ
കനത്ത മഴയിൽ എറണാകുളം ജില്ലാ ആശുപത്രിക്ക് മുന്നിലെ റോഡിലുണ്ടായ വെള്ളക്കെട്ട്.
മൂലമ്പള്ളി പിഴലയിലെ കെട്ടുകളിൽ മഴയത്ത് ചൂണ്ടയിടുന്നയാൾ. ഇവിടെ നിരവധി പേരാണ് പ്രകൃതിഭംഗി ആസ്വദിക്കാനും ചൂണ്ടയിടാനുമായി നിത്യേന എത്തുന്നത്
അറബിക്കടലിൽ തീപിടിച്ച സിംഗപ്പൂർ ചരക്ക് കപ്പൽ വാൻഹായ്‌ 503ൽ നിന്ന് വീണ ടാങ്ക് കണ്ടെയ്നർ ആലപ്പുഴ വളഞ്ഞവഴി തീരത്തടിഞ്ഞപ്പോൾ
അറബിക്കടലിൽ തീപിടിച്ച സിംഗപ്പൂർ ചരക്ക് കപ്പൽ വാൻഹായ്‌ 503ൽ നിന്ന് വീണ ടാങ്ക് കണ്ടെയ്നർ ആലപ്പുഴ വളഞ്ഞവഴി തീരത്തടിഞ്ഞപ്പോൾ കരയിലേക്ക് വലിച്ചു കയറ്റാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർ.
ആലപ്പുഴ വളഞ്ഞവഴിയിൽ കടൽ പ്രക്ഷുബ്ധമായപ്പോൾ
  TRENDING THIS WEEK
മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഹൃദ്‌രോഗ ചികിത്സാരംഗത്ത് ആധുനിക രീതിയിൽ രൂപകല്പന ചെയ്ത ' റേഡിയൽ ലോഞ്ച് ' നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യുന്നു. ഡോ. പി.വി. തോമസ്, ഡോ. പി.വി. ലൂയിസ്, പി.വി. സേവ്യർ തുടങ്ങിയവർ സമീപം
ചാറ്റൽ മഴയിൽ വാഹനങ്ങൾക്കിടയിലൂടെ മൊബൈലിൽ സംസാരിച്ച് അപകടകരമായി നടന്ന് നീങ്ങുന്ന യുവതി
ജനറൽ ആശുപത്രിക്ക് മുന്നിലൂടെ പ്ളാസ്റ്റിക് ചാക്ക് കെട്ടുമായി നടന്ന് നീങ്ങുന്ന വൃദ്ധൻ. പിറകിലായി സ്വഛ് ഭാരത് പരസ്യത്തിന്റെ ഭാഗമായി മതിലിൽ വരച്ച ഗാന്ധിയുടെ ചിത്രവും കാണാം
മേഴ്സി കോപ്സ് സംഘടനയുടെ ആഭിമുഖ്യത്തിൽ തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച ടി.കെ ചാത്തുണ്ണി അനുസ്മരണ ചടങ്ങിൽ ചാത്തുണ്ണിയുടെ ഭാര്യ സ്വർണ്ണലത ദീപം തെളിയിക്കുന്നുചെയർമാൻ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ചെയർമാൻ  ജസ്റ്റിസ് സി. കെ. അബ്ദുൽ റഹീം തുടങ്ങിയവർ സമീപം
ട്രോളിംഗ് നിരോധനത്തെത്തുടർന്ന് എറണാകുളം കാളമുക്ക് ഹാർബറിൽ കെട്ടിയിട്ടിരിക്കുന്ന ബോട്ടിൽ വന്നിരിക്കുന്ന പരുന്തുകൾ
ആലപ്പുഴ വളഞ്ഞവഴിയിൽ കടൽ പ്രക്ഷുബ്ധമായപ്പോൾ
അറബിക്കടലിൽ തീപിടിച്ച സിംഗപ്പൂർ ചരക്ക് കപ്പൽ വാൻഹായ്‌ 503ൽ നിന്ന് വീണ ടാങ്ക് കണ്ടെയ്നർ ആലപ്പുഴ വളഞ്ഞവഴി തീരത്തടിഞ്ഞപ്പോൾ കരയിലേക്ക് വലിച്ചു കയറ്റാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർ.
അറബിക്കടലിൽ തീപിടിച്ച സിംഗപ്പൂർ ചരക്ക് കപ്പൽ വാൻഹായ്‌ 503ൽ നിന്ന് വീണ ടാങ്ക് കണ്ടെയ്നർ ആലപ്പുഴ വളഞ്ഞവഴി തീരത്തടിഞ്ഞപ്പോൾ
എറണാകുളം ചെല്ലാനം പഞ്ചായത്തിലെ കണ്ണമാലി - ചെറിയകടവ് റോഡ് കടലാക്രമണത്തെത്തുടർന്ന് വെള്ളം കയറിയ നിലയിൽ.
മൂലമ്പള്ളി പിഴലയിലെ കെട്ടുകളിൽ മഴയത്ത് ചൂണ്ടയിടുന്നയാൾ. ഇവിടെ നിരവധി പേരാണ് പ്രകൃതിഭംഗി ആസ്വദിക്കാനും ചൂണ്ടയിടാനുമായി നിത്യേന എത്തുന്നത്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com